Saji Varghese

Saji Varghese Travel Vlog
(1)

14/10/2023

മുസ്ലിം Idf വുമൺ ലീഡർ പവർഫുൾ words 🥰💥
ഇവിടെയും മുസ്ലിം ഉണ്ട് കാക്കമ്മാരെ, എന്നാലു അവർ തീവ്രമതക്കാർ അല്ല എന്ന് മാത്രം 💥

12/10/2023

നിങ്ങൾ തീവ്രവാദി രാഷ്ട്രം എന്ന് വിളിക്കുന്ന ഇസ്രായേൽ ഒരിക്കലും കൊച്ചു കുഞ്ഞുങ്ങളെ ബന്ധികൾ ആക്കി വിലപ്പെശലിന് നിന്ന ചരിത്രം ഉണ്ടോ 💥
ഇപ്പൊ ഇത്രയും ജനങ്ങൾ അനുഭവിക്കുന്നത്തിന് ഒരേ ഒരു ഉത്തരവാദി hamas നീ ആണ് 💥
#ഫ്രീഇസ്രായേൽകിഡ്സ് #ഇസ്രായേലിനൊപ്പം

നോക്കൂ,അതിർത്തിക്കപ്പുറവും ഇപ്പുറവും നിന്ന് ചുംബനം കൈമാറുന്ന ഈ മനുഷ്യരുടെ ചിത്രം എത്രമേൽ സുന്ദരം...എല്ലാ അതിർവരമ്പുകൾക്ക...
11/10/2023

നോക്കൂ,അതിർത്തിക്കപ്പുറവും ഇപ്പുറവും നിന്ന് ചുംബനം കൈമാറുന്ന ഈ മനുഷ്യരുടെ ചിത്രം എത്രമേൽ സുന്ദരം...എല്ലാ അതിർവരമ്പുകൾക്കും മുകളിലാണ് "മനുഷ്യ"നെന്ന സത്യം.ഈ സത്യത്തെ അഭിസംബോധന ചെയ്യാനാവാത്ത മതങ്ങൾ ലോകത്തിന്റെ ശാപമാണ്.

കേവലം ഒരതിർത്തി പ്രശ്നം മാത്രമായിരുന്നു ഇസ്രായേൽ-ഫലസ്തീൻ പ്രശ്നമെങ്കിൽ അതെന്നോ പരിഹരിക്കപ്പെടുമായിരുന്നു.ഈ വിഷയത്തിലെ പ്രധാന വില്ലൻ മതമായതുകൊണ്ട് മാത്രമാണ് അതിന്നും നീറിയും പുകഞ്ഞും പൊട്ടിത്തെറിച്ചും ചോരമണക്കുന്ന ഒരദ്ധ്യായമായി അവശേഷിക്കുന്നത്.

നൂറ്റാണ്ടുകളായി തുടരുന്ന ഈ ഏറ്റുമുട്ടലുകൾക്ക് പരിഹാരമെന്നോണം 1948 ൽ UN അധ്യക്ഷതയിൽ നടത്തിയ താരതമ്യേന ഭേദപ്പെട്ട സെറ്റിൽമെൻറ് അംഗീകരിച്ചിരുന്നുവെങ്കിൽ ഇന്ന് ഫലസ്തീനും ഇസ്രായേലും ഇവ്വിധം അശാന്തമായ പ്രദേശങ്ങളായി തുടരുമായിരുന്നില്ല.വിശ്വാസപരമായി തങ്ങൾ വിശുദ്ധമെന്ന് കരുതിപ്പോന്ന ജറുസലേം ലഭിക്കാതിരുന്നിട്ടും ഇസ്രയേലികൾ ആ സെറ്റിൽമെന്റ് അംഗീകരിച്ചു.എന്നാൽ ആ സെറ്റിൽമെന്റ് പൊളിച്ചത് ആരെന്നു അറിഞ്ഞിട്ടും ഇപ്പോഴും ചരിത്രകാര് എന്ന് പറഞ്ഞു കുറച്ചു മുതലുകൾ സ്വാതന്ത്ര്യരാഷ്ട്ര എന്ന വാക്കു തൂക്കി പിടിച്ചു വരുന്നുണ്ട്.... നിങ്ങൾക്കു ഇഷ്ടം ഉള്ള കാര്യം മാത്രം ചരിത്രം എന്ന് വിളിച്ചാൽ എല്ലാടത്തും അത് അത് follow ചെയ്യണം 💥 stand with israel 💐

