കാട്ടിൽ നിന്നും ഭക്ഷണം കഴിക്കാനെത്തുന്ന മയിൽ; ഹസ്സനിക്കയുടെ ചങ്ങാതിയായി മയിൽ
കാട്ടിൽ നിന്നും ഭക്ഷണം കഴിക്കാനെത്തുന്ന മയിൽ; ഹസ്സനിക്കയുടെ ചങ്ങാതിയായി മയിൽ | Viral Peacock
#peacock
നിറഞ്ഞു കവിഞ്ഞു പതഞ്ഞൊഴുകി അതിരപ്പിള്ളി വെള്ളച്ചാട്ടം; സഞ്ചാരികളുടെ ഒഴുക്ക്
കാലവർഷത്തിൽ മഴ കനത്തതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകുന്ന കാഴ്ച കാണാൻ ദൂരദേശത്ത് നിന്ന് പോലും കാലാവസ്ഥാ വെല്ലുവിളികളെ മറികടന്ന് നിരവധി ആളുകളാണ് ഇവിടേക്ക് വരുന്നത്.
#athirappilly #AthirappillyWaterfalls
എരിവും, പുളിയും, മധുരവും ഒന്നിച്ച് ചേർന്ന കണ്ണൂർ ലൊട്ട കച്ചിൻ്റെ വിശേഷം
എടാ മോനെ ഇത് വേറെ ലെവൽ കണ്ണൂരുകാരുടെ സ്വന്തം 'ലൊട്ട കച്ച്'
ഈ സാധനം കഴിച്ചിട്ടുണ്ടോ?
വേനലിൽ വലഞ്ഞു മടുത്തു ; പൊന്മുടി കയറി ജീവിതം കൂളാക്കി മലയാളികൾ | Ponmudi Tourism
വേനലിൽ വലഞ്ഞു മടുത്തു ; പൊന്മുടി കയറി ജീവിതം കൂളാക്കി മലയാളികൾ | Ponmudi Tourism
#Ponmudi
ധനുമാസത്തിലെ തിരുവാതിര... ശിവന്റെ തിരുന്നാളായി ആഘോഷിക്കുന്ന തിരുവാതിര ശിവന്റെയും പാർവ്വതിയുടെയും വിവാഹനാളാണെന്നും ഐതിഹ്യങ്ങളുണ്ട്. മലയാളികൾ എവിടെയുണ്ടെങ്കിലും തിരുവാതിര ആഘോഷം കാണും. ബാംഗ്ലൂര്‍ അക്ഷയനഗറിൽ നടന്ന തിരുവാതിര ആഘോഷത്തിൽ നിന്നും....
#shiva #thiruvathira #festival #bangalorediaries #bangalore #malayalifestival #malayali
കണ്ണൂർ, പെരിങ്ങത്തൂർ കണ്ടോത് ശ്രീ പരദേവത ക്ഷേത്രത്തിൽ കെട്ടിയാടിയ വസൂരി മാല, ഘണ്ടകർണൻ തെയ്യം
Video Courtesy: Adhithyan Srimin
#theyyam #theyyamart #theyyamkannur #theyyamseason #theyyamlovers #theyyamsofmalabar #theyyamphotography #malayalamnativeplanet #npmalayalam