Wembly,LOVE SHORE, Idukki

Wembly,LOVE SHORE, Idukki enjoyyyyyy....!!!! thE
beAuTy
oF
WeMbLy Here: Wembly waterfall~Chathankokka,Papaani,Vadakkemala waterfall,Urumbikkara waterfall,Madhammakkulam

ടീം ആനവണ്ടി ഗ്രാൻഡ് എക്സ്ക്ലൂസീവ് 😍🔥🥰അവർ വരുകയായി നമ്മുടെ നിരത്തുകൾ കീഴടക്കാൻ 🔥❤️💪KSRTC - SWIFT AC Seater cm Sleeper 💙🚍...
28/06/2023

ടീം ആനവണ്ടി ഗ്രാൻഡ് എക്സ്ക്ലൂസീവ് 😍🔥🥰

അവർ വരുകയായി നമ്മുടെ നിരത്തുകൾ കീഴടക്കാൻ 🔥❤️💪

KSRTC - SWIFT AC Seater cm Sleeper 💙🚍🥰
KSRTC - SWIFT Non AC Seater cm Sleeper 🧡🚍😍

നാളെ (10/04/2023) തിങ്കൾ വെളുപ്പിന് 04 മണിക്ക് മുണ്ടക്കയത്ത് നിന്നും തിരുവനന്തപുരത്തേക്ക് അഡിഷണൽ സൂപ്പർ ഫാസ്റ്റ് പത്തനംത...
09/04/2023

നാളെ (10/04/2023) തിങ്കൾ വെളുപ്പിന് 04 മണിക്ക് മുണ്ടക്കയത്ത് നിന്നും തിരുവനന്തപുരത്തേക്ക് അഡിഷണൽ സൂപ്പർ ഫാസ്റ്റ് പത്തനംതിട്ട പുനലൂർ വഴി ഉണ്ടായിരിക്കുന്നതാണ് റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്

സമയം

➡️ 04:00 മുണ്ടക്കയം
➡️ 04:20 എരുമേലി
➡️ 04:40 റാന്നി
➡️ 05:05 പത്തനംതിട്ട
➡️ 05:20 കോന്നി
➡️ 05:45 പത്തനാപുരം
➡️ 06:15 പുനലൂർ
➡️ 06:35 അഞ്ചൽ

Pic credit : Sreenath K

ഇളംകാട് - പാണത്തൂർ swift
08/04/2023

ഇളംകാട് - പാണത്തൂർ swift

വാർഷിക പരീക്ഷയ്ക്കൊരുങ്ങാം.... എയിംസിനൊപ്പം Admission:  Message aims on WhatsApp. https://wa.me/message/CVLR4Q7SNMBDL1
02/12/2022

വാർഷിക പരീക്ഷയ്ക്കൊരുങ്ങാം.... എയിംസിനൊപ്പം
Admission: Message aims on WhatsApp. https://wa.me/message/CVLR4Q7SNMBDL1

28/11/2022
🔵  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി മഴ ശക്തമായി തുടരുന്നതിനാൽ, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് ഇടുക്കി ജില്ലയിലെ അങ്കണവ...
04/08/2022

🔵 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ ശക്തമായി തുടരുന്നതിനാൽ, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE / ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നാളെയും (05/08/2022) അവധി പ്രഖ്യാപിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധി സമയത്ത് കുട്ടികൾ എല്ലാവരും സുരക്ഷിതരായി വീടുകളിൽ തന്നെ ആയിരിക്കാൻ ശ്രദ്ധിക്കുമല്ലോ.

11.10 am ഓഗസ്റ്റ് 4കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു. മഴ തുടരും. മധ്യ കേരളം + മലയോര മേഖല ജാഗ്രത
04/08/2022

11.10 am ഓഗസ്റ്റ് 4

കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു. മഴ തുടരും. മധ്യ കേരളം + മലയോര മേഖല ജാഗ്രത

കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ റെഡ് അലെർട് പ്രഖ്യാപിച്ചു.
01/08/2022

കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ റെഡ് അലെർട് പ്രഖ്യാപിച്ചു.

