Sahayathri Tour Planners

Sahayathri Tour Planners We sahayathri tour planners is a leading package tour operators in Thrissur since 2008. Cost effective study tours and honeymoon packages.
(11)

10/03/2024
Sahayathri ഗ്രൂപിനൊപ്പം കണ്ണൂരിൽ നിന്ന് വന്ന ദാമോദരൻ സർ (Journalist )എഴുതിയ Bali യാത്ര വിവരണം*ബാലി യാത്ര Day 1*എല്ലാ സഹാ...
08/03/2024

Sahayathri ഗ്രൂപിനൊപ്പം കണ്ണൂരിൽ നിന്ന് വന്ന ദാമോദരൻ സർ (Journalist )എഴുതിയ Bali യാത്ര വിവരണം
*ബാലി യാത്ര Day 1*
എല്ലാ സഹായാത്രികർക്കും സ്നേഹാശംസകൾ! യാത്രാനുഭവങ്ങൾ ഒരു പരിധി വരെ ഗ്രൂപ്പിൽ പങ്ക് വെക്കാൻ ശ്രമിച്ചിട്ടുണ്ട് ... അഭിരുചികൾ വ്യത്യസ്ഥമായതിനാൽ പ്രതികരണങ്ങളും വ്യത്യസ്ഥമായിരിക്കാം....! അതവിടെനിൽക്കട്ടെ! യാത്രാനുഭവങ്ങളിൽ നമ്മൾ ബാലിയിലെത്തിയ ആദ്യ ദിവസം (മാർച്ച് 3)
ഇന്നത്തെ ദിവസത്തെ നെട്ടോട്ടം നമുക്കറിയാമല്ലോ.! ബാലിയിലെത്തി പ്രാഥമിക കർമ്മങ്ങൾക്കും ഭക്ഷണത്തിനും ശേഷം പ്രഥമ യാത്ര ബാലിയിലെ സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന *GWK കൾചറൽ* പാർക്കിലേക്കായിരുന്നു! നമ്മുടെ പുരാതന സംസ്കൃതിയുടെ പ്രതീകങ്ങളായ മഹാപുരുഷന്മാരുടെ ഭീമാകാരമായ പ്രതിമകൾ ഈ പാർക്കിലെമ്പാടും നിറഞ്ഞു നില്ക്കുന്നു...! ബാലിദ്വീപിൻ്റെ കടലോരങ്ങളിലെ വിടെ നിന്നു നോക്കിയാലും ആകാശത്തിലേക്കു യർന്നു നിൽക്കുന്ന മഹാവിഷ്ണുവിൻ്റെയും ഗരുഡൻ്റെയും പ്രതിമകൾ ലോക മഹാത്ബു തങ്ങളിലൊന്നാണ്...! ഈ പ്രതിമകൾക്ക് 121 മീററ റിലേറെ ഉയരം ഉണ്ടെന്നു പറയുന്നു.ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ പ്രതിമയാണത്രെ ഇത്. അതോടൊപ്പം അർജ്ജുനൻ ,ഭീമൻ, കർണ്ണൻ എന്നിവരടക്കമുള്ള ആർഷ സംസ്കൃതിയുടെ പ്രതികങ്ങളായ നൂറുകണക്കിന് പ്രതിഷ്ഠകൾ ഈ പാർക്കിലും ബാലിയിലെമ്പാടുമായി ലക്ഷക്കണക്കായ സഞ്ചാരികളെ ആകർഷിച്ചു കൊണ്ടു ഉയർന്നു നിൽക്കുന്നു .. ഇവിടെ ഇതിഹാസ കഥ പറയുന്ന ഒരു കലാപരിപാടിയുണ്ടെന്നറിഞ്ഞു. ഞങ്ങളത് കാണാൻ ശ്രമിച്ചെങ്കിലും പരിപാടി കഴിഞ്ഞു പോയെന്ന അറിയിപ്പ് യാത്രാംഗങ്ങളെ അല്പം നിരാശരാക്കി.... ഒരു കാര്യം കൂടി സൂചിപ്പിച്ചു കൊണ്ടു ഈ കുറിപ്പവസാനിപ്പിക്കട്ടെ!ഗുജറാത്തിൽ നമ്മുടെ പ്രഥമ ആഭ്യന്തര മന്ത്രിയും ഉരുക്ക് മനുഷ്യനുമായ സ്വ: പട്ടേലിൻ്റെ പ്രതിമ സ്ഥാപിച്ചപ്പോൾ ഉറഞ്ഞു തുള്ളി അധിക്ഷേപിച്ചവർ ഇങ്ങ് ബാലിയിലേക്കൊന്നു വരണം.... ഇവിടത്തെ ഭരണകൂടം എത്ര സമർത്ഥവും - ആസൂത്രിതവു മായാണ് ഇത്തരം കാര്യങ്ങളെ ടൂറിസവുമായി സംയോജിപ്പിച്ചു ജനകോടികളെ ഇവിടെ ക്കാകർഷിക്കുന്നതെന്നും രാഷ്ട്രത്തിൻ്റെ സാമ്പത്തിക പുരോഗതിക്കായി വിനിയോഗിക്കുന്നതെന്നും ഇനിയെങ്കിലും തിരിച്ചറിയാതെ പോകരുത്....! പ്രിയമുള്ളവരെ എവിടെയെങ്കിലും വീണ്ടും കണ്ടുമുട്ടാനായി നമുക്കീ യാത്ര തുടരാം: നന്ദി.... നമസ്ക്കാരം!:

16/02/2024

പ്രശസ്ത സാഹിത്യകാരനായ ആദിനാട് തുളസി സഹയാത്രിയുടെ രാജസ്ഥാൻ ട്രിപ്പിൽ....

Explore Rajastan.....Day 1 Jaipur (6/2/2024)
09/02/2024

Explore Rajastan.....
Day 1 Jaipur (6/2/2024)

27/01/2024

Upcoming trips

06/01/2024

ബംഗാൾ ഉൾക്കടലിലെ തിളങ്ങുന്ന വെള്ളത്താൽ ചുറ്റപ്പെട്ട ആൻഡമാൻ ; . ആരും കൊതിച്ചു പോകുന്ന വെള്ളി മണൽപ്പരപ്പിലൂടെ പ്രകൃതിയുടെ മടിത്തട്ടിലെ സൗന്ദര്യമാസ്വദിച്ച് പവിഴപ്പുറ്റുകളും ചുണ്ണാമ്പു ഗുഹകളും ദൃശ്യ വിരുന്നൊരുക്കുന്ന കടൽ തീരങ്ങളും വെള്ളിക്കിണ്ണം പോലെ ക്ലിയർ ക്രിസ്റ്റൽ കടൽക്കാഴ്ചകളുംകണ്ടാസ്വദിക്കാൻ പോകാം നമുക്ക് സഹയാത്രിയോടൊപ്പം ആൻഡമാനിലേക്ക്.....
Book ചെയ്യാൻ വിളിക്കു...
9846586587
9074418863

05/01/2024

We sahayathri tour planners is a leading package tour operators in Thrissur since 2008.
Cost effecti

05/12/2023

Upcoming trips 2024

We sahayathri tour planners is a leading package tour operators in Thrissur since 2008.
Cost effecti

01/12/2023

വായിച്ചും കേട്ടുമറിഞ്ഞ സഞ്ചാരികളുടെ പറുദീസയായ രാജസ്ഥാൻ മരുഭൂമിഒന്ന് കാണാൻ ആഗ്രഹമില്ലേ . ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. തലസ്ഥാനമായ പിങ്ക്സിറ്റി എന്നറിയപ്പെടുന്ന Jaipur. ബ്രഹ്മാവിന്റെ ക്ഷേത്രമുള്ള പുഷ്ക്കറും മനുഷ്യ നിർമ്മിത തടാകങ്ങളും മനോഹര നഗരങ്ങളുമുള്ള ഇന്ത്യയുടെ വെനീസ് എന്നറിയപ്പെടുന്ന ഉദയ്പൂർ, ബ്ലൂ സിറ്റി ജോദ്പൂർ ;സുവർണ്ണ നഗരമായ (Golden city ) ജെയ്സാൽമീറിലെ - മണൽപാടങ്ങളും ഒട്ടക സവാരിയും;ചരിത്രമുറങ്ങുന്ന കോട്ട എല്ലാമെല്ലാം കണ്ടും അനുഭവിച്ചും ആഹ്ലാദിക്കാൻ Sahayathri Tour Planners ഒരുക്കുന്ന സുവർണ്ണാവസരം നഷ്ടപ്പെടുത്താതെ സീറ്റുകൾ ബുക്ക് ചെയ്യാനായി ഇപ്പോൾത്തന്നെ contact ചെയ്യൂ. 9074418863-9846586587

We sahayathri tour planners is a leading package tour operators in Thrissur since 2008.
Cost effecti

17/11/2023

*Bali, Indonesia*
4 night 5 day
GWK cultural park,Tampak Siring Holli Spring,Tanahlot, uluvattu Cliff Temple,Ulundanu Beratan etc......
All meals, 4* Accomodation, AC Vehicle for sight seeing etc....
Book your seats now.....
9846586587,9074418863

09/11/2023

5night/6days
All meal plan
4 star Accomodation
Entry fee etc...
*Fight excluded

Contact for more details: +919074418863, +919846586587

Address

Jayavijaya Building, Thrissur
Irinjalakuda
680121

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+919074418863

Website

Alerts

Be the first to know and let us send you an email when Sahayathri Tour Planners posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sahayathri Tour Planners:

Videos

Share

Category