V.M.A Tours&Travels

V.M.A Tours&Travels Feel the difference between our trip and your trip ,,,Tour packages providing with all tourist vehicles from kochi to all kerala,tamilnadu and other states
(3)

we take you to your dream destinations...

Wedding trip..
06/02/2023

Wedding trip..

19/02/2022

For Booking And Enquiries :-https://www.facebook.com/jimshas/….. Feel Free To Call-:9037574694,9895300656..

Feel the difference between our trip and your trip ,,,Tour packages providing with all tourist vehic

24/12/2021
Successfully completed our 1 day trip to  Mo**ar, Kerala with fully fun packed trip with the family members of malikampe...
15/10/2021

Successfully completed our 1 day trip to Mo**ar, Kerala with fully fun packed trip with the family members of malikampeedika

For Booking And Enquiries :-https://www.facebook.com/jimshas/….. Feel Free To Call-:9037574694,9895300656..

വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറക്കാൻ ഉത്തരവായതോടെ മൂന്നാറിലേക്ക് സഞ്ചാരികൾ ധാരാളമായി വന്നു തുടങ...
26/07/2021

വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറക്കാൻ ഉത്തരവായതോടെ മൂന്നാറിലേക്ക് സഞ്ചാരികൾ ധാരാളമായി വന്നു തുടങ്ങിയിരിക്കുന്നു.

1. നിലവിൽ ശനിയും ഞായറും ഒഴികെ ആഴ്ചയിൽ 5 ദിവസവും മൂന്നാർ, വട്ടവട, കാന്തല്ലൂർ, ചിന്നക്കനാൽ, മറയൂർ എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ട്‌.

2. കോവിഡ് നെഗറ്റീവ്/വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്.

നിലവിൽ ഒറ്റ ഡോസ് എങ്കിലും വാക്‌സിൻ എടുത്തവർക്കും 72മണിക്കൂറിൽ എടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാണ് ഹോട്ടൽ/റിസോർട്ട് എന്നിവിടങ്ങളിൽ താമസ സൗകര്യം ലഭിക്കുക. ശനി, ഞായർ ദിവസങ്ങളിൽ നിലവിൽ ഈ രേഖകൾ ഉണ്ടെങ്കിലും യാത്രക്ക് തടസ്സം ഉണ്ടല്ലോ.

3. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാവാൻ സാധ്യത ഉള്ളതായി ജില്ല ഭരണകൂടം മുന്നറിയിപ്പ് തന്നിട്ടുണ്ട്. മൂന്നാറിലേക്ക് യാത്ര തിരിക്കും മുൻപ് കൃത്യമായ കാലാവസ്ഥ വിവരങ്ങൾ തിരക്കുക. ഹൈറേഞ്ച് റോഡുകളിൽ മഴക്കാലത്ത് ഡ്രൈവ് ചെയ്തു പരിചയം ഇല്ലാത്തവർ പരിചയം ഉള്ള ഡ്രൈവറേ കൂടെ കൂട്ടുന്നത് നല്ലത്. കഴിവതും ഹൈറേഞ്ചിലേക്ക് രാത്രി യാത്രകൾ ഒഴിവാക്കുക... മദ്യപിച്ചു വാഹനം ഓടിക്കരുത്.

4. വരയാടുകളുടെ വിഹാര കേന്ദ്രമായ രാജമല വന്യ ജീവി ദേശീയ ഉദ്യാനം നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
മൂന്നാർ ദേവികുളം വഴി ചിന്നക്കനാൽ ഭാഗത്തേക്കുള്ള ഗ്യാപ് റോഡ് തുറന്നിട്ടുണ്ട്. രാവിലെ 8മുതൽ വൈകുന്നേരം 5മണിവരെയാണ് വാഹനങ്ങൾക്ക് അനുമതി. ഒരു കാരണവശാലും രാത്രി യാത്ര അനുവദിക്കില്ല.

5. മൂന്നാറിലെ എല്ലാ ഹോട്ടൽ, ലോഡ്ജ്‌, റിസോർട്, കോട്ടേജ് എന്നിവിടങ്ങളിൽ റൂമുകൾക്ക് ഇപ്പോൾ വളരെ തുശ്ചമായ തുകയെ ഉള്ളൂ. മുൻപ് ഉണ്ടായിരുന്നതിന്റ നാലിൽ ഒന്ന് നിരക്കിൽ നല്ല റൂമുകൾ ലഭ്യമാണ്. അമിത വാടകയ്ക്ക് റൂമുകൾ എടുക്കേണ്ടതില്ല എന്നർത്ഥം.

6. ആദ്യമായി വരുന്നവർ വട്ടവട, ടോപ് സ്റ്റേഷൻ റൂട്ടിലോ മറയൂർ, കാന്തല്ലൂർ റൂട്ടിലോ ഡ്രൈവ് ചെയ്തു പോയാൽ അത്യാവശ്യം നല്ല ഒന്നൊന്നര കാഴ്ചകൾ കണ്ട് മനം നിറക്കാം. 🌿

7. എല്ലാത്തിലും ഉപരി കോവിഡ് കാലമാണ്. നിങ്ങൾ വഴി ഇവിടെ ഒരാൾക്കോ ഇവിടുന്ന് ഒരാൾ വഴി നിങ്ങൾക്കോ കോവിഡ് പകരാതെ സൂക്ഷിക്കുക. കൊച്ചു കുട്ടികളെ കൂടെ കൊണ്ടു വരുന്നതിനു തടസ്സമില്ല. പക്ഷെ അവർ നമ്മുടെ കുഞ്ഞുങ്ങളാണ് എന്ന ബോധം വേണം.

8. പോലീസ് പരിശോധനകൾ ഉണ്ട്‌. കൃത്യമായ രേഖകൾ കൈയിൽ ഉണ്ടെങ്കിൽ ഒരു കുഴപ്പവും ഇല്ല. അനാവശ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥരും നിങ്ങളോട് പണം ആവശ്യപ്പെടില്ല.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഉണ്ടെങ്കിൽ കമന്റ്‌ ബോക്സിൽ ഇടുന്നതാണ്‌.

എമർജൻസി കോൺടാക്ട് നമ്പറുകൾ കൂടി ചേർക്കുന്നു.

ടൂറിസം ഇൻഫോർമേഷൻ സെന്റർ - 04865-231516

മൂന്നാർ പോലീസ് - 04865 230321

അടിമാലി പോലീസ് - 04864 222145

ട്രിപ്പ് പോകാൻ താൽപര്യം ഉള്ളവർ ബന്ധപെടുക....

V.M.A Tours & Travels
Mob :- 9037574694
9895300656

Address

Aluva, Cochin
Aluva

Telephone

9037574694

Website

Alerts

Be the first to know and let us send you an email when V.M.A Tours&Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to V.M.A Tours&Travels:

Videos

Share

Category

Nearby travel agencies


Other Travel Agencies in Aluva

Show All