Ente Kaloor - Thodupuzha

Ente Kaloor - Thodupuzha Everyone likes their own village and will have a lots to tell others. You might have moved from your community for job or higher education. You have to share it.
(24)

Here i am proud to talk about my beautiful village.KALOOR, A gift of nature, overflows many natural splendors, is in Ernakulam District in Kerala State (The God's own land) in India. But in the corner of your heart always finds happiness about your village, childhood, friends, traditional customs etc. “ENTE Kaloor” is to remind you for a while, on the things that you miss now. In other words it is

the space for nostalgic memory. It doesn't matter how do you express, because each of your memories are unique and your own experience. Then only others will know about you. Nothing will stay for future unless you record it somewhere. Then why can't it be here. This space is for you..............

Rip
22/12/2023

Rip

RIP
14/12/2023

RIP

ആദരാഞ്ജലികൾ🙏കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ റിട്ടയേഡ്‌ അധ്യാപകൻ എം ൽ തോമസ് (തൊമ്മി സാർ ) നമ്പ്യാപറമ്പിൽ നിര്യാതനായ വിവരം വ...
01/11/2023

ആദരാഞ്ജലികൾ🙏

കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ റിട്ടയേഡ്‌ അധ്യാപകൻ എം ൽ തോമസ് (തൊമ്മി സാർ ) നമ്പ്യാപറമ്പിൽ നിര്യാതനായ വിവരം വ്യസന സമ്മേതം അറിയിക്കുന്നു.പരേതന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളെ കല്ലൂർക്കാട് നിവാസികളുടെ അനുശോചനങ്ങളും പ്രാത്ഥനകളും അറിയിക്കുന്നു.

ഇവരെ അറിയുമോ…..,ST.Johns ups Kaloor
10/07/2023

ഇവരെ അറിയുമോ…..,ST.Johns ups Kaloor

Update മരിച്ച നിലയിൽ കാണപ്പെട്ടു. 22/6/2023 വൈകുന്നേരം 3 30pm മുതൽ യാതൊരു അറിവും ഇല്ലാതെ പോയ തഴുവംകുന്ന് ( വെള്ളാരം കല്ല...
24/06/2023

Update

മരിച്ച നിലയിൽ കാണപ്പെട്ടു. 22/6/2023 വൈകുന്നേരം 3 30pm മുതൽ യാതൊരു അറിവും ഇല്ലാതെ പോയ തഴുവംകുന്ന് ( വെള്ളാരം കല്ല് ) കാവിക്കുന്നേൽ ജിനോ തോമസ് വീടിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.കല്ലൂർക്കാട് പോലീസ് എത്തി തുടർനടപടി സ്വീകരിക്കുന്നു.

22/06/23 ഈ ഫോട്ടോയിൽ കാണുന്ന പ്രിയ സുഹൃത്തിനെ തഴുവംകുന്നിൽ നിന്നും 3:30 കാണാതായി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത്...
23/06/2023

22/06/23

ഈ ഫോട്ടോയിൽ കാണുന്ന പ്രിയ സുഹൃത്തിനെ തഴുവംകുന്നിൽ നിന്നും 3:30 കാണാതായി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത് പോലീസ് സ്റ്റേഷനിലോ ഈ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ കോൺടാക്ട് ചെയ്യുക

Jino Thomas

09947737466

വടംവലികാരന്റെ മനക്കരുത്ത് ഒരു ജീവൻ രക്ഷിച്ചു........പ്രഭാത സവാരിക്കിടയിൽ അധ്യാപകൻ  ഒഴുക്കിൽപ്പെട്ട മദ്ധ്യ വയസ്കയെ രക്ഷപെ...
12/05/2023

വടംവലികാരന്റെ മനക്കരുത്ത് ഒരു ജീവൻ രക്ഷിച്ചു........

പ്രഭാത സവാരിക്കിടയിൽ അധ്യാപകൻ ഒഴുക്കിൽപ്പെട്ട മദ്ധ്യ വയസ്കയെ രക്ഷപെടുത്തി.കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനുംഓൾകേരള വടംവലി അസോസിയേഷൻ ഓർഗനൈസിംങ് സെക്രട്ടറിയുമായ ജോൺസൺ ജോസഫ് മങ്കുത്തേൽ ആണ് ഒഴുക്കിൽ പെട്ട സ്ത്രീയെ രക്ഷപെടുത്തിയത്.

