Bright Travels Idukki

Bright Travels Idukki Ticket Booking, Visiting Visa, Bus Ticketing, Train Ticketing, Tour Packages etc.

വിമാനയാത്ര എന്ന സ്വപ്നം കുറഞ്ഞ ചിലവിൽ സാക്ഷാത്കരിക്കാനുള്ള സുവർണ്ണാവസരം. :
09/08/2024

വിമാനയാത്ര എന്ന സ്വപ്നം കുറഞ്ഞ ചിലവിൽ സാക്ഷാത്കരിക്കാനുള്ള സുവർണ്ണാവസരം. :

പ്രിയമുള്ളവരെ, വിമാന ടിക്കറ്റ് ട്രെയിൻ ടിക്കറ്റ് ബസ് ടിക്കറ്റ് ടൂറിസ്റ്റ് വിസ എംബസി അറ്റസ്റ്റേഷൻ ടൂർ പാക്കേജുകൾ തുടങ്ങി ...
27/07/2024

പ്രിയമുള്ളവരെ,
വിമാന ടിക്കറ്റ് ട്രെയിൻ ടിക്കറ്റ് ബസ് ടിക്കറ്റ് ടൂറിസ്റ്റ് വിസ എംബസി അറ്റസ്റ്റേഷൻ ടൂർ പാക്കേജുകൾ തുടങ്ങി യാത്ര സംബന്ധമായ ഏത് ആവശ്യങ്ങൾക്കും ഉത്തരവാദിത്വത്തോടെ സമീപിക്കാവുന്ന ഇടുക്കി ജില്ലാ ആസ്ഥാനം ടൗൺ ആയ ചെറുതോണിയിലെ ഏക സ്ഥാപനമായി കഴിഞ്ഞ 20 വർഷം കൊണ്ട് ബ്രൈറ്റ് ട്രാവൽസിനെ വളർത്തിയതിൽ ഉപഭോക്താക്കളായി നിങ്ങളോടുള്ള നന്ദി അറിയിക്കുന്നു.
സ്ഥാപനത്തിന്റെ ഇരുപതാം വാർഷിക ആഘോഷം ഓഗസ്റ്റ് മാസം ഒന്നാം തീയതി രാവിലെ 10 മണിക്ക് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു.
ബ്രൈറ്റ് ട്രാവൽ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് 152 മത് വിമാനയാത്ര പാക്കേജിൽ ആദ്യം ബുക്ക് ചെയ്യുന്ന 20 പേർക്ക് 20% ഡിസ്കൗണ്ട് നൽകുന്നു.
നിങ്ങളുടെ സീറ്റ് ഇന്നുതന്നെ ഉറപ്പാക്കൂ....
Contact :8330002224
9020301040

ബ്രൈറ്റ് ടൂർസ് & ട്രാവൽസ് നടത്തിയ 151-ാം മത് വിമാന  യാത്ര. ഡൽഹി, കുളു- മണാലി, അമൃത്സർ , ആഗ്ര എന്നിവിടങ്ങളിലേക്കുള്ള എട്ട...
16/05/2024

ബ്രൈറ്റ് ടൂർസ് & ട്രാവൽസ് നടത്തിയ 151-ാം മത് വിമാന യാത്ര. ഡൽഹി, കുളു- മണാലി, അമൃത്സർ , ആഗ്ര എന്നിവിടങ്ങളിലേക്കുള്ള എട്ടു ദിവസത്തെ ടൂർ പ്രോഗ്രാം ആയിരുന്നു ഇത്.
ഇടുക്കിയിൽ നിന്നുള്ള 17 അംഗങ്ങളാണ് ടൂറിൽ പങ്കെടുത്തത്. മെയ് 1-ന് രാവിലെ 7 മണിക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് ആരംഭിച്ച് 3 ദിവസം ഡൽഹി,
3 ദിവസം കുളു-മണാലി,
ഒരു ദിവസം ആഗ്ര,
ഒരു ദിവസം അമൃത്സർ (ഗോൾഡൻ ടെമ്പിൾ, വാഗ ബോർഡർ, ജാലിയൻവാലാബാഗ്)
എന്നിവിടങ്ങൾ സന്ദർശിച്ച് മെയ് എട്ടിന് രാത്രി 11 50 നെടുമ്പാശ്ശേരിയിൽ തിരികെ എത്തുംവിധമായിരുന്നു പാക്കേജ്.

