പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്തിന്റെ സിസ്റ്റർ @Houseboat Elisha (എലീഷാ ഹൗസ് ബോട്ടിനെ) കുറിച്ച് അഭിപ്രായപ്പെടുന്നു ഏകദേശം 50 റൂമുകൾ ബുക്ക് ചെയ്തു 200ൽ പരം ആളുകളുടെ ഗ്രൂപ്പ് ആയിരുന്നു അവരുടേത് വീഡിയോ എടുത്ത് ആൾ മിലൻ
2022 മെയ് മാസത്തിൽ ആയിരുന്നു ഇവരുടെ ഒത്തുചേരൽ
Houseboats Packages & Approximate Rates(ഹൗസ് ബോട്ട് പാക്കേജുകളും ഏകദേശ റേറ്റ്കളും)
ആലപ്പുഴയിലെ വിവിധ ഹൗസ് ബോട്ട് പാക്കേജുകളും ഏകദേശ റേറ്റ്കളും
ചെറിയ ബോട്ടുകൾ തൊട്ട് വലിയ ബോട്ടുകൾ വരെ അവൈലബിൾ ആണ്
Elisha Houseboat
+919048711122
[email protected]
വിവിധ പാക്കേജുകൾ.
1. Overnight പാക്കേജ് - രാവിലേ 12 മുതൽ അടുത്ത ദിവസം രാവിലേ 9 വരെ ലഞ്ച്, Tea സ്നാക്ക്സ്, ഡിന്നർ, ബ്രേക്ഫസ്റ് ഉൾപ്പെടെ..
7 ആളുകൾക്ക് 2 room ബോട്ട് 10000/- മുതൽ ലഭ്യമാണ്, എയർ കണ്ടീഷൻ രാത്രി 9 മുതൽ രാവിലെ 6 മണി വരെ. ( off സീസൺ working days charge).സീസൺ അവധി ദിവസങ്ങളിൽ ചാർജ് വ്യത്യാസം ഉണ്ടാകും..
ഒരു മുറി മുതലുള്ള ബോട്ടുകൾ ലഭ്യമാണ്. ഓരോ മുറിയും bathrrom അറ്റാച്ച്ഡ് ആണ്.
2. ഡേ ട്രിപ്പ് പാക്കേജ് - രാവിലെ 11 മണി മുതൽ വൈകിട്ടു 5 മണി വരെ.. വെൽക്കം ഡ്രിങ്ക്, ലഞ്ച്, Tea സ്നാക്ക്സ് ഉൾപ്പെടെ. 6 മണിക്കൂർ ബോട്ടിൽ. 2 പേര് മുതൽ 200 പേർക്ക് വരെ യാത്ര ചെയ്യാവുന്ന ബോട്ടുകൾ ലഭ്യമാണ്. 25 നു മുകളിൽ ആളുകൾ ഉണ്ടെങ്കിൽ ഒരാൾക്ക് 600/- രൂപ നിരക്കിൽ ലഭ്യമാണ്. (off സീസൺ working days charge).സീസൺ അ
Houseboat#Alleppey#Kerala
Elisha# Houseboat#Alleppey# Nedumudi#kerala#