Kayyur Village Tourism

Kayyur Village Tourism "It's better to SEE something once than to hear about it a hundred times"

Ramakkal medu, Idukki Dam, Wondrella GVHSS KAYYUR
13/01/2020

Ramakkal medu, Idukki Dam, Wondrella
GVHSS KAYYUR

Happy new year
31/12/2019

Happy new year

കുറഞ്ഞ ചിലവിൽ വിമാന ✈ യാത്ര.കയ്യൂർ വില്ലേജ് ടൂറിസം സംഘടിപ്പിക്കുന്ന കണ്ണൂർ കൊച്ചി യാത്ര.Booking Started, contact now: 04...
20/11/2019

കുറഞ്ഞ ചിലവിൽ വിമാന ✈ യാത്ര.
കയ്യൂർ വില്ലേജ് ടൂറിസം സംഘടിപ്പിക്കുന്ന കണ്ണൂർ കൊച്ചി യാത്ര.
Booking Started, contact now: 0467 2230100, 8547141369

30/10/2019
കയ്യൂർ വില്ലേജ്‌ ടൂറിസം ഒരുക്കുന്നു ഏവർക്കും ദുബായ്  ഷോപ്പിങ്ങ് ഫെസ്റ്റിവൽ കാണാൻ ഒരു അവസരം...Dubai City tour,Full day Ab...
22/10/2019

കയ്യൂർ വില്ലേജ്‌ ടൂറിസം ഒരുക്കുന്നു ഏവർക്കും ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ കാണാൻ ഒരു അവസരം...
Dubai City tour,Full day Abudhabi trip,Global Village,Miracle Garden,Half day Desert Safari,Belly dance,Entry to Burj Khalifa,Dhow Cruise Dinner.
Booking Started...✌🏽✌🏽Hurry Up👍🏽👍🏽.
Limited seat available.

Coorg , Chikmanglore & Belure TempleTour @ Thimiri bank Cheruvathur.
12/10/2019

Coorg , Chikmanglore & Belure TempleTour @ Thimiri bank Cheruvathur.

12/10/2019

കയ്യൂർ വില്ലേജ് ടൂറിസത്തിന് രണ്ടാമത്തെ യാത്ര.
7/10/2019 to 8/10/2019.
തിമിരി സർവീസ് സഹകരണ ബാങ്ക്, തിമിരി, ചെറുവത്തൂർ.

കൊടകിലെ തണുപ്പും നാംഡ്രോളിംഗ് മൊണാസ്ട്രി (Namdroling Monastrey) യും,തലക്കാവേരി യും ആസ്വദിച്ചു നമ്മൾ ചിക്മാംഗ്ലൂർ (Chilkmanglore)യിലേക്ക് യാത്രതിരിച്ചു, സമുദ്രനിരപ്പിൽ നിന്നും 6300 അടി ഉയരത്തിലുള്ള ഒരു പ്രദേശം. അതിനു മുകളിൽ വിശ്വസിക്കാനും പ്രാർത്ഥിക്കാനും ഒരു അമ്പലം ( Mallayanagiri). Sethayanagiri, Bababudhangiri, അവസാനം Z point,.
പ്രകൃതിക്ക് ഇത്രയും ഭംഗി ഉണ്ടെന്ന് നമുക്ക് മനസിയാക്കാൻ കഴിയുന്ന സ്ഥലങ്ങൾ ആണിവ.
ജീവിതത്തിൽ ഒരു ദിവസമെങ്കിലും ഇവിടം സന്ദർശിച്ച് ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് നമുക്ക് നഷ്ടം തന്നെയായിരിക്കും.

Courtesy Thimiri Bank.