സ്വന്തം സംസ്ഥാനതുള്ള 35ലക്ഷം ജനങ്ങളെ ബാധിക്കുന്ന കാര്യം(ഡാം ) നേരെചൊവ്വേ പറയാൻ അതിനെക്കുറിച് ഒരു വാക്ക് മിണ്ടാൻ പറ്റാത്ത...
11/10/2023

സ്വന്തം സംസ്ഥാനതുള്ള 35ലക്ഷം ജനങ്ങളെ ബാധിക്കുന്ന കാര്യം(ഡാം ) നേരെചൊവ്വേ പറയാൻ അതിനെക്കുറിച് ഒരു വാക്ക് മിണ്ടാൻ പറ്റാത്തവന്മാർ ഇസ്രായേൽ പാലസ്തീൻ പ്രശ്നത്തിൽ അഭിപ്രായം ഉണ്ടാക്കാൻ വന്നേക്കുന്നു...?
സ്വന്തം മക്കളെ വിദേശത്തു വിട്ടു അവരെ സേഫ് ആക്കി, അണികളെ കൊലക്കു കൊടുന്ന രാഷ്ട്രീയ മുതലാളിമാർ ഇതൊന്നു കാണു,, രാജ്യസുരക്ഷക്ക് സ്വന്തം മകനെ സന്തോഷത്തോടെ യാത്ര അയക്കുന്ന ഒരു പ്രധാനമന്ത്രി...

The Embassy has been working constantly to help our fellow citizens in Israel through a 24-hour helpline. Please remain ...
11/10/2023

The Embassy has been working constantly to help our fellow citizens in Israel through a 24-hour helpline. Please remain calm & vigilant & follow the security advisories.

24*7 Emergency Helpline/Contact:
Tel +972-35226748
Tel +972-543278392
Email: [email protected]

Ministry of External Affairs, Government of India

11/10/2023
11/10/2023

* െയ്യേണ്ടവിധം

Name : full name (as per passport )

DOB : MM/DD/YYYY

Gender :

Current Contact number : 054######XX

Email : ######[email protected]

Alternate Contact

(Any of friends number)

Passport number : Alphanumeric (eg: A0123456)

OCI No. : (Not required)

Current Address : നിങ്ങൾ ഇപ്പൊ നിൽക്കുന്ന സ്ഥലത്തെ അഡ്രസ്

(Street name, number, place)

Current country : Isreal

Nearest Location : (Select Option)

India Address :
.... .........

Contact Number India :
(നാട്ടിലെ Family യുടെ number )

Occupation : നിങ്ങളുടെ ജോലി

Medical issue : (Not required)

Submit ചെയ്യുക

11/10/2023

This deal is with devil 💥
ഇത്തവണ കുറച്ചു അധികം കളകൾ പോകും 💥
Stand with israel 💐
#സ്റ്റീഫൻ

ഇസ്രായേൽ വേനൽ ചൂടിന് അവധി നൽകി ഇനി കുറച്ചു നാൾ ജോർജിയൻ  കാഴ്ച ചൂടിലേക്ക് ✅
20/07/2023

ഇസ്രായേൽ വേനൽ ചൂടിന് അവധി നൽകി ഇനി കുറച്ചു നാൾ ജോർജിയൻ കാഴ്ച ചൂടിലേക്ക് ✅

https://youtu.be/czB8zWep2C4ക്രിസ്തു തന്റെ പരസ്യജീവിതം ഏറ്റവും കൂടുതൽ നടത്തിയ കഫർണം പട്ടണത്തിൽ ഇന്ന് എന്തൊക്കെ ഉണ്ട് എന്...
20/03/2023

https://youtu.be/czB8zWep2C4
ക്രിസ്തു തന്റെ പരസ്യജീവിതം ഏറ്റവും കൂടുതൽ നടത്തിയ കഫർണം പട്ടണത്തിൽ ഇന്ന് എന്തൊക്കെ ഉണ്ട് എന്നുള്ളതാണ് ഈ വിഡിയോയിൽ, 🥰
കാണുക, അഭിപ്രായം അറിയിക്കുക ✅️

"Capharnaüm" (also spelled "Capernaum") is a biblical town located on the northern shore of the Sea of Galilee in Israel. It is mentioned several times in th...

Address

Holon

Alerts

Be the first to know and let us send you an email when Saji Varghese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Saji Varghese:

Videos

Share