Greenkerala holidays angamaly

Greenkerala holidays angamaly Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Greenkerala holidays angamaly, Tours & Sightseeing, Angamaly.
(7)

WARNING 🚫എല്ലാവരുടെയും ശ്രദ്ധയ്ക്ക്..⚠️Greekerala Holidyays എന്ന ഒരു page il നിന്നും പണം ആവശ്യപ്പെട്ട്കൊണ്ട് നമ...
27/03/2021

WARNING 🚫
എല്ലാവരുടെയും ശ്രദ്ധയ്ക്ക്..⚠️

Greekerala Holidyays എന്ന ഒരു page il നിന്നും പണം ആവശ്യപ്പെട്ട്കൊണ്ട് നമ്മുടെ പല സുഹൃത്ത് കൾകും Message അയക്കുന്നത്ത് ശ്രദ്ധയിൽ പെട്ടിടുണ്ട്
എല്ലാവരും ഇത് ശ്രദ്ധിക്കണം..🚫
Alex Green Kerala Holidays group ന് ഇതിൽ യാതൊരു ബന്ധമില്ല എന്ന് അറിയിച്ചു കൊള്ളുന്നു. ആരെങ്കിലുമൊക്കെ ക്യാഷ് ട്രാൻസ്ഫർ ചെയ്തെങ്കിൽ അതിൽ *Alex Green Kerala Holidays* ന് യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
മേൽ പറഞ്ഞ Page il നിന്നും message വരുകയാണ് എങ്കിൽ ഉടൻ തന്നെ block/Report ചെയ്യേണ്ടതാണെന്ന് അപേക്ഷിക്കുന്നു..
എന്ന്,
ALEX GREEN KERALA HOLIDAYS
9074161831 ,9947489529

ഗ്രീൻ കേരള ഹോളിഡേസ് ൻ്റെ ഓഫീഷ്യിയൽ പേജുകൾ :-
*facebook*
https://www.facebook.com/1593670030873300/posts/2775969039310054/

*Instagram*
https://www.instagram.com/greenkerala_holidays_official?r=nametag

𝐔𝐩𝐝𝐚𝐭𝐢𝐨𝐧 𝐨𝐧 𝐩𝐫𝐨𝐠𝐫𝐞𝐬𝐬 😎

https://www.instagram.com/greenkerala_holidays_official?r=nametag

𝐓𝐡𝐧𝐚𝐤 𝐆𝐨𝐝 💚ꜱᴜᴄᴄᴇꜱꜱꜰᴜʟʟʏ ᴄᴏᴍᴘʟᴇᴛᴇᴅ 😇3 -𝘥𝘢𝘺 _ 𝘞𝘢𝘺𝘢𝘯𝘢𝘥 🌿🌿𝗙𝗿𝗼𝗺 ;-ᴘᴀᴜʟꜱᴏɴ & ᴄᴏᴍᴘᴀɴʏ ᴄʜᴀʀᴛᴇʀᴇᴅ ᴀᴄᴄᴏᴜɴᴛ ꜱᴛᴜᴅᴇɴᴛꜱᴋᴀʟᴏᴏʀ , ᴇʀɴᴀᴋᴜ...
08/03/2021

