Iqra Business and Travels Typing Services

Iqra Business and Travels Typing Services “Stop waiting on Routine Task! “
Let’s Trained Professionals take over so you can focus on more important issues and even reclaim the Events.

Shah Rukh Khan to perform at Global Village on SundayDubai: Shah Rukh Khan will perform at the city’s main entertainment...
24/01/2025

Shah Rukh Khan to perform at Global Village on Sunday

Dubai: Shah Rukh Khan will perform at the city’s main entertainment hub, Global Village, on Sunday night. The Bollywood star’s performance is scheduled to coincide with India’s Republic Day. The star will arrive at the venue at 8.30 pm. Shah Rukh Khan will interact with the audience and perform dance moves. The star is also the brand ambassador of Dubai Tourism. Many prominent stars have already visited the venue for the 29th season of Global Village, which started in October.

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Join the WhatsApp group to get live news and information from the UAE
_________________________
https://chat.whatsapp.com/HqJlJb2qZoGEAEpRutRzLY
________________________

Private sector firms to be caught: UAE tightens crackdown on violationsUAE UPDATES23/01/25Abu Dhabi: The Ministry of Hum...
23/01/2025

Private sector firms to be caught: UAE tightens crackdown on violations

UAE UPDATES
23/01/25

Abu Dhabi: The Ministry of Human Resources and Emiratization has said it will take strict action against violations in private sector firms in the UAE. The warning comes in the wake of 29,000 violations found in inspections of 6.88 lakh companies in 2024. Of these, 12,509 firms violated labor, health and safety standards. Action was also taken against 20 firms for recruiting without a license.

The main violations include charging fees for labor recruitment, recruiting without a license, closing companies without resolving employee issues, not implementing the Wage Security Scheme (WPS) introduced to pay salaries correctly, and submitting false information.

The ministry also stated that inspections will be intensified using innovative systems to ensure that private firms comply with the law. Both announced and unannounced spot checks will be conducted. He said that inspectors should not create obstacles while performing their duties responsibly and transparently, respecting the law and company confidentiality. He also indicated that inspectors should enter the establishment only after showing their identity card.

In 2024, 2.8 million workers were provided with guidance from 330 centers across the UAE. Workers were also educated about labor laws, rights, and responsibilities. Services such as processing work permits and contracts, facilitating administrative procedures, and ensuring the well-being of workers and employers are also provided.

❇❇❇❇❇❇❇❇❇❇❇
Join the WhatsApp group to get real-time news and information from the UAE
_________________________
https://chat.whatsapp.com/HqJlJb2qZoGEAEpRutRzLY

23/01/2025
*ലോകത്തിലെ ആദ്യത്തെ സമ്പൂർണ എ ഐ - നേറ്റീവ് ഗവൺമെൻ്റ് ആകാൻ അബൂദബി*അബുദാബി:2027 ഓടെ  അബൂദബി സർക്കാർ പ്രവർത്തനങ്ങൾ ആർട്ടിഫി...
22/01/2025

*ലോകത്തിലെ ആദ്യത്തെ സമ്പൂർണ എ ഐ - നേറ്റീവ് ഗവൺമെൻ്റ് ആകാൻ അബൂദബി*

അബുദാബി:2027 ഓടെ അബൂദബി സർക്കാർ പ്രവർത്തനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലി ജൻസ് (എ ഐ) ഉപയോഗിച്ച് സജീവമാക്കും. സർക്കാർ പ്രക്രിയകൾ പൂർണമായും ഓട്ടോമേറ്റഡ് ആയി മാറും. ഇതിന്നായി ക്ലൗഡ് കമ്പ്യൂട്ടിംഗ് നെറ്റ‌്വർക്ക് പൂർണമായും സ്വീകരിക്കുന്നതിനുള്ള സാങ്കേതിക തന്ത്രം ആരംഭിച്ചതായി അധികൃതർ ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചു.
അബൂദബി ഗവൺമെൻ്റ് ഡിജിറ്റൽ സ്ട്രാറ്റജി 2025-27ലൂടെ ലോകത്തിലെ ആദ്യത്തെ “സമ്പൂർണ എ ഐ- നേറ്റീവ് ഗവൺമെന്റ്റ്' ആകുകയാണ് ലക്ഷ്യം. ഇതിന്നായി 13 ബില്യൺ ദിർഹം അനുവദിച്ചു. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് അബൂദബി ഗവൺമെന്റ് എനേബിൾമെന്റ് വകുപ്പ് പദ്ധതി നടപ്പിലാക്കും.
പ്രവർത്തനങ്ങളും സേവനങ്ങളും പരിവർത്തനം ചെയ്യുന്നതിനൊപ്പം ഈ സംരംഭം 5,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അബൂദബി ഗവണ്മെൻ്റ് മീഡിയ ഓഫീസ് അറിയിച്ചു.

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
യുഎഇയിലെ വാർത്തകളുംവിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
_________________________
https://chat.whatsapp.com/EnOFVfYap9e8XyHdp73gzE
________________________

*കുറ‍ഞ്ഞ നിരക്കിൽ ടിക്കറ്റ്, ബാഗേജ് പരിധി '30 കിലോ'; യാത്രികർക്ക് ആശ്വാസമായി എയർ ഇന്ത്യാ എക്സ്പ്രസ്**22/01/2025 ബുധൻ**ദു...
22/01/2025

*കുറ‍ഞ്ഞ നിരക്കിൽ ടിക്കറ്റ്, ബാഗേജ് പരിധി '30 കിലോ'; യാത്രികർക്ക് ആശ്വാസമായി എയർ ഇന്ത്യാ എക്സ്പ്രസ്*

*22/01/2025 ബുധൻ*

*ദുബായ് 😗 രാജ്യാന്തര യാത്രക്കാർക്കു കൂടുതൽ സൗജന്യ ചെക്ക്–ഇൻ ബാഗേജ് അനുവദിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്. യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ 30 കിലോ ചെക്ക്–ഇൻ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാം. എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും സിംഗപ്പൂരിലേക്കും ഇതേ അളവിൽ ബാഗേജ് കൊണ്ടുപോകാമെന്നും എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു.

ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കായി എക്സ്പ്രസ് ലൈറ്റ് എന്ന പേരിൽ കുറ‍ഞ്ഞ നിരക്കിൽ പുതിയ ടിക്കറ്റും അവതരിപ്പിച്ചിട്ടുണ്ട്. എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകാർക്ക് 3 കിലോ സൗജന്യ ഹാൻഡ് ബാഗേജ് കയ്യിൽ കരുതാം. ലൈറ്റ് ടിക്കറ്റ് എടുത്തശേഷം പിന്നീട് ബാഗേജ് കൂട്ടാനും അവസരമുണ്ട്. രാജ്യാന്തര യാത്രക്കാർക്കു കൂടുതൽ പണം നൽകി 20 കിലോ വരെ അധിക ചെക്ക്–ഇൻ ബാഗേജും എടുക്കാം.

ബിസിനസ് ക്ലാസിനു സമാനമായ എക്സ്പ്രസ് ബിസ് ടിക്കറ്റ് എടുക്കുന്നവർക്ക് 40 കിലോ വരെ ചെക്ക്–ഇൻ ബാഗേജ് അനുവദിക്കും. ബിസ് ടിക്കറ്റുകളിൽ റിക്ലൈനർ സീറ്റ്, കാലുവയ്ക്കാൻ കൂടുതലിടം, ചെക്ക്–ഇൻ ബാഗേജിൽ മുൻഗണന, ഭക്ഷണം എന്നിവയും ലഭിക്കും. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് 10 കിലോ സൗജന്യ ബാഗേജ് സൗകര്യവും അധികമായി ലഭിക്കും. കുഞ്ഞിനും മുതിർന്നയാൾക്കും കൂടി ഹാൻഡ് ബാഗേജ് ഉൾപ്പെടെ 47 കിലോ വരെ കൊണ്ടുപോകാം.

സംഗീത ഉപകരണങ്ങൾ സൗജന്യമായി കയ്യിൽ കരുതാം. വലുപ്പം 56–36–23 സെന്റിമീറ്ററിൽ അധികമാകരുതെന്നു മാത്രം. വലിയ സംഗീത ഉപകരണങ്ങൾ കൊണ്ടുപോകാൻ അധികമായി ഒരു സീറ്റ് കൂടി ബുക്ക് ചെയ്യണം. എന്നാൽ, ഉപകരണത്തിന്റെ ഭാരം പരമാവധി 75 കിലോ ആയിരിക്കണം. പണം നൽകി പ്രത്യേകമായി ചെക്ക് ഇൻ ചെയ്തും ഉപകരണം കൊണ്ടുപോകാം.

