Alleppey Green Tourism

Alleppey Green Tourism Tourism group for Alappuzha backwater, we are here since from 2008 and we only arrange backwater tourism at alleppey

House Boat Booking for December And January Started For more please contact 099951 02845
04/12/2024

House Boat Booking for December And January Started

For more please contact 099951 02845

December January Booking Started Kindly contact 9995102845
04/12/2024

December January Booking Started

Kindly contact 9995102845

We have launched our 2 bedroom Luxury boat at alleppey Kindly contact 9995102845 for your booking
01/12/2024

We have launched our 2 bedroom Luxury boat at alleppey

Kindly contact 9995102845 for your booking

Our New 2 bedroom luxury House Boat 9995102845For enquiries and booking kindly Whatsp 099951 02845
29/11/2024

Our New 2 bedroom luxury House Boat 9995102845

For enquiries and booking kindly Whatsp 099951 02845

📱9995102845 ഹലോ ഹൗസ്ബോട്ടിന്റെ ആളല്ലേ.      ➖   🔸🔸🔸  📲 അതേ, പറഞ്ഞോളൂ ചേട്ടാ ഒരു ദിവസത്തേക്ക് എത്രാ ചാർജ്        ➖    ഡേറ...
14/11/2024

📱9995102845 ഹലോ ഹൗസ്ബോട്ടിന്റെ ആളല്ലേ. ➖ 🔸🔸🔸 📲 അതേ, പറഞ്ഞോളൂ ചേട്ടാ

ഒരു ദിവസത്തേക്ക് എത്രാ ചാർജ് ➖ ഡേറ്റും, ആളുകളുടെ എണ്ണവും പറയാമോ

ഞങ്ങൾ ഒരു 7 ആള് ഒണ്ടാവും ➖ ഓക്കേ. അപ്പോൾ 2 ബെഡ്‌റൂം ബോട്ട് വേണം.

അതേ 2 റൂം, ചാർജ് എത്ര ആവും ➖ 12000/- രൂപാ ആവും

എന്തേലും കുറയുമോ ചേട്ടാ ➖ ചേട്ടാ 5 പേർക്ക് 10000/- ആണ് നോർമൽ ചാർജ്, എക്സ്ട്രാ ഒരാൾക്ക് 1000/- ആണ് ചാർജ് ചെയ്യുന്നത്. നിങ്ങൾ 7 ആൾ ഇല്ലേ അപ്പോൾ 10000+2000= 12000

ഇതിലും റേറ്റ് കുറച്ച് കിട്ടുമെന്ന് ഫ്രണ്ട് പറഞ്ഞു. ശെരിയാണോ ➖ ചേട്ടാ ഈ പറഞ്ഞ റേറ്റ് ഞങ്ങളുടെ ബോട്ടിന്റെ റേറ്റ് ആണ്, അതിനുള്ള സർവ്വീസും, ബോട്ട് ക്വാളിറ്റിയും ഉണ്ടായിരിക്കും.....
നിങ്ങൾ നാളെയും വിളിക്കേണ്ടതല്ലേ....

പഴയ പരസ്യത്തിൽ ചാർജ് 8500/- ആരുന്നല്ലോ -

പണ്ട് 8500/- ആരുന്നു ഇപ്പോൾ ചിലവ് കൂടി പിന്നെ ബോട്ടും അടിമുടി മാറ്റം വരുത്തി ❤️

ഓക്കേ, ഇത് ഫുഡ്ഡും ചേർത്തണോ ➖ അതേ, വെൽക്കം ഡ്രിങ്ക്, ലഞ്ച്, ടീ&സ്നാക്സ്, ഡിന്നർ, ബ്രേക്ഫാസ്റ്റ്

24 മണിക്കൂറാണോ ട്രിപ്പ്‌ ➖ അല്ല. രാവിലെ 11:30 മുതൽ അടുത്ത ദിവസം രാവിലെ 9 മണിവരെ

ഈ ചാർജ് മാറ്റം ഒണ്ടാവുമോ ➖ ഒണ്ടാവും, 10000/- അത് നോർമൽ ചാർജ് ആണ്, ശനി,ഞായർ, മറ്റ് അവധിദിവസങ്ങൾ ചാർജ് വ്യത്യാസം ഒണ്ടാവും. ചില മാസങ്ങളിലും (ടൂറിസ്റ്റ് സീസൺ & സ്കൂൾ വെക്കേഷൻ)

ആളുകൾ കൂടുതൽ ഉണ്ടെങ്കിൽ അതിനുള്ള ബോട്ട് ഒണ്ടോ ➖ ഒണ്ടല്ലോ. 1 റൂം മുതൽ 14 ❤️ റൂം ഉള്ള ബോട്ടവരെ ഒണ്ട്..

