10/01/2023
വയനാട് പോയി ക്യാമ്പ് ചെയ്തവർ ആയിരിക്കും നിങ്ങളിൽ പലരും, എന്നാൽ ഒരു ആർട്ട് ക്യാമ്പ് നിങ്ങൾ ഇത് വരെ പോയിട്ടുണ്ടോ ? വ്യത്യസ്ത കലകൾ കാഴ്ച വെക്കുന്ന സമൂഹത്തിലെ വിവിധ മേഖലകളിൽ തെളിയിച്ച ഒരു കൂട്ടം യാത്രികരുടെ കൂടെ ഒരു രാത്രി അാടിയും പാടിയും വിവിധ രുചികൾ നുണഞ്ഞും, ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു രാത്രി ചിലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ? ഡാൻസ് ചെയ്തു തുടങ്ങി ഫോട്ടോഗ്രാഫി പാഠങ്ങൾ മനസിലാക്കി ട്രെക്കിങ്ങ് അനുഭവങ്ങൾ കേട്ടുകൊണ്ട് , യോഗയും കുങ്ഫു അഭ്യസിച്ചു മനസും ശരീരവും റിഫ്രഷ് ചെയ്തു ഒരു ദിവസം . അതെ അതാണ് ആർട്ട് വർക്ക്ഷോപ് ക്യാമ്പ് വരൂ നമുക് ഒരുമിച്ച് ഇരിക്കാം അനുഭവങ്ങളുടെ മായാ ലോകം കാത്തിരിക്കുന്നു..
Including 👇👇👇
Day 1 :
2.30 pm : Pickup from meppadi (Offroad jeep safari to elimbileri property)
3.00pm : Check in property
4 to 5pm : Dancing Moments
5.30pm : photography basics
6 to 7pm : Trekking Experience
7.30 to 8pm : Dinner (North indian)
9pm : Music Night
Over night Tentstay
Day 2 :
7 to 8am : Yoga
8 to 9am : Breakfast
9 to 10am : Kungfu
10.30 : checkout (Back to meppadi by Jeep)
Perhead 2000/-RS
For more Details & Bookings : 7593988919 or 9895781556