Punnamoottil Boat Tour

Punnamoottil Boat Tour Verified
(1)

📱🔸🔸➡️ഹലോ ആലപ്പുഴ 🛥️ബോട്ടിങ്ങിന്റെ ആളല്ലേ.      ⏪➖⏩   🔸🔸🔸  📲 അതേ, പറഞ്ഞോളൂ ചേട്ടാ 🛥️🛥️മോട്ടോർബോട്ടിന്റെ  5 മണിക്കൂർ പാക്ക...
08/12/2023

📱🔸🔸➡️ഹലോ ആലപ്പുഴ 🛥️ബോട്ടിങ്ങിന്റെ ആളല്ലേ. ⏪➖⏩ 🔸🔸🔸 📲 അതേ, പറഞ്ഞോളൂ ചേട്ടാ

🛥️🛥️മോട്ടോർബോട്ടിന്റെ 5 മണിക്കൂർ പാക്കേജ് ഉണ്ടെന്നു കേട്ടു ⏪➖⏩ ✨ഉണ്ട് ചേട്ടാ. ഉച്ച 🍜🍛ഭക്ഷണവും ചേർത്ത്..

😲Ohh അതിന്റെ ഡീറ്റെയിൽസ് പറയാമോ ⏪➖⏩ അത് 💵💴4500₹ ആണ് ചാർജ്, 👨‍👧‍👦👩‍👧5 പേർക്ക് ഉച്ചഭക്ഷണവും🍛, 5 🕚മണിക്കൂർ ബോട്ട് യാത്രയും..

😍കൊള്ളാല്ലോ....!
പക്ഷേ ഞങ്ങൾ👨‍👨‍👧‍👦👨‍👧‍👦👩‍👧 9 ആള് ഒണ്ടാവും. 9 ആളെ കൊണ്ടുപോകുമോ ⏪➖⏩ അതിനെന്താ പോകാല്ലോ, വലിയ ⛴️⛴️ബോട്ട് ആണ്..

അപ്പോൾ ചാർജ് എത്ര ആവും💵💴 ⏪➖⏩ അപ്പോഴും👨‍👧‍👦👩‍👧 5 പേർക്ക് 4500₹💴 തന്നെ. കൂടുതലായി 👩‍👧ഓരോ ആൾക്കും 200 രൂപ വെച്ച് തന്നമതി....

🫣😉ഇതിലും റേറ്റ് കുറച്ച് കിട്ടുമെന്ന് ഫ്രണ്ട് പറഞ്ഞു. ശെരിയാണോ🤔🤔 ⏪➖⏩ 👍🤙കിട്ടും ചേട്ടാ..
ഞാൻ പറഞ്ഞ💵 റേറ്റ് ലൈസെൻസും🧾🪪, മാറ്റ് ജീവൻ രക്ഷാ🛟🦺🆘 ഉപകാരണങ്ങളുമുള്ള ബോട്ടിന്റെതാണ്🛥️🛥️. കൂടാതെ അതിനുള്ള സർവ്വീസും, ബോട്ട് 👌👌ക്വാളിറ്റിയും ഉണ്ടായിരിക്കും.....
നിങ്ങൾ നാളെയും വിളിക്കേണ്ടതല്ലേ....

🏜️പാതിരാമണൽ പോകുമോ ⏪➖⏩ ഞങ്ങൾ 🏝️🏡കുട്ടനാട് പാക്കേജ് ആണ് ചെയ്യുന്നത്..
പാതിരാമണൽ പോയാൽ 🌊🌊വേമ്പനാട്ടുകായലിലൂടെയുള്ള യാത്ര മാത്രമേ കിട്ടു..
പാതിരാമണൽ പോയേപറ്റു എങ്കിൽ അതിന് സർക്കാരിന്റെ വേഗ 🛳️🛳️ബോട്ട് സർവ്വിസ് ഒണ്ട്...