അപ്പോൾ ഒരു 20 റൂമൊക്കെ വേണമെങ്കിലോ ➖ അതും താരല്ലോ, പകൽ സമയം 8/10 റൂം ഉള്ള ബോട്ടിൽ യാത്ര, വൈകുന്നേരം 5:30 വില്ലേജ് സൈഡിൽ നിർത്തുമ്പോൾ ബാലൻസ് വേണ്ട റൂംസ് ഇതിന്റെ സൈഡിൽ എത്തും.

5:30ന് സൈഡ് ഒതുക്കുമോ.? ➖ ഒതുക്കും. അത് ഗവണ്മെന്റ് റൂൾ ആണ്.

നേരത്തേ ബുക്ക്‌ ചെയ്യണോ...? ➖ യെസ്, ബുക്ക്‌ ചെയ്താൽ നിങ്ങൾക്കായി ബോട്ട് മാറ്റിയിടും.. അല്ലെങ്കിൽ വരുമ്പോൾ ചാർജ് വ്യത്യാസം ഒണ്ടാവും

അപ്പോൾ ബാക്കി ഡീറ്റെയിൽസ് ഒന്ന് പറയാമോ. ഫുഡ്‌, റൂട്ട് തുടങ്ങിയവ ➖ 09995102845 ഇതെന്റെ വാട്സ്ആപ്പ് നമ്പർ ആണ്, ഇതിലേക്ക് ഒരു ഹായ് അയക്കാമോ. എല്ലാ ഡീറ്റെയിൽസും അയച്ചുതരാം..

ചേട്ടാ ഹൗസ്ബോട്ട് പകൽ മാത്രം ട്രിപ്പ്‌ ഇല്ലേ ➖ ഒണ്ടല്ലോ..

അതെങ്ങനാ ചാർജ് ➖ 30 ആൾക്കാർക്ക് മുകളിൽ ആണേൽ ഒരാൾക്ക് 700/-രൂപാ, അതിൽ താഴെ ആണേൽ ആളുകളുടെ എണ്ണം നോക്കിയിട്ട് ഒരു റേറ്റ് പറയാനൊക്കു..

ചേട്ടാ ഒരു കാര്യം ചോദിക്കാൻ മറന്നു, ഹൗസ്ബോട്ട് അല്ലാതെ വേറെ ബോട്ടുകൾ ഒണ്ടോ....? ➖ മോട്ടോർ ബോട്ട്, ശിക്കാരാ ബോട്ട്, സ്പീഡ് ബോട്ട് എല്ലാം ഒണ്ട്. ആളുകളുടെ എണ്ണത്തിനനുസരിച്ചു മണിക്കൂർ 500 രൂപാ മുതലുണ്ട് (മോട്ടോർ ബോട്ട്, ശിക്കാരാ ബോട്ട്)

അപ്പോൾ ശരി ചേട്ടാ താങ്ക്സ് ➖ ഓക്കേ താങ്ക്സ്‌ , എന്തേലും ഒണ്ടെങ്കിൽ വാട്സ്ആപ്പ് /കാൾ ചെയ്താൽ മതി...
പിന്നെ 10&8 റൂം ബോട്ട്സിന്റെ ഫോട്ടോസ് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് കേറി നോക്കിക്കോ....
099951 02845

099951 02845   இந்த வருட கடைசி நாட்களை எங்களுடன் கொண்டாடுங்கள்.கேரளாவில் ஆலப்புழாவில் இருக்கிறது எங்கள் "வெனிஸ் ஆஃப் தி ...
10/11/2024

099951 02845 இந்த வருட கடைசி நாட்களை எங்களுடன் கொண்டாடுங்கள்.

கேரளாவில் ஆலப்புழாவில் இருக்கிறது எங்கள் "வெனிஸ் ஆஃப் தி ஈஸ்ட்" போட்.

தொடர்பு கொள்ள வேண்டிய தொலைபேசி எண்
09995102845

எங்களின் தொகுப்புகள்

1. 🛥🛥🛥இரவு நேர சலுகைகள்
காலை 11.30 மணி முதல் மறுநாள் காலை 8.30 மணி வரை.
வரவேற்பு குளிர்பானங்கள், மதிய உணவு, திண்பண்டங்கள், இரவு உணவு,
காலை சிற்றுண்டி இவை அனைத்தும் 2 ரூம்களில் 5 நபர்களுக்கு வாடகை
பட்டியல் ரூ.10000/-லிருந்து ஆரம்பம்.

