Vagamon

Vagamon Plan your Weekend Trip
(3)

Private Pool Villa available at Vagamon 9495012180
17/03/2024

Private Pool Villa available at Vagamon 9495012180

മസിനഗുടി വഴി ഊട്ടിക്കല്ല.. 😏  വാഗമൺ വഴി പുള്ളിക്കാനത്തേക്ക് 😂. എന്നാ ഭംഗിയാണെന്നറിയാമോ ❤  തേയിലക്കാടിന്റെ ഭംഗി ആസ്വദിക്ക...
12/03/2024

മസിനഗുടി വഴി ഊട്ടിക്കല്ല.. 😏 വാഗമൺ വഴി പുള്ളിക്കാനത്തേക്ക് 😂. എന്നാ ഭംഗിയാണെന്നറിയാമോ ❤ തേയിലക്കാടിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ വാഗമൺ പുള്ളിക്കാനം വഴി മൂലമറ്റത്തേക്ക് യാത്ര ചെയ്യണം. ഒരുപാട് സിനിമകളുടെ ലൊക്കേഷൻ കൂടിയാണ് പുള്ളിക്കാനം. ഇവിടെയാണ് ഇടയൻ മെടോസ്. നാലു മുറികളുള്ള സ്വിമ്മിംഗ് പൂളോടുകൂടിയ കോട്ടെജ്. നാലു ഫാമിലി അല്ലെങ്കിൽ 15 ആൾക്കാർക്ക് പറ്റിയ സൗകര്യങ്ങൾ. ക്യാമ്പ്ഫയർ, ബാർബഖ്യൂ ഇരുപത്തിനാല് മണിക്കൂറും കെയർ ടേക്കർ സേവനവും. 15 ആൾക്കാർ വരെ Rs. 25000/- ആണ് ഇവിടെ പ്രഭാത ഭക്ഷണം ഉൾപ്പെടെ ഒരു രാത്രിയും രണ്ടു പകലും താമസിക്കുന്നതിന്. കണ്ണെത്താ ദൂരത്തോളമുള്ള മലനിരകളും ചുറ്റും തേയില തോട്ടങ്ങളും നമ്മുടെ യാത്രയെ സന്തോഷപ്രദമാക്കുമെന്നതിൽ സംശയമില്ല. കോട്ടേജിന്റെ കൂടുതൽ വിവരങ്ങൾക്കും ഫോട്ടോസ്നും ഇതിൽ വാട്സ്ആപ്പ് അയക്കുക WhatsApp wa.me/918111909897 / 9495012180

വാഗമണ്ണിൽ അന്താരാഷ്ട്ര പാരഗ്ലൈഡിങ് ഫെസ്റ്റിവൽ മാർച്ച്‌ 14 മുതൽ 17 വരെ.. എല്ലാരേയും ക്ഷണിക്കുന്നു
06/03/2024

വാഗമണ്ണിൽ അന്താരാഷ്ട്ര പാരഗ്ലൈഡിങ് ഫെസ്റ്റിവൽ മാർച്ച്‌ 14 മുതൽ 17 വരെ.. എല്ലാരേയും ക്ഷണിക്കുന്നു

ഫെബ്രുവരി മാർച്ച് മാസങ്ങളിൽ പകൽ അല്പം ചൂടുണ്ടെങ്കിലും രാത്രി നല്ല തണുപ്പാ,  ഇടയ്ക്കിടയ്ക്ക് ശക്തമായി അടിക്കുന്ന തണുത്ത ക...
25/02/2024

ഫെബ്രുവരി മാർച്ച് മാസങ്ങളിൽ പകൽ അല്പം ചൂടുണ്ടെങ്കിലും രാത്രി നല്ല തണുപ്പാ, ഇടയ്ക്കിടയ്ക്ക് ശക്തമായി അടിക്കുന്ന തണുത്ത കാറ്റ് പകലിന്റെ ചൂടിനെ അകറ്റുന്നു. യാത്രയുടെ ഷീണം പൈൻ ക്ലഫിൽ എത്തിയപ്പോൾ മാറി, ടൗണിന്റെ തിരക്കുകളിൽ നിന്നും മാറി തികച്ചും ശാന്തമായ അന്തരീക്ഷം. ചുറ്റും കണ്ണെത്താ ദൂരത്തോളം മലനിരകൾ, സൂക്ഷിച്ചു നോക്കിയാൽ അങ്ങ് ദൂരെ പാലോഴുകും പാറ കാണാം. മുറിയുടെ ബാൽക്കണിയിൽ ഇരുന്നാൽപിന്നെ പുറത്തിറങ്ങാൻ തോന്നില്ല അത്രയ്ക്ക് നല്ല കാഴ്ചകളാണ് ചുറ്റുമുള്ളത്. ഇടയ്ക്കിടയ്ക്ക് ചായയും ചെറുകടിയും ഒക്കെ കഴിച്ചു ലോകത്തിന്റെ തിരക്കുകൾ മറന്നു അങ്ങനെ അങ്ങ് ഇരിക്കണം. വാഗമൺ വന്നാൽ പൈൻ ക്ലഫിൽ തന്നെ താമസിക്കണം അത്ര നല്ല അന്തരീക്ഷം ആണ് ഇവിടുള്ളത് അല്ലെങ്കിൽ അതൊരു നഷ്ടം തന്നെയാ.

