Moviejunction

Moviejunction Movie Junction Production is a Malayalam production company, The Company is owned by Mr. Shibu G.

COMPANY PROFILE
Junction is a place where people, who are unknown to each other, unite for a short span of time. The whole idea behind Movie Junction points to the same; being a leading Movie Production Company from Kerala, MJ aims to bring people together from various classes by putting entertainment as the core factor. Suseelan who is well known in the entertainment industry since 1994. During t

his span of 19 years, he associated himself with many famous as well as celebrated people, making notable movies. It’s this power of experience that gave him the confidence to lay hands upon movie production.

തീർന്നു എന്ന് വിചാരിക്കുന്നിടത്ത് അവൻ ഉയർത്തെഴുന്നേൽക്കും..ചെയ്തതിനെല്ലാം എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും..ഈശോ...അഞ്ജലി...
15/10/2021

തീർന്നു എന്ന് വിചാരിക്കുന്നിടത്ത് അവൻ ഉയർത്തെഴുന്നേൽക്കും..
ചെയ്തതിനെല്ലാം എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും..

ഈശോ...

അഞ്ജലി ജഗത്, കാസർഗോഡ്, ചെറുവത്തൂർ സ്വദേശി ആണ്. പ്രൊഫഷൻ ഗ്രാഫിക് ഡിസൈനർ ആണ്. ഓൺലൈൻ മാധ്യമങ്ങളിൽ എഴുതാറുണ്ട്. അഞ്ചോളം ഷോർട്ഫിലിമുകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

ജ്വാലാമുഖി, തിരുവനന്തപുരം സ്വദേശി ആയ വീട്ടമ്മ. എഴുത്തുകാരി ആണ്, രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായി തിരക്കഥ എഴുതുന്നത് ഈശോക്ക് വേണ്ടിയാണ്.

ഈ ഷോർട്ട് ഫിലിമിൽ പ്രവർത്തിച്ച എല്ലാവർക്കും സിനിമയിലേക്കുള്ള യാത്ര സാധ്യമാകട്ടെ....

നവാഗതർക്ക് അവരുടെ ലക്ഷ്യത്തിൽ എത്താൻ അവസരം കൊടുക്കുന്ന ഈ യൂട്യൂബ് എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക..https://www.youtube.com/c/STARDAYS

Eesho Malayalam Short Film (2021) | Sarath Raghavan , Jayakrishnan | SGS CINEMAZ | Star DaysCastSarath RaghavanJayakrishnan Co Production - Ants' VillageDire...

15/10/2021

തീർന്നു എന്ന് വിചാരിക്കുന്നിടത്ത് അവൻ ഉയർത്തെഴുന്നേൽക്കും..
ചെയ്തതിനെല്ലാം എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും..

ഈശോ...

അഞ്ജലി ജഗത്, കാസർഗോഡ്, ചെറുവത്തൂർ സ്വദേശി ആണ്. പ്രൊഫഷൻ ഗ്രാഫിക് ഡിസൈനർ ആണ്. ഓൺലൈൻ മാധ്യമങ്ങളിൽ എഴുതാറുണ്ട്. അഞ്ചോളം ഷോർട്ഫിലിമുകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

ജ്വാലാമുഖി, തിരുവനന്തപുരം സ്വദേശി ആയ വീട്ടമ്മ. എഴുത്തുകാരി ആണ്, രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായി തിരക്കഥ എഴുതുന്നത് ഈശോക്ക് വേണ്ടിയാണ്.

ഈ ഷോർട്ട് ഫിലിമിൽ പ്രവർത്തിച്ച എല്ലാവർക്കും സിനിമയിലേക്കുള്ള യാത്ര സാധ്യമാകട്ടെ....

നവാഗതർക്ക് അവരുടെ ലക്ഷ്യത്തിൽ എത്താൻ അവസരം കൊടുക്കുന്ന ഈ യൂട്യൂബ് എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക..https://www.youtube.com/c/STARDAYShttps://youtu.be/FELrnFvE5cU

വിളിക്കും മുൻപേ ഞാൻ അവർക്ക് ഉത്തരമരുളും,പ്രാർത്ഥിച്ചു തീരും മുൻപേ ഞാൻ അത്‌ കേൾക്കും.. ഏശയ്യ 65:24ഇത് ദൈവത്തെ സ്തുതിച്ചവര...
09/10/2021

വിളിക്കും മുൻപേ ഞാൻ അവർക്ക് ഉത്തരമരുളും,
പ്രാർത്ഥിച്ചു തീരും മുൻപേ ഞാൻ അത്‌ കേൾക്കും..

ഏശയ്യ 65:24

ഇത് ദൈവത്തെ സ്തുതിച്ചവരുടെ കഥയല്ല...ദൈവത്തെ വെല്ലുവിളിച്ചവരുടെ കഥ...
ഈശോ..

