19/09/2022
പ്രിയമുള്ളവരേ...
ഇത് 15 വയസ്സ് മാത്രം പ്രായമുള്ള നേഹ റോസ് തോമസ് ഡിലേറ്റഡ് കാർഡിയോമയോപതിയാണ്. (ഹൃദയത്തിന് പംമ്പിങ് കുറവാണ്, ഹൃദയത്തിന്റെ പേശികൾക്ക് പമ്പ് ചെയ്യുവാനുള്ള ബലം കുറവാണ്. കൂടാതെ ശ്വാസംകോശത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള പ്രഷർ വളരെ കൂടുതൽ ആണ്) ആയതിനാൽ ഹൃദയവും ശ്വാസ കോശവും എത്രയും വേഗം മാറ്റി വെയ്ക്കണം. കൊച്ചിയിലെ ലിസി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു, തുടർ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് റഫറൽ വഴി മാറ്റി.ഇപ്പോൾ MGM ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈയിൽ (600029) ചികിത്സയിലാണ്.
നേഹയുടെ അവസ്ഥ വളരെ ഗുരുതരമാണ്,
എത്രയും വേഗം ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കേണ്ടതുണ്ട്.
ഓപ്പറേഷന് 45 ലക്ഷം രൂപ ആവശ്യമാണ്. സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയിൽ ഉള്ള കുടുംബത്തിന് ഇതിനുള്ള തുക കണ്ടെത്താൻ കഴിയുന്നില്ല.എത്രയും വേഗം ഓപ്പറേഷൻ ആവശ്യമായതിനാൽ നേഹക്കുവേണ്ടി നമുക്ക് ഒരുമിക്കാം.
കഴിയുന്ന എല്ലാവരും നേഹയ്ക്ക് വേണ്ടിയ സഹായം അതെത്ര ചെറുതായാലും സാമ്പത്തികമായി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
Contact No: 7559028102,7012685723
Account details:-
Account Holder Name: THOMAS M V (Neha's Father)
Acct no: 13090100132907
IFSc code : FDRL0001309
Branch: Federal Bank Kanchiyar
Gpay/PhonePe number:
9142088834