🛳️🛳️വേഗ സർവ്വിസിൽ ഒരാൾക്ക് 💵💴400 രൂപ അല്ലേ ഒള്ളു ചേട്ടാ..! അപ്പോൾ നിങ്ങളുടെ ചാർജ് കൂടുതൽ അല്ലേ..?❓ ⏪➖⏩ ചേട്ടാ വേഗ ബോട്ടിൽ ഒരുപാട്👨‍👨‍👧‍👦👨‍👧‍👦👨‍👨‍👧‍👦👨‍👧‍👦🧔‍♀️ യാത്രക്കാർ ഉണ്ടാകും, ഞങ്ങൾ തരുന്നത് നിങ്ങൾക്ക്👨‍👩‍👧‍👦💑👨‍👩‍👧‍👦 മാത്രമായി ഒരു ബോട്ട് ആണ്,, മറ്റ് യാത്രക്കാരുടെ ശല്യമില്ല,, 🕚🕚11:30 ആവാൻ കാത്തുനിൽക്കുകയും വേണ്ട....
പിന്നെ 🌊🌊വെമ്പനാട്ടുകായലിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയാൽ കുട്ടനാടിനെ ആസ്വദിക്കാൻ പറ്റില്ല.. ഇടത്തോടുകളും, നെൽപ്പാടങ്ങളും, 🍽️🥃കള്ളുഷാപ്പും ഒന്നുമില്ലാതെ എന്ത് കുട്ടനാട്.
(2 എണ്ണം 🍾🍺🍻അടിക്കുന്നവരാണേൽ അതിനും ആരേം പേടിക്കണ്ടല്ലോ😄🤙)..

🧐🧐ഒരു കാര്യം ചോദിക്കാൻ മറന്നു. ഊണിന്🍛🍜 എന്തൊക്കെ ഒണ്ടാവും ⏪➖⏩ 🙏സോറി പറയാൻ മറന്നു....

🍚🥘🍲🍛ചോറ്,,,മീൻകറി,,,തോരൻ,,,മെഴുക്കുവരട്ടി,,,അച്ചാർ,,,പച്ചടി,,,സാമ്പാർ,,,മോര്,,,രസം🍛🥘🍲🍚

📅📝നേരത്തെ ബുക്ക്‌ ചെയ്യണോ,,..?❓ ബുക്ക്‌ ചെയ്യാനുള്ള നമ്പർ📱📞...?❓ ⏪➖⏩ 📅📝ബുക്ക്‌ ചെയ്തിട്ട് വരുന്നതാണ് നല്ലത്,... ബുക്ക്‌ ചെയ്യാൻ ഈ നമ്പരിൽ വിളിച്ചാൽ മതി.📲📲
70 12 14 60 98 ,,, 99 95 72 03 67

Ok ചേട്ടാ വിളിച്ചിട്ട് വരാം 📲📲 ➖ 🤝🤝👍 ശരി ചേട്ടാ 🙏🙏
📱9️⃣9️⃣9️⃣5️⃣7️⃣2️⃣0️⃣3️⃣6️⃣7️⃣
📱7️⃣0️⃣1️⃣2️⃣1️⃣4️⃣6️⃣0️⃣9️⃣8️⃣
https://www.facebook.com/Punnamoottilboattour/



©️RajPunnamoottil

🛥️🛥️"ബോട്ട് യാത്ര "🛥️🛥️https://www.facebook.com/reel/886893116049092?s=yWDuG2&fs=eകിഴക്കിന്റെ വെനീസ് ആയ നമ്മുടെ ആലപ്പുഴ....
11/10/2022

🛥️🛥️"ബോട്ട് യാത്ര "🛥️🛥️

https://www.facebook.com/reel/886893116049092?s=yWDuG2&fs=e

കിഴക്കിന്റെ വെനീസ് ആയ നമ്മുടെ ആലപ്പുഴ....

ആലപ്പുഴയെന്ന് കേൾക്കുമ്പോഴേ മനസ്സിൽ ആദ്യം തെളിയുക, ആ പച്ചപ്പും, വള്ളംകളിയും, ബോട്ട് യാത്രയുമൊക്കെയാണ്.....

