Arafa Air Travels

Arafa Air Travels Travel To Your Dream Country.
(1)

16/10/2023
02/06/2023

സ്കൂൾ/കോളേജ് ഓൺലൈൻ അപേക്ഷകൾ അറഫ സി.എസ്.സിയിലൂടെ

യു.ജി/പി.ജി അപേക്ഷകൾ
പ്ലസ് വൺ അപേക്ഷകൾ
നഴ്സിംഗ് അപേക്ഷകൾ
പോളി/ഐ.ടി.ഐ അപേക്ഷകൾ
എൻട്രൻസ് അപേക്ഷകൾ
ഏറ്റവും വേഗത്തിൽ കൃത്യതയോടെ

01/06/2023

എയർ ടിക്കറ്റ് കുറഞ്ഞ നിരക്കിൽ
Arafa Air Travels Erumely

24/08/2022

എരുമേലി അറഫാ കോമൺ സർവീസ് സെന്ററിലേക്ക് (C.S. C) കംപ്യൂട്ടർ പരിജ്ഞാനം +2,ഡിഗ്രി വിദ്യാഭ്യസം ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപര്യം ഉള്ളവർ ഓഫീസുമായി നേരിൽ ബന്ധപെടുക.
Send your resume: [email protected]

19/07/2022

ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ്​
ആഗസ്റ്റ്​ രണ്ട്​ മുതൽ ബഹ്​റൈനിൽനിന്ന്​ സർവീസ്​ആരംഭിക്കും
https://www.madhyamam.com/n-1043573

30/06/2022

രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; ഡോളറിന്റെ മൂല്യം 79 രൂപയായി
മുംബൈ• ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും റെക്കോർഡ് ഇടിവ്. മൂല്യം 18 പൈസ കുറഞ്ഞ് 79.03ൽ രൂപ വ്യാപാരം അവസാനിച്ചു. ഇതാദ്യമായാണ് ഡോളറിന്റെ മൂല്യം 79 രൂപയ്ക്കു മുകളിലെത്തുന്നത്. ഓഹരി നാണ്യ വിപണികളിൽ നിന്നുള്ള ഡോളറിന്റെ പിൻവലിക്കലാണ് രൂപയുടെ മൂല്യം ഇത്രയധികം ഇടിയാൻ കാരണമാകുന്നത്.

ഓഹരി വിപണിയിൽ നിന്ന് ബുധനാഴ്ച മാത്രം 1244.5 കോടിയുടെ ഓഹരികൾ വിദേശ സ്ഥാപന നിക്ഷേപകർ വിറ്റു. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ ഉയർത്തൽ ഉൾപ്പെടെയുള്ള കാരണങ്ങളാൽ അമേരിക്കൻ ഡോളർ വീണ്ടും കരുത്താർജിക്കുകയാണ്. അസംസ്കൃത എണ്ണ വില ഉയരുന്നതും രൂപയെ ദുർബലമാക്കുന്നുണ്ട്. ബുധനാഴ്ച ഒരു ഘട്ടത്തിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 79.05 വരെയെത്തിയിരുന്നു. ചൊവ്വാഴ്ച 48 പൈസ ഇടിഞ്ഞ് 78.85 രൂപയിലെത്തിയിരുന്നു. ഈ മാസം ഇതുവരെ 1.97 ശതമാനമാണ് രൂപ നേരിട്ട ഇടിവ്. 2022 ആരംഭിച്ചതു മുതൽ 6.39 ശതമാനം മൂല്യമിടിഞ്ഞു..

രൂപയുടെ മൂല്യത്തകർച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു. ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 150.48 പോയിന്റ് ഇടിഞ്ഞ് 53,026.97ൽ എത്തി. നിഫ്റ്റി 51 പോയിന്റ് ഇടിഞ്ഞ് 15,799.10 ൽ അവസാനിച്ചു. ഒരു ഘട്ടത്തിൽ നേട്ടത്തിലെത്തിയ സൂചികകളാണ് വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ ഇടിഞ്ഞത്. അതിനിടെ ബ്രെന്റ് ക്രൂഡിന്റെ വില 0.34 ശതമാനം ഉയർന്ന് ബാരലിന് 118.38 ഡോളറിലെത്തി. അമേരിക്ക പലിശ നിരക്ക് ഉയർത്തിയതോടെ ഡോളറിന്റെ ഡിമാൻഡ് വലിയ തോതിൽ ഉയർന്നിട്ടുണ്ട്. നിലവിലെ സ്ഥിതി തുടർന്നാൽ ഡോളറിനെതിരെ രൂപയുടെ മൂല്യം വരും ദിവസങ്ങളിലും ഇടിയാനാണു സാധ്യത.

08/05/2022

Kuwait Visa Stamping Start
May 09 മുതൽ കുവൈറ്റ് വിസ സ്റ്റാ ബിങ്ങ് ആരംഭിച്ചിരിക്കുന്നു

𝕭𝖗𝖊𝖆𝖐𝖎𝖓𝖌 𝖓𝖊𝖜𝖘 𝖔𝖓𝖑𝖎𝖓𝖊 𝖒𝖊𝖉𝖎𝖆 🅱️*പ്രിയ പ്രവാസി സുഹൃത്തുക്കളുടെ അറിവിലേക്ക് ...**ഒമിക്രോൺ റിപ്പോർട്ട് ചെയ്ത വിദേശ രാജ്യങ്ങളി...
14/12/2021

𝕭𝖗𝖊𝖆𝖐𝖎𝖓𝖌 𝖓𝖊𝖜𝖘 𝖔𝖓𝖑𝖎𝖓𝖊 𝖒𝖊𝖉𝖎𝖆 🅱️
*പ്രിയ പ്രവാസി സുഹൃത്തുക്കളുടെ അറിവിലേക്ക് ...*
*ഒമിക്രോൺ റിപ്പോർട്ട് ചെയ്ത വിദേശ രാജ്യങ്ങളിൽ ( Countries at - risk) നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ഇനി പറയുന്നവയാണ് …....*

*🅱️വിമാനത്താവളത്തിൽ എത്തുന്ന അഞ്ചു വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂർ മുൻപുള്ള RTPCR നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം *
*🅱️എയർ സുവിധാ പോർട്ടലിൽ സത്യവാങ്‌മൂലം നൽകണം *
*🅱️കേരളത്തിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ വീണ്ടും RTPCR ടെസ്റ്റ് ചെയ്യണം. *
*🅱️ഏഴു ദിവസ്സം കർശന ക്വറന്റൈനിൽ കഴിയണം.*
*🅱️ക്വറന്റൈൻ കഴിയുമ്പോൾ വീണ്ടും RTPCR ടെസ്റ്റ് ചെയ്യണം. *
*🅱️ഏതെങ്കിലും RTPCR റിപ്പോർട്ട് പോസിറ്റീവ് ആയാൽ വൈറസ് ജനിതക ശ്രേണി പരിശോധന നടത്തണം. *

*🚫നിലവിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യാത്ത ഒമാനുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഇല്ല ...*

*🛑NB # 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് RTPCR ടെസ്റ്റ് ആവശ്യമില്ല ....*

*നിലവിൽ അറ്റ് റിസ്ക് രാജ്യങ്ങളുടെ *
*( Countries at - risk) ) പട്ടിക *
( *Updated on 28/11/21 @ 9 PM) *
ബ്രിട്ടൻ ഉൾപ്പടെ യൂറോപ്യൻ രാജ്യങ്ങൾ
ദക്ഷിണാഫ്രിക്ക
ബ്രസീൽ
ബംഗ്ലാദേശ്
ബോട്സ്വാന
ചൈന
മൗറീഷ്യസ്
ന്യൂസിലാൻഡ്
സിംബാബ്‌വെ
സിംഗപ്പൂർ
ഹോങ്കോങ്
ഇസ്രായേൽ
*🟥മുകളിൽ കൊടുത്തിട്ടുള്ള യാത്ര നിർദേശങ്ങൾ ഇന്ന് ( 28/11/2021 @ 9 pm ) അപ്ഡേറ്റ് ചെയ്തിട്ടുള്ളതാണ് ...പുതിയ അപ്ഡേറ്റുകൾ അതിവേഗം നിങ്ങളിലേക്ക് ബ്രേക്കിംഗ് ന്യൂസ് ഓൺലൈൻ മീഡിയ എത്തിക്കുന്നതാണ് ....*

*🤝ഞങ്ങളുടെ അഡ്മിൻ പാനൽ ( ട്രാവൽ ഡെസ്ക് ) നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ സഞ്ജരാണ് ...*
*👉പ്രവാസികളുടെ അറിവിലേക്കായി ഷെയർ ചെയ്യുക👈 *
🇴🇲🅱️🅱️🅱️🅱️🅱️🇴🇲
*𝕭𝖗𝖊𝖆𝖐𝖎𝖓𝖌 𝖓𝖊𝖜𝖘 𝖔𝖓𝖑𝖎𝖓𝖊 𝖒𝖊𝖉𝖎𝖆*
*ബ്രേക്കിംഗ് ന്യൂസ് ഓൺലൈൻ മീഡിയയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക*:
▶️https://chat.whatsapp.com/GKh1JfuxJdOGP2iARr530p
▶️https://chat.whatsapp.com/ByzxFT1jKD2IPAXHo5O8AP
▶️https://chat.whatsapp.com/Esg4Ph4dstRDFuL2rpEBUO
*ബ്രേക്കിംഗ് ന്യൂസ് ഓൺലൈൻ മീഡിയയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക* :https://www.facebook.com/BreakingNewsOnlineMedia/

WhatsApp Group Invite

Access Cruise @ Alleppey
21/11/2021

Access Cruise @ Alleppey

16/05/2021

വിദേശ യാത്ര സംബന്ധമായ ആ വശ്യങ്ങൾക്ക് Mob 9447348114 ൽ വിളിക്കുക.
അറഫാ എയർ ട്രാവൽസ് എരുമേലി.

Address

Arafa Air Travels
Erumely
686509

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919447348114

Website

Alerts

Be the first to know and let us send you an email when Arafa Air Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Arafa Air Travels:

Videos

Share

Category


Other Travel Agencies in Erumely

Show All

You may also like