രാവിലെ 6.30ന് വെങ്ങല്ലൂർ പുതിയ ബൈപാസിലൂടെയുള്ള നടത്തത്തിനിടയിൽ പുഴയുടെ മറുകരയിൽ നിന്നും സ്ത്രീ കളുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് നോക്കിയപ്പോഴാണ് സ്ത്രീ ഒഴുകിപ്പോകുന്നത് ജോൺസന്റെയും സുഹൃത്ത് കലൂർ സ്വദേശി ജോബിയുടെയും ശ്രദ്ധയിൽപെട്ടത്.ഉടൻ തന്നെ ഇരുവരും പുഴയിൽ ചാടി ഒഴുക്കിൽപെട്ട ആളെ രക്ഷപെടുത്തുകയാണുണ്ടായത്. സാഹസികമായി ഒരു ജീവൻ രക്ഷപെടുത്തിയ ഇരുവരെയും നാട്ടുകാർ അനുമോദിച്ചു

Courtesy

Dr. പി എ ജോൺ MBBSകലൂർ: അടപ്പൂര് Dr. പി എ ജോൺ(93) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച(6-3-2023) 10:00AM. കലൂർ സെയിന്റ് ജോൺസ് ...
02/03/2023

Dr. പി എ ജോൺ MBBS
കലൂർ: അടപ്പൂര് Dr. പി എ ജോൺ(93) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച(6-3-2023) 10:00AM. കലൂർ സെയിന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. പരേതൻ കേരളത്തിലും വിദേശത്തുമായി വിവിധ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജോളി പുതുമന, പൊൻകുന്നം. മക്കൾ: ജിനി, ജിബി(USA), ജീന(USA). മരുമക്കൾ: ജോജോ പ്ലാത്തോട്ടം(അരുവിത്തുറ), ലിസ്സ കളത്തുപുല്ലാട്ട്(മുത്തോലി/USA), വിനോദ് കാളമ്പാട്ട്(ചെന്നൈ/USA). പരേതയായ Sr. മേരി ആഞ്ജല S.A.B.S സഹോദരിയാണ്.

TDC KERALA

ആരോഗ്യമേള.. കല്ലൂർക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ വരുന്ന തഴുവംകുന്ന് ആരോഗ്യ ഉപകേന്ദ്രത്തിൻ്റെ 3,4,5 6,7,8 വാർഡ...
14/02/2023

ആരോഗ്യമേള.. കല്ലൂർക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ വരുന്ന തഴുവംകുന്ന് ആരോഗ്യ ഉപകേന്ദ്രത്തിൻ്റെ 3,4,5 6,7,8 വാർഡുകളുടെ നേത്യത്വത്തിൽ ഫെബ്രുവരി 14 കല്ലൂർ സെ. ജോൺസ പരീഷ് ഹാളിൽ നടന്ന ആരോഗ്യമേള മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊ ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ ജോർജ്ജ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു.

Courtesy: TDC KERALA

കലൂർ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സ്നാപക യോഹന്നാൻ്റെയും സംയുക്ക തിരുനാൾ  തുടക്കമായിCourtesy: TDC KERALA
04/02/2023

കലൂർ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സ്നാപക യോഹന്നാൻ്റെയും സംയുക്ക തിരുനാൾ തുടക്കമായി

Courtesy: TDC KERALA

30/01/2023
തൊടുപുഴ കലൂർ  ഐപ്പ് മെമ്മോറിയൽ സ്കൂളിന് സമീപം  ഇന്ന് രാവിലെ  കഞ്ചാവുമായി വന്ന ലോറി പിടികൂടി 80 കിലോ ഉണ്ട് എന്ന് പറയപ്പെട...
10/09/2022

തൊടുപുഴ കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിന് സമീപം ഇന്ന് രാവിലെ കഞ്ചാവുമായി വന്ന ലോറി പിടികൂടി 80 കിലോ ഉണ്ട് എന്ന് പറയപ്പെടുന്നു.. എക്സൈസ് വകുപ്പാണ് പിടികൂടിയത്

Courtesy: joby Kaloor

കലൂർ: ചക്കിട്ടു കുടിയിൽ പരേതനായ ജോസഫ് ഭാര്യ റോസമ്മ (81) അന്തരിച്ചു.സംസ്കാരം  ( 15-08-22 തിങ്കൾ ഉച്ചകഴിഞ്ഞ് 2.30 ന് കലൂർ ...
14/08/2022

കലൂർ: ചക്കിട്ടു കുടിയിൽ പരേതനായ ജോസഫ് ഭാര്യ റോസമ്മ (81) അന്തരിച്ചു.സംസ്കാരം ( 15-08-22 തിങ്കൾ ഉച്ചകഴിഞ്ഞ് 2.30 ന് കലൂർ സെൻ്റ് ജോൺസ് പള്ളിയിൽ: പരേത കാക്കൂർ വാളംകോട്ട് കുടുംബാംഗം. മക്കൾ: ലൈസമ്മ, വൽസമ്മ, ജാൻസി, സാജു, റിൻസി. മരുമക്കൾ ജോസ് ഏറുംമ്പടത്ത് ഉടുമ്പന്നൂർ, ജോളി ഒടുവേലിൽ കദളിക്കാട്, ദീപ മുണ്ടോളിക്കൽ വണ്ണപ്പുറം, മാത്യു വടക്കേത്ത് കൊടുങ്ങൂർ, പരേതനായ മാത്യു ആക്കപ്പടിക്കൽ മടക്കത്താനം.