⭕️⭕️⭕️⭕️⭕️⭕️⭕️

*പ്രവാസ ലോകത്തെ കൂടുതൽ വാർത്തകൾക്കും, വിശേഷങ്ങൾക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
👇👇👇👇👇👇

https://chat.whatsapp.com/EnOFVfYap9e8XyHdp73gzE

21/01/2025

*പ്രവാസ ലോകത്ത് പാസ്പോർട്ട് പുതുക്കൽ ഫോട്ടോ വിവാദം: അമിത ലാഭമുണ്ടാക്കാൻ ബിഎൽഎസ് നീക്കമെന്ന് പരാതി*

*21/01/2025 ചൊവ്വ*

*അബുദാബി 😗 പാസ്പോർട്ട് പുതുക്കൽ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഫോട്ടോ, പുറംസേവന കരാർ കമ്പനിയായ ബിഎൽഎസ് ഇന്റർനാഷനൽ നിരസിക്കുന്നതായും ബിഎൽഎസിൽനിന്നു ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നതായും വ്യാപകപരാതി. പ്രവാസികളുടെ പണവും സമയവും പാഴാക്കുകയാണ് സ്ഥാപനം ചെയ്യുന്നതെന്ന് ആക്ഷേപമുയർന്നു.

ഒരാളുടെ ഫോട്ടോ എടുക്കാൻ 30 ദിർഹമാണ് ബിഎൽഎസ് ഈടാക്കുന്നത്. പുറത്തെ സ്റ്റുഡിയോകളിൽ ഇതിനു 15-20 ദിർഹമാണ്. നാലംഗ കുടുംബത്തിന്റെ പാസ്പോർട്ട് പുതുക്കാൻ ഈയിനത്തിൽ 120 ദിർഹം നൽകേണ്ടിവരുന്നു.

നിർദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള ഫോട്ടോ ആയിട്ടുപോലും വീണ്ടും ബിഎൽഎസിൽനിന്നു തന്നെ എടുക്കണമെന്ന് നിർബന്ധിക്കുന്നത് നീതികേടാണെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം അബുദാബി അൽറീം ഐലൻഡിലെ ബിഎൽഎസ് കേന്ദ്രത്തിലെത്തിയ മലയാളി കുടുംബവും ഇത്തരത്തിൽ ഫോട്ടോ എടുക്കാൻ നിർബന്ധിരായതായി പറയുന്നു. അളവ് ശരിയല്ല, മുഖം തെളിഞ്ഞിട്ടില്ല, ചെവി കാണുന്നില്ല, കണ്ണ് അടഞ്ഞിരിക്കുന്നു തുടങ്ങിയ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് ആദ്യ ഫോട്ടോകൾ നിരസിച്ചത്.

ജോലിയുടെ ഇടവേളയിൽ എത്തിയ ആളായതിനാൽ ഡ്യൂട്ടി വേഷത്തിലായിരുന്നു പരാതിക്കാരൻ. ഫോട്ടോ എടുക്കാൻ പറ്റുന്ന രൂപത്തിൽ അല്ലെന്നു പറഞ്ഞിട്ടും അതു കുഴപ്പമില്ലെന്നായി. അതേ വേഷത്തിൽതന്നെ അവിടെ നിർത്തി ഫോട്ടോ എടുപ്പിക്കുകയാണ് ചെയ്തത്. അടുത്ത 10 വർഷത്തേക്കുള്ള രേഖകളിൽ നല്ല ഫോട്ടോ വേണ്ടതല്ലേ എന്നു പറഞ്ഞിട്ടും ഫലമുണ്ടായില്ല. നിർബന്ധത്തിനു വഴങ്ങി അവിടന്നുതന്നെ ഫോട്ടോ എടുക്കുമ്പോൾ ഇരട്ടി നഷ്ടം. ഇവർക്കു മാത്രമല്ല അപേക്ഷയുമായി എത്തുന്ന ഭൂരിഭാഗം പേരോടും അവിടന്നുതന്നെ ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നതിലൂടെ ഈയിനത്തിൽ മാത്രം വൻ തുകയാണ് സ്ഥാപനം ലാഭമുണ്ടാക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

