ᴅʀᴇᴀᴍ ᴄᴀᴛᴄʜᴇʀ ᴛᴏᴜʀꜱ

ᴅʀᴇᴀᴍ ᴄᴀᴛᴄʜᴇʀ ᴛᴏᴜʀꜱ For Any Travel Assistance Plz
Contact :+919188154106
Traveller :10,12,17,19 Seats A/c ,Non A/c
Innova,Air Bus
(1)

Welcome to DC Tours, where every journey is an opportunity for unforgettable memories. Explore our curated selection of ...
26/04/2024

Welcome to DC Tours, where every journey is an opportunity for unforgettable memories. Explore our curated selection of tours, transportation options, resorts, and camping experiences for the adventure of a lifetime.

DREAM CATCHER TOURS COCHIN-THRISSUR
BOOK NOW
www.dctours.in
info@dctours.ഇനി



Enjoy Your Holidays With Us All Type Of Packeges Available Resort-Transportation-Camping BOOK NOW ✅www.dctours.in Mail. ...
24/04/2024

Enjoy Your Holidays With Us
All Type Of Packeges Available

Resort-Transportation-Camping

BOOK NOW ✅

www.dctours.in
Mail. [email protected]

DREAM CATCHER TOURS -COCHIN -THRISSUR


ONDAY PACKEGES FROM THRISSUR DREAM CATCHER TOURS THRISSUR BOOK NOW✅CONTACT :+919995256544MAIL          :INFO@DCTOURS.INW...
21/04/2024

ONDAY PACKEGES FROM THRISSUR

DREAM CATCHER TOURS THRISSUR

BOOK NOW✅
CONTACT :+919995256544
MAIL :[email protected]
WEB :WWW.DCTOURS.IN

SELF LOVE♥️
15/04/2024

SELF LOVE♥️

EXPLORE KODAIKANAL 2Day 1Night Packages AvailableA/c Vehicle. Food. Accommodation DREAM CATCHER TOURS COCHIN. THRISSUR C...
11/04/2024

EXPLORE KODAIKANAL

2Day 1Night Packages Available
A/c Vehicle. Food. Accommodation

DREAM CATCHER TOURS COCHIN. THRISSUR
Contact Us :+919995256544

EID MUBARAK
09/04/2024

EID MUBARAK

BOOK NOWDREAM CATCHER TOURS COCHIN-THRISSURCONTACT US :+919995256544EXPLORE KERALA WITH USALL TYPE OF PACKEGES AVAILABLE...
03/04/2024

BOOK NOW

DREAM CATCHER TOURS COCHIN-THRISSUR
CONTACT US :+919995256544

EXPLORE KERALA WITH US
ALL TYPE OF PACKEGES AVAILABLE
TRANSPORTATION. RESORTS. CAMPING



🌴

EXPLORE KOLUKKUMALAIWITH DREAM CATCHER TOURJEEP SAFARI, KOLUKKUMALAI CAMPING AVAILABLE3HOURS JEEP SAFARI AND NIGHT STAY ...
28/03/2024

EXPLORE KOLUKKUMALAI
WITH DREAM CATCHER TOUR

JEEP SAFARI, KOLUKKUMALAI CAMPING AVAILABLE

3HOURS JEEP SAFARI AND NIGHT STAY AT KOLUKKUMALAI

FOR BOOKING
🖥️www.dctours.in
📱+919995256544
✉️[email protected]

🏕
🌴

HAPPY NEW YEAR ALL❤️DREAM CATCHER TOURS
31/12/2022

HAPPY NEW YEAR ALL❤️

DREAM CATCHER TOURS

 Dream Catcher Trip Makers
16/04/2022


Dream Catcher Trip Makers

Dream Catcher Trip Makers☎️+919188154106
11/10/2021

Dream Catcher Trip Makers
☎️+919188154106

17/09/2021

Kollimalai View Point

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കരികിലുണ്ട്. അണുവിമുക്തമാക്കിയ വാഹങ്ങൾ  വാക്സിനേറ്റഡ് ഡ്രൈവ...
16/09/2021

