![ഇന്ത്യയിലെ തന്നെ മികച്ചൊരു റൊമാന്റിക് ഡെസ്റ്റിനേഷൻ ഏതാണെന്ന് ചോദിച്ചാൽ മറിച്ചൊന്ന് ചിന്തിക്കാതെ പറയാം അത് മഞ്ഞു പെയ്യുന്...](https://img4.travelagents10.com/461/421/1491135194614213.jpg)
10/02/2022
ഇന്ത്യയിലെ തന്നെ മികച്ചൊരു റൊമാന്റിക് ഡെസ്റ്റിനേഷൻ ഏതാണെന്ന് ചോദിച്ചാൽ മറിച്ചൊന്ന് ചിന്തിക്കാതെ പറയാം അത് മഞ്ഞു പെയ്യുന്ന മണാലിയാണ്..
മണാലിയിൽ എത്തുന്ന സഞ്ചാരികൾക്ക് ചുറ്റിയടിക്കാൻ നിരവധി സ്ഥലങ്ങളുണ്ട്. ന്യൂ മണാലി, ഓൾഡ് മണാലി, മാൽ റോഡ്, സോളങ് വാലി, ഹഡിംബ ടെംബിൽ, ഗുലാബ മഞ്ഞു മലകൾ, റോത്താങ് പാസ്.
മണാലിയോളം മലയാളികളെ കൊതിപ്പിച്ച വേറൊരിടമില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടേക്ക് ഒന്നു പോകണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല.