Ponmudi-കേരളത്തിലെ സ്വർഗ്ഗം

  • Home
  • Ponmudi-കേരളത്തിലെ സ്വർഗ്ഗം

Ponmudi-കേരളത്തിലെ സ്വർഗ്ഗം Ponmudi is a hill top village near vithura.Only 46km from thiruvanthaputam. In ponmudi we can catch the beautiful side scenes.ponmudi is a eco friendly area.
(204)

04/07/2022

വിതുര ഡിപ്പോയിൽ നിന്നും പൊന്മുടിയിലേയ്ക്ക് ഒരു സർവീസ് കൂടെ ആരംഭിച്ചു!

വൈകുന്നേരം 03.45 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന തരത്തിലാണ് പുതിയ സർവീസ്

വൈകാതെ തന്നെ സ്റ്റേ സർവീസുകൾ പുനഃരാരംഭിക്കും എന്ന് കരുതുന്നു.

തിരുവനന്തപുരത്ത് നിന്നും പൊന്മുടിയിലേയ്ക്കുള്ള സർവീസുകൾ
▪️05.30AM തിരുവനന്തപുരം-പൊന്മുടി
തിരുവനന്തപുരം (05.30AM)
നെടുമങ്ങാട് (06.20AM)
വിതുര (07.10AM)
പൊന്മുടി (08.10AM)
▪️08.15AM തിരുവനന്തപുരം-പൊന്മുടി
തിരുവനന്തപുരം (08.15AM)
നെടുമങ്ങാട് (09.05AM)
വിതുര (09.55AM)
പൊന്മുടി (10.55AM)
▪️09.20AM തിരുവനന്തപുരം-പൊന്മുടി
തിരുവനന്തപുരം (09.20AM)
നെടുമങ്ങാട് (10.10AM)
വിതുര (11.00AM)
പൊന്മുടി (12.00PM)
▪️12.50PM തിരുവനന്തപുരം-പൊന്മുടി
തിരുവനന്തപുരം (12.50PM)
നെടുമങ്ങാട് (01.40PM)
വിതുര (02.30PM)
പൊന്മുടി (03.30PM)
▪️02.30PM തിരുവനന്തപുരം-പൊന്മുടി
തിരുവനന്തപുരം (02.30PM)
നെടുമങ്ങാട് (03.20PM)
വിതുര (04.10PM)
പൊന്മുടി (05.10PM)
▪️03.45PM തിരുവനന്തപുരം-പൊന്മുടി
തിരുവനന്തപുരം (03.45PM)
നെടുമങ്ങാട് (04.35PM)
വിതുര (05.25PM)
പൊന്മുടി (06.25PM)

വിതുര നിന്നും പുറപ്പെടുന്ന പൊന്മുടി സർവീസ്
▪️06.00AM വിതുര-പൊന്മുടി
വിതുര (06.00AM)
പൊന്മുടി (06.50AM)

പൂവാർ/നെയ്യാറ്റിൻകര/കാട്ടാക്കട ഭാഗത്ത് നിന്നും പൊന്മുടിയിലേയ്ക്കുള്ള സർവീസുകൾ
▪️06.00AM പൂവാർ-പൊന്മുടി
പൂവാർ (06.00AM)
നെയ്യാറ്റിൻകര (06.20AM)
കാട്ടാക്കട (06.45AM)
വെള്ളനാട് (07.10AM)
നെടുമങ്ങാട് (07.35AM)
വിതുര (08.25AM)
പൊന്മുടി (09.25AM)
▪️01.45PM കാട്ടാക്കട-പൊന്മുടി
കാട്ടാക്കട (01.45PM)
വെള്ളനാട് (02.10PM)
നെടുമങ്ങാട് (02.35PM)
വിതുര (03.25PM)
പൊന്മുടി (04.25PM)

