VAIGA Holidays

VAIGA Holidays Welcome to Vaiga Holidays, Our Tailor made packages arecreated with our own experience
+91 7558945814

ആശംസകൾ
16/06/2024

ആശംസകൾ

കൊട്ടിയൂർ യാത്ര
10/06/2024

കൊട്ടിയൂർ യാത്ര

31/05/2024
19/05/2024

19/05/2024

11/05/2024


ᴛʜᴀɴᴋ ɢᴏᴅ🙏ʜᴇʀᴇ ᴡᴇ ᴀʀᴇ ꜱᴛᴀʀᴛᴇᴅ ᴀɴᴏᴛʜᴇʀ ᴛʀɪᴩꜰʀᴏᴍ : 𝙴𝚁𝙽𝙰𝙺𝚄𝙻𝙰𝙼, 𝙺𝚄𝙼𝙱𝙰𝙻𝙰𝙽𝙶𝙸ᴅᴇꜱᴛɪɴᴀᴛɪᴏɴ : 𝙺𝙾𝙳𝙸𝙺𝙺𝙰𝙽𝙰𝙻ᴏɴ ʜᴏᴛꜱᴇᴀᴛ 💺: ᴀʙʜɪ        ...
06/05/2024

ᴛʜᴀɴᴋ ɢᴏᴅ🙏

ʜᴇʀᴇ ᴡᴇ ᴀʀᴇ ꜱᴛᴀʀᴛᴇᴅ ᴀɴᴏᴛʜᴇʀ ᴛʀɪᴩ

ꜰʀᴏᴍ : 𝙴𝚁𝙽𝙰𝙺𝚄𝙻𝙰𝙼, 𝙺𝚄𝙼𝙱𝙰𝙻𝙰𝙽𝙶𝙸

ᴅᴇꜱᴛɪɴᴀᴛɪᴏɴ : 𝙺𝙾𝙳𝙸𝙺𝙺𝙰𝙽𝙰𝙻

ᴏɴ ʜᴏᴛꜱᴇᴀᴛ 💺: ᴀʙʜɪ
:

🔯♻️ 𝗩𝗔𝗜𝗚𝗔 𝗛𝗢𝗟𝗜𝗗𝗔𝗬𝗦 ♻️🔯

♥️ ᴡᴇ ᴍᴀᴋᴇ ʏᴏᴜʀ ᴊᴏᴜʀɴᴇʏ ʜᴀᴘᴘʏ ᴀɴᴅ ᴍᴇᴍᴏʀᴀʙʟᴇ... ❤️

ʀɪɴɢ ᴜꜱ ᴏɴ ☎️

+91 7558945814

+91 94958 08914




8120
24/04/2024

8120

Kerala is famous for its pristine backwaters, coconut trees beaches, refreshing Ayurvedic massages and vibrant festivals...
23/04/2024

Kerala is famous for its pristine backwaters, coconut trees beaches, refreshing Ayurvedic massages and vibrant festivals. God’s own country, Kerala, is one of the most beautiful places to visit in India for a good four to five days. It is situated between Arabian Sea and Western Ghats, and replete with so much of natural beauty. Kerala is also famous for its alluring hill stations and wildlife sanctuaries. Visit Kerala for a once-in-a-lifetime kind of experience.

ᴛʜᴀɴᴋ ɢᴏᴅ🙏ʜᴇʀᴇ ᴡᴇ ᴀʀᴇ ꜱᴛᴀʀᴛᴇᴅ ᴀɴᴏᴛʜᴇʀ ᴛʀɪᴩꜰʀᴏᴍ : 𝙴𝚁𝙽𝙰𝙺𝚄𝙻𝙰𝙼ᴅᴇꜱᴛɪɴᴀᴛɪᴏɴ : 𝙺𝙾𝙳𝙸𝙺𝙺𝙰𝙽𝙰𝙻ᴏɴ ʜᴏᴛꜱᴇᴀᴛ 💺: ᴀʙʜɪ                    ...
18/04/2024