ഈ റിസോർട്ട്നെ ക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്ക്‌ ചെയ്യുവാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക wa.me/919495012180 ( 9495012180 )

Vagamon is a tourist hill station spread over Idukki and Kottayam districts. Located 45 away from Thekkady on the border...
15/02/2024

Vagamon is a tourist hill station spread over Idukki and Kottayam districts. Located 45 away from Thekkady on the border of Kottayam-Idukki districts, Vagamon is famous for its natural beauty. It is one of the top ten tourist destinations in the world by National Geographic Traveler.

Urgent Requirement .......  Reservation Executive ..
13/02/2024

Urgent Requirement ....... Reservation Executive ..

அண்ணா, வாகமன் வந்தால் கூப்பிடுங்கள், எங்களுக்கு அங்கே ஒரு தனியார் குளம் வில்லா உள்ளது.நீச்சல் குளத்துடன் கூடிய நான்கு பட...
10/02/2024

அண்ணா, வாகமன் வந்தால் கூப்பிடுங்கள், எங்களுக்கு அங்கே ஒரு தனியார் குளம் வில்லா உள்ளது.
நீச்சல் குளத்துடன் கூடிய நான்கு படுக்கையறை குடிசை. நான்கு குடும்பங்கள் அல்லது 15 பேர் தங்கலாம். கேம்ப்ஃபயர், BBQ மற்றும் 24 மணிநேர பராமரிப்பாளர் சேவை. ரூ. 25000/- ஒரு இரவு மற்றும் இரண்டு நாட்கள் இங்கே தங்குவதற்கு காலை உணவு உட்பட. கண்ணுக்கு எட்டிய தூரம் வரை மலைகளும், சுற்றிலும் தேயிலைத் தோட்டங்களும் நம் பயணத்தை இனிமையாக்கும். மேலும் விவரங்கள் மற்றும் குடிசை புகைப்படங்களுக்கு WhatsApp wa.me/919495012180 இல் WhatsApp அனுப்பவும்

മസിനഗുടി വഴി ഊട്ടിക്കല്ല.. 😏  വാഗമൺ വഴി പുള്ളിക്കാനത്തേക്ക് 😂. എന്നാ ഭംഗിയാണെന്നറിയാമോ ❤  തേയിലക്കാടിന്റെ ഭംഗി ആസ്വദിക്ക...
29/01/2024

മസിനഗുടി വഴി ഊട്ടിക്കല്ല.. 😏 വാഗമൺ വഴി പുള്ളിക്കാനത്തേക്ക് 😂. എന്നാ ഭംഗിയാണെന്നറിയാമോ ❤ തേയിലക്കാടിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ വാഗമൺ പുള്ളിക്കാനം വഴി മൂലമറ്റത്തേക്ക് യാത്ര ചെയ്യണം. ഒരുപാട് സിനിമകളുടെ ലൊക്കേഷൻ കൂടിയാണ് പുള്ളിക്കാനം. ഇവിടെയാണ് ഇടയൻ മെടോസ്. നാലു മുറികളുള്ള സ്വിമ്മിംഗ് പൂളോടുകൂടിയ കോട്ടെജ്. നാലു ഫാമിലി അല്ലെങ്കിൽ 15 ആൾക്കാർക്ക് പറ്റിയ സൗകര്യങ്ങൾ. ക്യാമ്പ്ഫയർ, ബാർബഖ്യൂ ഇരുപത്തിനാല് മണിക്കൂറും കെയർ ടേക്കർ സേവനവും. Rs. 25000/- ആണ് ഇവിടെ പ്രഭാത ഭക്ഷണം ഉൾപ്പെടെ ഒരു രാത്രിയും രണ്ടു പകലും താമസിക്കുന്നതിന്. കണ്ണെത്താ ദൂരത്തോളമുള്ള മലനിരകളും ചുറ്റും തേയില തോട്ടങ്ങളും നമ്മുടെ യാത്രയെ സന്തോഷപ്രദമാക്കുമെന്നതിൽ സംശയമില്ല. കോട്ടേജിന്റെ കൂടുതൽ വിവരങ്ങൾക്കും ഫോട്ടോസ്നും ഇതിൽ വാട്സ്ആപ്പ് അയക്കുക WhatsApp wa.me/919495012180

