•ღღ• My HêǎŕT Is NőT A Plǎy GŕőǖŇD GőPlǎy Sőмê Whêŕê Elsê•ღღ•

  • Home
  • •ღღ• My HêǎŕT Is NőT A Plǎy GŕőǖŇD GőPlǎy Sőмê Whêŕê Elsê•ღღ•

•ღღ• My HêǎŕT Is NőT A Plǎy GŕőǖŇD GőPlǎy Sőмê Whêŕê Elsê•ღღ• പറവകൾ

27/11/2018

കൊല്ലം ജില്ലയിലെ മറ്റൊരു മീശപുലിമല.

നിങ്ങൾ കാണുന്നത് ഊട്ടിയല്ല കൊടൈക്കനാലും അല്ല നമ്മുടെ കേരളത്തിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കരക്കും പത്തനാപുരത്തിനും പുനലൂരിനും മധ്യഭാഗത്തായി കുന്നിക്കോട് എന്ന ചരിത്രമുറങ്ങുന്ന ഒരു നാടുണ്ട് മനോഹരമായ കുഞ്ഞുനാട് അതിന്റെ അടുത്തായി പതിമൂന്നു കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ഒരു വ്യൂ പോയിന്റാണ് ഇത്, pinnacle view point... കൃത്യമായി പറഞ്ഞാൽ കുരുവികോണം - വെഞ്ചേബ് റോഡ്...പ്രകൃതിയുടെ മനോഹരമായ ഈ വികൃതി എപ്പോഴും പോയാൽ കാണാൻ പറ്റില്ല കേട്ടോ തണുപ്പ് മാസങ്ങളിൽ രാവിലെ ഒരു 5. 30 മുതൽ 6. 30 വരെ ആണ് ഇത് കാണാൻ കഴിയുക... വൈകുന്നേരങ്ങളിലും ഇവിടെ ഇപ്പോൾ ആളുകൾ വന്നു തുടങ്ങുന്നുണ്ട് പക്ഷെ രാവിലെയാണ് മഞ്ഞുള്ളത്, ഏതു വണ്ടിയും പോകാൻ പറ്റുന്നവിധത്തിൽ കുഴപ്പമില്ലാത്ത റോഡ് ഉണ്ട്‌, പ്രതേകിച്ചു പാർക്കിങ് ഏരിയ ഒന്നും ഇല്ല റോഡ് സൈഡിൽ പാർക്ക്‌ ചെയ്യണം... Pinnacle വ്യൂ പോയിന്റ്
കൊട്ടാരക്കര നിന്നും 17 km
പുനലൂർ നിന്നും 17 km
☆Get Featured ur Travel Story
☆FOLLOW
•ღღ• My HêǎŕT Is NőT A Plǎy GŕőǖŇD GőPlǎy Sőмê Whêŕê Elsê•ღღ• 👈👈
•ღღ• My HêǎŕT Is NőT A Plǎy GŕőǖŇD GőPlǎy Sőмê Whêŕê Elsê•ღღ•👈👈

Credits- .sp.71 -__theblackwolf__

.


# 🌴


08/11/2018

പാലരുവി വെള്ളച്ചാട്ടം
കൊല്ലം ജില്ലയിൽആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്‌ പാലരുവി വെള്ളച്ചാട്ടം കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ തെന്മല പാലരുവിക്ക് ഏതാണ്ട് 299 അടി ഉയരമുണ്ട്. ഇത് ഇന്ത്യയിലെ 40 തെ വലിയ വെള്ളച്ചാട്ടമാണു്
മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്.
രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ ആയിരക്കണക്കിനു സഞ്ചാരികൾ വരുന്ന സ്ഥലമാണിവിടം.
വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളിലെ അപൂർ‌വ്വ വനങ്ങളും ചേർന്ന് മനോഹരമായ ഈ പ്രദേശം കൊല്ലത്ത് നിന്നും 75 കിലോമീറ്റർ അകലെയാണ്. പല അപൂർ‌വ്വ വൃക്ഷങ്ങളും സസ്യങ്ങളും വെള്ളച്ചാട്ടത്തിനു സമീപപ്രദേശത്ത് കാണാം
Location:
77kms in kollam -Tirumangalam(Schengotta)NH.774.
85Kms from Triruvananthapuram.
2 Kms Nearest Railway station aryankavu.
90 Kms From nearest. Airport Thiruvanathapuram.
35 Kms from punalur.
NEAREST ATTRACTIONS
Thenmala Eco-Tourism 15 km.
Kuttalam Water falls
☆Get Featured ur Travel Story
☆FOLLOW
👈👈
👈👈
Tnx azif
🎞

.

-

22/05/2014

Address

Calicut

Website

Alerts

Be the first to know and let us send you an email when •ღღ• My HêǎŕT Is NőT A Plǎy GŕőǖŇD GőPlǎy Sőмê Whêŕê Elsê•ღღ• posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share