𝐓𝐡𝐧𝐚𝐤 𝐆𝐨𝐝 💚
ꜱᴜᴄᴄᴇꜱꜱꜰᴜʟʟʏ ᴄᴏᴍᴘʟᴇᴛᴇᴅ 😇

3 -𝘥𝘢𝘺 _ 𝘞𝘢𝘺𝘢𝘯𝘢𝘥 🌿🌿

𝗙𝗿𝗼𝗺 ;-
ᴘᴀᴜʟꜱᴏɴ & ᴄᴏᴍᴘᴀɴʏ
ᴄʜᴀʀᴛᴇʀᴇᴅ ᴀᴄᴄᴏᴜɴᴛ ꜱᴛᴜᴅᴇɴᴛꜱ
ᴋᴀʟᴏᴏʀ , ᴇʀɴᴀᴋᴜʟᴀᴍ

𝐅𝐮𝐧 & 𝐅𝐨𝐨𝐝 𝐩𝐚𝐜𝐤𝐚𝐠𝐞𝐝 𝐛𝐲 ;
Alex Greenkeralaholidays

𝚂𝚙𝚎𝚌𝚒𝚊𝚕 𝚝𝚑𝚊𝚗𝚔𝚜



𝕱𝖊𝖊𝖑 𝖋𝖗𝖊𝖊 𝖙𝖔 𝖈𝖔𝖓𝖙𝖆𝖈𝖙
9074161831 ; 9947489529

ꜰᴏʟʟᴏᴡ & ᴋᴀᴛᴛᴀ ꜱᴜᴘᴘᴏʀᴛ 😎

𝕀𝕟𝕤𝕥𝕒𝕘𝕣𝕒𝕞
https://www.instagram.com/greenkerala_holidays_official?r=nametag

𝔽𝕒𝕔𝕖𝕓𝕠𝕠𝕜
https://www.facebook.com/1593670030873300/posts/2775969039310054/

©️

ഗ്രീൻ കേരള യെ സ്നേഹിക്കുന്ന സുഹൃത്തുക്കളെ ,ദയവായി ശ്രദ്ധിക്കുക... ഞങ്ങളുടെ വളർച്ചയിലും താഴ്ചയിലും കൂടെ നിന്നവരോടല്ല... ഞ...
01/03/2021

ഗ്രീൻ കേരള യെ സ്നേഹിക്കുന്ന സുഹൃത്തുക്കളെ ,
ദയവായി ശ്രദ്ധിക്കുക... ഞങ്ങളുടെ വളർച്ചയിലും താഴ്ചയിലും കൂടെ നിന്നവരോടല്ല... ഞങ്ങളുടെ ലോഗോയോ സ്റ്റിക്കറോ പതിക്കുന്ന ഞങ്ങളുടെ സുഹൃത്തുക്കളോടുമല്ല ഈ പോസ്റ്റ്‌... ഞങ്ങളുടെ സഹോദര സ്ഥാപനം എന്ന രീതിയിലും നമ്മുടെ ബ്രാഞ്ച് എന്ന രീതിയിലും സ്ഥാപനം തുടങ്ങുകയും വാഹനങ്ങളിൽ പേരെഴുത്തുകയും ചെയ്യുന്നവർക്കു വേണ്ടി ആണ് ഈ പോസ്റ്റ്‌... ഞങ്ങളുടെ സൽപ്പേരിനു കളങ്കം ഉണ്ടാക്കുന്ന രീതിയിൽ നമ്മുടെ പേരിൽ മറ്റു സ്ഥാപനങ്ങൾ തുടങ്ങുകയോ ട്രാവൽസുകൾ തുടങ്ങുകയോ ചെയ്യുന്നതിനാണ് ഞങ്ങൾ നിയമ നടപടി തുടരുന്നത്... ❤️🙏🏻

പ്രിയ സുഹൃത്തുകളെ GREEN KERALA HOLIDAYS ന്റെ പേരും ലോഗോയും INDIAN TRADEMARK ACT, 1999 പ്രകാരം രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ളതാണെന്ന് എല്ലാവർക്കും അറിയുന്നതാണല്ലോ. GREEN KERALA എന്ന പേരോ ഒഫീഷ്യൽ ലോഗോയോ ഉപയോഗിക്കുന്നതും, പേരിനോടോ ലോഗയുമായോ സാമ്യമുള്ള രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ നിറമോ രൂപമാറ്റം വരുത്തിയോ ഉപയോഗിക്കുന്നതും നിയമപരമായി തെറ്റാണ് എന്ന് അറിയിച്ചുകൊള്ളട്ടെ. സമീപ കാലത്ത് വ്യാപകമായി ഞങ്ങളുടെ സ്ഥാപനത്തിന്റെ പേരും ലോഗോയും പബ്ലിക് ട്രാൻസ്‌പോർട്ട് വാഹനങ്ങളിലും മറ്റു ഇതര വാണിജ്യ സ്ഥാപനങ്ങളിലും ദുരുപയോഗം ചെയ്യുന്നതായി ശ്രെദ്ധയിൽ പെട്ടതിന്റെ ഭാഗമായി നിയമ നടപടി ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു.
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങൾ ഒഴിവാക്കണം.
ആയതിനാൽ ഇതിനെ കുറിച്ചുള്ള വിശദവിവരം അറിയുവാനും നിയമ നടപടികളിൽ നിന്ന് ഒഴിവാകുവാനും ഓഫീസുമായി ബന്ധപ്പെടുക...

