Ramakkalmedu Tourism

Ramakkalmedu Tourism Hill top cottege,Home stay,tent house,,off road jeep Safari, order fud,campfire,dormetory,rooms,etc.
(37)

Home stay,tent house a/c, non a/c rooms,off road jeep Safari etc...

04/12/2023

Amappara
Ramakkalmedu Tourism

28/10/2023

രാമക്കൽമേട്
ഇന്നത്തെ മാതൃഭൂമി ന്യൂസിൽ

14/10/2022

കുറിഞ്ഞി കാണുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ല എന്ന് മൂന്നാർ DTPC അയിച്ചിട്ടുണ്ട്

Temple history in Tamilnadu Thirumalarayar Kovil. #അടിവാരത്തെഅനന്തപത്മനാഭസ്വാമിക്ഷേത്രം             പശ്ചിമഘട്ട മലനിരകൾക്...
10/10/2022

Temple history in Tamilnadu Thirumalarayar Kovil.
#അടിവാരത്തെഅനന്തപത്മനാഭസ്വാമിക്ഷേത്രം

പശ്ചിമഘട്ട മലനിരകൾക്ക് താഴെ തമിഴ് നാട്ടിൽ സ്ഥിതി ചെയ്യുന്ന അടിവാരം ക്ഷേത്രത്തെക്കുറിച്ച് മലയാള മനോരമ ദിനപത്രത്തിൽ റിപ്പോർട്ടർ ശ്രീ. ജോബിൻ എഴുതിയ ക്ഷേത്ര ചരിത്രം.

#അടിവാരത്തെഅനന്തപത്മനാഭസ്വാമിക്ഷേത്രം

08/10/2022

Ramakklmedu

ഓണം നൽകുന്ന വർണ്ണങ്ങളും അതിൻ്റെ സന്തോഷവും  ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ. ഈ ഓണക്കാലം  ഭാഗ്യത്തിൻ്റെയും അനുഗ്രഹങ്ങളുട...
08/09/2022

ഓണം നൽകുന്ന വർണ്ണങ്ങളും അതിൻ്റെ സന്തോഷവും ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ. ഈ ഓണക്കാലം ഭാഗ്യത്തിൻ്റെയും അനുഗ്രഹങ്ങളുടെയും കൂടി ആയിരിക്കട്ടെ. നന്മ നിറഞ്ഞ ഒരായിരം പൊന്നോണാശംസകൾ!🥰🥰🥰

വരൂ കുട്ടുകാരെ വരൂ .ഇടുക്കിക്ക് വരൂ.'' ഇടുക്കി നിങ്ങളെ കാത്തിരിക്കുന്നുരാമക്കൽമേട്.......ഏഷ്യയിൽ ഏറ്റവു കൂടുതൽ കാറ്റ് വീ...
05/12/2021

വരൂ കുട്ടുകാരെ വരൂ .ഇടുക്കിക്ക് വരൂ.'' ഇടുക്കി നിങ്ങളെ കാത്തിരിക്കുന്നു
രാമക്കൽമേട്.......
ഏഷ്യയിൽ ഏറ്റവു കൂടുതൽ കാറ്റ് വീശുന്നത് നമ്മുടെ സ്വന്തം രാമക്കൽമേടിലാണ്
കേരളത്തിലേതന്നെ മികച്ച ടൂറിസം കേന്ദ്രം കൂടിയാണ് നമ്മുടെ രാമക്കൽമേട്
#രാമക്കല്ല് ുറത്തി_ശിൽപം #മലമുഴക്കി_ശിൽപം #കാറ്റാടിപ്പാടം
#ആമക്കല്ല് #രാമക്കൽമേട്_വ്യൂ_പോയിൻ്റ്
#ജീപ്പ്_സഫാരി എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്നു.
#ആമക്കല്ല്
ആമയുടെ ആകൃതിയിലുള്ള ഒരു പാറയാണ് ആമക്കല്ല്
രണ്ട് പാറകളുടെ ഇടയിലൂടെ അകത്ത് പ്രവേശിച്ചാൽ ഒരു ഗുഹയിൽ എത്തിച്ചേരും എപ്പോഴും ഗുഹയ്ക്കുള്ളിൽ തല്ല കൂളിംഗ് ആണ്.
മലമുകളിലെ ഈ അപൂർവ്വ കാഴ്ച കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിചേരുന്നത്. ഇവിടേയ്ക്കുള്ള പ്രവേശനം രാമക്കൽമേട്ടിൽ നിന്നും അനുമതിയുള്ള ജീപുകൾക്ക് മാത്രമേ ഉള്ളൂ. ഈ ജീപ്പുകളിൽ സഞ്ചാരികൾക്ക് ആമക്കല്ലിൽ എത്താം.

www.ramakkalmedutourism.com
[email protected]
+918593884567

കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കും പേജ് ലൈക്ക് ചെയ്യൂ... നിങ്ങളുടെ ഓരോ ലൈക്കും ഷെയറും ഇടുക്കിയുടെ വാർത്തകളും ചിത്രങ്ങളും എല്ലാവരിലേയ്ക്കും എത്തപ്പെടുo