വെഞ്ഞാറമൂട് നിന്നും പൊന്മുടിയിലേയ്ക്കുള്ള സർവീസ്
▪️10.10AM വെഞ്ഞാറമൂട്-പൊന്മുടി
വെഞ്ഞാറമൂട് (10.10AM)
നെടുമങ്ങാട് (11.00AM)
വിതുര (11.50AM)
പൊന്മുടി (12.50PM)

പൊന്മുടിയിൽ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്കുള്ള സർവീസുകൾ
▪️07.10AM പൊന്മുടി-വിതുര
പൊന്മുടി (07.10AM)
വിതുര (08.10AM)
▪️08.25AM പൊന്മുടി-തിരുവനന്തപുരം
പൊന്മുടി (08.25AM)
വിതുര (09.25AM)
നെടുമങ്ങാട് (10.15AM)
തിരുവനന്തപുരം (11.05AM)
▪️10.15AM പൊന്മുടി-കാട്ടാക്കട
പൊന്മുടി (10.15AM)
വിതുര (11.15AM)
നെടുമങ്ങാട് (12.05PM)
വെള്ളനാട് (12.30PM)
കാട്ടാക്കട (12.55PM)
▪️11.00AM പൊന്മുടി-വിതുര
പൊന്മുടി (11.00AM)
വിതുര (12.00PM)
▪️12.50PM പൊന്മുടി-തിരുവനന്തപുരം
പൊന്മുടി (12.50PM)
വിതുര (01.50PM)
നെടുമങ്ങാട് (02.40PM)
തിരുവനന്തപുരം (03.30PM)
▪️01.30PM പൊന്മുടി-വെഞ്ഞാറമൂട്
പൊന്മുടി (01.30PM)
വിതുര (02.30PM)
നെടുമങ്ങാട് (03.20PM)
വെഞ്ഞാറമൂട് (04.10PM)
▪️04.00PM പൊന്മുടി-തിരുവനന്തപുരം
പൊന്മുടി (04.00PM)
വിതുര (05.00PM)
നെടുമങ്ങാട് (05.50PM)
തിരുവനന്തപുരം (06.40PM)
▪️05.00PM പൊന്മുടി-നെയ്യാറ്റിൻകര
പൊന്മുടി (05.00PM)
വിതുര (06.00PM)
നെടുമങ്ങാട് (06.50PM)
വെള്ളനാട് (07.15PM)
കാട്ടാക്കട (07.40PM)
നെയ്യാറ്റിൻകര (08.05PM)
▪️05.40PM പൊന്മുടി-നെടുമങ്ങാട്
പൊന്മുടി (05.40PM)
വിതുര (06.40PM)
നെടുമങ്ങാട് (07.30PM)
▪️06.40PM പൊന്മുടി-വിതുര
പൊന്മുടി (06.40PM)
വിതുര (07.40PM)

Copied.

21/06/2022

ഊട്ടി - കൂനൂർ Toy train .

പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം05 - 01 - 2022 മുതൽ നിയന്ത്രണ വിധേയമായി  തുറക്കാൻ തീരുമാനം തിരുവനന്തപുരം: പൊൻമുടി വിനോദ സഞ്ച...
01/01/2022

പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം
05 - 01 - 2022 മുതൽ നിയന്ത്രണ വിധേയമായി തുറക്കാൻ തീരുമാനം

തിരുവനന്തപുരം: പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം ജനുവരി 5 മുതൽ നിയന്ത്രണ വിധേയമായി തുറക്കാൻ തീരുമാനം. കഴിഞ്ഞ കുറേ നാളുകളായി കോവിഡ് സാഹചര്യവും തുടർന്ന് പേമാരിയിൽ റോഡ് തകർന്നത് കാരണവും പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു.
ക്രിസ്തുമസ് കാലത്ത് തന്നെ തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യം മുന്നോട്ട് വന്നിരുന്നു. എന്നാൽ റോഡിൻ്റെ അപകടാവസ്ഥ പരിഹരിക്കാത്തത് കൊണ്ട് ഈ സീസണിൽ തുറക്കുന്നത് സംബന്ധിച്ച് അധികൃതർക്ക് ആശങ്കയുമുണ്ടായിരുന്നു.