Respected all,
We would like to draw your kind attention that the name "GREEN KERALA HOLIDAYS" and the below logo is registered under INDIAN TRADEMARK ACT, 1999 and GREEN KERALA HOLIDAYS will be the sole user of the same.

It has come to our notice that many third parties have been copying our name and logo and using the same to mislead/confuse the public and the said actions are liable for facing legal actions from us.

We demand to such third parties to immediately cease and desist your unlawful copying of our Trademark name "GREEN KERALA HOLIDAYS" and our below Logo and provide us with prompt response to our office contact details in 14 days to discuss on further steps to avoid legal actions against you.

If you do not comply with this cease and desist demand within this time period, we will move with legal proceedings and seek monetary damages and equitable relief for your unauthorised trademark infringement.

എന്ന് സ്നേഹപൂർവ്വം
അലക്സ് ഗ്രീൻ കേരള

📱9074161831
📱9947489529

ʙᴏᴏᴋɪɴɢ ꜱᴛᴀʀᴛᴇᴅ ✈️☎️ 9947489529 ; 9074161831◆ʟɪᴠᴇ ꜰᴏᴏᴅ [ᴋᴇʀᴀʟᴀ ꜱᴛʏʟᴇ ]◆ ꜱᴀꜰᴇ & ꜱᴇᴄᴜʀᴇ ᴀᴄᴄᴏᴍᴍᴏᴅᴀᴛɪᴏɴ◆ ᴀ/ᴄ & ɴᴏɴ ᴀ/ᴄ◆ ꜱᴇᴍɪ...
11/11/2020

ʙᴏᴏᴋɪɴɢ ꜱᴛᴀʀᴛᴇᴅ ✈️


☎️ 9947489529 ; 9074161831
◆ʟɪᴠᴇ ꜰᴏᴏᴅ [ᴋᴇʀᴀʟᴀ ꜱᴛʏʟᴇ ]
◆ ꜱᴀꜰᴇ & ꜱᴇᴄᴜʀᴇ ᴀᴄᴄᴏᴍᴍᴏᴅᴀᴛɪᴏɴ
◆ ᴀ/ᴄ & ɴᴏɴ ᴀ/ᴄ
◆ ꜱᴇᴍɪ- ꜱʟᴇᴇᴘᴇʀ ᴀʟꜱᴏ ᴀᴠᴀɪʟᴀʙʟᴇ