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കരികിലുണ്ട്. അണുവിമുക്തമാക്കിയ വാഹങ്ങൾ വാക്സിനേറ്റഡ് ഡ്രൈവേഴ്സ് .One Day Tripukal മുതൽ എല്ലാവിധ പാക്കേജുകളും
ട്രെക്കിങ് സൈക്കിൾ മുതൽ ethiyoz, Innova, 9,12,17,19,26 Tempo Travellers,
28,34,49 Bus Trekking Vehicles, House Boats, Resorts and ഹോം സ്റ്റേസ്

CONTACT US :+919188154106
:[email protected]
Dream Catcher Trip Makers


ോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കരികിലുണ്ട്. അണുവിമുക്തമാക്കിയ വാഹങ്ങൾ വാക്സിനേറ്റഡ് ഡ്രൈവേഴ്സ് .One Day Tripukal മുതൽ എല്ലാവിധ പാക്കേജുകളും
ട്രെക്കിങ് സൈക്കിൾ മുതൽ ethiyoz, Innova, 9,12,17,19,26 Tempo Travellers,
28,34,49 Bus Trekking Vehicles, House Boats, Resorts and ഹോം സ്റ്റേസ്

CONTACT US :+919188154106
:[email protected]
Dream Catcher Trip Makers


With SreeLakshmi🚐🚐🚐🚐🚐🚐🚐
12/09/2021

With SreeLakshmi
🚐🚐🚐🚐🚐🚐🚐

17/07/2021

19 Seater Availableb
9188154106

10/07/2021

Dream Catcher Trip Makers
+919188154106



Hi FriendsErnakulam, Thrissur ജില്ലകളിൽ  wholesale വിലക്ക് പച്ചക്കറി  ഇറക്കിത്തരുന്നതായിരിക്കും.Call +919188154106
03/06/2021

Hi Friends
Ernakulam, Thrissur ജില്ലകളിൽ wholesale വിലക്ക് പച്ചക്കറി ഇറക്കിത്തരുന്നതായിരിക്കും.
Call +919188154106

Facebook Copy Da ഇമ്മടെ  ബാബേട്ടൻ ആത്മഹത്യ ചെയ്തു !ജീവിതത്തിലെ സാമ്പത്തിക പരാജയമായിരുന്നു കാരണം എന്നറിയുന്നു. ഒന്നര വർഷമ...
31/05/2021

Facebook Copy

Da ഇമ്മടെ ബാബേട്ടൻ ആത്മഹത്യ ചെയ്തു !

ജീവിതത്തിലെ സാമ്പത്തിക പരാജയമായിരുന്നു കാരണം എന്നറിയുന്നു.

ഒന്നര വർഷമായി കേരളത്തിൽ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇതാണ്!

കൈ നീട്ടി തെണ്ടാൻ ഭയമാണ്!!

കടം വാങ്ങാവുന്നടുത്തു നിന്നൊക്കെയും വാങ്ങിക്കഴിഞ്ഞു. സ്വർണ്ണം, ഭൂമി, വീട് ഒക്കെയും പലർക്കും പണയത്തിലായി.

ഒരു രൂപ വരുമാനമില്ല.

ബാങ്ക് ലോണിന്റ പലിശ മുടങ്ങി

സുഹൃത്തുക്കളോട് വാങ്ങിയ പണം തിരിച്ചു നൽകാൻ കഴിയുന്നില്ല

ബ്ലേഡ് പലിശക്ക് വാങ്ങിയ പണത്തിനു പലിശ കൊടുക്കാൻ പോലും കഴിയുന്നില്ല.

അവർ നാലുനേരം ഫോൺ ചെയ്തു ചോദിക്കുമ്പോൾ അപമാനിതരാകുന്നു.

വാടക, കുടിശികയായി.

പാൽ മേടിക്കുന്നത് നിർത്തി (കുഞ്ഞുങ്ങൾക്ക് ഇപ്പോൾ കാര്യം മനസ്സിലായി തുടങ്ങി )

കറന്റ് ബില്ല് തലക്കടിക്കുന്നു.

LIC അടക്കാതെ ആയിട്ട് ഒരുവർഷം കഴിഞ്ഞു

കുടുബശ്രീ, അയൽക്കൂട്ടം സഹായങ്ങൾ വാങ്ങിയത് തിരിച്ചടയ്ക്കാൻ കഴിയുന്നില്ല.

അഞ്ച് അംഗങ്ങൾ ഉള്ള വീട്ടിൽ ഒരാഴ്ച കഴിയാൻ മിനിമം 1000 രൂപ വേണം.. അതില്ല.