ആദരാഞ്ജലികൾ..കല്ലൂർക്കാട് മൂന്നാം വാർഡിൽ  പരേതനായ എടപ്പാട്ട് എ പി ജോൺ സാറിന്റെ (റിട്ട്. H.M യുപിസ്കൂൾ വെള്ളാരം കല്ല് ) ഭ...
04/04/2022

ആദരാഞ്ജലികൾ..കല്ലൂർക്കാട് മൂന്നാം വാർഡിൽ പരേതനായ എടപ്പാട്ട് എ പി ജോൺ സാറിന്റെ (റിട്ട്. H.M യുപിസ്കൂൾ വെള്ളാരം കല്ല് ) ഭാര്യ മേരി ജോൺ (90) (റിട്ടയേർഡ് അധ്യാപിക സെന്റ് ജോൺസ് കലൂർ ) നിര്യാതയായി മക്കൾ . നാൻസി സണ്ണി ( റിട്ടയർ അധ്യാപക വഴിത്തല ) ബെന്നി ജോൺ ( പ്രിൻസിപ്പൽ കമ്മീഷണർ ഓഫ് ഇൻകം ടാക്സ് ചെന്നൈ ) മൃത സംസ്കാര ശുശ്രൂഷ 5/4/2022 ചൊവ്വ 10.30am സെന്റ് ജോൺസ് ദേവാലയം

ഏറ്റവും മികച്ച പൈനാപ്പിൾ കർഷകനുള്ള അവാർഡു നേടിയ സത്യൻ കെ.എൻ, കല്ലിങ്കൽ, കല്ലൂർക്കാട് .  പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ഒഫ...
12/03/2022

ഏറ്റവും മികച്ച പൈനാപ്പിൾ കർഷകനുള്ള അവാർഡു നേടിയ സത്യൻ കെ.എൻ, കല്ലിങ്കൽ, കല്ലൂർക്കാട് . പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ഒഫ് കേരള, വാഴക്കുളം ആണ് അവാർഡ് പ്രഖ്യാപിച്ചത്. കാളിയാർ എസ്റ്റേറ്റ് പാട്ടത്തിനെടുത്താണ് അമ്പത് ഏക്കറോളം വരുന്ന സത്യൻ്റെ പൈനാപ്പിൾ തോട്ടം. ഇരുപതോളം വർഷമായി വിപുലമായ തോതിൽ പൈനാപ്പിൾ കൃഷി ചെയ്തു വരുന്നു ........

Courtesy: vazhakulam po

കലൂർ:പേരമംഗലം പേയ്ക്കൽ ഔസേപ്പ് കുര്യാക്കോസ്(കാക്കോൻ-87) നിര്യാതനായി.സംസ്ക്കാരം 24.01.2022 തിങ്കൾ വൈകുന്നേരം നാലിന് കലൂർ ...
23/01/2022

കലൂർ:പേരമംഗലം പേയ്ക്കൽ ഔസേപ്പ് കുര്യാക്കോസ്(കാക്കോൻ-87) നിര്യാതനായി.സംസ്ക്കാരം 24.01.2022 തിങ്കൾ വൈകുന്നേരം നാലിന് കലൂർ സെൻ്റ് ജോൺസ് പള്ളിയിൽ.ഭാര്യ പരേതയായ അന്നക്കുട്ടി എഴല്ലൂർ പടിഞ്ഞാറയിൽ കുടുംബാംഗം.മകൻ: ഡോമി. മരുമകൾ:റെജി,കുഴിക്കാട്ട്(നെയ്യശ്ശേരി)
കൊച്ചുമക്കൾ: റിച്ചു ഡോമി(ടി.സി.എസ്.ഹൈദരാബാദ്),അഡ്വ.റിജോ ഡോമി(മുവാറ്റുപുഴ),അജോ ഡോമി(വിദ്യാർത്ഥി, ശ്രീ ഗുരുനാരായണ കോളജ്,പൈങ്ങോട്ടൂർ)

Rajan KR

Address

KALOOR (PO)
Kochi
686668

Website

Alerts

Be the first to know and let us send you an email when Ente Kaloor - Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby travel agencies


Other Kochi travel agencies

Show All