ᴛʜᴀɴᴋ ɢᴏᴅ🙏

ʜᴇʀᴇ ᴡᴇ ᴀʀᴇ ꜱᴛᴀʀᴛᴇᴅ ᴀɴᴏᴛʜᴇʀ ᴛʀɪᴩ

ꜰʀᴏᴍ : 𝙴𝚁𝙽𝙰𝙺𝚄𝙻𝙰𝙼

ᴅᴇꜱᴛɪɴᴀᴛɪᴏɴ : 𝙺𝙾𝙳𝙸𝙺𝙺𝙰𝙽𝙰𝙻

ᴏɴ ʜᴏᴛꜱᴇᴀᴛ 💺: ᴀʙʜɪ
:

🔯♻️ 𝗩𝗔𝗜𝗚𝗔 𝗛𝗢𝗟𝗜𝗗𝗔𝗬𝗦 ♻️🔯

♥️ ᴡᴇ ᴍᴀᴋᴇ ʏᴏᴜʀ ᴊᴏᴜʀɴᴇʏ ʜᴀᴘᴘʏ ᴀɴᴅ ᴍᴇᴍᴏʀᴀʙʟᴇ... ❤️

ʀɪɴɢ ᴜꜱ ᴏɴ ☎️

+91 7558945814

+91 94958 08914




ഏവർക്കും വൈഗ ഹോളിഡേയ്‌സിന്റ വിഷു ആശംസകൾ
13/04/2024

ഏവർക്കും വൈഗ ഹോളിഡേയ്‌സിന്റ വിഷു ആശംസകൾ

THANK GOD🙏HERE WE ARE STARTED ANOTHER TRIPFROM : THRIPPUNITHURADESTINATION : KANTHALLOOR ON HOTSEAT 💺: ABHI🔥🔯 𝗩𝗔𝗜𝗚𝗔 𝗛𝗢𝗟𝗜...
11/04/2024

THANK GOD🙏

HERE WE ARE STARTED ANOTHER TRIP

FROM : THRIPPUNITHURA

DESTINATION : KANTHALLOOR

ON HOTSEAT 💺: ABHI

🔥🔯 𝗩𝗔𝗜𝗚𝗔 𝗛𝗢𝗟𝗜𝗗𝗔𝗬𝗦 🔯🔥

WE MAKE YOUR JOURNEY HAPPY AND MEMORABLE...♥️❤️

RING US ON☎️📞

+91 7558945814

+91 94958 08914

07/04/2024

♥️

THANK GODAHERE WE ARE STARTED ANOTHER TRIPFROM: 𝙴𝚛𝚗𝚊𝚔𝚞𝚕𝚊𝚖DESTINATION : 𝚟𝚊𝚐𝚊𝚖𝚘𝚗, 𝚃𝚑𝚎𝚔𝚔𝚊𝚍𝚢ON HOTSEAT: ABHIVAIGA HOLIDAYSWE...
07/04/2024

THANK GODA

HERE WE ARE STARTED ANOTHER TRIP

FROM: 𝙴𝚛𝚗𝚊𝚔𝚞𝚕𝚊𝚖

DESTINATION : 𝚟𝚊𝚐𝚊𝚖𝚘𝚗, 𝚃𝚑𝚎𝚔𝚔𝚊𝚍𝚢

ON HOTSEAT: ABHI

VAIGA HOLIDAYS

WE MAKE YOUR JOURNEY HAPPY AND

MEMORABLE...

RING US ON

+91 7558945814

+91 94958 08914 less

ആയിരത്തിൽ പരം വർഷം പഴക്കമുള്ള തേക്കടി വനത്തിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി ആഘോഷം  2024 ഏപ്രിൽ 23 ...
04/04/2024