2. 🛥🛥🛥பகல் நேர சலுகைகள்
காலை 11.00 மணி முதல் மாலை 5.00 மணி வரை.
வரவேற்பு குளிர்பானம், மதிய உணவு, திண்பண்டங்கள் நபர் ஒருவருக்கு
ரூ.600/- வீதம் மொத்தம் 30 முதல் 150 நபர்கள் வரை. ( above 30 members day trip 600 per head )

3.🛥🛥🛥 இரவு தங்குவதற்கான சலுகைகள்
மாலை 5.30 மணி முதல் மறுநாள் காலை 9.00 மணி வரை. 5 நபர்களுக்கு 2
போட் ரூம் வாடகை ரூ.7000/- இரவு உணவு மற்றும் காலை உணவு கப்பலில்
வழங்கப்படும்.

4. 🛥🛥🛥ஷிக்காரா போட் பயணம்
5 நபர்களுக்கு வாடகை 1 மணி நேரத்திற்கு ரூ.500/
10 நபர்கள் வரை வாடகை 1 மணி நேரத்திற்கு ரூ.750/
20 நபர்கள் வரை வாடகை 1 மணி நேரத்திற்கு ரூ.1000/
20 நபர்களுக்கு மேல் வாடகை 1 மணி நேரத்திற்கு ரூ.1500/

5. 🛥🛥🛥3 ரூம்கள் உள்ள போட்டில் ஒரு நாள் முழுவதும் பயணம் செய்ய வாடகை
ரூ.5000/- உணவு உட்பட. ( above 3 room booking per room 5000 for )

குறிப்பு நாங்கள் ஏஜென்ட்களோ அல்லது புரோக்கர்களோ அல்ல.

மேலும் தகவல்களுக்கு
எங்களுடைய வாட்ஸ் ஆப் எண்
9995102845

நன்றி
அஜித் பன்னுமாடித்து

சீசன் நாட்கள் மற்றும் விடுமுறை நாட்களிலும் வாடகை அதிகரிக்கப்படும். அதனால் முன்பே பதிவு செய்யவும்.

ആലപ്പുഴയിൽ ഒരു ദിവസം ഹൌസ് ബോട്ടിൽ യാത്ര ചെയ്യുവാൻ വിളിക്കുക 099951 02845 Price ഡീറ്റെയിൽസ് അറിയണമെങ്കിൽ ആളുകളുടെ എണ്ണം വ...
10/11/2024

ആലപ്പുഴയിൽ ഒരു ദിവസം ഹൌസ് ബോട്ടിൽ യാത്ര ചെയ്യുവാൻ വിളിക്കുക 099951 02845

Price ഡീറ്റെയിൽസ് അറിയണമെങ്കിൽ ആളുകളുടെ എണ്ണം വരാൻ ഉദ്ദേശിക്കുന്ന തിയതി എത്ര റൂം വേണം, സ്റ്റേ ആണോ അതോ പകൽ മാത്രം ആണോ, delux ആണോ പ്രീമിയം ടൈപ്പ് ആണോ എന്നൊക്കെ അറിയണം. അത് കൊണ്ട് ആണ് price ലിസ്റ്റ് ആയി ഇടാൻ സാധിക്കാത്തത്

1 മുറി മുതൽ 10 മുറി വരെ ഉള്ള ബോട്ടുകളുടെ അന്വേഷങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക 099951 099951 02845

താഴെ കാണുന്ന ബോട്ടുകൾ AI സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങൾ ആണ് നിലവിൽ അവൈലബിൾ അല്ല 😊

Happy Customers ❤️For House Boat Enquiries And booking Kindly Contact 099951 02845 Thank You Team Alleppey Green Tourism
07/11/2024

Happy Customers ❤️

For House Boat Enquiries And booking Kindly Contact 099951 02845

Thank You
Team Alleppey Green Tourism

07/11/2024

Royal Waves

Happy Customer ❤️
06/11/2024

Happy Customer ❤️

Happy Customer❤️
06/11/2024

Happy Customer❤️

Emperor Queen Royal Single Frame ❤️099951 02845
06/11/2024

Emperor Queen Royal

Single Frame ❤️
099951 02845

Royal❤️
02/11/2024

Royal❤️

Queen ❤️
02/11/2024

Queen ❤️

25/10/2024

Vembanad Queen 8Bedroom House Boat 099951 02845

Address

Near Finishing Point Thathampally Po Alappuzha
Alappuzha
688006

Alerts

Be the first to know and let us send you an email when Alleppey Green Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category