Orion Travel & Tours (where man meets world with a smile)

  • Home
  • Orion Travel & Tours (where man meets world with a smile)

Orion Travel & Tours        (where man meets world with a smile) Orion Travels__where man meets world with a smile. Orion Travel & Tours is engaged in Travel & Travel related Businesses.

We are committed to provide the highest standards of services to our customers at an affordable price while retaining a reasonable profit margin. Our greatest strength is our valued customers and committed staff to whom we dedicate our success.

Welcome All
23/07/2016

Welcome All

01/03/2016

ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ചു
ആക്ട്സിന്റെ നേതൃത്വത്തിൽ
വിപുലമായ സുരക്ഷ സജ്ജീകരണങ്ങൾ
ഒരുക്കിയിരിക്കുന്നു. കേച്ചേരി,
എരുമപ്പെട്ടി എന്നീ ബ്രാഞ്ചുകളുടെ
സഹകരണത്തോട്
കൂടി മൂന്ന് ആംബുലൻസുകളും അമ്പതോളം വോളന്റിയർമാരും സേവനം നടത്തുന്നു.
അടിയന്തര സേവനങ്ങൾക്ക് 8547534999, 04884-234999
എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
മൊബൈൽ
സേവനം ലഭ്യമല്ലാത്തപ്പോൾ
പോലീസ് കൺട്രോൾ
റൂമുമായി ബന്ധപ്പെടുക. ഏല്ലാവർക്കും ഒരിക്കൽക്കൂടി സുരക്ഷിതമായ പൂരം ആശംസിക്കുന്നു

01/03/2016

🙏🏻പൂരാഘോഷത്തിലേക്ക് ഏവര്‍ക്കും സ്വാഗതം....!🙏🏻
_______________________________________________
'''😎തൃശ്ശൂര്‍ക്കാരുടെ നിലക്കാത്ത ആഘോങ്ങള്‍💫 നിങ്ങള്‍ക്ക് അഹംങ്കാരമായി തോന്നുന്നൂ എങ്കില്‍...👉🏻.
ആ അഹംങ്കാരത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നൂ....😎'''

01/03/2016

വടക്കാഞ്ചേരി - ഉത്രാളിക്കാവ് പൂരം:---....🏻കരിമരുന്നും🙉 കരിവീരന്‍മാരും അസുരവാദ്യങ്ങളും 3 ദേശങ്ങളില്‍ നിന്നും നാല്💫 മലയിടുക്കുകളില്‍ ഒത്തൊരുമിച്ച് വര്‍ണ്ണശബളമായി🎊🏻 ഒന്നിനൊന്നു മെച്ചത്തില്‍ അഴകിന്‍റെ മറുവാക്കായ ഉത്രാളി മുത്തിയുടെ നടയില്‍🏻 ലക്ഷകണക്കിനു ജനങ്ങളെ സാക്ഷി നിര്‍ത്തി അരങ്ങു തകര്‍ത്ത് 💫സൂര്യന്‍ പോലും നാണിച്ചു പോകുന്ന ചന്തം കണ്ടാല്‍ അതാണ് വടക്കാഞ്ചേരി - ഉത്രാളിക്കാവ് പൂരം....🏻

01/03/2016 എല്ലാം കൊണ്ടും ഇന്നു നല്ല ദിവസമാണ്...ഉത്രാളികാവ് പൂരം,ബാറ്&ബീവറേജ് കോര്‍പ്പറേഷന്‍ അവധി,പെട്രാേള്‍ പമ്പ് അവധ...
01/03/2016

01/03/2016 എല്ലാം കൊണ്ടും ഇന്നു
നല്ല ദിവസമാണ്...
ഉത്രാളികാവ് പൂരം,
ബാറ്&ബീവറേജ് കോര്‍പ്പറേഷന്‍ അവധി,
പെട്രാേള്‍ പമ്പ് അവധി,
വ്യാപാരി കട അവധി... പോരാത്തതിന് .......ബാര്‍ബര്‍ ഷോപ്പ് അവധി.

