25/05/2020
*SSLC, PLUS TWO, മറ്റു പരീക്ഷകൾ* എഴുതുന്ന എല്ലാ കൂട്ടുകാർക്കും
*🥳ഒരായിരം വിജയാശംസകൾ🥳*
#"വണ്ടി പ്രാന്തൻമാരുടെ ശ്രെദ്ധയ്ക്ക്
പരീക്ഷ എഴുതുന്നവർ ചോദ്യത്തിന് ഉള്ള ഉത്തരം മാത്രം എഴുതുക" #
വണ്ടിയുടെ പടം ഒന്നും വരച്ചു വയ്ക്കരുത് 😂
#"Exam പേപ്പർ RTO നോക്കേണ്ട അവസ്ഥ ഉണ്ടാക്കരുത് " #😋😜🤪
എല്ലാവരും നന്നായി പഠിച്ചു പരീക്ഷ എഴുതി നല്ല മാർകോടുകുടെ വരുക😘
💝 ~*Good Luck Brtrs*~.......... *~Six_Wheels_Lover~*