KNM HAJJ UMRA Service

KNM HAJJ UMRA Service കെ.എൻ.എം സംസ്ഥാന കമ്മിറ്റി നേരിട്ടു നടത്തുന്ന ഏക ഹജ്ജ്‌ ഉംറ സർവിസ്

04/06/2024

Video from NOORUDHEEN VALLUVANGADAN

04/06/2024
03/06/2024

കെ എൻ എം ഹജ്ജ് സർവീസിന്റെ രണ്ടാമത്തെ സംഘം കരിപ്പൂരിൽ നിന്ന് പുറപ്പെട്ടു.

കോഴിക്കോട്: ഈ വർഷത്തെ ഹജ്ജിന് സൗദി രാജാവിൻ്റെ അതിഥിയായിഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ അഹ...
02/06/2024

കോഴിക്കോട്: ഈ വർഷത്തെ ഹജ്ജിന് സൗദി രാജാവിൻ്റെ അതിഥിയായി
ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ അഹ്മദ് അനസ് മൗലവിക്ക് ക്ഷണം ലഭിച്ചു. കെ എൻ എം പ്രതിനിധിയായി അഹ്മദ് അനസ് മൗലവി അതിഥി പട്ടികയിൽ ഉൾപെട്ടത്. കൈപ്പമംഗലം ബുസ്താനുൽ ഉലൂം എഡ്യൂക്കേഷണൽ കോംപ്ലക്‌സ് ഡയറക്ടർ കൂടിയായ അഹ്മദ് അനസ് വൈറ്റില സലഫി കൽച്ചറൽ സെൻ്റർ ഖത്തീബ് ആയി സേവനം ചെയ്യുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള ഇസ്‌ലാമിക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇസ്ലാമിക വ്യക്തിത്വങ്ങൾക്ക് എല്ലാ വർഷവും സൗദി രാജാവ് പ്രത്യേക അതിഥികളായി ഹജ്ജിന് അവസരം നൽകുന്നു. അവരുടെ യാത്ര, ഭക്ഷണം എന്നിവ അടങ്ങിയ എല്ലാ ചെലവുകളും രാജാവ് വഹിക്കുന്നു. പണ്ഡിതർ, മുഫ്തിമാർ അക്കാദമിക രംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ, മന്ത്രിമാർ, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർക്കാണ് ഹജ്ജ് ക്ഷണം ലഭിക്കുന്നത്.

രാജാവിൻ്റെ അതിഥികളായി ഹജ്ജിന് എത്തുന്ന പ്രമുഖരെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, മതകാര്യ വകുപ്പ് മന്ത്രി ശൈഖ് അബ്ദു ലത്തീഫ് ആലു ശൈഖ് എന്നിവർ അഭിസംബോധന ചെയ്യും. 8നു സൗദി എംബസിയിൽ വെച്ചു ഇന്ത്യയിൽ നിന്നുള്ള അതിഥികൾക്ക് യാത്രയയപ്പ് നൽകും.

02/06/2024

Video from NOORUDHEEN VALLUVANGADAN

01/06/2024

zamiloonee. zamiloonee............hira cave history

01/06/2024

ഇബ്രാഹിം നബി (അ) ത്യാഗത്തിന്റെ കഥ

01/06/2024

ഹിറാ ഗുഹയും ചരിത്രവും

31/05/2024

ഹജ്ജ് നിർബന്ധമാവുന്നതെപ്പോൾ

KNM HAJJ UMRA Service
30/05/2024

KNM HAJJ UMRA Service

30/05/2024

അള്ളാഹു ഉദ്ദേശിച്ചവരെയാണ് ഹിദായത്തിൽ ആകുന്നത്

30/05/2024

KNM HAJJ - 2024, ENLIGHTENMENT SESSION - 1

30/05/2024
29/05/2024

Video from NOORUDHEEN VALLUVANGADAN

28/05/2024
27/05/2024
26/05/2024
24/05/2024
23/05/2024
ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് share ചെയ്യുമല്ലോഹജ്ജ് പരിശീലന ക്ലാസ് അഹമ്മദ് അനസ് മൗലവി
19/05/2024

ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് share ചെയ്യുമല്ലോ

ഹജ്ജ് പരിശീലന ക്ലാസ്
അഹമ്മദ് അനസ് മൗലവി

hajj umra study class by anas moulavi

17/05/2024
കെ എൻ എം ഹജ്ജ് ഉംറ സർവീസിന്റെ ഹജ്ജ് പരിശീലന ക്യാമ്പ് ഡോ ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.  അഹമ്മദ് അനസ് മൗലവി ഹജ്ജ് പരിശീലന ക...
15/05/2024

കെ എൻ എം ഹജ്ജ് ഉംറ സർവീസിന്റെ ഹജ്ജ് പരിശീലന ക്യാമ്പ് ഡോ ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. അഹമ്മദ് അനസ് മൗലവി ഹജ്ജ് പരിശീലന ക്ലാസ് എടുത്തു. ഇസ്ഹാഖ്അലി കല്ലികണ്ടി അധ്യക്ഷത വഹിച്ചിച്ചു. അബ്ദുസ്സലാം കിഴിശ്ശേരി, പി വീരാൻ കോയ, നൂറുദ്ധീൻ അരീക്കോട്, അബ്ദുസ്സലാം വളപ്പിൽ എന്നിവർ പങ്കെടുത്തു.

15/05/2024

Address

Arayadathupalam
Calicut
673004

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 11am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 11am - 4pm

Telephone

+919847959543

Alerts

Be the first to know and let us send you an email when KNM HAJJ UMRA Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KNM HAJJ UMRA Service:

Videos

Share

Category


Other Travel Companies in Calicut

Show All

You may also like