FIND Wayanad

FIND Wayanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FIND Wayanad, Tour Agency, Kalpetta.
(4)

17/07/2023

വയനാട് യാത്ര എങ്ങനെ പ്ലാൻ ചെയ്യാം

17/07/2023

വയനാട് യാത്ര

പലരുടെയും ഒരു Travel Destination ആണ് വയനാട് പക്ഷെ നല്ല പ്ലാനിങ് ഇല്ല എങ്കിൽ വലിയ രീതിയിൽ യാത്ര കുളം ആകും ..

ഈ സീരീസിൽ one day ട്രിപ്പ് എങ്ങനെ വയനാട് പ്ലാൻ ആകാം എന്നാണ് പറഞ്ഞു തുടങ്ങുന്നത് കാണുക അഭിപ്രായം പറയുക ...

അടുത്ത എപ്പിസോഡുകൾക്ക് വേണ്ടി കാത്തിരിക്കുക ...

ട്രക്കിങ്ങിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ1.കളർ ഡ്രസ്സുകൾ ഒന്നും ഇടാതെ സൂക്ഷിക്കുക.         കറുത്ത ഷേഡുള്ള വസ്ത്രങ്ങൾ ധരിക്ക...
08/11/2022

ട്രക്കിങ്ങിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.കളർ ഡ്രസ്സുകൾ ഒന്നും ഇടാതെ സൂക്ഷിക്കുക. കറുത്ത ഷേഡുള്ള വസ്ത്രങ്ങൾ ധരിക്കുക
2. പെർഫ്യൂം പോലെയുള്ള വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
3. മൊബൈൽ സൈലൻറ് ആക്കി ഇടുക
കൂടുതൽ ശബ്ദമുണ്ടാക്കാതെ ശ്രദ്ധയോടുകൂടി കടന്നുപോവുക
4. പരമാവധി ഷൂസ് ധരിക്കാൻ ശ്രമിക്കുക

വയനാട് കാണാൻ വരുന്ന സഞ്ചാരികളോട്, നിങ്ങൾക്ക് സ്വാഗതം, വയനാട് സന്ദർശിക്കുമ്പോൾ ഈ കാര്യങ്ങൾ ഓർക്കുക,1. നാമ മാത്രമായ വസ്ത്ര...
06/11/2022

വയനാട് കാണാൻ വരുന്ന സഞ്ചാരികളോട്, നിങ്ങൾക്ക് സ്വാഗതം, വയനാട് സന്ദർശിക്കുമ്പോൾ ഈ കാര്യങ്ങൾ ഓർക്കുക,
1. നാമ മാത്രമായ വസ്ത്രം ധരിച്ച്/ വിചിത്രമായ ആഭരണങ്ങൾ ധരിച്ച് സിനിമയിൽ ഒക്കെ ഉള്ള ആദിവാസികൾ എന്നൊരു കൂട്ടർ ഇവിടെ ഇല്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അവർ ഒരു കാഴ്ച വസ്തു അല്ല. ഇത്തരം ആശയങ്ങൾക്ക് നിങ്ങൾ സിനിമ തന്നെ കാണണം.
2. മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന നല്ല റോഡുകളാണ് വയനാട്ടിൽ ,അത് കൊണ്ട് നിങ്ങൾക്ക് ചിരപരിചിതമായ റോഡുകളിൽ ഓടിക്കുന്ന അമിത വേഗത ഇവിടെ കാണിക്കരുത്. അപ്രതീക്ഷിതമായ വളവുകൾ അപകടം നിറഞ്ഞതാണ്. അതൊരുപക്ഷേ ഒരു മനുഷ്യന്റെയോ മൃഗത്തിന്റെയോ ജീവനെടുക്കാം.
3. നിങ്ങൾ സ്വന്തമായി ഭക്ഷണം കൊണ്ടുവരുന്നതും വഴിയരികിലും ജല സ്രോതസ്സുകൾക്കരികിലും നിന്നു കഴിക്കുന്നതും നല്ലത് തന്നെ. പക്ഷേ നിങ്ങൾ കഴിച്ച ശേഷമുള്ള അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിങ്ങൾ തന്നെ കൊണ്ടുപോകാൻ ബാധ്യസ്തരാണ്. വഴിയും ജല സ്രോതസ്സും മലിനമാക്കരുത്.
4. വാഹനത്തിന്റെ ഉള്ളിലെ പാട്ടുകൾ നിങ്ങൾക്ക് കേൾക്കാവുന്ന ഉറക്കെ വച്ചാൽ നന്ദി, അതുപോലെ തന്നെ കൂവലും ഒച്ചയുണ്ടാക്കലും.
5. ഇവിടെ മിക്ക കടകളിലും വാങ്ങാൻ കിട്ടുന്ന തേൻ ,ഒറ്റമൂലികൾ, തേൻ നെല്ലിക്ക, ഹാൻഡി ക്രാഫ്റ്റ് ഐറ്റംമ്സ് തുടങ്ങിയവക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന യാതൊരു ഗുണമില്ല എന്ന് മാത്രമല്ല വയനാട് എന്ന ജില്ലയുമായി പോലും ബന്ധമില്ല. എന്നാൽ ഈപ്പറഞ്ഞവയൊക്കെ യഥാർത്ഥ ഗുണമേൻമയോടെ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട്, അതൊക്കെ അന്വേഷിച്ച് കണ്ട് പിടിക്കുക.
6. വന്യ ജീവികളോട് പ്രത്യേകിച്ച് കുരങ്ങുകളോട് ഒരുപാട് അടുത്ത് പെരുമാറരുത്, ഭക്ഷണ സാധനങ്ങൾ കൊടുക്കരുത്.
7. വിനോദ കേന്ദ്രങ്ങളിലെ ജീവനക്കാരോടും പോലീസുകാരോടും അവർ നൽകുന്ന നിർദേശങ്ങളിൽ ദേഷ്യം തോന്നരുത്‌,പലപ്പോഴും ഭക്ഷണം പോലും ഉപേക്ഷിച്ചാവും അവർ ജോലി ചെയ്യുന്നത്, അതും നിങ്ങളുടെ സുരക്ഷക്ക് വേണ്ടി.
8.ഒരു തവണ നിങ്ങൾക്ക് കണ്ട് ഉപേക്ഷിക്കാനുള്ള ,യൂസ് ആൻഡ് ത്രോ അല്ല വയനാടിന്റെ പ്രകൃതി ഭംഗി, അത് നിലനിർത്താനുള്ള ഉത്തരവാദിത്വം നിങ്ങൾക്കുമുണ്ട്.