അടിയന്തിര സേവനങ്ങൾക്ക് ആക്റ്റ്സിന്റെ 85 47 534999 എന്ന നമ്പറിൽ ബന്ധപ്പെടുക.
28/02/2016

അടിയന്തിര സേവനങ്ങൾക്ക് ആക്റ്റ്സിന്റെ 85 47 534999 എന്ന നമ്പറിൽ ബന്ധപ്പെടുക.

02/02/2015
Orion's " Rhino " has arrived. Book and Experience a new way of Luxury travel. Wadakanchery's First " Wi-Fi " Enabled Ul...
26/12/2014

Orion's " Rhino " has arrived. Book and Experience a new way of Luxury travel. Wadakanchery's First " Wi-Fi " Enabled Ultra Deluxe Luxury 17 seater Force Traveller equipped with Elegant interiors-17 + 1 & 7+1 Push back seats, Dual zone AC, LCD with high tech surround sound system, Ample space for passengers and luggage, Above all, Our drivers are professional, well-trained and friendly, GPS satellite navigation supported.

ORION TRAVEL & TOURS : Dubai, the name itself is enough to make one think about outstanding architecture, bustling shopp...
09/12/2014

ORION TRAVEL & TOURS : Dubai, the name itself is enough to make one think about outstanding architecture, bustling shopping centers, towering corporate buildings and charming beaches. The most visited city in the UAE, Dubai has emerged as one of the leading global tourist destinations. This glitzy city is rich in every aspect, be it entertainment, career opportunities, accommodation, food or shopping. Dubai boasts of a fascinating historical background as well. While there are conventional groups of people who still prefer to live their life based on their own principles, there are others living a rather contemporary life with a cultural mindset. By choosing the best tour packages to Dubai, tourists can explore the attractions of Dubai in a very hassle-free manner. Located in the Southern area of Persian Gulf, this emirate of the UAE bears the largest population of the country. The presence of world's only seven star hotels that are in fact breathtaking architectural marvels, make Dubai distinct from rest of the world. Built on an artificial island, the 7-star rated Burj Al Arab is known worldwide for its award-winning interior decor and luxurious services. It features the famed Skyview Bar that provides stunning views, while the underwater restaurant 'Al Mahara' serves excellent seafood. Besides, a visit to Burj Khalifa with 160 floors, the tallest man-made structure in the world, should always be included in Dubai tour packages. No tour package to Dubai is complete without a thrilling desert safari, for which a sturdy off-road vehicle is used. Tourists who are passionate about adventure must not miss dune bashing in Dubai. There are skilled drivers who take the visitors on a thrilling roller coaster ride on sand dunes. This is followed by a visit to a vantage point from where one can feast his/her eyes with the views of glowing sunset. To make tourists experience the true feel of Arabian nights, a sumptuous dinner is laid which is coupled with traditional belly dance and music performances. Every year, Dubai draws attention of millions of tourists from all across the world, gripping them in an extravagant and lavish lifestyle they always aspired of. The Dubai tour packages are tailor-made in accordance with the plan, requirements and budgets of the prospective tourists. Whether tourists are travelling with family, groups or partners, they can choose a suitable package that offers them sufficient time to take on a tour amongst the lofty skyscrapers and minarets, the souks of expensive gems and stones, or amazing theme parks and desert safaris for those love the excitement of thrilling adventures.
Join with Orion and Explore the World.

ORION's Christmas / New Year Bonanza, Never ever in Aviation History From Cochin To UAE at 4599 Rs / 274 AED. ( Direct /...
08/12/2014

ORION's Christmas / New Year Bonanza, Never ever in Aviation History From Cochin To UAE at 4599 Rs / 274 AED. ( Direct / Non Stop - One way Ticket) Limited Seats Only. First come First Serve Basis. No Date Change or Refund.

Bring Your Family to DUBAI For CHRISTMAS , NEW YEAR & DUBAI SHOPPING FESTIVAL.Be a part of all these events with 1 Fligh...
08/12/2014

Bring Your Family to DUBAI For CHRISTMAS , NEW YEAR & DUBAI SHOPPING FESTIVAL.Be a part of all these events with 1 Flight ticket. ( Book 5 or more and avail more offers) To know more call or mail us : +91 960569 2500 / [email protected]

our activities in ORION TRAVEL & TOURS are International  / Domestic Air Ticketing, Hotel Reservations (All over the wor...
07/12/2014

our activities in ORION TRAVEL & TOURS are International / Domestic Air Ticketing, Hotel Reservations (All over the world), Outbound tour packages, Inbound tour Packages, Domestic tour packages, Adventures tours, Pilgrimage tour, Heritage tour, School & College tours, Car hire, Bus Hire, Travel insurance, Facilitation passport, Visa assistance, Arranging corporate meetings, MICE (Meetings - Incentives - Conferences - Events)....Etc

ORION TRAVELS ( Division of ORION TRAVEL & TOURS _ Wky - TCR):-Experience your journey with well-trained, disciplined an...
04/12/2014

ORION TRAVELS ( Division of ORION TRAVEL & TOURS _ Wky - TCR):-Experience your journey with well-trained, disciplined and reliable drivers. We offer customized solutions for corporate & individual customers.

Greetings from ORION TRAVEL & TOURS to all our valued customers and associates in UAE...... ( Orion Family)
02/12/2014

Greetings from ORION TRAVEL & TOURS to all our valued customers and associates in UAE...... ( Orion Family)

Visit Kerela "God’s Own Country" with Orion Travel & Tours:- India`s most idyllic state, Kerala, better known as Gods Ow...
30/11/2014

Visit Kerela "God’s Own Country" with Orion Travel & Tours:- India`s most idyllic state, Kerala, better known as Gods Own Country, is today one of the most sought after tourist destinations in India. Secluded beaches, palm-fringed backwaters, mist-clad hill stations,lush tropical forests, cascading waterfalls, exotic wildlife, majestic monuments, fine art forms and enchanting festivals give it a distinctive charm. Apart from being a tourist destination, Kerala is home to Indias most advanced society. 100% literate, the State has Indias highest density of Science and Technology personnel, highest Physical Quality of Life Index
(PQLI ), highest life expectancy and the lowest infant mortality rate. Kerala to be sure, is Indias cleanest and the most peaceful State. Tourism is Kerala`s boon industry.

Strategically located at the south western tip of India, Kerala enjoys unique geographic features which have made it one of the most popular tourist destinations in Asia.As a destination, Kerala can attract the independent travelers with its unique qualities like the pristine environment, the rich and vibrant culture and the high quality of life among the local inhabitants brought about by the states investments since Independence in the fields of education, health care, institutions of democracy, social justice etc. The state is also endowed with unique natural, cultural and social resources.

Contact us For : - International & Domestic Airline tickets, worldwide holidays  & hotel booking, car rentals
29/11/2014

Contact us For : - International & Domestic Airline tickets, worldwide holidays & hotel booking, car rentals

കൂടുതല്‍ വിവരങ്ങള്‍ക്ക് " Subair Abdulla :- 960569 2500 , 954499 1212എന്ന നമ്പറുകളിലും, oriontravels01 .com എന്ന ഇമെയില്...
28/11/2014

കൂടുതല്‍ വിവരങ്ങള്‍ക്ക് " Subair Abdulla :- 960569 2500 , 954499 1212എന്ന നമ്പറുകളിലും, oriontravels01 .com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. —

ഓറിയോണ്‍ ട്രാവെല്‍ & ടൂര്‍സ് വടക്കാഞ്ചേരി പ്രശസ്തരായ ഗ്രൂപ്പിനു കീഴില്‍ ഡിസംബര്‍ 2014 (സഫര്‍) മുതല്‍ തുടങ്ങുന്ന ഉംറ യാത്...
28/11/2014