ആലപ്പുഴ റെയിൽവേസ്റ്റേഷനിൽ നിന്നും അഞ്ചുകിലോമീറ്ററും, KSRTC ബസ്സ്റ്റാൻഡിന് തൊട്ടടുത്തുമായി കാണുന്ന കനാലിൽനിന്നുമാണ് ബോട്ട് യാത്ര ആരംഭിക്കുന്നത്....

ആലപ്പുഴയിലെ ബോട്ട് യാത്രയുടെ ഏറ്റവും ആകർഷണം കായലുകളുടെയും, ഇടത്തോടുകളുടെയും ഭംഗി ഒരുപോലെ ആസ്വധിക്കാൻ പറ്റുമെന്നതാണ് . ഈ ഭംഗി ആസ്വദിക്കണമെങ്കിൽ ഹൗസ്‌ബോട്ട് ഒഴിവാക്കി മോട്ടോർബോട്ടുകളിലും, ശിക്കാര വള്ളങ്ങളിലുമുള്ള യാത്രയിലെ സാദിക്കു....
കുട്ടനാടിന്റെ സൗന്ദര്യവും, അവിടുത്തെ ജീവിതരീതികളും നന്നായി ആസ്വദിക്കുവാൻ പറ്റുമെന്നതും ചെറുബോട്ടുകളിലുള്ള യാത്രയുടെ മറ്റൊരു പ്രത്യേകതയാണ്...

കായലുകളുടെ ജീവനാഡിയെന്നവണ്ണം ചുറ്റിവരിഞ്ഞ് കിടക്കുന്ന ഇടതോടുകളിലൂടെയുള്ള യാത്രകള് ഇഷ്ടപ്പെടാത്ത സഞ്ചാരികള് ഉണ്ടാകില്ല. ലഗൂണുകളും അവയെ ചുറ്റിയുള്ള ആവാസ വ്യവസ്ഥകളും, പച്ചപ്പുനിറഞ്ഞ തെങ്ങിന്തോപ്പുകളും, പാടശേഖരങ്ങളും കണ്ടുള്ള യാത്രക്ക് മോട്ടോർബോട്ടുകളും, ചെറുവള്ളങ്ങളും, ശിക്കാര വള്ളങ്ങളും, വാടകക്ക് ലഭിക്കും...
ബോട്ടുകളുടെ വലുപ്പവും, അതിൽ കയറ്റാവുന്ന ആളുകളുടെയെണ്ണവും അനുസരിച്ച് വ്യത്യസ്ത നിരക്കുകളിലുള്ള മോട്ടോർ ബോട്ടുകളും, ശിക്കാരവള്ളങ്ങളും ലഭിക്കുന്നതിനുള്ള നിരവധി സ്വകര്യം ഇവിടെയുണ്ട്.

ചെറുബോട്ടുകളിലെ യാത്ര മണിക്കൂർ അനുസരിച്ചാണ്.. 2 മണിക്കൂർ,3 മണിക്കൂർ,5 മണിക്കൂർ,7 മണിക്കൂർ അങ്ങനെ യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ചു എടുക്കാവുന്നതാണ്....
കൂടുതൽ മണിക്കൂറുകൾ എടുത്താൽ കൂട്ടാനാടിന്റെ ഉൾപ്രദേശങ്ങളിലേക്ക് പോകാൻസാദിക്കും....
ഇടക്ക് ഭക്ഷണംകഴിക്കണമെങ്കിൽ കായലിന്റെ ആരുകിലായി നിരവധി റെസ്റ്റോറന്റുകളും, കള്ളുഷാപ്പുകളുമുണ്ട് അവിടെ ബോട്ട്നിർത്തി കപ്പയും മീനും, കരിമീനും ചോറും, കള്ളും കക്കായിറച്ചിയും എല്ലാം കഴിക്കാം....