കടപ്പാട് ...

05/08/2022
05/08/2022
18/12/2021

കണ്ണീര് പോലെ തെളിഞ്ഞ വെള്ളം, പ്രകൃതി ഒരുക്കിയ സ്വിമ്മിംഗ് പൂൾ; സീതമ്മ കുണ്ട് വെള്ളച്ചാട്ടം

18/12/2021

വയനാട് നിന്ന് ബന്ദിപൂര്‍-നാഗർഹോളയിലേക്ക് ഒരു യാത്ര; ഒപ്പം മനോഹരമായ കാഴ്ചകളും

Wind Yard Resort Padinharathara +917560815177, +919947441777
04/11/2021

Wind Yard Resort Padinharathara +917560815177, +919947441777

Wayanad meenmutti
28/09/2021

Wayanad meenmutti

28/09/2021
https://youtu.be/LL_0B4m4WXs
09/06/2021

https://youtu.be/LL_0B4m4WXs

On the occasion of World Environment Day, Karnataka Forest Department Presents “Experience Nagarahole at Home”.

THIRUNELLI TEMPLEOn the side of the Brahmagiri hills in Wayanad lay an ancient temple, dedicated to Lord Maha Vishnu, th...
07/01/2021

THIRUNELLI TEMPLE
On the side of the Brahmagiri hills in Wayanad lay an ancient temple, dedicated to Lord Maha Vishnu, the Thirunelli temple. The temple, surrounded by beautiful hills and forests, is located 32 km away from Mananthavady. The temple is also known as Sahyamala Kshetram and Kashi of South.

The temple has an interesting legend behind. While travelling around the world, Lord Brahma came across a beautiful place now known to be Brahmagiri hills. Getting attracted to the beauty of the hills, he descended there and noticed an idol resting on an Amla (Gooseberry) tree. He recognized the idol as Lord Vishnu himself and with the help of the other Devas, he installed the idol there. On Brahma's request, Lord Vishnu promised that the water around the temple will wash away all sins and thus the stream Papanashini originated, destroying all the sins. The temple got its name from Nelli means Amla (Gooseberry) and came to be known as Thirunelli.

While reaching the premises of this temple, you will experience the tranquility. You will get refreshed with calm and peaceful surroundings covered with lush green forest. The Thirunelli temple is constructed as per ancient temple architecture.
The rituals in this temple are performed on the banks of stream Papanashini, which originates from the Brahmagiri hills. The stream is considered to have medicinal powers. You can also see a holy rock in this temple, where people used to pray for their forefathers. On the western side of the Thirunelli temple, you can sight cave temple Gunnika. This temple is dedicated to Lord Shiva. Thus Thirunelli is blessed with the trinities – Shiva, Vishnu and Brahma.