ഓറിയോണ്‍ ട്രാവെല്‍ & ടൂര്‍സ് വടക്കാഞ്ചേരി പ്രശസ്തരായ ഗ്രൂപ്പിനു കീഴില്‍ ഡിസംബര്‍ 2014 (സഫര്‍) മുതല്‍ തുടങ്ങുന്ന ഉംറ യാത്രക്ക്ബുക്കിങ് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് " Subair Abdulla :- 960569 2500 , 954499 1212എന്ന നമ്പറുകളിലും, oriontravels01 .com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. —

ഓറിയോണ്‍ ട്രാവെല്‍ & ടൂര്‍സ് വടക്കാഞ്ചേരി പ്രശസ്തരായ ഗ്രൂപ്പിനു കീഴില്‍ ഡിസംബര്‍ 2014 (സഫര്‍) മുതല്‍ തുടങ്ങുന്ന ഉംറ യാത്...
24/11/2014

ഓറിയോണ്‍ ട്രാവെല്‍ & ടൂര്‍സ് വടക്കാഞ്ചേരി പ്രശസ്തരായ ഗ്രൂപ്പിനു കീഴില്‍ ഡിസംബര്‍ 2014 (സഫര്‍) മുതല്‍ തുടങ്ങുന്ന ഉംറ യാത്രക്ക്ബുക്കിങ് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് "Subair Mohammed :- 960569 2500 , 954499 1212എന്ന നമ്പറുകളിലും, oriontravels01 .com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

ഓറിയോണ്‍ ട്രാവെല്‍  & ടൂര്‍സ് വടക്കാഞ്ചേരി പ്രശസ്തരായ ഗ്രൂപ്പിനു കീഴില്‍ ഡിസംബര്‍ 2014 (സഫര്‍) മുതല്‍ തുടങ്ങുന്ന ഉംറ യാത...
22/11/2014

ഓറിയോണ്‍ ട്രാവെല്‍ & ടൂര്‍സ് വടക്കാഞ്ചേരി പ്രശസ്തരായ ഗ്രൂപ്പിനു കീഴില്‍ ഡിസംബര്‍ 2014 (സഫര്‍) മുതല്‍ തുടങ്ങുന്ന ഉംറ യാത്രക്ക്ബുക്കിങ് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് "Subair Mohammed :- 960569 2500 , 954499 1212എന്ന നമ്പറുകളിലും, oriontravels01 .com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

Orion X-Mas Spl Fare "  Etihad Air - Calicut '4.35 AM - Doha "8.55 AM ( Only 1.30 Hrs Waiting). Send your Details to- or...
20/11/2014

Orion X-Mas Spl Fare " Etihad Air - Calicut '4.35 AM - Doha "8.55 AM ( Only 1.30 Hrs Waiting). Send your Details to- [email protected] or call us on below added phone Numbers or + 91 960569 2500 To get more details. - Payment :::: Direct - Bank transfer - Western Union -or Xpress Money Transfer.

ORION TRAVELS Sabarimala Packages helps the Sabarimala pilgrims with their travel needs. We undertake Airport pick up/ R...
20/11/2014

ORION TRAVELS Sabarimala Packages helps the Sabarimala pilgrims with their travel needs. We undertake Airport pick up/ Railway Station pick up etc and arrange a pleasant & most memorable trip to Sabarimala. ( Contact Person : Sajeev Nair @ +91 954499 1212)

20/11/2014

Orion Travel & Tours arranges Kochi Airport / Thrissur Railway station ( Pick N Drop ) pilgrim package to the abode of Lord Ayyappa. On the way, visits to Chottanikara Temple, Vaikom Temple, Ettumanoor Temple, Erumeli Temple and finally drop at final destination, Pamba.... Our 4+1 / 7+1 cab Rates include all vehicle and driver related expenses except parking fee. For more details contact us on [email protected], (Sajeev - +91 954499 1212).

SABARIMALA :---Trek from Pampa to Sannidhanam Pampa Feast :Pampa Annadhanam (feast) and Pampa Vilakku are important ritu...
17/11/2014

SABARIMALA :---Trek from Pampa to Sannidhanam

Pampa Feast :

Pampa Annadhanam (feast) and Pampa Vilakku are important rituals followed at the Pampa bank. Pilgrim groups prepare feast with the provisions taken from the Irumudi of the pilgrims. Thousands of pilgrims are fed at Pampa. When a group of pilgrims are ready to feed the fellow pilgrims they display a large papad outside their cottage. It is usually the kanniswamy who are fed first, as they are considered to be Lord Ayyappan himself. After the feast the Guru is honoured by pilgrims prostrating before him and offering him the Gurudakshina.

Kanni Ayyappas move from kitchen to kitchen collecting the ashes which are considered to be very sacred. It is done with the belief that Lord Ayyappa would have had the feast in one of the cottages in the disguise of a pilgrim. The ash is taken home as prasad.

Pampa Vilakku :

At sunset the pilgrims believe that Lord Ayyappan will be present at the banks of Pampa and the cottages are decorated with lights and candles. Small floats are decorated with lights called Pampa Vilakku and are let in the Pampa river.



The next morning after a dip in the cold Pampa river and performing pitru darpanam (offering to ones' departed soul) the pilgrims start their ascent towards the hill Neelimala after worshipping at the temple of Lord Ganapathi, Lord Rama (avathar of Balaji) and Lord Hanuman. On the foot of the Neeli hill is the representative of the King of Pandalam. The pilgrims offer their respects to the representative. After seeking the permission of the representative to visit the shrine of Lord Ayyappa they proceed with their journey. From here the Sannidhanam is about 6 km. The neeli hill is as difficult as the Azhutha and Karimala. The top of Neeli hill is called Appachi medu. Here there are two abysses - Appachi kuzhi and Ippachi kuzhi. Kanniswamys throw rice balls here to calm down the evil spirits present around the place. From this point the ground is almost even. Some distance from here is the Sabari peetam.



Sabari Peetam :

This was the Kota where Shri Sabari, in Sri Rama's era, performed Tapas. Pilgrims worship here breaking coconuts, firing crackers and lighting camphor.



Saramkuthi :

Half way between Sabari Peetam and Sannidhanam is Saramkuthi. Kanniswamy leave the wooden arrow they picked from Erumeli here.



Patinettampadi :

The holy Patinettampadi (18 steps) is 15 minute walk from Saramkuthi. The Golden steps is such a magnificent sight. Pilgrims chant saranams loudly. After breaking the coconut they climb the 18 steps to have the darshan of Lord Ayyappa

ORION TRAVELS Sabarimala Packages helps the Sabarimala pilgrims with their travel needs. We undertake Airport pick up/ R...
17/11/2014

ORION TRAVELS Sabarimala Packages helps the Sabarimala pilgrims with their travel needs. We undertake Airport pick up/ Railway Station pick up etc and arrange a pleasant & most memorable trip to Sabarimala. ( Contact Person : Sajeev Nair @ +91 954499 1212)

ORION's Spl:- Calicut - Jeddah / Direct Non Stop Evening Flight.
14/11/2014

ORION's Spl:- Calicut - Jeddah / Direct Non Stop Evening Flight.

യു.എ.ഇ.യില്‍ പുതിയ വിസ വ്യവസ്ഥകള്‍ :--------ദുബായ്: യു.എ.ഇ.യില്‍ പുതിയ വിസ വ്യവസ്ഥകള്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. ഇ...
14/11/2014

