Chathur Dham Shabarimala Padayathra

Chathur Dham Shabarimala Padayathra Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chathur Dham Shabarimala Padayathra, Tour guide, Kasaragod.
(1)

Sanath & Sampath are devotees who Started 8000+ KM bare foot walk on June 3rd from Badrinath to Ayodhya, Dwaraka, Puri Jagannatha, Rameshwaram and then finally reaching Shabarimala for the Makara vilakk on Jan 14th which is a 7 months long walk.

03/09/2024
Swamiye sharanam ayappa
11/08/2024

Swamiye sharanam ayappa

Today, we had the blessing of visiting and offering our prayers at Mahakaleshwar Jyotirlinga in Ujjain. Tomorrow, we wil...
31/07/2024

Today, we had the blessing of visiting and offering our prayers at Mahakaleshwar Jyotirlinga in Ujjain. Tomorrow, we will embark on a 776 km barefoot journey towards Dwarka. With Lord Ayyappa’s blessings, may our path be made smoother. Mahakaleshwar Jyotirlinga Ujjain

സ്വാമിയേ ശരണമയ്യപ്പ 🙏🏻മദ്യപ്രദേശ് ലെ സുറുവയെ ഇൽ നിന്നും നടന്നു കോലറസ് എത്തിയപ്പോ യുവമോർച്ച നേതാവായ ജഗദിഷ് ജാദോൻ ഉം ശിവപു...
20/07/2024

സ്വാമിയേ ശരണമയ്യപ്പ 🙏🏻
മദ്യപ്രദേശ് ലെ സുറുവയെ ഇൽ നിന്നും നടന്നു കോലറസ് എത്തിയപ്പോ യുവമോർച്ച നേതാവായ ജഗദിഷ് ജാദോൻ ഉം ശിവപുരി ജില്ലാ ഉപാധ്യക്ഷനായ വിപിൻ ഖേമറിയ ചേർന്നു സ്വീകരണം നൽകുന്നു.

ಮದ್ಯಪ್ರದೇಶದ ಸುರುಯಿಂದ ನಡೆದು ಕೋಲರಸ್ ತಲುಪಿದಾಗ ಯುವಮೇರ್ಚಾ ನಾಯಕರಾದ ಜಗದೀಶ್ ಜಾದೋನ್ ಹಾಗೂ ಶಿವಪುರಿ ಜಿಲ್ಲಾ ಉಪಾದ್ಯಕ್ಷ ವಿಪಿನ್ ಖೇಮರಿಯ ಅವರು ನಮ್ಮನ್ನು ಸ್ವಾಗತಿಸಿದಾಗ🙏🙏

19/07/2024

Walked for 40 KM long Today Swamiye Saranamayappa🙏🏻🙏🏻

Our barefoot pilgrimage to Sabarimala has taken us through Uttar Pradesh and now has reached Madhya Pradesh  🙏🏻🙏🏻🙏🏻ശബരിമ...
18/07/2024

Our barefoot pilgrimage to Sabarimala has taken us through Uttar Pradesh and now has reached Madhya Pradesh 🙏🏻🙏🏻🙏🏻

ശബരിമല അയ്യപ്പ സന്നിധാനത്തേക്കുള്ള കാൽനട യാത്ര ഉത്തർപ്രദേശ് കഴിഞ്ഞു മദ്യപ്രദേശ് എത്തിയിരിക്കുകയാണ്, തുടർന്നുള്ള ഞങ്ങളുടെ യാത്രയിലും ഭഗവാന്റെ തുണ ഞങ്ങളുടെ മനസിനും ശരീരത്തിന് ശക്തി തരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

കാൺപൂർ അയ്യപ്പക്ഷേത്രത്തിലെത്തിയപ്പോൾಕಾನ್ಪುರ ಅಯ್ಯಪ್ಪ ದೇವಸ್ಥಾನ ತಲುಪಿದಾಗ
10/07/2024

കാൺപൂർ അയ്യപ്പക്ഷേത്രത്തിലെത്തിയപ്പോൾ
ಕಾನ್ಪುರ ಅಯ್ಯಪ್ಪ ದೇವಸ್ಥಾನ ತಲುಪಿದಾಗ

ബദ്രിനാഥ് തുടങ്ങി 30 ദിവസം കാൽനടയായി നടന്നു അയോധ്യയിൽ എത്തി, ഇവിടെ നിന്ന് തിരിച്ചു ലക്കനൗ വഴി ദ്വാരകയിലേക്കുള്ള യാത്രയിൽ...
04/07/2024