പ്രായമായവരുടെ ചികിത്സ മുടങ്ങി.

ഇറച്ചി- മീൻ - പഴങ്ങൾ ആഡംബര വസ്തുക്കളായതിനാൽ വീട്ടിൽ നിന്നും ഒഴിവാക്കി.

പുറത്ത് പോകേണ്ടി വരാത്തത് കൊണ്ട് വസ്ത്രങ്ങൾ പുതിയത് വേണ്ട... അത് വലിയ കാര്യമായി.

ബിസ്കറ്റ്, പാക്കേട് ഫുഡ്സ്, കോംപ്ലെൻ, തുടങ്ങിയ സപ്ലിമെന്ററി ഫുഡ്സ് ഒക്കെ മറന്നു..

അപ്പോൾ ആത്മഹത്യ ചെയ്തുപോകും സാധാരണക്കാരൻ!!

നാളെ നമുക്കും വരാൻ പോകുന്നത് ഇതേ അവസ്ഥയാവാം!!

ആദരാഞ്ജലികൾ...

NB: ലോക ഡൗൺ ഒരിക്കലും ബാധിക്കാത്ത ഇന്ത്യയിലെ ബാങ്ക് കാർക്കും കൊള്ളപ്പലിശ കാർക്കും സമർപ്പിക്കുന്നു .....

28/05/2021
🚐🚐🚐🚐❤
25/05/2021

🚐🚐🚐🚐❤

നാളെ മുതൽ triple ലോക്കഡൗൺ ഒഴിവാക്കി  എല്ലാ മേഖലയിലുള്ളവർക്കും ഇളവുകൾ നൽകുമ്പോൾ. ടുറിസം മേഖലയെ പ്രേധീക്ഷിച്ചിരിക്കുന്ന ഞങ...
21/05/2021

നാളെ മുതൽ triple ലോക്കഡൗൺ ഒഴിവാക്കി എല്ലാ മേഖലയിലുള്ളവർക്കും ഇളവുകൾ നൽകുമ്പോൾ.
ടുറിസം മേഖലയെ പ്രേധീക്ഷിച്ചിരിക്കുന്ന ഞങ്ങക്കു എന്ത് ഇളവാണ് നല്കാൻ സാധിക്കുന്നത്.
Tax, insurance, മോറാട്ടോറിയം ഇതിനൊന്നും ഇതുവരെ യാതൊരുവിത ഇളവുകൾ പ്രേക്യപിച്ചിട്ടില്ല.

ഞങ്ങൾക്കും ജീവിക്യണ്ടേ ഈ മേഖലയിൽ ജോലിചെയ്യുന്ന ഒരുപാടുപേർ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്

കേരള സർക്കാരിന്റെ നല്ലൊരു വരുമാനമായ ഞങ്ങൾക്കു യാതൊരു അനുകൂല്യങ്ങളും കിട്ടുന്നില്ല. ആരും തിരിഞ്ഞു നോക്കുന്നുമില്ല

ലോണുമായി ബന്ധപ്പെട്ട് എല്ലാ ബാങ്കുകളും പലിശക്കാരും 💵 വീട്ടിൽ ഇരിക്കാൻ സമ്മതിക്കുന്നില്ല

കോറോണയും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഞങ്ങൾക് മനസിലാവും

പക്ഷെ ഞങ്ങളെ ആരും മനസിലാക്കുന്നില്ല
#കേരളഗവണ്മെന്റ്

2nd BirthDayDreamCatcher❤️
21/05/2021

2nd BirthDay
DreamCatcher❤️

19/05/2021

നല്ല മഴയാണ് ഇങ്ങനെ മൂടിപ്പുതച്ചു കിടന്നുറക്കം ശീലമില്ലാത്തതാണ്

Dream Catcher
🚐🚐🚐🚐🚐🚐

Address

Athani
Champakulam
683585

Alerts

Be the first to know and let us send you an email when ᴅʀᴇᴀᴍ ᴄᴀᴛᴄʜᴇʀ ᴛᴏᴜʀꜱ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ᴅʀᴇᴀᴍ ᴄᴀᴛᴄʜᴇʀ ᴛᴏᴜʀꜱ:

Videos

Share

Category


Other Tour Agencies in Champakulam

Show All