മണിക്കൂറിന് 600 രൂപാ മുതലുള്ള ബോട്ടുകൾ ലഭ്യമാണ്, 6,7പേർക്കുവരെ ആ ചാർജിൽ പോവാം.
ആൾ എണ്ണവും, ബോട്ടിന്റെ വലുപ്പവും അനുസരിച്ച് ചാർജിൽ വ്യത്യാസം ഉണ്ടാവും... (ടൂറിസ്റ്റ് സീസൺ സമയത്തും )..
രാവിലെ 8 മണിമുതൽ വൈകുന്നേരം 6 മണിവരെ ഇവിടെ ബോട്ടുകൾ സർവ്വിസ് നടത്തുന്നുണ്ട്...
5 ആൾക്കാർ👭🧑‍🤝‍🧑 മുതൽ 50 ആൾക്കാർ വരെ കയറാവുന്ന ബോട്ടുകൾ ഇവിടെയുണ്ട്....
ബോട്ടുകളെല്ലാം പ്രൈവറ്റ് ആണെങ്കിലും എല്ലാം ഗവണ്മെന്റ് അപ്പ്രൂവ് ചെയ്ത് ലൈസൻസ് ഉള്ളവയാണ്....

ചെറിയ ബോട്ടുകൾ 600രൂപ മണിക്കൂർ (6/7പേർ )
അപ്പർ ഡെക്ക് ബോട്ടുകൾ 700രൂപ മണിക്കൂർ (10/12 പേർ )

🔴🔴➡️➡️(ലൈസൻസും, മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സർവ്വിസ് നടത്തുന്ന ബോട്ടുകളുടെ റേറ്റാണ് മുകളിൽ കൊടുത്തിരിക്കുന്നത് )⬅️⬅️🔴🔴

ഒരു 5 🕔🕔മണിക്കൂർ സമയത്തേക്ക് 🛥️ബോട്ട് എടുത്താൽ ഫാമിലിയുമായി അധികം പണച്ചിലവില്ലാതെയും, മറ്റ് യാത്രക്കാരുടെ ശല്യമില്ലാതെ പ്രൈവസിയോടെ കുട്ടനാട് കണ്ടുവരാം.......

കൂടാതെ
ഇടത്തൊടുകളിലൂടെ പോവാതെ വേമ്പനാട്ടുകായലിലൂടെ മാത്രമുള്ള യാത്രക്ക് ഗവണ്മെന്റ് വേഗ ടൂറിസ്റ്റ് ബോട്ട് സർവ്വിസും ലഭ്യമാണ്...
കുട്ടനാട്ടിലെ പ്രധാന യാത്രാമാർഗ്ഗമായ ഗവർമെന്റ് യാത്രാ 🛥️🛥️ബോട്ടുകളിൽ മറ്റ് യാത്രക്കാരോടൊപ്പം ടൂറിസ്റ്റുകൾക്കും യാത്ര ചെയ്യാവുന്നതാണ്.

🛥️🛥️ബോട്ട് യാത്ര കഴിഞ്ഞു ആലപ്പുഴയിലെ സുന്ദരമായ ബീച്ചിലും പോയി കറങ്ങാം കേട്ടോ......
🛥️🛥️ബോട്ട്ജെട്ടിയിൽ നിന്നും
ആലപ്പുഴ ബീച്ച് 🌊 = 5 കിലോമീറ്റർ
മാരാരി ബീച്ച് 🌊 = 16 കിലോമീറ്റർ

ആലപ്പുഴയിലെ 🛥️🛥️ബോട്ട് യാത്രയുടെ വിവരങ്ങൾ കൂടുതൽ അറിയുവാൻ വിളിക്കാം +91 9995720367, 7012146098
0️⃣9️⃣9️⃣9️⃣5️⃣7️⃣2️⃣0️⃣3️⃣6️⃣7️⃣

https://wa.me/message/5MGYLSDUZGIZG1


©️RajPunnamoottil
𝐏𝐥𝐳𝐳 𝐥𝐢𝐤𝐞 𝐩𝐚𝐠𝐞..