അൽഐനിലെ സ്വന്തം സ്റ്റുഡിയോയിൽ 25 വർഷമായി ഫൊട്ടോഗ്രഫറായി ജോലി ചെയ്യുന്നയാൾ സ്വന്തം ഫോട്ടോ എടുത്ത് ചെന്നിട്ടും ബിഎൽഎസ് സ്വീകരിച്ചില്ല. സർക്കാർ‌ മാനദണ്ഡപ്രകാരമുള്ള ഫോട്ടോ ആകണമെന്നതാണ് നിബന്ധനയെന്നും ബിഎൽഎസിൽനിന്നു തന്നെ എടുക്കണമെന്ന് നിഷ്ക്കർഷിച്ചിട്ടില്ലെന്നും സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അമിത ലാഭമുണ്ടാക്കാൻ ചില ശാഖകളിലുള്ളവരാണ് ഫോട്ടോയുടെ കാര്യത്തിൽ നിർബന്ധം പിടിക്കുന്നത്. മറ്റു ശാഖകളിൽ പുറത്തുനിന്ന് എടുത്ത ഫോട്ടോ സ്വീകരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. പാസ്പോർട്ടിലെ വിലാസത്തിൽ പിൻകോഡ് ചേർക്കുക, ഭാര്യയുടെ പേര് ചേർക്കുക തുടങ്ങിയ സേവനങ്ങൾക്കായി ചെല്ലുന്നവരിൽനിന്നും 30 ദിർഹം വീതം ഈടാക്കുന്നതായും മറ്റു ചിലർ പരാതിപ്പെട്ടു.

⭕️⭕️⭕️⭕️⭕️⭕️⭕️

*പ്രവാസ ലോകത്തെ കൂടുതൽ വാർത്തകൾക്കും, വിശേഷങ്ങൾക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
👇👇👇👇👇👇

https://chat.whatsapp.com/EnOFVfYap9e8XyHdp73gzE

*Indian Passport Renewal Services Simplified*Abu Dhabi | The Indian Embassy has simplified various services for Indian e...
20/01/2025

*Indian Passport Renewal Services Simplified*

Abu Dhabi | The Indian Embassy has simplified various services for Indian expatriates in the UAE to renew their passports. The processing time for the existing passport renewal services will be reduced. In the premium launch service provided by BLS, passports can be renewed expeditiously only through the Tatkal service, which charges an additional fee, at the Indian Embassy and the Indian Consulate in Dubai. Those seeking Tatkal passport renewal services do not need to make a prior appointment, the Indian Embassy said.
Passport renewal services require police clearance from India. However, this will happen at different stages depending on the service category chosen. While police clearance is required for regular passport renewal, the mission clarified that police clearance will happen after the passport is issued under the Tatkal passport renewal service.

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Join the WhatsApp group to get real-time news and information from the UAE

https://chat.whatsapp.com/HqJlJb2qZoGEAEpRutRzLY
____________________

*ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾ ലളിതമാക്കി*അബൂദബി | യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കുന്നതിനുള...
20/01/2025

*ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾ ലളിതമാക്കി*

അബൂദബി | യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കുന്നതിനുള്ള വിവിധ സേവനങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി. നിലവിലുള്ള പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾ പ്രോസസ്സിംഗ് സമയം ലഘൂകരിക്കും. ബി എൽ എസ് നൽകുന്ന പ്രീമിയം ലോഞ്ച് സേവനത്തിൽ, ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും അധിക ഫീസ് ഈടാക്കുന്ന തത്കാൽ സേവനത്തിലൂടെ മാത്രമേ പാസ്പോർട്ടുകൾ അതിവേഗം പുതുക്കാൻ കഴിയൂ. തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനം തേടുന്നവർക്ക് മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.
പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പോലീസ് ക്ലിയറൻസ് ആവശ്യമാണ്. എന്നാൽ തിരഞ്ഞെടുത്ത സേവന വിഭാഗ ത്തെ ആശ്രയിച്ച് ഇത് വ്യത്യസ്ത ഘട്ടങ്ങളിലാണ് നടക്കുക. സാധാരണ പാസ്പോർട്ട് പുതുക്കലിന് പോലീസ് ക്ലിയറൻസ് ആവശ്യമാണെങ്കിലും തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനത്തിന് കീഴിൽ പാസ്പോർട്ട് ഇഷ്യൂ ചെയ്ത ശേഷം പോലീസ് ക്ലിയറൻസ് സംഭവിക്കുമെന്ന് മിഷൻ വ്യക്തമാക്കി.

