Trips_n_camps

Trips_n_camps Luxury trips | Corporate trips | students IV | Family trips | Pilgrim trips | Village and Heritage trips | Adventure campings | Customized trips |

കാണാത്ത കാഴച്ചകൾ കാണുവാൻ കൂട്ടു കൂടാം trips n camps നൊപ്പം...!!!
06/10/2024

കാണാത്ത കാഴച്ചകൾ കാണുവാൻ കൂട്ടു കൂടാം
trips n camps നൊപ്പം...!!!




എല്ലാവർക്കും ഓണാശംസകൾ🌸
14/09/2024

എല്ലാവർക്കും ഓണാശംസകൾ🌸



Come and support wayanad tourism.
29/08/2024

Come and support wayanad tourism.


Let's celebrate our 78th Independence day ....!!!
14/08/2024

Let's celebrate our 78th Independence day ....!!!



06/08/2024

ലിങ്കനമക്കി ഡാം തുറന്നപ്പോൾ മനോഹരമായ ജോഗ് വെള്ളച്ചാട്ടം...!!

രാജ, റാണി, റോറർ, റോക്കറ്റ് എന്നിവയാണ് ജോഗ് വെള്ളച്ചാട്ടത്തിലെ പ്രശസ്തമായ നാലുപേർ...!!

NB : നിലവിൽ വ്യൂപോയിന്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് കൊണ്ടു ജോഗ് ഫാൾസ് സന്ദർശിക്കുന്നവർക്ക് ചെറിയ അസൗകര്യങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

Video : credit to the owner.



05/08/2024

AI generated Agumbe 😍

Customized packages available for families and groups



ഇനി ഇങ്ങനെ ഒരു ദുരന്തം ഉണ്ടാവാതെ ഇരിക്കാൻ കൂടെ നമ്മൾക്ക് കൈ കോർക്കാം...!!!
31/07/2024

ഇനി ഇങ്ങനെ ഒരു ദുരന്തം ഉണ്ടാവാതെ ഇരിക്കാൻ കൂടെ നമ്മൾക്ക് കൈ കോർക്കാം...!!!



30/07/2024

Solo or group, we got you covered..!!!
Rain or sunlight, peace or parties
You get it all..!!!

Contact : 090370 67677



ഈ വർഷത്തെ ആദ്യ അഗുംബെ യാത്ര June 22, 23നു മനോഹരമായി നടന്നു...!!!അടുത്ത ട്രിപ്പുകൾ July : 6,7 | 13,14  | 20,21 |
26/06/2024

ഈ വർഷത്തെ ആദ്യ അഗുംബെ യാത്ര June 22, 23നു മനോഹരമായി നടന്നു...!!!

അടുത്ത ട്രിപ്പുകൾ July : 6,7 | 13,14 | 20,21 |



Happy guests @ Munnar For packages and customized trips contact: 090370 67677 I 9544594473
18/06/2024

Happy guests @ Munnar

For packages and customized trips contact: 090370 67677 I 9544594473


17/06/2024

Our guest reviews...!!!

Next trips on July 6.7 I 13,14 I 20,21 I


16/06/2024
09/06/2024

Exclusive monsoon special trip..!!!

*trips n camps* invite you for your best monsoon diaries in the misty drizzles of Agumbe i.e. a small hill station village near Udupi.

This monsoon camp will replenish your soul with excitement and peace...!!!

*Customized packages available for Groups and Families*

ജോൺസൺമാഷെ പാട്ടും കേട്ടു കട്ടൻചായയും കുടിച്ചു കോലായിൽ ഇരുന്നാൽ മതിയോ... നമുക്കാ മഴ നനയാൻ ഒരിടം വരെ പോയാലോ...?

ഒരു മഴത്തുള്ളിയുടെ വശ്യതയിൽ,
കോടമഞ്ഞിൻ്റെ മൗനത്തിൽ,
അരുവിയുടെ കുശലത്തിൽ,
ഇനിയുമിനിയും തിരികെ വരാനായി ഈ മഴക്കാലത്ത് അഗുംബെ കാണാൻ പോരുന്നോ?

മറ്റൊന്നിനും പകരം വയ്ക്കാനവാത്ത മഞ്ഞും മഴയും കാഴ്ചകളും നിറഞ്ഞ രണ്ടു ദിവസം നിങ്ങളെ കാത്തിരിക്കുന്നു.

*ആഗുംബെയിലെ മഴ നനഞ്ഞു നിങ്ങൾക്ക് ജലദോഷമോ പനിയോ വന്നാൽ ആ യാത്രയുടെ മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നതാണ്..!!
ഇത് ഞങ്ങളുടെ മാത്രം ഗ്യാരണ്ടി*..!!!

Camp dates :
June 22 23
June 29 30
July 6 & 7
July 13 & 14
July 20 & 21

Book your seats now:
കൂടുതൽ വിവരങ്ങൾക്ക് :

9037067677
8157082082
6238402598
9544594473



08/06/2024

Exclusive monsoon special trip..!!!

ജോൺസൺമാഷെ പാട്ടും കേട്ടു കട്ടൻചായയും കുടിച്ചു കോലായിൽ ഇരുന്നാൽ മതിയോ... നമുക്കാ മഴ നനയാൻ ഒരിടം വരെ പോയാലോ...?

ഒരു മഴത്തുള്ളിയുടെ വശ്യതയിൽ,
കോടമഞ്ഞിൻ്റെ മൗനത്തിൽ,
അരുവിയുടെ കുശലത്തിൽ,
ഇനിയുമിനിയും തിരികെ വരാനായി ഈ മഴക്കാലത്ത് അഗുംബെ കാണാൻ പോരുന്നോ?

മറ്റൊന്നിനും പകരം വയ്ക്കാനവാത്ത മഞ്ഞും മഴയും കാഴ്ചകളും നിറഞ്ഞ രണ്ടു ദിവസം നിങ്ങളെ കാത്തിരിക്കുന്നു.

*ആഗുംബെയിലെ മഴ നനഞ്ഞു നിങ്ങൾക്ക് ജലദോഷമോ പനിയോ വന്നാൽ ആ യാത്രയുടെ മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നതാണ്..!! ഇത് ഞങ്ങളുടെ മാത്രം ഗ്യാരണ്ടി*..!!!

കൂടുതൽ വിവരങ്ങൾക്ക് :

[email protected]
www.tripsncamps.com
9037067677
8157082082
6238402598
9544594473



മഴയുടെ ഇന്ദ്രജാലങ്ങൾ കഥ പറയുന്ന ആഗുംബെയിലേക്ക് ഒരു യാത്ര. ഒരു രാത്രിയും രണ്ടു പകലും നമുക്ക് എല്ലാം മറന്നു മഴയിൽ നനയാം......
12/05/2024

മഴയുടെ ഇന്ദ്രജാലങ്ങൾ കഥ പറയുന്ന ആഗുംബെയിലേക്ക് ഒരു യാത്ര. ഒരു രാത്രിയും രണ്ടു പകലും നമുക്ക് എല്ലാം മറന്നു മഴയിൽ നനയാം...!!!

*trips n camps* invite you for your best monsoon diaries in the misty drizzles of Agumbe. This monsoon camp will replenish your soul with excitement and peace...!!!

Camp dates : June 22 23
July 6 & 7
July 13 & 14
July 20 & 21

Book your seats now.

For more details : 9037067677
[email protected]
www.tripsncamps.com


Address

Calicut

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919037067677

Alerts

Be the first to know and let us send you an email when Trips_n_camps posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Trips_n_camps:

Videos

Share

Category