🙂
27/09/2022

🙂

𝙿𝚞𝚗𝚗𝚊𝚖𝚘𝚘𝚝𝚝𝚒𝚕-𝙱𝚘𝚊𝚝-𝚃𝚘𝚞𝚛 shared a post on Instagram: "😊 ". Follow their account to see 23 posts.

🙂
27/09/2022

🙂

13/08/2022

🇮🇳 75th anniversary of indian independence 🇮🇳

😊😊😊
26/07/2022

😊😊😊

21/07/2022

..Kerala..

21/07/2022
19/07/2022

Beautiful Alleppey.. 🥰

Send a message to learn more

11/04/2022

*வாடிக்கையாளர்(customer) : -*

வணக்கம்! House boat (வீட்டு படகு) நிறுவனமா?

*Boat Owner (படகு உரிமையாளர் ) :-*

வணக்கம் !சொல்லுங்க!...

#👨‍🦱📲:- ஒரு நாளைக்கு கட்டணம் எவ்வளவு?

#👨‍🦰🚤 :- தேதியும், ஆட்களின் எண்ணிக்கையும் சொல்லலாமா?

#👨‍🦱📲:- நாங்கள் மொத்தம் ஏழு பேர் வருவோம்!

#👨‍🦰🚤 :- சரி, அப்படியானல் தங்களுக்கு இரண்டு படுக்கையறைகள் கொண்ட படகு தேவையாகும்.

#👨‍🦱📲 :- அதற்கு கட்டணத் தொகை எவ்வளவு?

#👨‍🦰🚤:- ரூபாய் 10 ஆயிரம் மட்டுமே!

#👨‍🦱📲:- கட்டணத் தொகையில் ஏதாவது குறைக்க முடியுமா?

#👨‍🦰🚤:- பொதுவாக ஐந்து நபருக்கு கட்டணம் ரூபாய் 8500/- ஆகும். கூடுதலாக ஒரு நபருக்கு ரூபாய் 750/- வீதம் இரண்டு நபர்களுக்கு ரூபாய் 1500/- சேர்த்து மொத்தம் 7 பேருக்கு ரூபாய் பத்தாயிரம் நியாயமான கட்டணமே!

#👨‍🦱📲 :- இந்த தொகையில் ஸ்பெஷல் டிஸ்கவுண்ட் கிடைக்கும் என்று எனது நண்பர்கள் சொன்னார்களே?

#👨‍🦰🚤:- அண்ணா! நாங்கள் சொன்ன கட்டணம் எங்களுடைய சொந்த படகுக்கான கட்டணம் ஆகும். அதற்குரிய சேவை மற்றும் தரம் நிச்சயமாக கூடுதலாக இருக்கும். நீங்கள் எங்களின் நிரந்தர வாடிக்கையாளர் ஆக வேண்டுமே...!

#👨‍🦱📲 :- சரி இக்கட்டணத்தில், உணவும் சேர்த்து தானே!

#👨‍🦰🚤 :- ஆமாம். நிச்சயமாக! வெல்கம் ட்ரிங்க், மதிய உணவு, மாலை தேநீர் மற்றும் திண்பண்டம், இரவு சாப்பாடு, காலை உணவு ஆகியவை இதில் அடங்கும்.

#👨‍🦱📲 :- பயணம் 24 மணி நேரமா?

#👨‍🦰🚤 :- காலை 11.30 மணி முதல் மறுநாள் காலை 9மணி வரை ஆகும்.

#👨‍🦱📲 :- இக்கட்டணத்தில் ஏதேனும் மாற்றம் வருமா?

#👨‍🦰🚤 :- ஆம்! ரூபாய் 8500 பொதுவான கட்டணமே! சனி ஞாயிறு மற்றும் விடுமுறை காலங்களில் கட்டணம் மாற்றம் உண்டு. சில மாதங்களிலும் வித்தியாசம் வரும்.(எ-கா :- டூரிஸ்ட் சீஸன் மற்றும் பள்ளி விடுமுறை காலங்களில்)

#👨‍🦱📲 :- ஆட்கள் கூடுதலாக இருந்தால் அதற்குத் தக்கவாறு படகு உண்டா?