ʙᴍʀ ᴀᴢʜᴀɢ 😻
04/09/2020

ʙᴍʀ ᴀᴢʜᴀɢ 😻

𝐇𝐀𝐏𝐏𝐘 𝐎𝐍𝐀𝐌 🌼🌼
30/08/2020

𝐇𝐀𝐏𝐏𝐘 𝐎𝐍𝐀𝐌 🌼🌼

15/08/2020

ᴄᴀʙɪɴ ʟᴜᴠ💃💃

ᴅᴏɴᴀ ✌️
ᴀᴋᴋᴜ 😎




ᴠɪʟʟᴀɴ 😎
12/08/2020

ᴠɪʟʟᴀɴ 😎










12/08/2020

кαяєєм ℓαℓα 💣💥

ᴋᴀᴛᴛᴀ ꜱᴜᴘᴘᴏʀᴛ







Aρɳα Tιɱҽ Aαყҽɠα 😎ꜰᴏʟʟᴏᴡ & ᴋᴀᴛᴛᴀ ꜱᴜᴘᴘᴏʀᴛ 👇
10/08/2020

Aρɳα Tιɱҽ Aαყҽɠα 😎

ꜰᴏʟʟᴏᴡ & ᴋᴀᴛᴛᴀ ꜱᴜᴘᴘᴏʀᴛ 👇


10/08/2020

ᴄᴀʙɪɴ ʟᴜᴠ 🤘❤️

α¢тινє👇
ᴛɪᴛᴛᴏ
ɴᴀᴄʜɪʟʟᴜ
ᴀᴋʜɪʟ ᴠɪꜱʜɴᴜ
ˢᶜᴹˢ ᶜᴼᴸᴸᴱᴳᴱ ᴼᶠ ᴹᴬᴺᴬᴳᴱᴹᴱᴺᵀ ᴾᴬᴸᴵˢˢᴱᴿʸ


Last Day been a very very sad day for Kerala. And as the fortunate amongst us, sit in the comfort of our homes, waiting ...
08/08/2020

Last Day been a very very sad day for Kerala. And as the fortunate amongst us, sit in the comfort of our homes, waiting or the world to return to how we knew it, I cannot shake off the feeling that for so many others, all hopes of a happy tomorrow ended today. May you find the strength to hold on and tide through. My deepest condolences to the families and loved ones of those who left us from Rajamala and Calicut. Prayers. 🙏
കഴിഞ്ഞ ദിവസം കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ സങ്കടകരമായ ദിവസമായിരുന്നു. നമുക്കിടയിലെ ഭാഗ്യവാന്മാർ എന്ന നിലയിൽ, ഞങ്ങളുടെ വീടുകളുടെ സുഖസൗകര്യങ്ങളിൽ ഇരിക്കുക, കാത്തിരിക്കുക അല്ലെങ്കിൽ ലോകം ഞങ്ങൾക്കറിയാവുന്ന രീതിയിലേക്ക് മടങ്ങാൻ, മറ്റു പലർക്കും, സന്തോഷകരമായ നാളെയുടെ എല്ലാ പ്രതീക്ഷകളും ഇന്ന് അവസാനിച്ചു എന്ന തോന്നൽ എനിക്ക് ഇളക്കിവിടാൻ കഴിയില്ല. മുറുകെ പിടിക്കാനും വേലിയേറ്റം നടത്താനുമുള്ള ശക്തി നിങ്ങൾ കണ്ടെത്തട്ടെ. രാജമലയിൽ നിന്നും കാലിക്കട്ടിൽ നിന്നും ഞങ്ങളെ വിട്ടുപോയവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും എന്റെ അഗാധമായ അനുശോചനം. പ്രാർത്ഥനകൾ

06/08/2020

🐲 ᴜʟᴛɪᴍᴀᴛᴇ ᴘꜱʏᴄʜ

ꜱᴀʜʀᴅᴀʏᴀ ɪɴꜱᴛɪᴛᴜᴛᴇ ᴏꜰ ᴀᴅᴠᴀɴᴄᴇᴅ ꜱᴛᴜᴅɪᴇꜱ

05/08/2020

ᴛʀɪᴘᴘɪɴɢ 💃💃

ƒσℓℓσω & ѕυρρσят

03/08/2020






1 уєαя αgσ 💜ɪᴅᴜᴋᴋɪ ɢᴏʟᴅᴇɴ ᴅᴀʏᴢʀᴀᴊᴀɢɪʀɪ ᴄᴏʟʟᴀɢᴇ ᴏꜰ ᴇɴɢɪɴᴇᴇʀɪɴɢ , ᴋᴏᴄʜɪ
02/08/2020

1 уєαя αgσ 💜

ɪᴅᴜᴋᴋɪ ɢᴏʟᴅᴇɴ ᴅᴀʏᴢ
ʀᴀᴊᴀɢɪʀɪ ᴄᴏʟʟᴀɢᴇ ᴏꜰ ᴇɴɢɪɴᴇᴇʀɪɴɢ , ᴋᴏᴄʜɪ

Address

Angamaly

Alerts

Be the first to know and let us send you an email when Greenkerala holidays angamaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby travel agencies


Other Tours & Sightseeing in Angamaly

Show All