എല്ലാവർക്കും ശുഭദിനംഇടുക്കിയെ സ്നേഹിക്കുന്ന എല്ലാവര്ക്കും നന്ദിഇടുക്കിയുടെ വളര്‍ച്ച ടൂറിസത്തിലൂടെ മാത്രമേ സാധ്യമാകൂഅടുത്...
13/10/2021

എല്ലാവർക്കും ശുഭദിനം
ഇടുക്കിയെ സ്നേഹിക്കുന്ന എല്ലാവര്ക്കും നന്ദി
ഇടുക്കിയുടെ വളര്‍ച്ച ടൂറിസത്തിലൂടെ മാത്രമേ സാധ്യമാകൂ
അടുത്ത തലമുറക്ക് എന്തായാലും ഗള്‍ഫിലോ മറ്റു വിദേശ രാജ്യങ്ങളിലോ പോയി ജീവിത തുലക്കാതെ , നാട്ടില്‍ തന്നെ നില്‍ക്കാനും നല്ല ജീവിതത്തിനും നമ്മള്‍ക്കൊരുമിക്കാം
അതിനു നിങ്ങളുടെ എല്ലാവരുടെയും സഹായം വേണം . ഇടുക്കിയെ നമുക്ക് ആദ്യം കേരളത്തില്‍ ഉള്ളവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കണം (ഇതൊരു അപേക്ഷയല്ല, വേറെ ഒരു രാഷ്രീയ ലക്ഷ്യവും ഇല്ല ) നമ്മുടെ ഭാവി നമ്മുടെ വിരല്‍തുമ്പില്‍ . ഇവിടെ വരുന്ന എല്ലാ പോസ്റ്റ്‌കളും #ലൈക്‌_ആന്റ്‍ #ഷെയർ_ചെയ്യുക .
എന്താ നമുക്കൊന്ന് ശ്രമിച്ചു കൂടെ ?
www.ramakkalmedutourism.com
8593884567

World tourism day ❤️❤️❤️❤️
27/09/2021

World tourism day
❤️❤️❤️❤️

ഓണാശംസകൾ❤️❤️❤️❤️❤️❤️
20/08/2021

ഓണാശംസകൾ
❤️❤️❤️❤️❤️❤️

സ്വാതന്ത്രദിനാശംസകൾ🇮🇳🇮🇳🇮🇳🇳🇪🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️❤️❤️❤️
15/08/2021

സ്വാതന്ത്രദിനാശംസകൾ
🇮🇳🇮🇳🇮🇳🇳🇪🇮🇳🇮🇳🇮🇳🇮🇳🇮🇳
❤️❤️❤️❤️❤️❤️❤️❤️❤️

കോവിഡ് മാനദണ്ഡം പാലിച്ച് വീണ്ടും രാമക്കൽമേട് ടൂറിസം തുറന്നു.
06/08/2021

കോവിഡ് മാനദണ്ഡം പാലിച്ച് വീണ്ടും രാമക്കൽമേട് ടൂറിസം തുറന്നു.

24/07/2021

#ടൂറിസം_കേന്ദ്രങ്ങള_തുറന്നെന്ന_പ്രചാരണംവ്യാജം_

#ഇടുക്കി_ജില്ലയിലെ വിവിധ #ടൂറിസം_കേന്ദ്രങ്ങള്‍ തുറന്നതായി ഒരു #വ്യാജ_വാട്‌സാപ്പ്_സന്ദേശം വ്യാപകമായി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വിവിധ കേന്ദ്രങ്ങളില്‍ ജീവനക്കാരുമായി സംഘര്‍ഷമുണ്ടാകുന്നതിന് കാരണമാകുന്നു. #ഇടുക്കി_ഡി.റ്റി.പി.സി യുടെ കീഴിലുള്ള വിനോദ കേന്ദ്രങ്ങള്‍ പുതിയ സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. നിലവിലെ ഇളവുകളനുസരിച്ച് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ഒരു ഡോസ് എങ്കിലും കോവിഡ് വാക്‌സിനെടുത്തത് തെളിയിക്കുന്ന രേഖകള്‍ കൈവശമുള്ളവര്‍ക്കും റിസോര്‍ട്ടുകളിലും, ഹോട്ടലുകളിലും , ഹോം സ്റ്റേ, സര്‍വ്വീസ് വില്ലകളിലും, താമസിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് ഡി.റ്റി.പി.സി #സെക്രട്ടറി_ഗിരീഷ് . പി. എസ്സ് അറിയിച്ചു.

08/05/2021

മുൻപ് ഉപയോഗിച്ചിരുന്ന രീതിയിൽ അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ വാക്‌സിൻ സ്വീകരിക്കുന്നതിനും, താമസ സ്ഥലത്....

12/04/2021

കുമളി,കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി തമിഴ് നാട്ടിലേയ്ക്കുo , E-PASS
നിർബന്ധമാക്കിയിരിക്കുന്നു.

Address

Ramakkalmedu
Chottupara P. O
685552

Alerts

Be the first to know and let us send you an email when Ramakkalmedu Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ramakkalmedu Tourism:

Videos

Share

Nearby travel agencies


You may also like