#👨‍🦰🚤:- ஒரு அறை முதல் பத்து அறைகள் உள்ள படகுகள் கிடைக்கும்.

#👨‍🦱📲 :- 20 அறைகள் தேவைகள் என்றால்?

#👨‍🦰🚤 :- தரலாம்! பகல் வேளையில் எட்டிலிருந்து பத்து அறைகள் உள்ள படகில் பயணம் செய்யலாம், மாலை 5.30 மணிக்கு கிராமப்புறங்களில் நிறுத்தும் பொழுது மீதி அறைகள் கிடைக்கும்.

#👨‍🦱📲 :- மாலை 5.30 மணிக்கே! கரை நிற்குமோ?

#👨‍🦰🚤 :- ஆமாம்! சரியாக மாலை 5.30 மணிக்கு கரையில் நிறுத்தி விடுவோம். அதுவே அரசின் ஆணை!

#👨‍🦱📲 :- முன்பதிவு தேவையா?

#👨‍🦰🚤 :- நிச்சயமாக! முன்பதிவு அவசியம். அப்போதுதான் தங்களுக்கென்று படகு தயார் நிலையில் இருக்கும் இல்லையென்றால் கட்டணம் அதிகமாகும்.

#👨‍🦱📲 :- சரி! மீதி விஷயமான உணவு விபரம் மற்றும் பயண வழி சொல்லலாமா?

#👨‍🦰🚤 :- 09995720367 இதுவே எனது வாட்ஸப் எண்ணாகும். இதில் ஒரு "Hi"அனுப்பினால் முழு விபரமும் கிடைக்கும்.

#👨‍🦱📲 :- பகல்நேர பிரயாணம் மட்டும் உண்டா?

#👨‍🦰🚤 :- உண்டு!

#👨‍🦱📲 :- அதன் கட்டண விவரம் என்ன?

#👨‍🦰🚤 :- 20 பேருக்கு மேல் ஒரு நபருக்கு 600 ரூபாய் ஆட்களின் எண்ணிக்கை குறைவாக இருப்பின் எண்ணிக்கை பொருத்தே கட்டணம் தெரிவிக்கப்படும்.

#👨‍🦱📲 :- ஒரு விஷயம் கேட்க மறந்துட்டேன், HOUSE BOAT அல்லாமல் வேறு படகுகள் உண்டா?

#👨‍🦰🚤 :- motor boat, Shikara boat, speed boat என அனைத்தும் உண்டு. ஆட்களின் எண்ணிக்கைக்கு ஏற்றவாறு மணிக்கு ரூபாய் 400 வீதம் இருக்கிறது.(example:- motor boat, Shikara boat)

#👨‍🦱📲 :- தகவலுக்கு மிக்க நன்றி!

#👨‍🦰🚤 :- மகிழ்ச்சி! முன்பதிவிற்கு வாட்ஸ்அப் அல்லது அலைபேசியில் தொடர்பு கொள்ளவும். 10 முதல் எட்டு அறைகள் கொண்ட படகுகளின் படங்கள் முகநூலில் (facebook )பதிவேற்றம் செய்துள்ளோம் அதில் காணலாம். தொடர்புக்கு:- 09995720367.
9️⃣9️⃣9️⃣5️⃣7️⃣2️⃣0️⃣3️⃣6️⃣7️⃣

https://www.mycrd.in/punnamoottil-boat-tour

"ബോട്ട് യാത്ര "കിഴക്കിന്റെ വെനീസ് ആയ നമ്മുടെ ആലപ്പുഴ.... ആലപ്പുഴയെന്ന് കേൾക്കുമ്പോഴേ മനസ്സിൽ ആദ്യം തെളിയുക, ആ പച്ചപ്പും,...
07/02/2022

"ബോട്ട് യാത്ര "

കിഴക്കിന്റെ വെനീസ് ആയ നമ്മുടെ ആലപ്പുഴ....