04 Bedroom Private Pool Villa at Vagamon WhatsApp Enquiry : wa.me/919495012180For Booking Enquiries : 8111909897
21/01/2024

04 Bedroom Private Pool Villa at Vagamon
WhatsApp Enquiry : wa.me/919495012180
For Booking Enquiries : 8111909897

Mr. Subrata Pal, former goal keeper of Indian football team at Pine Clough Resort Vagamon ❤️
07/01/2024

Mr. Subrata Pal, former goal keeper of Indian football team at Pine Clough Resort Vagamon ❤️

02/01/2024
Kashmir Tulip Festival Fixed Departures ❤Contact : 8129598931 | travel@vacationelements.in
13/12/2023

Kashmir Tulip Festival Fixed Departures ❤

Contact : 8129598931 | [email protected]

നിങ്ങളുടെയോ നിങ്ങളുടെ പരിചയത്തിലുള്ളവരുടെയോ  അടഞ്ഞു കിടക്കുന്ന വീടുകളുടെയും സ്ഥലത്തിന്റെയും സംരക്ഷണത്തിനും പരിപാലനത്തിനു...
27/10/2023

നിങ്ങളുടെയോ നിങ്ങളുടെ പരിചയത്തിലുള്ളവരുടെയോ അടഞ്ഞു കിടക്കുന്ന വീടുകളുടെയും സ്ഥലത്തിന്റെയും സംരക്ഷണത്തിനും പരിപാലനത്തിനും. അവയുടെ പഞ്ചായത്തു, മുനിസിപ്പാലിറ്റി സംബന്ധിച്ച സേവങ്ങൾക്കും Orchid Home Care. Rony 9961696149

നമസ്കാരം ഞാൻ ജിൽസൺ ജോൺ.  ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വാഗമണിലെ നമ്മുടെ പൈൻ ക്ലെഫ് റിസോർട്ടിൽ സ്വിമ്മിങ് പൂൾ ഓപ്പൺ ആയി...
18/10/2023

നമസ്കാരം ഞാൻ ജിൽസൺ ജോൺ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വാഗമണിലെ നമ്മുടെ പൈൻ ക്ലെഫ് റിസോർട്ടിൽ സ്വിമ്മിങ് പൂൾ ഓപ്പൺ ആയി. നാളിതു വരെ നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാ സഹകരണത്തിനും നന്ദി. വാഗമണിലേക്കു ഒരു ഇൻക്വിറി വന്നാൽ ആദ്യം തന്നെ എന്നെയും പൈൻ ക്ലാഫ്‌നെയും ഓർക്കുന്നതിൽ സന്തോഷം. തുടർന്നും കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നു.

For Rate : [email protected]

For Booking : 08111909897 | 09495012180

13/10/2023

വാഗമൺ പോയിട്ട് ഇവിടെ പോയില്ലേ? നഷ്ടം തന്നെയാണ് കെട്ടോ. തീർച്ചയായും പോവേണ്ട സ്ഥലം. ഗ്ലാസ്‌ ബ്രിഡ്ജും, പാരഗ്ലയിഡിങ്ങും, കുട്ടവഞ്ചിയും, സിപ് ലൈനും ഓഹ് വാഗമൺ പൊളിയാ ❤️.

വാഗമൺ ൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന Glass Bridge 👍ഓണത്തിന് വാഗമണ്ണില്ലേക്കു വരാൻ മറ്റൊരു കാരണം കൂടി.
20/08/2023

വാഗമൺ ൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന Glass Bridge 👍ഓണത്തിന് വാഗമണ്ണില്ലേക്കു വരാൻ മറ്റൊരു കാരണം കൂടി.

വാഗമൺ റിസോർട്ടിലേക്ക് ഷെഫ് നെ ( CDP ) ഉടൻ ആവശ്യമുണ്ട്  06235626000
16/08/2023

വാഗമൺ റിസോർട്ടിലേക്ക് ഷെഫ് നെ ( CDP ) ഉടൻ ആവശ്യമുണ്ട് 06235626000

04 Bedroom Independent Cottage
23/06/2023

04 Bedroom Independent Cottage

06/06/2023

Welcome to Vagamon ❤️

22/04/2023

Eid Mubarak ❤️

ഈരാറ്റുപേട്ട വാഗമൺ റോഡ്
20/04/2023

ഈരാറ്റുപേട്ട വാഗമൺ റോഡ്

Address

Petta Jn
Kanjirappally
686507

Alerts

Be the first to know and let us send you an email when Vagamon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vagamon:

Videos

Share

https://goo.gl/maps/baM8GuGKjxu

Vagamon Hotel Booking

Nearby travel agencies


Other Tourist Information Centers in Kanjirappally

Show All