ഓരോ യാത്രകളും പുത്തൻ പ്രതീക്ഷകളിലേക്കുള്ള തുടക്കമാണ്....ഒരു വിഭാഗം ജനതയുടെ അതിജീവനത്തിന്റെ ചരിത്രമുറങ്ങുന്ന കയ്യൂരിന്റെ ...
05/10/2019

ഓരോ യാത്രകളും പുത്തൻ പ്രതീക്ഷകളിലേക്കുള്ള തുടക്കമാണ്....ഒരു വിഭാഗം ജനതയുടെ അതിജീവനത്തിന്റെ ചരിത്രമുറങ്ങുന്ന കയ്യൂരിന്റെ മണ്ണിൽ നിന്നുമാരംഭിച്ച
കയ്യൂർ വില്ലേജ് ടൂറിസത്തിന്റെ കീഴിലുള്ള ആദ്യ യാത്ര ശുഭപ്രതീക്ഷകളോടെ ഇന്നാരംഭിച്ചിരിക്കുന്നു....ഈ യാത്രയിൽ ഞങ്ങളോടൊപ്പം പങ്കുചേർന്നിരിക്കുന്ന എല്ലാവർക്കും നന്ദി...ഇനിയും പ്രതീക്ഷകളുടെ തേരിലേറിയുള്ള യാത്രകളിൽ ഞങ്ങളോടൊപ്പം പങ്കുചേരാൻ നിങ്ങളെയും ക്ഷണിക്കുന്നു....

" Once you have Travelled, the voyage never ends, but is      played out over and over again in the quietest chambers.  ...
27/09/2019

" Once you have Travelled, the voyage never ends, but is
played out over and over again in the quietest chambers.
The mind can never break off from the Journey..."

- Pat Conroy

"It's better to SEE something once than to hear about it a hundred times"
18/09/2019

"It's better to SEE something once than to hear about it a hundred times"

30/08/2019
Kayyur Village Tourism.    ചരിത്രമുറങ്ങുന്ന കയ്യൂരിന്റെ ടൂറിസം രംഗത്തെ അനന്ത   സാധ്യതകൾ  മുൻനിർത്തി  രൂപീകരിച്ച, കയ്യൂരി...
30/08/2019

Kayyur Village Tourism.

ചരിത്രമുറങ്ങുന്ന കയ്യൂരിന്റെ ടൂറിസം രംഗത്തെ അനന്ത സാധ്യതകൾ മുൻനിർത്തി രൂപീകരിച്ച, കയ്യൂരിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ബ്രഹത് പദ്ധതിയാണ് കയ്യൂർ വില്ലേജ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്.
കയ്യൂരിന്റെ ഹൃദയഭാഗങ്ങളെ പ്രകൃതിസ്നേഹികൾക്കുമുന്പിൽ തുറന്നുകാട്ടാൻ കയ്യൂർ സജ്ജമായി കഴിഞ്ഞു.
"മതിലുകളില്ലാത്ത നാട് " എന്ന് വിളിപ്പേരുള്ള കയ്യൂരിന്റെ ഹൃദയത്തുടിപ്പുകൾ മനസിലാക്കാനും അതിന്റെ മാധുര്യം അനുഭവിച്ചറിയാനും ഏവരെയും ക്ഷണിക്കുന്നു കയ്യൂരിലേക്ക് .

കയ്യൂരിനെ അറിയാം ..

കയ്യൂർ വില്ലജ്  ടൂറിസം.  ഉൽഘാടനം 01/08/2019. വ്യാഴം, 10  മണിക്ക് തൃക്കരിപ്പൂർ നിയോജക മണ്ഡലം  MLA ബഹു : ശ്രീ  രാജഗോപാലൻ ....
29/08/2019

കയ്യൂർ വില്ലജ് ടൂറിസം.
ഉൽഘാടനം 01/08/2019. വ്യാഴം, 10 മണിക്ക് തൃക്കരിപ്പൂർ നിയോജക മണ്ഡലം MLA ബഹു : ശ്രീ രാജഗോപാലൻ . അവർകൾ നിർവഹിച്ചു.

19/08/2019

"It's better to SEE something once than to hear about it a hundred times"

Address

Kayyur
Kanhangad
671313

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914672230100

Alerts

Be the first to know and let us send you an email when Kayyur Village Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kayyur Village Tourism:

Videos

Share

Category


Other Kanhangad travel agencies

Show All