aviation_calicut

aviation_calicut Aviation is not just about an airline its a feeling
(1)

27/11/2024

വിമാനം മേലേക്ക് പൊന്തുമ്പോ ഉള്ളിന്ന് ഒരു നീറ്റലാണ് 😑

26/11/2024

എന്താ ഒരു ഫീൽ 😍

INDIGO   CCJ-AUH-CCJ with effect from 20th Dec 24Kozhikode-Abu Dhabi-KozhikodeFlight ScheduleCCJ-AUH 6E 1441 21:50-00:30...
26/11/2024

INDIGO CCJ-AUH-CCJ with effect from 20th Dec 24

Kozhikode-Abu Dhabi-Kozhikode

Flight Schedule

CCJ-AUH 6E 1441 21:50-00:30 AUH-CCJ 6E 1442 01:30-06:45

Frequency :- Daily

25/11/2024

ഓരോ പ്രവാസിയും കാത്തിരിക്കുന്ന നിമിഷം 😍

25/11/2024

24/11/2024

മാസങ്ങൾക്ക് ശേഷം ഒരു പോസ്റ്റ് മിന്നിച്ചേക്കണേ

16/11/2024

കാലാകാലങ്ങളായി കരിപ്പുരിനെ ആശ്രയിച്ചു ഹജ്ജിന് പോയി കൊണ്ടിരുന്ന മലപ്പുറം, കോഴിക്കോട് ജില്ലയിലെ ഹാജിമാരെ കണ്ണൂർ,കൊച്ചി ലോബിക്ക് വേണ്ടി വലിയ വിമാന സർവീസ് നീട്ടിക്കൊണ്ടു പോയും,റിസ വർക്കുകൾ നീട്ടി കൊണ്ടു പോയും,ഹജ്ജിന് എയർ ഇന്ത്യ എക്സ്പ്രസിന് മാത്രം ക്വട്ടേഷൻ കൊടുത്തു മറ്റു എംബർക്കേഷൻ പോയിന്റുകളെക്കാൾ യാത്രാക്കൂലി കൂട്ടിയും കരിപ്പൂർ വിമാനത്താവളത്തെ തഴയാൻ കേന്ദ്ര കേരള സർക്കാരുകളും, അവർക്ക് കുട പിടിക്കാൻ നമ്മുടെ MPമാർ,MLA മാരും, ശ്രമിച്ചതിന്റെ ഫലമായി കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർ പകുതി ആയി കുറഞ്ഞു.
ഇതിനെതിരെ സംസാരിക്കാൻ നമ്മൾ തിരഞ്ഞെടുത്തയച്ച എംപിമാരോ, എം എൽ എ മാരോ മുന്നോട്ടു വരുന്നില്ല എന്നത് ഇവർക്ക് കൊച്ചിയിലും കണ്ണൂരും ഷെയർ ഉള്ളത് കൊണ്ടാണെന്നു ചിലർ പറയുമ്പോൾ ആ സംശയം നമ്മളിലേക്കും വ്യാപിക്കുന്നു.

ഹാജിമാരെ ദ്രോഹിക്കാൻ ഹജ്ജ് ബോർഡ് തന്നെ കൂട്ടു നിൽക്കുന്നു എന്നും അവരുടെ ചില നീക്കങ്ങൾ നമ്മളിൽ സംശയം ഉറപ്പിക്കുന്നു.

20/10/2024

Welcome back calicutSAUDIA AIRLINES الخطوط السعودية .aviation

19/10/2024

Oman Air 😍

Welcome back SAUDIA AIRLINES الخطوط السعودية
17/10/2024

Welcome back SAUDIA AIRLINES الخطوط السعودية

 fans
14/10/2024

fans

13/10/2024

Etihad Airways 😍

10/10/2024

വീടിന്റെ ഭംഗി അറിയണമെങ്കിൽ വീട് വിട്ടുമാറിനിൽക്കണം 😑

Gulf Air passanger update  ഗൾഫ് എയർ 27 ഒക്ടോബർ 2024 മുതൽ ബാഗ്ഗജ്  അലവൻസിൽ മാറ്റം വരൂത്തിട്ടുണ്ട് സൗജന്യ അലവൻസിനുള്ളിൽ പര...
10/10/2024

