ഈസിസ്റ്റോറിനെ സ്വീകരിച്ച പിറവം ജനതയ്ക്ക് ഒരായിരം നന്ദി ❤️
ഇതെവിടെയാണെന്ന് comment ചെയ്യാമോ ?😋😋
😍
കമ്പംമെട് റൂട്ടിൽ കണ്ട മനോഹര കാഴ്ച .ഇന്നത്തെ സമൂഹം സ്വാര്ഥതയിലേക്ക് ഒതുങ്ങുമ്പോൾ ഇങ്ങനുള്ള കാഴ്ചകൾ വിരളമാണ്
love is a bridge between you and everything
~rumi~
വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
വണ്ടിപ്പെരിയാറിൽ നിന്നും മുണ്ടക്കയം പോകുന്ന യാത്രാമധ്യേ കാണാൻ സാധിക്കുന്ന ഒരു മനോഹരമായ വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
Vagamon
@vagamon @adventure_park
@രാമക്കൽമേട്
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഹിൽ സ്റ്റേഷനാണ് രാമക്കൽമേട്. പനോരമിക് സൗന്ദര്യത്തിനും നിരവധി കാറ്റാടി മില്ലുകൾക്കും ഈ സ്ഥലം ശ്രദ്ധേയമാണ്. മൂന്നാർ-തേക്കടി റൂട്ടിൽ നെടുങ്കണ്ടത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇത്. തൂക്കുപാലം (5 കിലോമീറ്റർ), കട്ടപ്പന (25 കിലോമീറ്റർ), കുമളി (40 കിലോമീറ്റർ) എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ.
@ഉപ്പ്കുന്ന്
ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന കുളമാവ് ഡാമിനടുത് ഉള്ള ഒരു അട്ട്രാക്റ്റീവ് വ്യൂ പോയിന്റ് ആണ് ഉപ്പുകുന്ന് .ഇതിലേക്ക് പോകുന്ന വഴി ഭംഗിയുള്ള ഫോറെസ്റ് റൂട്ട് ആണ് കൂടാതെ ബസ് റൂട്ട് കൂടിയാണ് .തൊടുപുഴയിൽ നിന്നും ഏകദേശം 30km ദൂരം യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം
vagamon
#vagamon #rain
കാഞ്ഞാർ to വാഗമൺ റൂട്ട്
MyG Future
ഇടുക്കി ജില്ലയിലെ ആദ്യത്തെ MyG future ഇനി തൊടുപുഴയിൽ .ഏവർക്കും സ്വാഗതം
Kalvari mount
#idukki #kalvarimount #mountain
Arûvîkuth waterfall
@അരുവിക്കുത്ത് വെള്ളച്ചാട്ടം
തൊടുപുഴ മുട്ടം റൂട്ടിൽ മലങ്കര എന്ന സ്ഥലത്തിന് തൊട്ടുമുന്നായി ആണ് ഈ ലൊക്കേഷൻ ഉള്ളത് .വളരെ മനോഹരമായ വെള്ളച്ചാട്ടമാണ് നമുക്കിവിടെ കാണാൻ സാധിക്കുക
Vagamon
Vagamon @rain @photography
മൂന്നാറിന്റെ gateway എന്നറിയപ്പെടുന്ന നേര്യമംഗലം പാലം