Ramesh_Vlogs

Ramesh_Vlogs കാസർഗോഡിൻ്റെ കിഴക്കൻ വർത്തമാനം♥️ ഞാനും അമ്മയും 🥰🥰 നമ്മളെ നാടൻ ബർത്താനം 🫶
8281686712 ബിളിച്ചിറ്റ് അലമ്പ് ആക്കിക്കൂടെ WhatsApp -ൽ അയച്ചാമതി 💙

27/12/2024

പുത്തരികൊടുക്കൽ ചടങ്ങ്🙏
കുറ്റിക്കോൽ ചേലിറ്റ്കാരൻ തറവാട്ടിൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് പുത്തരി കൊടുക്കൽ ചടങ്ങിൻ്റെ ഭാഗമായി പ്രസാദത്തിനായി
നിരപ്പട തയ്യാറാക്കുന്നത് എങ്ങനെയെന്ന് കാണണോ ! നിങ്ങൾക്ക് 🙂
🔥 🏠

നമ്മുടെ വീട്ടിൽ തന്നെ കായിച്ച പപ്പായ'നമ്മളെ ബപ്പംങ്ങായി 😋😋എന്ത് പാങ്ങ്ണ്ട്പ്പാ നിന്നാൻ '
26/12/2024

നമ്മുടെ വീട്ടിൽ തന്നെ കായിച്ച പപ്പായ
'നമ്മളെ ബപ്പംങ്ങായി 😋😋
എന്ത് പാങ്ങ്ണ്ട്പ്പാ നിന്നാൻ '

26/12/2024

നാടൻ രീതിയിൽ അവൽ ഉണ്ടാക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ! നിങ്ങൾ😱
കുറ്റിക്കോൽ ചേലിറ്റ്കാരൻ തറവാട്ടിൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് പുത്തരി കൊടുക്കൽ ചടങ്ങിൻ്റെ ഭാഗമായി പ്രസാദത്തിനായി അവൽ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നമ്മുക്ക് കണ്ടാലോ !

25/12/2024

നരമ്പിലകണ്ടം ഉന്നതിയിലെ കുടുംബാംഗങ്ങൾക്കൊപ്പം ഇത്തവണത്തെ ക്രിസ്തുമസ്,🎁🎊

23/12/2024

കുമ്പളങ്ങകൊണ്ട് ഒരു ഹൽവ ഉണ്ടാക്കിയാലോ നമ്മുക്ക് !

18/12/2024

ഞാനും എൻ്റെ കുട്ടികളും 🥰 മുളിപ്പുല്ല് അഥവാ ഉണ്ണിഈശോപുല്ല്
പറിക്കാൻ പോയ കഥ !
നമ്മുടെ നാട് പുളുവിഞ്ചി ❤️
🏡 🌴

17/12/2024

നമ്മുക്ക് ഇന്ന് വീട്ടിൽ ഉണ്ടാക്കിയ അരവണ പായസം കഴിച്ചാലോ 😋😋
😋

15/12/2024

അതിഥിക്ക് സമ്മാനമായി കാന്താരി നൽകിയാലോ 🌱🌶️
Reghupr Reghupr
❤️🌿

14/12/2024

നമ്മളെ ഇഷ്ടമുള്ളവർ നമ്മളെ കാണാൻ വരുമ്പോൾ സന്തോഷത്തോടെ അവരെ സ്വീകരിക്കുക❤️❤️ സന്തോഷപൂർവ്വം യാത്രയാക്കുക❤️
ഇന്നത്തെ സന്തോഷകരമായ നിമിഷങ്ങൾ 🥰

Reghupr Reghupr

നമ്മളെ കാണാൻ വന്നപ്പോൾ പകർത്തിയ ഫോട്ടോ ❤️ Ramesh M R Mavilamkotta  Reghupr Reghupr
14/12/2024

നമ്മളെ കാണാൻ വന്നപ്പോൾ പകർത്തിയ ഫോട്ടോ ❤️
Ramesh M R Mavilamkotta
Reghupr Reghupr

08/12/2024

എപ്പോഴും അമ്മ തന്നെ അല്ലേ പാചകം ചെയ്യുന്നത് അമ്മക്ക് ഇന്ന് റസ്റ്റ് കൊടുത്താലോ!
നമ്മൾ നീർദോശ ചുട്ടത് ഇങ്ങനെയാണ് നിങ്ങൾ ദീർദോശ ഉണ്ടാക്കുന്നത് ഇങ്ങനെ ആണോ? അല്ലെങ്കിൽ കമന്റിലൂടെ അറിയിക്കണം 😊

06/12/2024

എൻ്റെ നാട്ടിലെ ചെറിയ വിശേഷം❤️
തോട് കണ്ടിട്ടില്ല എന്ന് ഇനി ആരും പറയരുത് 😅

04/12/2024

നമുക്കൊരു പപ്പായ കഴിച്ചാലോ😋😋
നല്ല പഴുത്ത നാടൻ ബപ്പംങ്ങായി തിന്നാൻ എന്ത് പാങ്ങ് 😋😋
😋

03/12/2024

എന്ത് മഴയല്ലേ രണ്ടു ദിവസമായിട്ട്,
പീനറ്റ് ബട്ടറിൻ്റെ തൈ നട്ടാലോ നമ്മുക്ക്
നമ്മുടെ നാട്ടിൽ അത്ര അധികം കണ്ടു വരുന്ന പഴമല്ല ഇത്,
ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴം കൂടിയാണിത്.

02/12/2024

കത്തിക്ക് മൂർച്ചകൂട്ടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ!
നമ്മളിങ്ങനെയാണ് കത്തിക്കു മൂർച്ച കൂട്ടുന്നത്😲
ഈ കല്ലിനെ നിങ്ങളുടെ നാട്ടിൽ പറയുന്ന പേരെന്താണ്? കമൻറ് ചെയ്യൂ

01/12/2024

വെള്ള കാന്താരി കൊണ്ടാട്ടം ഉണ്ടാക്കിയല്ലോ നമുക്ക് !

29/11/2024

വീട്ടിലെ ചെറിയൊരു പൂന്തോട്ടം,🌱🏵️
ചട്ടിയിൽ ഒന്നുമല്ല ചെടികൾ നട്ടിരിക്കുന്നത് പ്ലാസ്റ്റിക് കവറുകളിലും അതുപോലെതന്നെ അരി വാങ്ങിയ സഞ്ചിയിലൊക്കെയാണ് ഞാൻ ചെടി നട്ടുപിടിപ്പിച്ചിരിക്കുന്നത്

28/11/2024

ഏതൊരു തൊഴിലിനും അതിൻ്റെതായ മഹത്വമുണ്ട്🥰
യന്ത്രം ഉപയോഗിച്ച് കാടുവെട്ടുന്നത്🌱

Address

Kasaragod

Website

Alerts

Be the first to know and let us send you an email when Ramesh_Vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share