Akbar Travels Areekode

Akbar Travels Areekode For the cheapest; best flight; Hajj & Umrah,visa and other international, domestic Holidays ,

വിശുദ്ധ ഉംറക്ക്‌ പുറപ്പെടാൻ സമയമായി...നമ്മുടെ പ്രിയപ്പെട്ടവരുടെ ഉംറ ആശങ്കകളില്ലാതെ ഇനി അരീക്കോട്‌ അക്ബർ ട്രാവൽസിനൊപ്പമാ...
11/03/2023

വിശുദ്ധ ഉംറക്ക്‌ പുറപ്പെടാൻ സമയമായി...
നമ്മുടെ പ്രിയപ്പെട്ടവരുടെ ഉംറ
ആശങ്കകളില്ലാതെ ഇനി അരീക്കോട്‌ അക്ബർ ട്രാവൽസിനൊപ്പമാകട്ടെ..
പരിചയ സമ്പന്നരായ പണ്ഡിതന്മാർക്കൊപ്പം എല്ലാ സൗകര്യങ്ങളോട്‌ കൂടി.
പ്രായമായവർക്ക്‌ പ്രത്യേക പരിചരണം
ഉൾപ്പടെ പൂർണ്ണ സംതൃപ്തിയോടെ ഉംറ ബുക്ക്‌ ചെയ്യാൻ ഉടൻ വിളിക്കൂ:
+91 9544 118 119




26/02/2023

ആശങ്കകളില്ലാതെ നിങ്ങളുടെ
യാത്രകളിൽ ഇനി ഞങ്ങളുണ്ടാകും..

നിങ്ങളുടെ യാത്രകളെക്കുറിച്ചുള്ള
അന്വേഷണങ്ങൾക്ക്‌ വിളിക്കൂ:

ഹജ്ജ്‌ ഉംറ ബുക്കിംഗ്‌ തുടരുന്നു..

+91 95441 18119

പ്രിയരേ..നാളെ (February 23)വൈകുന്നേരം 5 മണിക്ക്‌ അരീക്കോട്‌ മുക്കം റോഡ്‌ | KKM സിറ്റി സെന്ററിൽ അക്ബർ ട്രാവൽസ് പാണക്കാട...
25/02/2023

പ്രിയരേ..
നാളെ (February 23)
വൈകുന്നേരം 5 മണിക്ക്‌ അരീക്കോട്‌ മുക്കം റോഡ്‌ | KKM സിറ്റി സെന്ററിൽ അക്ബർ ട്രാവൽസ് പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കുകയാണ്‌..
നേരിട്ട്‌ കാണാൻ കഴിയാത്തതിനാൽ ഇതൊരു ക്ഷണമായി കാണണം എന്ന് ഓർമ്മപ്പെടുത്തുന്നു..
സംരംഭം നാടിന്‌ സമർപ്പിക്കുമ്പോൾ നിങ്ങളും ഞങ്ങൾക്കൊപ്പം ഉണ്ടാകണം..
തുടർന്നും, സ്നേഹ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു..

സ്നേഹപൂർവ്വം,
മാനേജ്‌മന്റ്‌ & സ്റ്റാഫ്‌
📱9544118119
04832938199

നല്ല യാത്രകൾ എപ്പോഴും നല്ല സുഹൃത്തുക്കളെ നൽകാറുണ്ട്‌..Bonvo_ഒരു കോൺസപ്റ്റ്‌ ട്രിപ്പ്‌ ഡിസൈനർ ആയതിനാൽ പല സുഹൃത്തുക്കളുട...
25/02/2023

നല്ല യാത്രകൾ എപ്പോഴും നല്ല സുഹൃത്തുക്കളെ നൽകാറുണ്ട്‌..
Bonvo_ഒരു കോൺസപ്റ്റ്‌ ട്രിപ്പ്‌ ഡിസൈനർ ആയതിനാൽ പല സുഹൃത്തുക്കളുടെയും യാത്രകളെ കുറിച്ചുള്ള അന്വേഷണങ്ങളിലും പ്ലാനിംഗുകളിലും പലപ്പോഴും ഒരു പരിതിവരെ മാത്രമാണ്‌ ഭാഗമാകാൻ
കഴിയാറുള്ളത്‌..
ഇന്റർനാഷണൽ ട്രിപ്പുകളല്ലാതെ ഞങ്ങൾക്കൊരു നല്ലൊരു ചെറിയ യാത്ര സജ്ജസ്റ്റ്‌ ചെയ്യൂ എന്ന് പറയുമ്പോഴും,
ഗ്രൂപ്പല്ലാതെ ഫാമിലിക്കൊരു യാത്ര വേണം, വീട്ടിൽ നിന്ന് എല്ലാവർക്കും ബോൺവോ നൽകുന്ന സർവ്വീസ്‌ പോലെ ഒരു ഹജ്ജും ഉംറയും വേണം..
കുറഞ്ഞ നിരക്കിൽ വിസയും ടിക്കറ്റും എങ്ങനെ തരപ്പെടുത്താം എന്ന് തുടങ്ങി പലപ്പോഴായി ഒരുപാട്‌ സുഹൃത്തുക്കൾ ചോദിക്കാറുണ്ട്‌..ചോദ്യങ്ങൾ കൂടിയപ്പോൾ ഒരു നല്ല സുഹൃത്തിന്‌ പിന്നീട്‌ പരിഹാരം കാണാതെ വയ്യല്ലോ..!
ആ കാത്തിരിപ്പിന്‌ ഒരു വിരാമം കുറിക്കുകയാണ്‌..
നിങ്ങൾ തന്ന സ്നേഹവും പിന്തുണയും
കരുതലും നല്ല സേവനങ്ങളിലൂടെ തിരിച്ച്‌ നൽകാൻ നിങ്ങളുടെ എല്ലാ യാത്രകളിലും പൂർണ്ണമായും ഭാഗമാകാൻ ഞങ്ങൾ അരീക്കോട്‌ അക്ബർ ട്രാവൽസുമായി വരികയാണ്‌.
വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഒരു സ്ഥാപനത്തിലൂടെ നിങ്ങളുടെ യാത്രകൾക്ക്‌ വേണ്ട എല്ലാ സഹായങ്ങളും ഇനി ഉറപ്പാണ്‌..
ഒരു യാത്രക്ക്‌
പാസ്സ്‌ പോർട്ട്‌ എടുക്കുന്നത്‌ മുതൽ
തിരിച്ച്‌ വീട്ടിൽ എത്തുന്നത്‌ വരെയുള്ള എല്ലാ കാര്യങ്ങളും ഇനി ആശങ്കകളില്ലാതെ നിങ്ങളിലെത്തും.
നമ്മുടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും മനസ്സ്‌ നിറഞ്ഞ്‌
മക്കയും മദീനയും കാണാനും,
ഹജ്ജും ഉംറയും മറ്റാരും നൽകാത്ത
അഡീഷണൽ സർവ്വീസ്‌ ബാക്കപ്പോട്‌ കൂടി നിർവ്വഹിക്കാനും പരിശീലനം നേടിയ സ്റ്റാഫുകൾക്കൊപ്പം സുസ്സജ്ജമാണ്‌.
കൂടാതെ ഇറാൻ, പലസ്തീൻ, ജോർദ്ദാൻ, ഈജിപ്ത്‌ തുടങ്ങിയ ചരിത്ര ഭൂമികകളിലൂടെ പ്രഗത്ഭരായ ചരിത്രകാരന്മാർക്കൊപ്പം പ്രത്യേക യാത്രകൾ..
തുടങ്ങി ഒട്ടനവധി സവിശേഷതകളുമായാണ്‌ അക്‌ബർ ട്രാവൽ അരീക്കോട്‌ പ്രവർത്തനമാരംഭിക്കുന്നത്‌..
ഈ വരുന്ന വ്യാഴം(23 February)
വൈകുന്നേരം 5 മണിക്ക്‌ പാണക്കാട്‌ സയ്യിദ്‌ സാദിക്കലി ശിഹാബ്‌ തങ്ങൾ
നാടിന്‌ സമർപ്പിക്കുമ്പോൾ നിങ്ങളുണ്ടാകണം ഞങ്ങൾക്കൊപ്പം..
തീർച്ചയായും ഉദ്ഘാട വേളയിലും തുടർന്നും നിങ്ങളുടെ സ്നേഹ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു..
ഓരോ യാത്രകളും സഫലമാകട്ടെ..

25/02/2023

വലിയ സ്വപ്നങ്ങളിലേക്കുള്ള
ചെറിയ തുടക്കം ഇനി അക്ബറിലൂടെയാകട്ടെ...
ഇന്ത്യക്ക് അകത്തും പുറത്തും വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള
അക്ബർ ട്രാവൽസ് ഇനി നമ്മുടെ അരീക്കോടും ,
മുക്കം റോഡ് KKM CITY CENTRE ൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു.

ഓരോ യാത്രകളും സഫലാമാകട്ടെ..
ഇനി അരീക്കോട്‌ അക്ബർ ട്രാവൽസിനൊപ്പം.

095441 18119 0483 2938119


Address

KKM City Centre , Mukkam Road Areekode
Areekode
673639

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8pm
Wednesday 9:30am - 8pm
Thursday 9:30am - 8pm
Friday 9:30am - 8pm
Saturday 9:30am - 8pm

Telephone

+919544118119

Website

Alerts

Be the first to know and let us send you an email when Akbar Travels Areekode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akbar Travels Areekode:

Videos

Share

Category


Other Travel Companies in Areekode

Show All