Near to the Papanashini stream, you can sight Panchatheertham, the sacred pond. It is believed that five streams met here in ancient period. You can see dense bushes surrounding the pond and also a foot imprint of Lord Vishnu in a stone slab at the centre of this pond. On summer season, the pond becomes dry.

The temple is open from morning 5:30 to 12 pm and then evening 5:30 to 8 pm. You can also plan a trekking trip to Pakshipathalam, only 10 kms away from Thirunelli Temple.

EDAKKAL CAVETwenty five kilometers away from Kalpetta lays two caves which showcases nature’s skill and philosophy on ar...
07/01/2021

EDAKKAL CAVE
Twenty five kilometers away from Kalpetta lays two caves which showcases nature’s skill and philosophy on architecture. These caves are located 1,200 m above the sea level on Ambukutty Mala. The name ‘Edakkal’ literally means ‘a stone in between’. Here you can see a cave formed by a heavy boulder straddling a fissure in the rock.

Many legends are there behind the formation of Edakkal caves. One of the stories is that, these caves are said to be formed with the arrows fired by Lava and Kusha, the sons of Lord Sri Rama. Another one is associated with Kutti Chathan and the Goddess Mudiampilly. The local people used to have a pilgrimage trip to this place to honour the Goddess.
The caves were discovered by Fred Fawcett, the then Superintendent of Police of the Malabar district in 1890, during his hunting trip to Wayanad. He discovered the Edakkal rock-shelter, situated on the western side of Edakkalmala. To his surprise, he identified the place as a habitat of Neolothic people.

Edakkal caves are famous for its pictorial paintings (cave paintings), which are considered to be of 6000 B C. To reach the caves, one has to trek through the Ambukutty Mala. It will take around 45 minutes to climb the hill and you will never get disappointed in your trip to these historic caves.

Inside the cave, you can see two chambers. The lower chamber is 18 ft long, 12 ft wide and 10 ft high and the upper chamber is 96 ft long, 22 ft wide and 18 ft high. You can sight carvings of human, animal figures and objects used by humans, on the walls of the caves. These carvings give great evidence for a highly civilized society who lived in the pre-historic age. Edakkal caves have drawn great attention of archeologists and historians worldwide.
Edakkal is the only known place in India with Stone Age carvings. You can see here carvings belonging to Neolithic and Mesolithic age. The human figures of these caves have raised hair and some have masks. They all have archeological significance and are interesting too. Along with these pictorial carvings, you can also watch Tamil and Brahmi Script in Edakkal caves.

Edakkal is said to have some links with Indus Valley Civilization too. Around 400 signs were discovered recently, which had shown its relationship with the ancient civilization. The prominent among them was ‘a man with a jar cup’.

The visiting time to Edakkal caves is from morning 9:30 to evening 4:30. You can reach the lower part of the Ambukutty hills via bus or car and from there you have to climb the hills. Till mid way of the hills, you can make use of the jeeps arranged by the DTPC. To enter the caves, you have to give a reasonable entry fee.

MUTHANGA WILDLIFE SANCTUARYLocated around 16 km away from Sulthan Bathery, the Wayanad Wildlife Sanctuary, popularly kno...
07/01/2021

MUTHANGA WILDLIFE SANCTUARY
Located around 16 km away from Sulthan Bathery, the Wayanad Wildlife Sanctuary, popularly known as Muthanga Wildlife Sanctuary is a rainforest wich connects Nagarhole and Bandipur parks in Karnataka and Mudumalai in Tamil Nadu. Spread over an area of 345 sq km, the sanctuary is an abode of rich flora and fauna.

Established as a wildlife sanctuary in 1973, the Muthanga wildlife sanctuary was brought under the Project Elephant in the year 1991-92. It is considered to be the second largest wildlife sanctuary in Kerala and bio-geographically one of the richest tracts of peninsular India. Here you can see semi-evergreen, moist deciduous and dry deciduous forests.

The moist deciduous forest of Muthanga is blessed with varieties of trees and other plants. You can sight here maruthi, karimaruthi, rosewood, venteak, vengal etc. Go and get excited with the sight of wild animal like elephant, tiger, panthers, jungle cats, civet cats, monkeys, wild dogs etc. The sanctuary is also blessed with its endless population of birds like peacocks, babblers, cuckoos, owls, woodpeckers, jungle fowls etc.

Wayanad wildlife sanctuary consist of four ranges – Sulthan bathery, Kurichyad, Muthanga and Tholpetty, of which Muthanga and Tholpetty ranges are mostly targeted by the tourists’ to Wayanad. They are separated by plantations. These are two eco-tourism centres in Wayanad wildlife sanctuary. The eco-tourism in these places helps to create conservation awareness in the minds of the travellers and to well maintain the sanctuary and its premises. The eco-tourism programmes consist of elephant camp visit, jeep safari, trekking, bird watching, tribal folklore etc.

You can make a visit to this wildlife sanctuary from June to October. Frequent buses are available to reach this destination. The other destinations near to Wayanad wildlife sanctuary are Bandipur National park, Mudumalai Elephant Park and Nagarhole Willife Sanctuary.

Entry Fee:

Indians: Rs. 10 per person

Children below 12 years and bonafide students on tour: Rs. 5 per head

Foreigners: Rs.100 per person

POOKODE LAKEThe beautiful freshwater lake in Wayanad, Pookode Lake lays 15 kilometre away from Kalpetta. Nestled between...
07/01/2021

POOKODE LAKE
The beautiful freshwater lake in Wayanad, Pookode Lake lays 15 kilometre away from Kalpetta. Nestled between evergreen forest and Western Ghats, the lake is spread over 13 acre and is 40 m deep. This is one of the most preferred tourist destinations in Wayanad.

While reaching at this gorgeous lake, you will be experiencing a calm and peaceful environment around. The lake is surrounded by forest and you will see green and green all around, making this place an ideal location for photographers and nature lovers. One of the main tributary of Kabini River, the Panamaram rivulet originates from here.

The perennial freshwater lake has the shape of an Indian map. You can sight blue lotus and numerous fresh water fishes. Blue water lilies also can be seen scattered here and there in the water. The sight of wild animals and birds in the surrounding forest of the lake is another attraction of this destination. Plenty of monkeys are also seen here. Pethia Pookodensis is a species of cyprind fish, which is said to be found here only.

There are boating facilities for the tourist in the Pookode Lake. Pedal boats are available. Boating in the lake, viewing the stunning beauty of the lake is a unique experience. You can also make a visit to the nearby freshwater aquarium, children's park and shopping centre exclusively for handiwork and spices. The shopping centres are owned by District Tourism Promotion Council. You can get plenty of things made up of bamboo and coconut husk at this shopping centre.

A visit to this lake at the time of dawn or dusk is always recommended. The lake is maintained by the South Wayanad forest division. There are frequent bus services to this place. The timing is from 9 am to 5 pm.

Ticket Charge
Rs 10 for adults and Rs 5 for children
For Boat pedaling – Rs 30 for two persons and Rs 50 for 5 persons.

KURUVA ISLANDKuruva Dweep or Kuruva Island is a protected river delta, comprising a cluster of islands over the middle o...
07/01/2021

KURUVA ISLAND
Kuruva Dweep or Kuruva Island is a protected river delta, comprising a cluster of islands over the middle of Kabini River in Wayanad. Spread over 950 acres of land, Kuruva Island is densely populated with rich flora and fauna. The geographical peculiarity of this island makes this place evergreen with a serene ambience.

Dwelling deep into this island, you can sight many attractive things like bridges made up of bamboo trees and other rare species of trees. The uninhabited island is home to rare species of birds, orchids, herbal plants etc. Coming so much closer to the nature, you might be feeling Kuruva Island as a nature's gift to Wayanad.

The island is surrounded by streams and you can have a boat ride or rafting through this stream enjoying the enchanting beauty of the island. The boats and rafts are provided by the Kerala Tourism Department and it will take few hours to cover each and every island. Tourists from different parts of the world enjoy the rafting here. The rafts are made up of bamboos providing you a thrilling and exciting journey through the streams.
The other thing you can do in this fabulous island is to have a calm and lazy nature walk. Partying and picnic are restricted here as the authorities are maintaining eco-tourism in Kuruva Island. Just enjoy the beauty without spoiling the pristine nature. You can also plan for a trekking in Kuruva Island.

Entry to this island is restricted during rainy seasons (from June to September). The island is opened during the months from October to May and there is a nominal entry fee to the island. The time schedule is from morning 9 to evening 5.

The island is situated 15 km away from Mananthavady, 58 kilometres from Sultanbathery and 40 kms from Kalpetta. There are frequent buses from Manathavady to Kuruva Island.

CHEMBRA PEAKIf you are an admirer of soothing natural beauty and if you love to have an adventure trip, then Chembra Pea...
07/01/2021

CHEMBRA PEAK
If you are an admirer of soothing natural beauty and if you love to have an adventure trip, then Chembra Peak in Wayanad, will be a perfect stop for you. Eight kilometer south of Kalpetta, near to the town of Meppady, lays the highest peak in Wayanad, the Chembra Peak (2,100 m). Chembra peak adjoins Nilgiri hills in Tamil Nadu and Vallarimala in Kozhikode. From the town of Meppady you can reach the peak through walking.

