21/07/2021
🌺EID MUBARAK🌺
*അകന്നുപോയ ബന്ധങ്ങളെ അടുപ്പിക്കാനുളള അസുലഭ മുഹൂര്ത്തമാണ്ബലിപെരുന്നാള്.., പോയി കാണേണ്ടവരെ പോയിക്കാണാനും, അല്ലാത്തവരെ ഫോണിലൂടെയും മറ്റും ബന്ധം പുതുക്കാനുമുള്ള സുന്ദര നിമിഷങ്ങള്‍..!*
*പ്രവാചകനായ ഇബ്രാഹിം നബി (അ)തന്റെ പുത്രനായ ഇസ്മാഇല്(അ)നെ അല്ലാഹുവിന്റെ കല്പന മാനിച്ച് ദൈവത്തിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്മ പുതുക്കലാണ് ബലി പെരുന്നാള്‍*
*പ്രതിസന്ധികള്‍ക്കിടയിലും ത്യാഗ സ്മരണകള്‍ നമ്മെ ഉണര്‍ത്തിക്കൊണ്ട് വീണ്ടുമൊരു പെരുന്നാള്‍ വരവായ്...*
എല്ലാ സുഹൃത്തുക്കള്‍ക്കും എൻ്റെ ബലി പെരുന്നാള്‍ ആശംസകള്‍
*تقبل الله منا ومنكم أي ونحو ذلك مما جرت به العادة في التهنئة*