Australian Safari

Australian Safari Fun, Food, Travel, Information and much more ..

06/01/2025

03/01/2025

31/12/2024
12/12/2024

st marys church townsville

Happy Onam everyone ❤️
15/09/2024

Happy Onam everyone ❤️

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ മലയാളിയായ  ജിൻസൺ ആൻ്റോ ചാൾസ് മ...
09/09/2024

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ മലയാളിയായ ജിൻസൺ ആൻ്റോ ചാൾസ് മന്ത്രി പദത്തിലേക്ക് . ആദ്യമായാണ് ഒരു മലയാളി ഓസ്ട്രേലിയയിൽ മന്ത്രി പദത്തിലെത്തുന്നത്.
കായികം, കല , സാംസ്കാരികം , യുവജനക്ഷേമം എന്നീവകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചത് .

2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍ ഡാർവിനിൽ ടോപ് എന്‍ഡ് മെന്‍റല്‍ ഹെൽത്തിൽ ഡയറക്ടറാണ്.
ലിബറൽ പാർട്ടിയുടെ കാൻഡിഡേറ്റ് ആയാണ് ജിൻസൺ സാൻഡേഴ്സൺ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് .

Vadamvali game  # TUG OF WAR GAME #Congratulations Townsville Titans❤️Your game spoke today. That itself is a victory fo...
01/09/2024

Vadamvali game
# TUG OF WAR GAME #
Congratulations Townsville Titans❤️

Your game spoke today.
That itself is a victory for all of us.
Go team townsville titans.
We all are super proud of you all.

Address

Townsville, QLD

Telephone

+61424512450

Website

Alerts

Be the first to know and let us send you an email when Australian Safari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share