15/03/2023
തെയ്യം ഒരു അനുഭവം ആണ്🔥🔥
മനുഷ്യൻ ദൈവമാകുന്ന വടക്കൻ മലബാറിന്റെ തെയ്യ കാഴ്ചകളിലേക്ക് ഒരു യാത്ര പോയാലോ 😍
മലബാറിൻ്റെ മണ്ണിൽ വേരുറച്ച വിശ്വാസങ്ങളാണ് തെയ്യങ്ങൾ ....
ഇന്നലെകളിൽ ഇവിടെ ജീവിച്ചു മരിച്ച ധീരയോദ്ധാക്കളും, ധീരവനിതകളുമാണ് തെയ്യങ്ങളായി ഈ മണ്ണിൽ പുനർജ്ജനിച്ചത് എന്നാണ് വിശ്വാസം.....
പറഞ്ഞാൽതീരാത്ത അത്ര കഥകൾ ഉണ്ട് ഓരോ തെയ്യങ്ങളെ കുറിച്ചും ....
വേഷവിധാനത്തിലും ,തോറ്റംപാട്ടിലും, നൃത്തചുവടിലും വ്യത്യസ്തതകൾ ഉള്ള കണ്ടനാർ കേളൻ, കുടിവീരൻ , മമ്പള്ളി ഭഗവതി ,തൊണ്ടച്ചൻ എന്നീ നാല് തെയ്യങ്ങളെ ഒന്നിച്ചു കാണുവാനും, അവയെ കുറിച്ച് പഠിക്കുവാനും, തെയ്യംകലാകാരൻമാരിൽ നിന്നും നേരിട്ട് അനുഭവങ്ങൾ പങ്കുവെയ്ക്കാനും, തെയ്യം കാണുവാനായ് ഒരു ചെറിയ യാത്ര 💪🏻💪🏻
മാർച്ച് 25, 26 തീയ്യതികളിലായ് കണ്ണൂരിലെ കീഴറയിലെ , അരുവിരുത്തി തറവാട്ടിലെ കാവിൽ വെച്ചാണ് ഈ തെയ്യങ്ങൾ നടക്കുന്നത്.
25 ന് വൈകുന്നേരം 3pm മണിക്ക് കണ്ണൂർ സ്റ്റേഷനിൽ നിന്ന് പിക് ചെയ്ത് 26 ന് രാവിലെ 10am മണിക്കുള്ളിൽ റെയിൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യും.
പറശ്ശിനികടവ് മടപ്പുരയിലും, നീലിയാർ കോട്ടത്തും പോകുന്നതാണ്.
Package Includes:
Pick Up & Drop from kannur railway station
1 Dinner
1 Break Fast
Fresh Up & Room Charge
തെയ്യം കാണുവാൻ താൽപ്പര്യമുള്ള, ഒരു ദിവസത്തെ രാത്രി ഉറക്ക മൊഴിയുവാൻ താൽപ്പര്യമുള്ളവർക്ക് കൂടെ കൂടാം 💪🏻🤩
പറഞ്ഞാൽ തീരാത്ത അത്ര കഥകൾ ഉണ്ട് ഓരോ തെയ്യങ്ങളെ കുറിച്ചും...അനുഭവിച്ചു തന്നെ അറിയുക..🔥🔥
കൂടുതൽ വിവരങ്ങൾക്ക് അപ്പൊ വേഗം വിളിച്ചോ +9745 78 79 33