ബദ്രിനാഥ് തുടങ്ങി 30 ദിവസം കാൽനടയായി നടന്നു അയോധ്യയിൽ എത്തി, ഇവിടെ നിന്ന് തിരിച്ചു ലക്കനൗ വഴി ദ്വാരകയിലേക്കുള്ള യാത്രയിൽ. സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻

After a 30-day barefoot journey from Badrinath, we have now arrived in Ayodhya. My next destination is Dwarka, and I will be traveling through Lucknow.

02/07/2024

Rahul Dravid’s incredible coaching journey has shaped the success of Indian cricket.

His unwavering dedication, strategic insights and nurturing the right talent have transformed the team.

India is grateful to him for his contributions and for inspiring generations. We are happy to see him lift the World Cup. Happy to have congratulated him.

Reached Ayodhya on bare foot from Badrinath, Jay Shri Ram 🙏🏻🙏🏻🙏🏻
02/07/2024

Reached Ayodhya on bare foot from Badrinath,
Jay Shri Ram 🙏🏻🙏🏻🙏🏻

29/06/2024

എന്തിനും ഏതിനും ശബരിമലയുടെ മേക്കട്ട് കയറുന്ന ക്രൂര വിനോദം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടേ?
തമിഴ് നാട് സർക്കാരിനെ മര്യാദ പഠിപ്പിക്കാൻ ശബരിമല വണ്ടികൾ പിടിച്ചിടുമെന്നാണു് മന്ത്രി ഗണേശന്റെ ഭീഷണി!
41 ദിവസം വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി പോകുന്ന അയ്യപ്പന്മാരെ നടുറോഡിൽ തടഞ്ഞിട്ടാണോ തമിഴ് നാടിനോട് പക വീട്ടേണ്ടത് ? നിങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടത് അയ്യപ്പന്മാരെ വഴിയാധാരമാക്കിയല്ല.
വഴിമുടക്കിയുമല്ല. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങളെ തെരുവിലേക്ക് വലിച്ചിഴക്കരുത്. മുല്ലപ്പെരിയാർ പോലുളള പ്രശ്നങ്ങൾ ഏതവസരത്തിലും പൊട്ടിത്തെറിക്കാം. പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കരുത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 20 ലക്ഷത്തോളം അയ്യപ്പ വാഹനങ്ങൾ വരുന്നതുമൂലം നികുതി ഇനത്തിൽ കേരളഖജനാവിലേക്ക് കിട്ടുന്നത് അയ്യായിരം കോടി ആണെന്ന് മന്ത്രി അറിയണം. നിലക്കൽ പമ്പ റൂട്ടിൽ കെ എസ് ആർ ടിസി അമിതചാർജ് ഇടാക്കി കോടികൾ സമ്പാദിക്കുന്നില്ലേ?
തമിഴ്നാട്ടിൽ നിന്നും വരുന്ന മറ്റൊരു വണ്ടിയും തടയണ്ട , അയ്യപ്പന്മാരുടെ വണ്ടി തന്നെ തടയണം. മന്ത്രിയുടെ ഈ പിടിവാശിയും പക്ഷപാതിത്വവും സംശയാസ്പദമാണ്.

14/06/2024

Kafad to Raniketh

BK Rawat
10/06/2024

BK Rawat

07/06/2024

Two of if our great Ayyappa devotees are embarking on a remarkable spiritual journey. Let's wish them success and smooth progress without any obstacles. 🙏🏻🙏🏻🔥

