02/11/2024
കഴിഞ്ഞ ഒരു മാസമായി ചിറയിൻകീഴ് ആറ്റിങ്ങൽ റോടിൽ പുളിമൂട് ജംഗ്ഷനോട് ചേർന്ന് റോടിനു മധ്യത്തിൽ രൂപപ്പെട്ട കുഴിയാണ് ഈ കാണുന്നത് ...
ഒരുപാട് ബസുകൾ (ksrtc & private) ചിറയിൻകീഴ് റെയിൽവേസ്റ്റേഷൻ കണക്ട്ട് ചെയ്ത് ദിനംപ്രതി കടന്നുപോകുന്നതിനാൽ തന്നെ ഇങ്ങനെ അപകടനിലയിൽ ഒരു കുഴി ഒരു മാസത്തിനു മുകളിൽ പരിഹാര മാർഗങ്ങൾ ഒന്നും തന്നെ കണ്ടെത്താതെ തളളി നീക്കപെടുന്നത് വേണ്ടപെട്ട അധികരികളുടെ ശ്രദ്ധയിൽ എത്തിപെടാൻ ഈ പോസ്റ്റ് സഹായകമാകുമെന്ന് വിശ്വസിച്ച് കൊള്ളുന്നു ...
Video Captured Date : 13th October 2024
Geo Location of pothole in Google Map : https://maps.app.goo.gl/E9TsyxQqJgLvYftX6