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
യുഎഇയിലെ വാർത്തകളുംവിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
_________________________
https://chat.whatsapp.com/EnOFVfYap9e8XyHdp73gzE
________________________

Since many countries tightened their visa policies, an analysis of Mint has seen that Indians suffered disproportionatel...
19/01/2025

Since many countries tightened their visa policies, an analysis of Mint has seen that Indians suffered disproportionately. It states that post-COVID, the percentage of rejected visitor visas increased substantially, which translated to around 2664 crore loss just in 2024 alone for Indians
Australia, New Zealand, the UK, and the UAE have made their visa policies stringent, and that is why Indians are getting more rejections. The USA has granted more visas to Indians in 2024 compared to 2019!a

Watch, follow, and discover more trending content.

UAE to see rain, cool weather on Sunday, yellow alert due to risk of seasquallsSunday, 19/01/2025Abu Dhabi: The National...
19/01/2025

UAE to see rain, cool weather on Sunday, yellow alert due to risk of seasqualls

Sunday, 19/01/2025

Abu Dhabi: The National Centre for Meteorology has issued the latest weather forecast for the UAE. According to it, the day will be partly cloudy in the islands and some northern areas today. Light to moderate winds will blow. There is a possibility of dust clouds at times. Drivers should be cautious due to the possibility of dust clouds. Those with respiratory ailments should take extra precautions.

Winds are likely to blow at a speed of 10 to 25 km/h, sometimes at a speed of 40 km/h. Along with this, there is a possibility of light rain. The temperature in the country may rise to 26 7°C. Temperatures in Abu Dhabi and Dubai will reach 22 7°C. Temperatures may drop to 16 7°C in the interior of Abu Dhabi, 17 7°C in the interior of Dubai and 7ºC in the interior of Ghaziabad.

A yellow alert has been issued until 8pm today due to the possibility of sea turbulence. The sea will be moderate to rough at times in the Arabian Gulf and the Sea of ​​Oman. It will be humid in some interior areas tonight and tomorrow morning. There is a possibility of fog formation.

Light rain fell in the mountainous areas of Ras Al Khaimah, including Jebel Jais, Saiyyah Al Arabi and Al Daith yesterday afternoon. The lowest temperature in the country was recorded at 4.7°C at Jais Mountain in Ras Al Khaimah at 6:30 am.

⭕⭕⭕⭕⭕⭕⭕

https://chat.whatsapp.com/HqJlJb2qZoGEAEpRutRzLY

*Salik rate change from January 31*Dubai: The company officials announced on Friday that the rate change of Salik, the r...
18/01/2025

*Salik rate change from January 31*

Dubai: The company officials announced on Friday that the rate change of Salik, the road toll system in the emirate, will be effective from January 31.
The main change is that the Salik rate will increase to six dirhams during peak hours. Four dirhams are charged at all 10 toll gates at all times. Meanwhile, the toll fee will be free every day after midnight, from 1 am to 6 am.
On weekdays, the toll gate will be charged six dirhams during peak hours, from 6 am to 10 am and from 4 pm to 8 pm.
During off-peak hours, the current rate of four dirhams will be sufficient. The Salik rate will be four dirhams on Sundays that are not public holidays.

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Join the WhatsApp group to get real-time news and information from the UAE
_________________________

https://chat.whatsapp.com/HqJlJb2qZoGEAEpRutRzLY

________________________

Watch, follow, and discover more trending content.

*Gulf currencies in the top three most valuable currencies in the world**18/01/2025 Saturday**Dubai:* Gulf currencies in...
18/01/2025

*Gulf currencies in the top three most valuable currencies in the world*

*18/01/2025 Saturday*

*Dubai:* Gulf currencies in the top three most valuable currencies in the world. The Kuwaiti dinar, Bahraini dinar, and Omani riyal are in the top three positions. The current value of one Omani riyal is 2.59 US dollars. Last year, it was between 2.49 and 2.60. 

The Jordanian dinar, Gibraltar pound, and British pound are in the following positions. The economies of Oman, Kuwait, and Bahrain are mainly dependent on oil. The current exchange rate is 280.72 rupees per Kuwaiti dinar, 229.78 rupees per Bahraini dinar, and 224.98 rupees per Omani riyal.

⭕️⭕️⭕️⭕️⭕️⭕️⭕️

*Join the group for more news and updates from the expatriate world*
👇👇👇👇👇👇👇

https://chat.whatsapp.com/HqJlJb2qZoGEAEpRutRzLY

*New criteria for possessing weapons without a license in the UAE*Join the WhatsApp group to get real-time news and info...
17/01/2025

*New criteria for possessing weapons without a license in the UAE*

Join the WhatsApp group to get real-time news and information from the UAE
_________________________
https://chat.whatsapp.com/HqJlJb2qZoGEAEpRutRzLY
________________________

Abu Dhabi: The UAE has issued new criteria for possessing weapons without a license. The Ministry of Interior has announced that citizens who possess weapons without a license must register within three months. They can register without charging a fee until April 13.
The measure is part of protecting citizens from the legal consequences of possessing weapons without a license. This was announced by Mohammed Suhail Asal Neyadi, Acting Director-General of the Directorate of Arms and Explosives at the Ministry of Interior, and Brigadier Abdulrahman Ali Al Mansouri, Acting Director of the Directorate of Weapons and Explosives. The new criteria are part of raising awareness among the public about the dangers of illegally possessing weapons and ammunition and obtaining a license in accordance with the country’s laws. Registration can be done on the Ministry of Interior’s website www.moi.gov.ae and for more information, contact the toll-free number 800233.

*UAE residents can now bring relatives and friends to the country on their own sponsorship on visitor visas*:*17/01/2025...
17/01/2025

*UAE residents can now bring relatives and friends to the country on their own sponsorship on visitor visas*

:*17/01/2025 Friday*

*Dubai:* UAE residents can now bring relatives and friends to the UAE on their own sponsorship on visitor visas. The Federal Authority for Identity, Citizenship, Customs and Port Security (ICP) has clarified that they are allowed to bring them to the country on visas with a validity of 30, 60 and 90 days. Applications for this can be submitted through the ICP website and smart app. However, the ICP warned that fines will be imposed on those who do not leave the country after the visa expires.

You can choose between a single entry visa with a validity of one to three months and a multiple entry visa that allows you to travel to the UAE more than once. Once you receive the visa, you only need to enter the UAE within 60 days.

After logging in to the ICP website or mobile app using your digital ID (UAE Pass), click on the visa option and select single entry or multiple entry. Then, select the desired duration under the option called Visit a Relative or Friend, enter your personal information and pay the fee, and you will receive the visa digitally in real time. You should apply only after ensuring that the person’s name and address are entered correctly.

The applicant must have a passport with a validity of 6 months, a return ticket, and health insurance. The visa holder must be a friend or relative of a UAE citizen or UAE visa holder.

Only foreigners working in one or two categories prescribed by the ICP can issue visas to relatives and friends under their own sponsorship. One is those working in positions that require a basic qualification of a degree. The authorities stated that the new visa facility has been introduced to increase happiness and peace through the gathering of relatives and friends.

⭕️⭕️⭕️⭕️⭕️⭕️⭕️

*Join the group for more news and details from the expatriate world*
👇👇👇👇👇👇👇

https://chat.whatsapp.com/HqJlJb2qZoGEAEpRutRzLY

*യുഎഇ നിവാസികള്‍ക്ക് ഇനി മുതല്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ സന്ദര്‍ശകവിസ; ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തേക്ക്...
17/01/2025

*യുഎഇ നിവാസികള്‍ക്ക് ഇനി മുതല്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ സന്ദര്‍ശകവിസ; ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാം*

:*17/01/2025 വെള്ളി*

*ദുബൈ:* യുഎഇ നിവാസികള്‍ക്ക് ഇനി മുതല്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് കൊണ്ടുവരാം. 30, 60, 90 ദിവസ കാലാവധിയുള്ള വിസയില്‍ രാജ്യത്തേക്ക് കൊണ്ടുവരാനാണ് അനുമതിയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി. ഐസിപി വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്പ് എന്നിവയിലൂടെ ഇതിനായി അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ വിസ കാലാവധിക്കുശേഷം രാജ്യം വിടാത്തവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് ഐസിപി മുന്നറിയിപ്പു നല്‍കി.

ഒന്നു മുതല്‍ 3 മാസം വരെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി, ഒന്നിലേറെ തവണ യുഎഇയിലേക്ക് യാത്ര ചെയ്യാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവയില്‍ ഒന്നു തിരഞ്ഞെടുക്കാം. വിസ ലഭിച്ചാല്‍ 60 ദിവസത്തിനകം യുഎഇയില്‍ പ്രവേശിച്ചാല്‍ മതിയാകും.