🙏🏻🙏🏻
04/06/2024

🙏🏻🙏🏻

കാസർകോട് സ്വദേശികളായ സനത്കുമാറും സമ്പത്ത് കുമാറും ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് ഇന്ന് രാവിലെ യാത്ര തിരിച്ചു.
7 മാസം ഭാരതത്തിലെ വിവിധ തീർത്ഥ സ്ഥാനങ്ങളിൽ ദർശനം നടത്തിയ ശേഷം ഈ യുവാക്കൾ മകരവിളക്കിന് അയ്യപ്പഭഗവനെ ദർശിക്കാൻ ശബരിമലയിലെത്തും.
കാസർകോഡുള്ള അയ്യപ്പ ക്ഷേത്രത്തിൽ വിഷുവിന് മാലധരിച്ച് വ്രതം ആരംഭിച്ചിരുന്നു. ജപവും സാധനയുമായി കഴിഞ്ഞ ഇവർ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹത്തോടെ കഴിഞ്ഞ ആഴ്ച വീടുവിട്ട് ബദരി ക്ക് തിരിച്ചു.
ഇന്ന് രാവിലെ റാവൽജി ബദരിനാഥ ക്ഷേത്രത്തിന്റെ തിരുനടയിൽ വെച്ച് കെട്ട് നിറച്ച് ശിരസിൽ താങ്ങിക്കൊടുത്ത് അനുഗ്രഹിച്ച് ആശിർവദിച്ചു. ക്ഷേത്രത്തിന് മുമ്പിൽ തേങ്ങ ഉടച്ച് യാത്ര ആരംഭിച്ചു.
കാൽ നടയായി ഏറ്റവും ചുരുങ്ങിയത് പ്രതിദിനം 25 കിലോമീറ്റർ ദൂരമെങ്കിലും പിന്നിട്ടും. 50 കിലോമീറ്റർ വരെ ചില ദിവസങ്ങളിൽ നടക്കാൻ കഴിയുമെന്ന് സമ്പത്തും സനതും അറിയിച്ചു...അറിവിന്റെ പൊരുൾ തേടിയുള്ള ഈ സാഹസിക യാത്രക്ക് ഹൃദയം നിറഞ്ഞ മംഗളാശംസകൾ.!!

ಬದರಿನಾಥದಿಂದ ಶಬರಿಮಲೆಯವರೆಗೆ ಪಾದಯಾತ್ರೆ . 'ಬದರಿನಾಥ'ದಿಂದ 'ಅಯೋಧ್ಯೆ'ಗೆ ನಂತರ 'ದ್ವಾರಕಾ' ನಂತರ 'ಪುರಿ ಜಗನ್ನಾಥ' ಮತ್ತು 'ರಾಮೇಶ್ವರಂ'ವರೆಗ...
03/06/2024

ಬದರಿನಾಥದಿಂದ ಶಬರಿಮಲೆಯವರೆಗೆ ಪಾದಯಾತ್ರೆ .

'ಬದರಿನಾಥ'ದಿಂದ 'ಅಯೋಧ್ಯೆ'ಗೆ ನಂತರ 'ದ್ವಾರಕಾ' ನಂತರ 'ಪುರಿ ಜಗನ್ನಾಥ' ಮತ್ತು 'ರಾಮೇಶ್ವರಂ'ವರೆಗೆ 7 ತಿಂಗಳ ಕಾಲ ಅಂತಿಮವಾಗಿ ಶಬರಿಮಲೆ ತಲುಪಲಿದೆ.

1) ಸನತ್ ಕುಮಾರ್ ನಾಯ್ಕ್ ಕೆ
ಕೂಡ್ಲು ಕಾಸರಗೋಡು, ಕೇರಳ

2) ಸಂಪತ್ ಕುಮಾರ್ ಶೆಟ್ಟಿ
ಕೂಡ್ಲು ಕಾಸರಗೋಡು ಕೇರಳ

ಇಂದಿನಿಂದ ಯಾತ್ರೆ ಪ್ರಾರಂಭ
ബദരീനാഥിൽ നിന്ന് ശബരിമലയിലേക്കുള്ള ട്രെക്കിംഗ്.

'ബദരിനാഥിൽ' നിന്ന് 'അയോധ്യ'യിൽ നിന്ന് 'ദ്വാരക'യിലേക്ക് 'പുരി ജഗന്നാഥ'ത്തിലേക്കും 'രാമേശ്വരത്തേക്കും' ഒടുവിൽ ശബരിമലയിലെത്താൻ 7 മാസമെടുക്കും.

1) സനത് കുമാർ നായിക് കെ
കുഡ്‌ലു കാസർഗോഡ്, കേരളം

2) സമ്പത്ത് കുമാർ ഷെട്ടി
കുഡ്‌ലു കാസർഗോഡ് കേരളം

Address

Kasaragod
671124

Telephone

+919544212777

Website

Alerts

Be the first to know and let us send you an email when Chathur Dham Shabarimala Padayathra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Kasaragod travel agencies

Show All

You may also like