ആലപ്പുഴയെന്ന് കേൾക്കുമ്പോഴേ മനസ്സിൽ ആദ്യം തെളിയുക, ആ പച്ചപ്പും, വള്ളംകളിയും, ബോട്ട് യാത്രയുമൊക്കെയാണ്.....

ആലപ്പുഴ റെയിൽവേസ്റ്റേഷനിൽ നിന്നും അഞ്ചുകിലോമീറ്ററും, KSRTC ബസ്സ്റ്റാൻഡിന് തൊട്ടടുത്തുമായി കാണുന്ന കനാലിൽനിന്നുമാണ് ബോട്ട് യാത്ര ആരംഭിക്കുന്നത്....

ആലപ്പുഴയിലെ ബോട്ട് യാത്രയുടെ ഏറ്റവും ആകർഷണം കായലുകളുടെയും, ഇടത്തോടുകളുടെയും ഭംഗി ഒരുപോലെ ആസ്വദിക്കാൻ പറ്റുമെന്നതാണ് . ഈ ഭംഗി ആസ്വദിക്കണമെങ്കിൽ ഹൗസ്‌ബോട്ട് ഒഴിവാക്കി മോട്ടോർബോട്ടുകളിലും, ശിക്കാര വള്ളങ്ങളിലുമുള്ള യാത്രയിലെ സാദിക്കു....
കുട്ടനാടിന്റെ സൗന്ദര്യവും, അവിടുത്തെ ജീവിതരീതികളും നന്നായി ആസ്വദിക്കുവാൻ പറ്റുമെന്നതും ചെറുബോട്ടുകളിലുള്ള യാത്രയുടെ മറ്റൊരു പ്രത്യേകതയാണ്...

കായളുകളുടെ ജീവനാഡിയെന്നവണ്ണം ചുറ്റിവരിഞ്ഞ് കിടക്കുന്ന ഇടതോടുകളിലൂടെയുള്ള യാത്രകള് ഇഷ്ടപ്പെടാത്ത സഞ്ചാരികള് ഉണ്ടാകില്ല. ലഗൂണുകളും അവയെ ചുറ്റിയുള്ള ആവാസ വ്യവസ്ഥകളും, പച്ചപ്പുനിറഞ്ഞ തെങ്ങിന്തോപ്പുകളും, പാടശേഖരങ്ങളും കണ്ടുള്ള യാത്രക്ക് മോട്ടോർബോട്ടുകളും, ചെറുവള്ളങ്ങളും, ശിക്കാര വള്ളങ്ങളും, വാടകക്ക് ലഭിക്കും...
ബോട്ടുകളുടെ വലുപ്പവും, അതിൽ കയറ്റാവുന്ന ആളുകളുടെയെണ്ണവും അനുസരിച്ച് വ്യത്യസ്ത നിരക്കുകളിലുള്ള മോട്ടോർ ബോട്ടുകളും, ശിക്കാരവള്ളങ്ങളും ലഭിക്കുന്നതിനുള്ള നിരവധി സ്വകര്യം ഇവിടെയുണ്ട്.

ചെറുബോട്ടുകളിലെ യാത്ര മണിക്കൂർ അനുസരിച്ചാണ്.. 2 മണിക്കൂർ,3 മണിക്കൂർ,5 മണിക്കൂർ,7 മണിക്കൂർ അങ്ങനെ യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ചു എടുക്കാവുന്നതാണ്.... കൂടുതൽ മണിക്കൂറുകൾ എടുത്താൽ കൂട്ടാനാടിന്റെ ഉൾപ്രദേശങ്ങളിലേക്ക് പോകാൻസാദിക്കും....
ഇടക്ക് ഭക്ഷണംകഴിക്കണമെങ്കിൽ കായലിന്റെ ആരുകിലായി നിരവധി റെസ്റ്റോറന്റുകളും, കള്ളുഷാപ്പുകളുമുണ്ട് അവിടെ ബോട്ട്നിർത്തി കപ്പയും മീനും, കരിമീനും ചോറും, കള്ളും കാക്കയിറച്ചിയും എല്ലാം കഴിക്കാം....