Gulf Air passanger update
ഗൾഫ് എയർ 27 ഒക്ടോബർ 2024 മുതൽ ബാഗ്ഗജ് അലവൻസിൽ മാറ്റം വരൂത്തിട്ടുണ്ട്

സൗജന്യ അലവൻസിനുള്ളിൽ പരമാവധി 5 ബാഗുകൾ അനുവദിക്കും

ഓരോ കഷണവും മൊത്തം അളവുകളിൽ 158 സെൻ്റിമീറ്ററിൽ കൂടരുത്

ശിശുക്കൾക്ക് 10 കിലോയും ഒരു സ്‌ട്രോളറും കാർ സീറ്റും അനുവദിച്ചു

32 കിലോയിൽ കൂടുതൽ ഭാരമുള്ള ഒരു ബാഗേജും പാടില്ല

വലിപ്പം കൂടിയ ബാഗേജുകൾക്ക് അധിക ഫീസ് ഈടാക്കും

fans

09/10/2024

പ്രതീക്ഷകളാണ് മനുഷ്യന്റെ എല്ലാ ഹൃദയ വേദനകളുടെയും കാരണം.!

Greetings fromROYAL TRAVELS CALICUTകുറഞ്ഞ നിരക്കിലുള്ള DOMESTIC and   INTERNATIONAL FLIGHT TICKET നിരക്കുകൾ, ഗൾഫ് രാജ്യങ...
09/10/2024

Greetings from
ROYAL TRAVELS CALICUT

കുറഞ്ഞ നിരക്കിലുള്ള DOMESTIC and INTERNATIONAL FLIGHT TICKET നിരക്കുകൾ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിസ സർവീസ്, ഉംറപാക്കേജ് തുടങ്ങിയ എല്ലാ യാത്ര വിവരങ്ങളും അറിയുവാൻ താഴെ കാണുന്ന ഞങ്ങളുടെ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യൂ…

CALICUT JEDDAH
AIR INDIA EXPRESS
10 OCT____23000

INDIGO 21:00- 00:30
10 OCT____26700
11 OCT____26000/
16 OCT____27000
17 OCT____27000
18 OCT____27000/
23 OCT____26000
24 OCT____26000
SALAM AIR - 0450-0645-0840-1040

11 OCT___23000
13 OCT___25000
14 OCT___24200
15 OCT___23200

GULF AIR
11 OCT___22800 6 HOURS WAITING
12 OCT_-_24200 6 HOURS WAITING

CALICUT RIYADH
EXPRESS IX 2025-2310
(Baggage 20+7 )
15 OCT____ 17500
16 OCT ____17500
17 OCT____ 17500

✈️ CALICUT RIYADH
FLYNAS 0910 -1145
Baggage 30+7
==============
14 OCT____19100
18 OCT____19100
22 OCT____19100

✈️ CALICUT DAMMAM ✈️
EXPRESS 30KG 20:50-- 2310

11 OCT____12800/
12 OCT____12700/
13 OCT____12700
14 OCT____12700
15 OCT____12700
16 OCT____12700
18 OCT____13300/
19 OCT____13300/
20 OCT____13300/

INDIGO CCJ DMM 0845--1045-
16OCT____13800/
21OCT____13800

JEDDAH CALICUT 40 KG _ SALAM IR
12 OCT____12800
15 OCT ____14000
16 OCT_____14000
17 OCT_____14000
16 OCT ____12800 (30 KG)

Contact
👇🏻
ROYAL TRAVELS CALICUT
wa.me/+919388710999

Address

Calicut

Telephone

+966543833964

Website

Alerts

Be the first to know and let us send you an email when aviation_calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to aviation_calicut:

Videos

Share

Category