ആയിരത്തിൽ പരം വർഷം പഴക്കമുള്ള തേക്കടി വനത്തിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി ആഘോഷം 2024 ഏപ്രിൽ 23 ന്. രണ്ട് സംസ്ഥാന സർക്കാരുകളും ചേർന്നാണിത് നടത്തുന്നത്.
തേക്കടി വനത്തിൽ കൂടിയുള്ള ദുർഘട പാത വഴി 14 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കണ്ണകിയുടെ ( ചിലപ്പതികാരം )പുരാതന ഇരിപ്പിടത്തിൽ എത്തും .
തമിഴ്നാട്ടിൽ നിന്ന് വരുന്നവർ വിശ്വാസത്തിൽ മുറുകെ പിടിക്കുമ്പോൾ മലയാളികളിൽ ഭൂരിപക്ഷവും സാഹസിക വിനോദ യാത്രയായി ഇത് കാണുന്നു. വനത്തിൻ്റെ വന്യതയും പ്രകൃതിയുടെ മനോഹാരിതയും വിവിധ തരത്തിലുള്ള പക്ഷിലതാതികളെ കാണുന്നതിനും അടുത്ത് അറിയുന്നതിനും ഇത് ഒരു അവസരമാണ് .
രാവിലേ 6 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് പ്രവേശനം. സ്വകാര്യ വാഹനങ്ങൾ കടത്തി വിടുകയില്ല, പ്രത്യേകം അനുമതി ലഭിച്ച 4X4 വാഹനങ്ങളിലോ അല്ലങ്കിൽ നടന്നോ ക്ഷേത്രത്തിൽ എത്താം .(സ്വന്തമായി 4x4 വാഹനം ഉളളവർ പെർമിറ്റ് എടുത്താൽ അതുമായി പോകാം) (കുമളി ബസ്സ് സ്റ്റാൻഡിൽ നിന്ന് ജീപ്പ് സർവീസ് ഉണ്ടാകും, ) പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തി ചേരേണ്ടത്
വർഷത്തിൽ ഈ ഒരു ദിവസം മാത്രമാണ് ഭക്തർക്ക് മംഗളദേവിയിൽ പ്രവേശനം ഉള്ളത്. പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ കൊണ്ടുപോകാൻ അനുവദിക്കില്ല.
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടു പോകാനും സാധിക്കില്ല, പകരം വഴി നീളെ കുടിവെള്ളം ലഭ്യമാകും, പിന്നെ മലമുകളിൽ തമിഴ്നാട്ടിൽ നിന്ന് ഉള്ള സൗജന്യ ഭക്ഷണവും ലഭ്യമാണ് (എന്നാലും സ്വയം ഭക്ഷണം കരുതുക)

ഇന്ന് പെസഹ വ്യാഴംയേശു ക്രിസ്തു ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്‍റെ സ്മരണയ്ക്കായി ലോകമെങ്ങുമുള്ള ക്രൈസ...
27/03/2024

ഇന്ന് പെസഹ വ്യാഴം
യേശു ക്രിസ്തു ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്‍റെ സ്മരണയ്ക്കായി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും.

ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കും. ചടങ്ങുകള്‍ അര്‍ദ്ധരാത്രി വരെ നീളും. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.

ക്രിസ്തുദേവൻ തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമ്മയിലാണ് പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴവേളയിൽ അപ്പവും വീഞ്ഞും പകുത്തു നൽകി യേശു വിശുദ്ധകുർബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇത്.

വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുൻ‌പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.

27/03/2024

Dhanushkodi, Rameswaram, Tamilnadu 🇮🇳
25/03/2024

Dhanushkodi, Rameswaram, Tamilnadu 🇮🇳

Happy 𝗛𝗢𝗟𝗜 ALL
25/03/2024

Happy 𝗛𝗢𝗟𝗜 ALL

Call us 075589 45814+91 94958 08914All kerala Tourist Vehicle available
14/03/2024

Call us 075589 45814

+91 94958 08914

All kerala Tourist Vehicle available

Address

Vyttila, Irumpanam
Kochi
682309

Telephone

+917558945814

Website

Alerts

Be the first to know and let us send you an email when VAIGA Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VAIGA Holidays:

Videos

Share

Category

Nearby travel agencies

  • RIGHT TRACK

    RIGHT TRACK

    Irumbanam Puthiya Road Juction, Thrippunithura


You may also like