യു.എ.ഇ.യില്‍ പുതിയ വിസ വ്യവസ്ഥകള്‍ :--------ദുബായ്: യു.എ.ഇ.യില്‍ പുതിയ വിസ വ്യവസ്ഥകള്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. സന്ദര്‍ശകവിസകളുടെ നിരക്ക് 45 ശതമാനം വര്‍ധിപ്പിച്ചതായും കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കുന്നത് നിര്‍ത്തലാക്കിയതായും ദുബായ് ഇമിഗ്രേഷന്‍ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഇമിഗ്രേഷന്‍ നിയമപ്രകാരം ഓണ്‍ലൈന്‍ മുഖേനയുള്ള ' സിംഗിള്‍ എന്‍ട്രി ' ടൂറിസ്റ്റ് വിസകള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഇത് 300 ദിര്‍ഹം ( 4,980 രൂപ) ആകും. സ്വകാര്യ ടൂറിങ് ഏജന്‍സികള്‍ ചിലപ്പോള്‍ 550 ദിര്‍ഹം ( 9,130 രൂപ) വരെ ഈടാക്കുന്നുണ്ട്. വിസ ദീര്‍ഘിപ്പിക്കുന്നതിന് 650 ദിര്‍ഹം ( 10,790 രൂപ ) മുതല്‍ 850 ദിര്‍ഹം ( ഏകദേശം 14,110 രൂപ ) വരെയും ഈടാക്കുന്നുണ്ട്.

പുതിയ വ്യവസ്ഥ നിലവില്‍ വരുന്നതോടെ ഏജന്‍സികള്‍ ഈടാക്കുന്ന തുക ഇനിയും ഉയരും. പലതവണ രാജ്യത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കുന്ന 'മള്‍ട്ടിപ്പിള്‍ എന്‍ട്രി' സന്ദര്‍ശക വിസകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് 550 ദിര്‍ഹമാക്കിയതായും ദുബായ് ഇമിഗ്രേഷന്‍ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

സന്ദര്‍ശക വിസകള്‍ക്ക് കാലാവധി വര്‍ധിപ്പിച്ചു നല്‍കാത്തതും സന്ദര്‍ശകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. ഒരു മാസത്തിലധികം താമസിക്കേണ്ടി വരുന്നവര്‍ക്ക് രാജ്യത്തിന് പുറത്തുപോയി വീണ്ടും തിരിച്ചുവരേണ്ട അവസ്ഥയാണ് ഉണ്ടാകുക. നിലവില്‍ പിഴയോടുകൂടി പത്ത് ദിവസം വരെയും തുടര്‍ന്നും താമസിക്കേണ്ടവര്‍ക്ക് വീണ്ടും ദീര്‍ഘിപ്പിച്ചുനല്‍കുകയും ചെയ്യുന്നുണ്ട്.

പുതിയനിയമം പ്രാബല്യത്തില്‍ വന്നതോടുകൂടി, നേരത്തേ ടൂറിസ്റ്റ് വിസകള്‍ ബുക്ക് ചെയ്തവര്‍ക്ക് പുതുക്കിയ നിരക്ക് അടയ്‌ക്കേണ്ടിവന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് ട്രാവല്‍ ഏജന്‍സികള്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷം ബുക്ക് ചെയ്തതും വ്യാഴാഴ്ചയ്ക്ക് ശേഷം യാത്ര ചെയ്യുന്നവരുമായ യാത്രക്കാരില്‍ നിന്ന് പുതുക്കിയ നിരക്ക് ഈടാക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

ടൂറിസ്റ്റ് വിസകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്നതല്ലെന്നും ഏജന്‍സികള്‍ യാത്രക്കാരെ അറിയിക്കുന്നുണ്ട്. ചൊവ്വാഴ്ച മുതല്‍ ഇതുസംബന്ധിച്ച അറിയിപ്പുകള്‍ ഇ-മെയില്‍ വഴി യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. മന്ത്രിസഭയുടെ 2014-ലെ 22-ാം ഭേദഗതി പ്രകാരമാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുന്നത്.