The peak is visible from almost all parts of Wayanad. This place is an ideal destination for trekking activities. You have to take prior permission from the Meppady forest office before going for a trek at Chembra Peak. The forest office will be open on all days. Overnight camping is not allowed at Chembra peak as there is a threat from lurking wild animals.

It will take at least three hours to reach the top point of Chembra peak. On the way to this peak, you can sight a heart shaped lake, which is said to have never dried up. It is one of the topmost attractions of this peak. This lake is known as 'hridhayathadakam'.

From the top of the peak, you will get wondered by seeing the whole Wayanad. You can also sight Kozhikode, Malappuram and Niligiri districts from here. You will get amazed with the enthralling beauty of the nature here. There are numerous peaks nearby Chambra peak. But it is difficult to climb into those, as they are covered with dense forests. The trekking charges for a group of 10 members to Chembra peak, is Rs.500 and for international tourists the amount is Rs.1000 for a group.

Chembra Peak is worth visiting all year around. But it might be good, if you avoid the place on rainy season, as the descent can be quite slippery during heavy monsoon seasons. There are lots of bus services, both government and private, to reach Chembra. You can get down at Kalpetta and from there to Chembra.

Banasura Sagar DamBanasura Sagar dam across the Karamanathodu River, a tributary of River Kabini, in Kalpetta, is consid...
07/01/2021

Banasura Sagar Dam
Banasura Sagar dam across the Karamanathodu River, a tributary of River Kabini, in Kalpetta, is considered to be the largest earth dam in India and the second largest in Asia. The dam is ideally placed in the foothills of Banasura hills, which got its name from 'Banasura', the son of King Mahabali, the famous ruler of Kerala. It is said that 'Banasura' undertook severe penance on the top of the hills. Banasura hill is the third largest peak in the Western Ghats.

The dam here was constructed on behalf of the Banasurasagar project in 1979, to support the Kakkayam Hydroelectric power project to meet the water demand for irrigation and drinking purposes. The dam, located around 21 km away from Kalpetta is a beautiful tourist destination in Wayanad. Banasura dam is made up of massive stacks of stones and boulders.

One of the beautiful sights here is the set of islands in the dam's reservoir, which was formed when the reservoir submerged the surrounding areas during monsoon season. These islands with the Banasura hills in the background are a visual treat for those who visit the dam and its premises. Because of this peculiarity, tourists are attracted towards this destination. The dam is very close to Karalad Lake, another tourist hotspot in Wayanad.

At Banasura Sagar dam, you can engage yourself in trekking and boating. Trekking is one of the top attractions here. You can plan a trek to the dark forests of Banasura Peak. A boating trip in the lake and the dam is also a unique experience for the travellers. You can choose either speed boat or pedal boat. You can also plan a trip to the small nature park, very near to the boating place. This park with its traditional tree swings will provide cheerful moments for kids.

The best season to be at Banasura Sagar dam is from November to May. You can also plan a visit to temples like Shri Ayyappa Mandir, Shri Nath Mandir, Nirur Shiva Mandir very near to Banasura Sagar Dam.

15/11/2019
14/10/2019
12/07/2019
09/06/2019
24 News

24 News

വയനാട്ടുകാരുടേതു മാത്രമായ നാട്ടറിവാണ് കേണി. വയനാടെന്നാല്‍ വയല്‍നാടെന്നാണ് നാമാര്‍ത്ഥം. ഗോത്രവര്‍ഗ സംസ്കൃതിയുമായിച്ചേര്‍ന്നുള്ള ആചാരങ്ങളില്‍നിന്നും ചിട്ടകളില്‍നിന്നും ആവിര്‍ഭവിച്ച നിര്‍മ്മിതികളും സങ്കേതങ്ങളും വയനാട്ടിലെവിടെയും കാണാം. അതിലൊന്നാണ് കേണി. വര്‍ഷത്തിലുടനീളം വറ്റാത്ത, തെളിമയുള്ള കുടിവെള്ളം പകര്‍ന്നു നല്‍കാന്‍ കേണിക്ക് കഴിയും.

26/04/2019

വയനാട്‌:-
പക്ഷെ കാട്ടാനയെക്കുറിച്ചല്ല, കാടിനെക്കുറിച്ചുമല്ല. ഇതിനിടയിലെ ഉണ്ണിയപ്പത്തെക്കുറിച്ചാണ് പറയാനുള്ളത്.
"കുട്ടേട്ടന്റെ ഉണ്ണിയപ്പക്കട."
കാട്ടാനകളെ പോലും തോല്‍പ്പിച്ച് കാലത്തിനെ വെല്ലുവിളിക്കുന്ന ഒരു ഉണ്ണിയപ്പക്കട.
വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് കാടിന് നടുവില്‍ ഇന്നും ഇങ്ങനെയൊരു ഉണ്ണിയപ്പകടയുള്ളത്.
കാലം കുറച്ചു മുന്നിലേക്ക് പാഞ്ഞുപോകുമ്പോഴും ഉണ്ണിയപ്പത്തിന് പഴയു രുചിയും മണവുമൊന്നും ഇപ്പോഴും പോയിട്ടില്ല.
തൊപ്പിയണിഞ്ഞ ഉണ്ണിയപ്പങ്ങള്‍ കുട്ടയില്‍ ചൂടോടെ നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയില്‍ തെറ്റ് റോഡിലെ കവലയിലും തിരക്കൊഴിയുന്നില്ല. പത്തും പതിനഞ്ചുമല്ല. കാല്‍നൂറ്റാണ്ട് മുമ്പേ തുടങ്ങിയതാണ് കുട്ടേട്ടന്റെ ഉണ്ണിയപ്പക്കട. തിരുനെല്ലിയിലേക്കുള്ള വഴിയില്‍ കാട്ടിക്കുളം കഴിഞ്ഞാല്‍ ഈ കടമാത്രമായിരുന്നു പണ്ടുണ്ടായിരുന്നത്. ചുറ്റിലും ആനക്കാടാണെങ്കിലും അതിരാവിലെ തന്നെ ഉണ്ണിയപ്പക്കടയുടെ അടുപ്പില്‍ തീയെരിഞ്ഞു തുടങ്ങും. മഴയും മഞ്ഞുമെല്ലാം മാറി മാറി വന്നപ്പോഴും ഇതിനൊന്നും ഇക്കാലം വരെയും മുടക്കമുണ്ടായിരുന്നില്ല. കാലങ്ങള്‍ക്കു മുമ്പേ തിരുനെല്ലിയിലേക്ക് വരുന്നവരൊക്കെ ഈ ഉണ്ണിയപ്പക്കടയുടെ വിശേഷങ്ങള്‍ നാട്ടിലെല്ലാം പങ്കുവെച്ചിട്ടുണ്ട്. കേട്ടറിഞ്ഞ് കേട്ടറിഞ്ഞ് തിരുനെല്ലി വഴിയെത്തുമ്പോള്‍ അറിയാതെ തന്നെ പുതിയ യാത്രികരും ഉണ്ണിയപ്പക്കടയുടെ മുമ്പില്‍ വാഹനം നിര്‍ത്തിപ്പോകും. ഇല്ലെങ്കിൽ കുട്ടേട്ടന്റെ ഉണ്ണിയപ്പത്തിന്റെ മണം നമ്മെ അവിടെ നിർത്തിക്കും...😋

15/04/2019

Desavartha

കാനനഭംഗിക്ക് പേരുകേട്ട വയനാടിന്‍റെ പ്രകൃതിഭംഗി ഒപ്പിയെടുത്ത ചില ചിത്രങ്ങള്‍....

13/04/2019

Wayanad tourism

മദ്യക്കുപ്പികളുമായി കാട് കയറുന്നവരുടെ ശ്രദ്ധയ്ക്ക്
മറ്റേത് മൃഗത്തേക്കാളും ആനയ്ക്ക് മാരകമായ ആപത്താണ് മദ്യക്കുപ്പികളുടെ ചില്ല്. ആനയുടെ കാലിന്റെ അടിവശം ഒരു മണല്‍ചാക്കുപോലെയാണ്. അതുകൊണ്ടാണ് ആന പാറയിലും ഒക്കെ പൊത്തിപ്പിടിച്ച് കയറുന്നത്. വലിച്ചെറിയുന്ന മദ്യക്കുപ്പിയുടെ ചില്ലുകള്‍ പാറകളില്‍ തട്ടി പൊട്ടി തൊട്ടടുത്തുതന്നെ കിടക്കും.

ബീര്‍ കുപ്പികളുടെ അടിവശം ഭാരം കൂടിയതായതുകൊണ്ട് പൊട്ടിയഭാഗം മുകളിലേക്ക് നില്‍ക്കുന്ന രീതിയിലാണ് അതു കിടക്കുക. ആന തന്റെ വലിയഭാരത്തോടെ കാലെടുത്ത് അതിന്റെ മീതെ വച്ചാല്‍ ചില്ല് നേരെ കയറി ഉള്ളിലേക്ക് ചെല്ലും. ആനയ്ക്ക് മൂന്നുകാലില്‍ നടക്കാനാകില്ല. അതുകൊണ്ട് രണ്ടു,മൂന്നുതവണ ഞൊണ്ടിയതിനുശേഷം അത് കാലൂന്നുമ്പോള്‍ ചില്ല് നന്നായി ഉള്ളില്‍ക്കയറും. പിന്നെ അതിന് നടക്കാനാകില്ല.ഒരാഴ്ചകൊണ്ട് വ്രണം പഴുത്ത് പുഴുക്കള്‍ മാംസം തുളച്ച് അകത്തേക്ക് കയറും.ആനയുടെ ചോരക്കുഴലില്‍പ്പോലും പുഴുക്കള്‍ കയറും. പിന്നെ ആന ജീവിക്കില്ല.ദിവസം ശരാശരി 30 ലിറ്റര്‍ വെള്ളം കുടിച്ച് 200കിലോ ഭക്ഷണം കഴിച്ച് 50കിലോമീറ്റര്‍ നടന്നു ജീവിക്കേണ്ട മൃഗമാണ്. അത് അഞ്ചാറുദിവസംകൊണ്ട് അസ്ഥികൂടമായി മാറും. പിന്നെ വേദനിച്ചു നരകിച്ചു മരിക്കും ..

കാടിനുള്ളില്‍ മദ്യകുപ്പികള്‍ , പ്ലാസ്റിക് ഒക്കെ ഉപേക്ഷിക്കരുതേ ....ഓരോ ജീവനും വിലപെട്ടതാണ് ....നമ്മുടെ തമാശ മറ്റൊരു കൂട്ടം ജീവികളുടെ ജീവന് പോലും ഭീക്ഷണി ആണ് ..പ്രിയ്യ സുഹൃത്തേ ബോധവാനാകുക കൂട്ടുകാരേ ബോധവാന്മാരാക്കുക.

16/02/2019
Asianet News

Asianet News

പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വി വി വസന്തകുമാറിൻ്റെ ഭൗതിക ശരീരം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു...തത്സമയം..

11/02/2019
News60ml

News60ml

കേരളത്തിന്റെ ഊട്ടിയിലെ അറിയാക്കാഴ്ച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ യൂടൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ
https://www.youtube.com/news60ml

04/02/2019

അതെന്താ ഞങ്ങൾ നിങ്ങളെപ്പോലത്തെ മനുഷ്യന്മാർ അല്ലേ, ഞങ്ങൾ ഇപ്പോഴും പുലിത്തോലും കെട്ടിയാണ് നടക്കുന്നതെന്നത് എവിടത്തെ ലോജിക് ആണെന്ന് മനസ്സിലാവുന്നില്ല, ഇതുപോലെ ചാനൽ റീച്ചിന് വേണ്ടിയുള്ള **** പ്രോമോക്ക് ഞങ്ങളെ കരു ആക്കിയതിൽ നിങ്ങളോട് പുച്ഛം മാത്രം , വയനാട് ഇപ്പോഴും ഇതേ പുരോഗതിയിൽ ആണെന്നുള്ള ഇവരുടെ കൺസെപ്റ്റിനെ നമ്മൾ എങ്ങനെ അങ്ങീകരിക്കും സുഹൃത്തുക്കളെ, കൊച്ചിയും കോഴിക്കോടും ട്രിവാൻഡ്രവും പോലെ വലിയ സിറ്റി ആണെന്നൊന്നും അവകാശപ്പടുന്നില്ല ,പക്ഷെ നമ്മളും ഒരുപാട് വികസിച്ചു , പക്ഷെ ഇവരുടെ ഒക്കെ കണ്ണിൽ നമ്മൾ ഇപ്പോഴും പഴേ പുലിത്തോലും കെട്ടി നടക്കുന്ന ഒരു ജനവിഭാഗം മാത്രമാണ് , എത്രയൊക്കെ the കളിയാക്കിയാലും അപമാനിച്ചാലും ...Still Proud to be a Wayanadan 💓
കടപ്പാട് : Troll Wayanad 2.0

പ്രതിഷേധം രേഖപ്പെടുത്തുക

https://www.facebook.com/mathukkutty

https://www.facebook.com/rajkalesh.divakaran

https://www.facebook.com/mazhavilmanorama.tv/

അതെന്താ ഞങ്ങൾ നിങ്ങളെപ്പോലത്തെ മനുഷ്യന്മാർ അല്ലേ, ഞങ്ങൾ ഇപ്പോഴും പുലിത്തോലും കെട്ടിയാണ് നടക്കുന്നതെന്നത് എവിടത്തെ ലോജിക് ആണെന്ന് മനസ്സിലാവുന്നില്ല, ഇതുപോലെ ചാനൽ റീച്ചിന് വേണ്ടിയുള്ള **** പ്രോമോക്ക് ഞങ്ങളെ കരു ആക്കിയതിൽ നിങ്ങളോട് പുച്ഛം മാത്രം , വയനാട് ഇപ്പോഴും ഇതേ പുരോഗതിയിൽ ആണെന്നുള്ള ഇവരുടെ കൺസെപ്റ്റിനെ നമ്മൾ എങ്ങനെ അങ്ങീകരിക്കും സുഹൃത്തുക്കളെ, കൊച്ചിയും കോഴിക്കോടും ട്രിവാൻഡ്രവും പോലെ വലിയ സിറ്റി ആണെന്നൊന്നും അവകാശപ്പടുന്നില്ല ,പക്ഷെ നമ്മളും ഒരുപാട് വികസിച്ചു , പക്ഷെ ഇവരുടെ ഒക്കെ കണ്ണിൽ നമ്മൾ ഇപ്പോഴും പഴേ പുലിത്തോലും കെട്ടി നടക്കുന്ന ഒരു ജനവിഭാഗം മാത്രമാണ് , എത്രയൊക്കെ കളിയാക്കിയാലും അപമാനിച്ചാലും ...Still Proud to be a Wayanadan 💓
കടപ്പാട് : Troll Wayanad 2.0

പ്രതിഷേധം രേഖപ്പെടുത്തുക

https://www.facebook.com/mathukkutty

https://www.facebook.com/rajkalesh.divakaran

https://www.facebook.com/mazhavilmanorama.tv/

05/12/2018
News Wayanad

News Wayanad

MTB KERALA , WAYANAD THE ULTIMATE MOUNTAIN BIKE CHALLENGE , അന്താരാഷ്ട്ര മൗണ്ടയ്ൻ സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പ്,വയനാട്,മാനന്തവാടി, പ്രിയദര്‍ശിനി എസ്റ്റേറ്റ്‌

16/11/2018
Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

വയനാട്ടിലെ അതിമനോഹരമായ ഒരു സ്ഥലമാണ് കുറുമ്പാലക്കോട്ട ഹിൽസ്. ദിവസേന ആയിരക്കണക്കിനാളുകളാണ് ഇവിടെ സൺറൈസ് കാണാനായി എത്തുന്നത്. ഇവിടെയുള്ള മരങ്ങളെക്കാൾ കൂടുതലാണ് അവിടെയുള്ള മാലിന്യങ്ങൾ. പ്രകൃതിയുടെ വരദാനമായ ഈ സ്ഥലത്തെ വൃത്തിയാക്കാൻ ഞങ്ങൾ ഒരു ചെറിയ ശ്രമം നടത്തി. ഈ വീഡിയോ കുറുമ്പാലക്കോട്ടയെ നെഗറ്റീവ് ആയി കാണിക്കാനുണ്ടാക്കിയതല്ല. പകരം ഇവിടെ നടക്കുന്ന ഇത്തരം കാര്യങ്ങൾ അധികാരികളുടെ മുന്നിൽ എത്തിച്ച് ഇവിടുത്തെ കാര്യങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ മദ്യപിച്ച് അഴിഞ്ഞാടാൻ ആളുകൾ വരുന്ന ഒരു സ്ഥലം എന്ന് ഭാവിയിൽ ഇതറിയപ്പെടും. വയനാട്ടിലെ ഒരു നമ്പർ വൺ ടൂറിസം സാധ്യതയുള്ള ഈ സ്ഥലം നശിഞ്ഞ് പോകാതിരിക്കട്ടെ. ഈ വീഡിയോ നിങ്ങളുടെ കൂട്ടുകാരിലേക്ക് പരമാവധി ഷെയർ ചെയ്യുക. ഞങ്ങളോടൊപ്പം സഹകരിച്ച എല്ലാ കൂട്ടുകാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.

13/12/2017
Vellamunda Wayanad

Vellamunda Wayanad

E3 Theme Parks, Wayanad Opens 9:00AM - 5:00PM
.
Call us for any Query
9072840072, 04935235010, 18004253387(E3TP)

19/11/2017
Vellamunda Wayanad

Vellamunda Wayanad

ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആയ ബാണാസുര സാഗർ അണക്കെട്ടിലേയ്ക്ക് ഒരു യാത്ര (ഉടന്‍ പണം) ബാണാസുര സാഗർ അണക്കെട്ട്

Address

Kalpetta
670731

Telephone

+91-4936-202134

Website

Alerts

Be the first to know and let us send you an email when FIND Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby travel agencies


Other Tour Agencies in Kalpetta

Show All