ഐസിപി വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്പിലോ ഡിജിറ്റല്‍ ഐഡി (യുഎഇ പാസ്) ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം വിസ ഓപ്ഷനില്‍ ക്ലിക്ക് ചെയ്തശേഷം സിംഗിള്‍ എന്‍ട്രിയോ മള്‍ട്ടിപ്പിള്‍ എന്‍ട്രിയോ സെലക്ട് ചെയ്യണം. പിന്നീട് വിസിറ്റ് എ റിലേറ്റീവ് ഓര്‍ ഫ്രണ്ട് എന്ന ഓപ്ഷനില്‍ ആവശ്യമുള്ള കാലാവധിയനുസരിച്ച് സെലക്ട് ചെയ്തത് വ്യക്തിഗത വിവരങ്ങള്‍ നല്‍കി ഫീസടച്ചാല്‍ തത്സമയം ഡിജിറ്റലായി തന്നെ വിസ ലഭിക്കും. വ്യക്തിയുടെ പേരും വിലാസവും തെറ്റുകൂടാതെ രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കിയ ശേഷമേ അപേക്ഷ നല്‍കാവൂ.

അപേക്ഷക്കുന്ന വ്യക്തിക്ക് 6 മാസ കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്കയാത്രാ ടിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ഉണ്ടായിരിക്കണം. വിസ ഉടമ യുഎഇ പൗരന്റെയോ യുഎഇ വിസക്കാരന്റെയോ സുഹൃത്തോ ബന്ധുവോ ആയിരിക്കണെമന്ന നിബന്ധനയുണ്ട്.

ഐസിപി നിര്‍ദേശിക്കുന്ന ഒന്ന്, രണ്ട് വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു മാത്രമേ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിസ നല്‍കാനാവൂ. ബിരുദം അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്തികയില്‍ തൊഴില്‍ ചെയ്യുന്നവരെയാണ് ഒന്ന്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമാഗമത്തിലൂടെ സന്തോഷവും സമാധാനവും വര്‍ധിപ്പിക്കുന്നതിനാണ് പുതിയ വിസ സൗകര്യം ഏര്‍പ്പെടുത്തിയതെന്ന അധികൃതര്‍ വ്യക്തമാക്കി.

⭕️⭕️⭕️⭕️⭕️⭕️⭕️

*പ്രവാസ ലോകത്തെ കൂടുതൽ വാർത്തകൾക്കും, വിശേഷങ്ങൾക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
👇👇👇👇👇👇

https://chat.whatsapp.com/EnOFVfYap9e8XyHdp73gzE

*Air India Express increases baggage allowance to Gulf**16/01/2025 Thursday**Dubai:* Here is good news for expatriates t...
16/01/2025

*Air India Express increases baggage allowance to Gulf*

*16/01/2025 Thursday*

*Dubai:* Here is good news for expatriates traveling to the Gulf. Air India Express has increased the baggage limit to the Gulf. Now, you can travel from home to the Gulf with 30 kg of baggage. The decision came into effect from Wednesday.

Earlier, the baggage limit was 20 kg. The increase in the baggage limit will be a relief for expatriates. The new baggage benefit will be available to those who book tickets after January 15. Earlier, 30 kg of baggage was allowed to those traveling from the Gulf to the country. Meanwhile, only 20 kg of baggage allowance was allowed to those traveling from home to the Gulf.

Meanwhile, Air India Express has clarified that as per the new decision, 30 kg of baggage will be allowed for those going from the country to Gulf countries. The baggage can be carried in two boxes or bags. No more bags are allowed in the check-in baggage. Meanwhile, the new change is not applicable to those booking tickets in the Express Biz category.

⭕️⭕️⭕️⭕️⭕️⭕️⭕️

*Join the group for more news and updates from the expatriate world*
👇👇👇👇👇👇👇
https://chat.whatsapp.com/EnOFVfYap9e8XyHdp73gzE

Address

Millenium Tower, Starbucks Building, Hamdan Street
Abu Dhabi

Opening Hours

Monday 08:00 - 18:00
Tuesday 08:00 - 18:00
Wednesday 08:00 - 18:00
Thursday 08:00 - 18:00
Friday 08:00 - 18:00
Saturday 08:00 - 18:00

Telephone

+971525744743

Alerts

Be the first to know and let us send you an email when Iqra Business and Travels Typing Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Iqra Business and Travels Typing Services:

Videos

Share