14/11/2014

ORION FLASH NEWS :------യു.കെയിലേക്കും അയര്‍ലന്‍ഡിലേക്കും ഡിസംബറോടെ ഒറ്റ സന്ദര്‍ശക വിസ:------------ലണ്ടന്‍: ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യക്കാര്‍ക്ക് യു.കെയിലേക്കും അയര്‍ലന്‍ഡിലേക്കും ഒറ്റ സന്ദര്‍ശക വിസയില്‍ യാത്ര ചെയ്യാനാവും. ഇതിനു സഹായകമാവുന്ന വിധത്തില്‍ യു.കെ ആഭ്യന്തര സെക്രട്ടറി തെരേസ മേയ് റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡുമായി ധാരണപത്രം (എം.ഒ.യു) ഒപ്പിട്ടു. കുടിയേറ്റ സംബന്ധമായ വിവരശേഖരവും വിവരങ്ങളും പങ്കുവെക്കുന്നതിനും ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമമായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യാത്രചെയ്യുന്നതിനും വഴിയൊരുക്കുന്നതിനാണ് പുതിയ ധാരണ. ചൈനയില്‍നിന്നുള്ളവര്‍ക്ക് ഒക്ടോബറോടെയും ഇന്ത്യക്കാര്‍ക്ക് അതിനു പിന്നാലെയും ഇത് പ്രയോജനപ്പെടും.
പുതിയ പദ്ധതിയനുസരിച്ച് അയര്‍ലന്‍ഡിലേക്ക് വിസയെടുത്ത് സന്ദര്‍ശനത്തിനത്തെുന്ന ഇന്ത്യക്കാര്‍ക്ക് ലണ്ടനിലേക്കോ മറ്റേതെങ്കിലും ബ്രിട്ടീഷ് നഗരത്തിലേക്കോ പ്രത്യേക വിസയില്ലാതെ യാത്രചെയ്യാനാവും. ചൈനക്കും ഇന്ത്യക്കും മാത്രമാണ് നിലവില്‍ ഇത് ബാധകം. ( http://www.madhyamam.com/news/312549/141007

ORION FLASH NEWS : ബഹ്റൈന്‍ സന്ദര്‍ശക വിസ ഇനി ഓണ്‍ലൈനില്‍: ബഹ്റൈനില്‍ ഇന്ത്യയും പാകിസ്താനും അടക്കമുള്ള രാജ്യങ്ങളെ ഉള്‍പ്...
14/11/2014

