KTEA
"ഞങ്ങൾക്കും ജീവിക്കണം ഞങ്ങൾ മനുഷ്യരാണ്" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് KTEA കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രേതിഷേധ സമരം സംഘടിപ്പിച്ചു.
കോവിഡ് മഹാമാരിയെ തുടർന്ന് തകർന്നടിഞ്ഞ ഹോട്ടൽ ടൂറിസം മേഖലയിലെ 15 ലക്ഷത്തോളം വരുന്ന തൊഴിലാകളെ സംരക്ഷിക്കണം എന്നും ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമനിധി ബോർഡ് എത്രയും വേഗം നടപ്പിലാക്കണം എന്നും KTEA കോട്ടയം ജില്ലാ പ്രസിഡന്റ് ലിജോ ജോൺ അവശ്യപ്പെട്ടു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ക്രിസ്റ്റി സ്റ്റീഫൻ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ഷിജു P സ്റ്റാൻലിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുനിൽ കല്ലറ, ആഗസ്റ്റിൻ, സിജോ, എന്നിവർ പങ്കെടുത്തു...
Kerala Tourism Employees Association