2008 ൽ ആരംഭിച്ച ടൂർ പ്രോഗ്രാമിലൂടെ അയ്യായിരത്തിലധികം ആളുകൾക്ക് വിമാനത്തിൽ കയറാനുള്ള അവസരം ഞങ്ങൾ ഒരുക്കി.

വിമാന ട്രെയിൻ വിനോദ യാത്രകൾക്ക് വിശ്വാസപൂർവം സമീപിക്കാവുന്ന സ്ഥാപനം

Bright Tours&Travels
ഇടുക്കി
8330002224
9020301040

ഈ അവധികാലത്ത്‌ ഒരു ടൂർ പോയാലോ...?                         രണ്ടു ദിവസത്തെ പാക്കേജിൽ ഒരു ദിവസം കൊച്ചിയും ഒരു ദിവസം ബാംഗ്ലൂ...
16/04/2024

ഈ അവധികാലത്ത്‌ ഒരു ടൂർ പോയാലോ...?
രണ്ടു ദിവസത്തെ പാക്കേജിൽ ഒരു ദിവസം കൊച്ചിയും ഒരു ദിവസം ബാംഗ്ലൂർ കാഴ്ചകളും...
നിങ്ങളുടെ സീറ്റ് ഇന്നുതന്നെ ഉറപ്പാക്കൂ.....
Contact:8330002224
9020301040

ബ്രൈറ്റ് ടൂർസ് & ട്രാവൽസ് നടത്തിയ 150-ാംമത് വിമാന  യാത്ര. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 അംഗങ്ങളാണ് ടൂറിൽ പങ്ക...
10/04/2024

ബ്രൈറ്റ് ടൂർസ് & ട്രാവൽസ് നടത്തിയ 150-ാംമത് വിമാന യാത്ര.
ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 അംഗങ്ങളാണ് ടൂറിൽ പങ്കെടുത്തത്.
രാവിലെ എറണാകുളത്ത് കടൽ യാത്ര നടത്തി, മെട്രോയിലും കയറി,
നെടുമ്പാശ്ശേരിയിൽ നിന്നും വിമാനത്തിൽ കണ്ണൂർ എത്തി. കണ്ണൂരിലെ കാഴ്ചകൾ കണ്ട് രാത്രി ട്രെയിനിൽ തിരികെ എറണാകുളത്ത് എത്തുന്ന യാത്രയായിരുന്നു ഇത്.

2008 ൽ ആരംഭിച്ച ഈ ടൂർ പ്രോഗ്രാമിലൂടെ അയ്യായിരത്തിലധികം ആളുകൾക്ക് വിമാനത്തിൽ കയറാനുള്ള അവസരം ഞങ്ങൾ ഒരുക്കി.

വിമാന ട്രെയിൻ വിനോദ യാത്രകൾക്ക് വിശ്വാസപൂർവം സമീപിക്കാവുന്ന സ്ഥാപനം

Bright Tours&Travels
ഇടുക്കി
8330002224
9020301040

ബ്രൈറ്റ് ടൂർസ് & ട്രാവൽസ് നടത്തിയ 149 മത് വിമാന  യാത്ര. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35 അംഗങ്ങളാണ് ടൂറിൽ പങ്കെട...
04/04/2024

ബ്രൈറ്റ് ടൂർസ് & ട്രാവൽസ് നടത്തിയ 149 മത് വിമാന യാത്ര. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35 അംഗങ്ങളാണ് ടൂറിൽ പങ്കെടുത്തത്.

നെടുമ്പാശ്ശേരിയിൽ നിന്നും വിമാനത്തിൽ ബാംഗ്ലൂർ എത്തി പകൽ സമയംമുഴുവൻ ബാംഗ്ലൂരിലെ കാഴ്ചകൾ കണ്ട് ബാംഗ്ലൂർ മെട്രോയിലും കയറി രാത്രി ട്രെയിനിൽ തിരികെ എറണാകുളത്ത് എത്തുന്ന യാത്രയായിരുന്നു ഇത്.

2008 ൽ ആരംഭിച്ച ഈ ടൂർ പ്രോഗ്രാമിലൂടെ അയ്യായിരത്തിലധികം ആളുകൾക്ക് വിമാനത്തിൽ കയറാനുള്ള അവസരം ഞങ്ങൾ ഒരുക്കി.