ഈ സാഹചര്യത്തിൽ കഴിഞ്ഞ 27 ന് കൂടിയ ജില്ലാ വികസ സമിതിയിൽ ഇക്കാര്യം വീണ്ടും സ്ഥലം എം എൽ എ കൂടിയായ ഡി കെ മുരളി ഉന്നയിച്ചത്. റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടും, ഡി.എഫ്.ഒ യും, തഹസിൽദാറും
നേരിട്ട് സ്ഥലം സന്ദർശിച്ച് ഇന്നത്തെ അവസ്ഥയ്ക്ക് പരിഹാരം കാണാനും തുറന്ന് പ്രവർത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ബഹു.ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ആയതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലം, ഉദ്യോഗസ്ഥരും, പ്രതിനിധികളും സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്ന് അപകടാവസ്ഥയിലുള്ള റോഡ് ഭാഗത്ത് കാവൽ ഏർപ്പെടുത്തി നിയന്ത്രണ വിധേയമായി 2022 ജനുവരി 5 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ കാര്യം പൊതു സമൂഹത്തിൻ്റെയും അധികൃതരുടെയും ശ്രദ്ധയിൽ കൊണ്ടുവന്ന മാധ്യമങ്ങളോടും പ്രത്യേക സ്നേഹം പങ്ക് വയ്ക്കുന്നതായും, കരുതലും, ജാഗ്രതയും പുലർത്തി അധികൃത നിർദ്ദേശങ്ങൾ പാലിച്ച് 'പൊൻമുടിയിലേക്ക് വീണ്ടും എത്തുന്ന ഏല്ലാവരെയുംഡി കെ മുരളി എം.എൽ.എസ്വാഗതം ചെയ്തു.

05/10/2021

പാലോട് പോലീസിന്റെ അറിയിപ്പ്.

പൊൻമുടി ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നു. വാമനപുരം നദി കരയിൽ ഉളളവർ ജാഗ്രത പുലർത്തുക. ജലനിരപ്പ് ഉയരുന്നു.

കനത്ത മഴ പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ.*

ആളപായവും മറ്റ് നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. വാമനപുരം നദി കര കവിഞ്ഞൊഴുകുന്നു.
കല്ലാർ ഗോൾഡൻവാലി ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. പോസ്റ്റുകൾ ഉൾപ്പടെ നിലംപതിച്ച് വൈദ്യുതി ബന്ധം നിലച്ചു.

വിതുര ഫയർഫോഴ്‌സും പോലീസും ഫോറസ്റ്റ്
ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.

വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കനത്ത ജാഗ്രതപാലിക്കേണ്ടതാണ്.

https://www.manoramanews.com/news/kerala/2021/08/25/ponmudi-tourism.html
26/08/2021

https://www.manoramanews.com/news/kerala/2021/08/25/ponmudi-tourism.html

ഓണക്കാലം തിരുവനന്തപുരത്തെ പൊന്‍മുടിക്ക് സമ്മാനിച്ചത് പുത്തന്‍ ഉണര്‍വ്. ഓണദിവസങ്ങളില്‍ കാല്‍ലക്ഷത്തോളം പേരാ...

Address


Opening Hours

Monday 08:30 - 05:30
Tuesday 08:30 - 05:30
Wednesday 08:30 - 05:30
Thursday 08:30 - 05:30
Friday 08:30 - 05:30
Saturday 08:30 - 05:30
Sunday 08:30 - 05:30

Website

Alerts

Be the first to know and let us send you an email when Ponmudi-കേരളത്തിലെ സ്വർഗ്ഗം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ponmudi-കേരളത്തിലെ സ്വർഗ്ഗം:

Videos

Shortcuts

  • Address
  • Opening Hours
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share