ORION FLASH NEWS : ബഹ്റൈന്‍ സന്ദര്‍ശക വിസ ഇനി ഓണ്‍ലൈനില്‍: ബഹ്റൈനില്‍ ഇന്ത്യയും പാകിസ്താനും അടക്കമുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി പരിഷ്കരിച്ച ഇ-വിസ സംവിധാനം നിലവില്‍ വന്നു.
ഇതനുസരിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി ഇ-വിസ സമ്പാദിച്ച് ബഹ്റൈന്‍ സന്ദര്‍ശിക്കാനാവും. റിട്ടേണ്‍ എയര്‍ ടിക്കറ്റിന്‍െറ കോപ്പി, ഫോട്ടോ പതിച്ച പാസ്പോര്‍ട്ട് പേജിന്‍െറ കോപ്പി, ബഹ്റൈനില്‍ ഹോട്ടല്‍ ബുക്ക് ചെയ്തതിന്‍െറ കോപ്പി, അവസാന മൂന്നുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റിന്‍െറ കോപ്പി എന്നിവ രേഖകളായി സമര്‍പ്പിക്കണമെന്നാണ് സന്ദര്‍ശക വിസ സമ്പാദിക്കാനുള്ള വ്യവസ്ഥ. വിസിറ്റ് വിസക്ക് അപേക്ഷാ ഫീസ് രണ്ടു ദിനാറും വിസ ഫീസ് അഞ്ചു ദിനാറുമാണ് ഓണ്‍ലൈനില്‍ അടക്കേണ്ടത്. ഫീസ് അടക്കുന്നതിന് രശീതി നല്‍കില്ല. എന്തെങ്കിലും കാരണവശാല്‍ സന്ദര്‍ശനം അസാധ്യമായാല്‍ അപേക്ഷാ ഫീസ് തിരിച്ചുകൊടുക്കില്ല. സാഹചര്യമനുസരിച്ച് വിസ ഫീസ് തിരികെ നല്‍കും. വിസ കൈയ്യില്‍ കിട്ടിയെന്ന് കരുതി ബഹ്റൈനിലേക്ക് പ്രവേശിക്കാനാകുമെന്നും കരുതേണ്ടതില്ല. എല്ലാ നിബന്ധനകളും നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പായാല്‍ മാത്രമേ ബഹ്റൈന്‍ വിമാനത്താവളത്തിലെ എമിഗ്രേഷനില്‍ നിന്ന് പുറത്തിറങ്ങാനാവൂ. എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍െറ വിവേചനാധികാരം ഉപയോഗിച്ചാണ് പ്രവേശം അനുവദിക്കുക.
രണ്ടാഴ്ചത്തേക്ക് മാത്രമാണ് സന്ദര്‍ശക വിസ അനുവദിക്കുക. വിസക്ക് ഒരു മാസത്തെ സാധുതയുണ്ടാകും. 30 ദിവസത്തിനകം ഉപയോഗിച്ചില്ളെങ്കില്‍ വിസ അസാധുവാകും. ബഹ്റൈനിലേക്ക് പ്രവേശിക്കും മുമ്പ് വിസ അസാധുവായാല്‍ വീണ്ടും ഫീസ് അടച്ച് പുതിയ അപേക്ഷ നല്‍കാവുന്നതാണ്. വിസക്ക് അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകന്‍ ബഹ്റൈന് പുറത്തായിരിക്കണം.
ഇന്‍റര്‍നെറ്റിലൂടെ തന്നെയാണ് വിസ ഇഷ്യൂ ചെയ്യുക. സന്ദര്‍ശകന്‍െറ ബഹ്റൈനിലേക്കുള്ള പ്രവേശം രാജ്യത്തിന്‍െറ സുരക്ഷക്കോ ക്ഷേമത്തിനൊ വിഘാതമുണ്ടാക്കാന്‍ പാടില്ല.
സന്ദര്‍ശന വേളയില്‍ വേതനം വാങ്ങി ജോലി ചെയ്യാന്‍ പാടില്ല. ബഹ്റൈനിലുള്ള ആശ്രിതരുടെ സഹായം തേടാവുന്നതാണ്. സന്ദര്‍ശനവേളയില്‍ പാസ്പോര്‍ട്ടിനും സാധുതയുണ്ടാകണം.
ഇല്ളെങ്കില്‍ പ്രവേശം അനുവദിക്കില്ല. തിരിച്ചുപോകാന്‍ കണ്‍ഫേമായ ടിക്കറ്റും കൈവശമുണ്ടാകണം. ഒരു തവണ പ്രവേശിക്കാന്‍ മാത്രമേ വിസ ഉപയോഗിക്കാനാവൂ. വിസയുടെ കാലാവധി നീട്ടണമെങ്കില്‍ ബഹ്റൈനിലെ നാഷനാലിറ്റി ഓഫ് പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍റ് അഫയേഴ്സിന് ഫീസടച്ച് അപേക്ഷ നല്‍കണം.
രണ്ടാഴ്ചത്തെ ബിസിനസ് വിസ ലഭ്യമാകാനും ഏഴു ദിനാര്‍ തന്നെയാണ് അടക്കേണ്ടത്. സന്ദര്‍ശക വിസയുടെ നിബന്ധനകളെല്ലാം ബിസിനസ് വിസക്കും ബാധകമാണ്. വിസ നടപടികള്‍ക്ക് www.evisa.gov.bh സൈറ്റ് സന്ദര്‍ശിക്കുക.
ഇന്ത്യയടക്കം 102 രാജ്യങ്ങളെയാണ് ഇ-വിസ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത. 66 രാജ്യങ്ങളെ ഓണ്‍ അരൈവല്‍ വിസ സംവിധാനത്തില്‍ ഉള്‍പെടുത്തിയതില്‍ ഇന്ത്യയില്ല.

Bahrain Visa : This site allows you to apply for a short-term visa for travel to Bahrain and have it issued within a short duration

Address


Website

Alerts

Be the first to know and let us send you an email when Orion Travel & Tours (where man meets world with a smile) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Orion Travel & Tours (where man meets world with a smile):

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share