01/08/2022

കേരളത്തിൽ ഓഗസ്റ്റ് 5 വരെ കാലവർഷം ശക്തമാകാൻ സാധ്യത. അതീവ ജാഗ്രത

കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ കാലാവർഷം ശക്തമാകാൻ സാധ്യത. അതി ശക്തമായ / അതി തീവ്രമായ മഴക്കും സാധ്യത

*തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും. ബുധൻ വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ ജാഗ്രത വേണ്ടി വരും. ഈ ദിവസങ്ങളിൽ പരക്കെ അതി ശക്തമായ മഴക്ക് സാധ്യത

അതി തീവ്ര / അതി ശക്തമായ മഴ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ / ഉരുൾ പൊട്ടൽ സാധ്യത വർധിക്കും .താഴ്ന്ന പ്രദേശങ്ങളിൽ വെള്ളകെട്ടിനും സാധ്യത. നദീ തീരങ്ങളിൽ കൂടുതൽ ജാഗ്രത. ഈ ദിവസങ്ങളിൽ യാത്രകൾ പ്രത്യേകിച്ച് മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക

ഓഗസ്റ്റ് 1

05/06/2022

𝗣𝗦𝗖 𝗖𝗢𝗔𝗖𝗛𝗜𝗡𝗚
🇲 🇺 🇳 🇩 🇦 🇰 🇦 🇾 🇦 🇲
🅐︎🅘︎🅜︎ 🅣︎🅗︎🅡︎🅞︎🅤︎🅖︎🅗︎ 🅐︎🅘︎🅜︎🅢︎
𝗗𝗔𝗜𝗟𝗬/𝗘𝗩𝗘𝗡𝗜𝗡𝗚 /𝗛𝗢𝗟𝗜𝗗𝗔𝗬 ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

*ഇനി ഗവണ്മെന്റ് ജോലി സ്വപ്നം മാത്രമല്ല*
🅐︎🅘︎🅜︎🅢︎ നൊപ്പം PSC പരീക്ഷകൾക്ക് തയ്യാറെടുക്കാം

💢 ഏറ്റവും ചുരുങ്ങിയ സമയത്തിൽ 100% കുട്ടികളെയും 10ᵗʰ & +2 PRELIMINARY പരീക്ഷകൾ വിജയിപ്പിക്കാൻ സാധിച്ച സ്ഥാപനം

👨‍🏫 ഏറ്റവും മികച്ച അധ്യാപകർ
📚 ഏറ്റവും മികച്ച STUDY MATERIALS( ഒരു കോച്ചിംഗ് സെന്ററിനും നൽകാൻ സാധിക്കാത്ത നോട്ടുകൾ )
🥇LGS മുതൽ KAS വരെയുള്ള ഓരോ പരീക്ഷകൾക്കും പ്രത്യേകം ബാച്ചുകൾ
👩‍🏫 കേരളത്തിലെ ഏറ്റവും മികച്ച MENTOR SUPPORT- UPSC സിവിൽ സർവീസ് MAINS വിജയികൾ )
🗓️ കൃത്യമായ STUDY PLAN
📝OMR പരിശീലനം PSC യുടെ പുതിയ EXAM രീതിയിൽ
🖥️ FREE WEBSITE ACCESS - PERSONAL PROFILE -ONLINE EXAMS/FREE NOTES /MENTORSHIP CARD
For more details
visit our website
www.aimthroughaims.com

📞9747237023
8078237023

🪀 8075589987

17/02/2022

Part time physical science teacher,for cbse school

സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് സർക്കാർ ജോലി എന്ന സ്വപ്നം നിങ്ങൾ ഉപേക്ഷിക്കേണ്ടതില്ല...സ്വപ്നസാക്ഷാൽക്കാരത്തിനായി aims ...
21/01/2022

സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് സർക്കാർ ജോലി എന്ന സ്വപ്നം നിങ്ങൾ ഉപേക്ഷിക്കേണ്ടതില്ല...സ്വപ്നസാക്ഷാൽക്കാരത്തിനായി aims കൂടെയുണ്ട്.
മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ, കൊക്കയാർ, പെരുവന്താനം, പാറത്തോട് പഞ്ചായത്തുകളിലെ ഉദ്യോഗാർഥികൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.ഈ പഞ്ചായത്തുകളിലെ വാർഡ് മെംബേർസ് / സന്നദ്ധ സംഘടനകൾ നിർദേശിക്കുന്ന ഉദ്യോഗാർഥികളെയും പരിഗണിക്കുന്നു.എല്ലാവരും ഷെയർ ചെയ്യുക അർഹരിലേക്ക് എത്താൻ സഹായിക്കുക.
സീറ്റുകൾ പരിമിതമാണ്.

Address

WEMBLY P. O IDUKKI
Idukki
686514

Website

Alerts

Be the first to know and let us send you an email when Wembly,LOVE SHORE, Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby travel agencies


Other Tour Agencies in Idukki

Show All