മണിക്കൂറിന് 500 രൂപാ മുതലുള്ള ബോട്ടുകൾ ലഭ്യമാണ്, 6,7പേർക്കുവരെ ആ ചാർജിൽ പോവാം.
ആൾ എണ്ണവും, ബോട്ടിന്റെ വലുപ്പവും അനുസരിച്ച് ചാർജിൽ വ്യത്യാസം ഉണ്ടാവും... (ടൂറിസ്റ്റ് സീസൺ സമയത്തും )..
രാവിലെ 8 മണിമുതൽ വൈകുന്നേരം 6 മണിവരെ ഇവിടെ ബോട്ടുകൾ സർവ്വിസ് നടത്തുന്നുണ്ട്...
5 ആൾക്കാർ മുതൽ 50 ആൾക്കാർ വരെ കയറാവുന്ന ബോട്ടുകൾ ഇവിടെയുണ്ട്....
ബോട്ടുകളെല്ലാം പ്രൈവറ്റ് ആണെങ്കിലും എല്ലാം ഗവണ്മെന്റ് അപ്പ്രൂവ് ചെയ്ത് ലൈസൻസ് ഉള്ളവയാണ്....

ചെറിയ ബോട്ടുകൾ 500രൂപ മണിക്കൂർ (6/7പേർ )
അപ്പർ ഡെക്ക് ബോട്ടുകൾ 600രൂപ മണിക്കൂർ (10/12 പേർ )

ഒരു 5 മണിക്കൂർ സമയത്തേക്ക് ബോട്ട് എടുത്താൽ ഫാമിലിയുമായി അധികം പണച്ചിലവില്ലാതെയും, മറ്റ് യാത്രക്കാരുടെ ശല്യമില്ലാതെ പ്രൈവസിയോടെ കുട്ടനാട് കണ്ടുവരാം.......

കൂടാതെ
ഇടത്തൊടുകളിലൂടെ പോവാതെ വേമ്പനാട്ടുകായലിലൂടെ മാത്രമുള്ള യാത്രക്ക് ഗവണ്മെന്റ് വേഗ ടൂറിസ്റ്റ് ബോട്ട് സർവ്വിസും ലഭ്യമാണ്...
കുട്ടനാട്ടിലെ പ്രധാന യാത്രാമാർഗ്ഗമായ ഗവർമെന്റ് യാത്രാ ബോട്ടുകളിൽ മറ്റ് യാത്രക്കാരോടൊപ്പം ടൂറിസ്റ്റുകൾക്കും യാത്ര ചെയ്യാവുന്നതാണ്.

ബോട്ട് യാത്ര കഴിഞ്ഞു ആലപ്പുഴയിലെ സുന്ദരമായ ബീച്ചിലും പോയി കറങ്ങാം കേട്ടോ......
ബോട്ട്ജെട്ടിയിൽ നിന്നും
ആലപ്പുഴ ബീച്ച് = 5 കിലോമീറ്റർ
മാരാരി ബീച്ച് = 16 കിലോമീറ്റർ

ആലപ്പുഴയിലെ ബോട്ട് യാത്രയുടെ വിവരങ്ങൾ കൂടുതൽ അറിയുവാൻ വിളിക്കാം +91 9995720367, 7012146098
0️⃣9️⃣9️⃣9️⃣5️⃣7️⃣2️⃣0️⃣3️⃣6️⃣7️⃣
Facebook := https://www.facebook.com/Punnamoottilboattour/

©️RajPunnamoottil
𝐏𝐥𝐳𝐳 𝐥𝐢𝐤𝐞 𝐩𝐚𝐠𝐞..

27/10/2021

Celebrate Your Holidays with Us🎊🎉

26/10/2021
20/07/2021

Boating Started...

Address

Alappuzha
Alleppey
688006

Telephone

+919995720367

Website

Alerts

Be the first to know and let us send you an email when Punnamoottil Boat Tour posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Punnamoottil Boat Tour:

Videos

Share

Category

Nearby travel agencies


Other Tour Agencies in Alleppey

Show All