വിമാന ട്രെയിൻ വിനോദ യാത്രകൾക്ക് വിശ്വാസപൂർവം സമീപിക്കാവുന്ന സ്ഥാപനം

Bright Tours&Travels
Idukki
9020301040
9447021122

ബ്രൈറ്റ് ടൂർസ് & ട്രാവെൽസ് നടത്തിയ 148 മത് വിമാന  യാത്ര. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 39 അംഗങ്ങളാണ് ടൂറിൽ പങ്കെ...
04/04/2024

ബ്രൈറ്റ് ടൂർസ് & ട്രാവെൽസ് നടത്തിയ 148 മത് വിമാന യാത്ര. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 39 അംഗങ്ങളാണ് ടൂറിൽ പങ്കെടുത്തത്.

നെടുമ്പാശ്ശേരിയിൽ നിന്നും വിമാനത്തിൽ ബാംഗ്ലൂർ എത്തി പകൽ സമയംമുഴുവൻ ബാംഗ്ലൂരിലെ കാഴ്ചകൾ കണ്ട് ബാംഗ്ലൂർ മെട്രോയിലും കയറി രാത്രി ട്രെയിനിൽ തിരികെ എറണാകുളത്ത് എത്തുന്ന യാത്രയായിരുന്നു ഇത്.

2008 ൽ ആരംഭിച്ച ഈ ടൂർ പ്രോഗ്രാമിലൂടെ അയ്യായിരത്തിലധികം ആളുകൾക്ക് വിമാനത്തിൽ കയറാനുള്ള അവസരം ഞങ്ങൾ ഒരുക്കി.

വിമാന ട്രെയിൻ വിനോദ യാത്രകൾക്ക് വിശ്വാസപൂർവം സമീപിക്കാവുന്ന സ്ഥാപനം

Bright Tours&Travels
Idukki
9020301040
9447021122

ബ്രൈറ്റ് ടൂർസ് & ട്രാവെൽസ് നടത്തിയ 147 മത് വിമാന  യാത്ര. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 അംഗങ്ങളാണ് ടൂറിൽ പങ്കെ...
04/04/2024

ബ്രൈറ്റ് ടൂർസ് & ട്രാവെൽസ് നടത്തിയ 147 മത് വിമാന യാത്ര. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 അംഗങ്ങളാണ് ടൂറിൽ പങ്കെടുത്തത്.

നെടുമ്പാശ്ശേരിയിൽ നിന്നും വിമാനത്തിൽ ബാംഗ്ലൂർ എത്തി പകൽ സമയംമുഴുവൻ ബാംഗ്ലൂരിലെ കാഴ്ചകൾ കണ്ട് ബാംഗ്ലൂർ മെട്രോയിലും കയറി രാത്രി ട്രെയിനിൽ തിരികെ എറണാകുളത്ത് എത്തുന്ന യാത്രയായിരുന്നു ഇത്.

2008 ൽ ആരംഭിച്ച ഈ ടൂർ പ്രോഗ്രാമിലൂടെ അയ്യായിരത്തിലധികം ആളുകൾക്ക് വിമാനത്തിൽ കയറാനുള്ള അവസരം ഞങ്ങൾ ഒരുക്കി.

വിമാന ട്രെയിൻ വിനോദ യാത്രകൾക്ക് വിശ്വാസപൂർവം സമീപിക്കാവുന്ന സ്ഥാപനം

Bright Tours&Travels
Idukki
9020301040
9447021122

22/03/2024

ആകാശ യാത്രയും,
കടൽ യാത്രയും,
ട്രെയിൻ യാത്രയും,
മെട്രോ യാത്രയും

ഒരു ദിവസം കൊണ്ട്

8330002224
9020301040

Ticket Booking, Visiting Visa, Bus Ticketing, Train Ticketing, Tour Packages etc.

വിമാന ,ട്രെയിൻ യാത്ര നടത്താൻ സുവർണ്ണാവസരം
08/02/2023

വിമാന ,ട്രെയിൻ യാത്ര നടത്താൻ സുവർണ്ണാവസരം

12/01/2023

Address

District Vyapara Bhavan Building
Idukki
685602

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Website

Alerts

Be the first to know and let us send you an email when Bright Travels Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category