നവാഗത സംവിധായികയായ അഞ്ജലി ജഗത് ആണ് ഈശോ എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്..

ഈ ഷോർട്ട് ഫിലിം ഉടനെ
STAR DAYS യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്യുന്നതാണ്
എല്ലാവരും കാണുക
സബ്സ്ക്രൈബ് ചെയ്യുക..
https://www.youtube.com/c/STARDAYS

27/09/2021

"Varav" is a short fiction based on a folklore myth, narrated through the life of a little girl.

Producer: Shibu G Suseelan
Production House: SGS Cinemaz
Director.. Vishnu Bhavani

https://youtu.be/ZQaoXvN3raw

"Varav" is a short fiction based on a folklore myth, narrated through the life of a little girl.| Crew |Producer: Shibu ...
24/09/2021

"Varav" is a short fiction based on a folklore myth, narrated through the life of a little girl.

| Crew |

Producer: Shibu G Suseelan
Production House: SGS Cinemaz

Director: Vishnu Bhavani
Creative Director: Saishyam Pc
Co-producer: Abhijith Krishnan
Script: Vishnudas KV
DOP: Abhilash Karunakaran, Prasanth Bhavani
Editing: Nidhin Raj Arol
Music: Wazim-Murali
Sound Design: Shaiju M, Arun PA
Associate Director: Rahul Tom
Art Director: Sourab Krishnan
DI Colorist: Nikesh Remesh
Poster: Vishnu Ramachandran
Location Manager: Adarsh Ramakrishnan
Production Controller: Francis J Koroth

| Cast |

Aami: Janvi Rajeev (Aami)
Varav: Santhosh
Mother: Shiji
Grandma: Nirmala
Old Man: Ravi

"Varav" is a short fiction based on a folklore myth, narrated through the life of a little girl.| Crew |Producer: Shibu G SuseelanProduction House: SGS Cinem...

Stardays യുട്യൂബ് ചാനലിൽ നാളെ വൈകുന്നേരം 5മണിക്ക് റിലീസ് ചെയ്യുന്ന ഷോർട്ട് ഫിലിം ആണ്  #വരവ്.ഞാൻ നിർമ്മിച്ച ഈ ഷോർട്ട് ഫില...
23/09/2021

Stardays യുട്യൂബ് ചാനലിൽ നാളെ വൈകുന്നേരം 5മണിക്ക് റിലീസ് ചെയ്യുന്ന ഷോർട്ട് ഫിലിം ആണ് #വരവ്.

ഞാൻ നിർമ്മിച്ച ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് കോളേജ് വിദ്യാർത്ഥി കൂടിയായ വിഷ്ണു ഭവാനി ആണ്.

ഈ ചാനൽ ഞാൻ തുടങ്ങിയത് ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമ തൊഴിലാളികളുടെ സഹായത്തിനു കൂടിയാണ്..

ഈ ചാനലിൽ നിന്ന് വരുമാനം കിട്ടുന്നത് മുതൽ സഹായം അവരിൽ എത്തിചേരും..

കഴിവതും എല്ലാവരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു..
https://www.youtube.com/channel/UChoD_aJ6gFaSbzLEknzKdEA

മുന്നോട്ടുള്ള ജീവിതയാത്രയിൽ എന്നും നന്മകൾ കൂടെ ഉണ്ടാകട്ടെ..പ്രിയ സഹോദരന് ജന്മദിനാശംസകൾ 👏👏
22/09/2021

മുന്നോട്ടുള്ള ജീവിതയാത്രയിൽ എന്നും നന്മകൾ കൂടെ ഉണ്ടാകട്ടെ..
പ്രിയ സഹോദരന് ജന്മദിനാശംസകൾ 👏👏

Song of Spring ഒരു ഗാനം  ഇന്ന് 3മണിക്ക്  Star Days Youtube ചാനലിലും മ്യൂസിക് ഡയറക്ടർ സതീഷ് രാമചന്ദ്രന്റെ യൂട്യൂബ് ചാനലില...
17/09/2021

Song of Spring
ഒരു ഗാനം ഇന്ന് 3മണിക്ക് Star Days Youtube ചാനലിലും മ്യൂസിക് ഡയറക്ടർ സതീഷ് രാമചന്ദ്രന്റെ യൂട്യൂബ് ചാനലിലും റിലീസ്ചെയ്യുന്നു..

എല്ലാം ദൈവത്തിന്റെ അനുഗ്രഹം...ഈ സിനിമയുടെ ചിത്രീകരണത്തിനായി നമ്മൾ യാത്ര ചെയ്തത് മൂന്നു വർഷം ആണ്... ഒരുകൂട്ടം ചെറുപ്പക്കാ...
13/09/2021

എല്ലാം ദൈവത്തിന്റെ അനുഗ്രഹം...

ഈ സിനിമയുടെ ചിത്രീകരണത്തിനായി നമ്മൾ യാത്ര ചെയ്തത് മൂന്നു വർഷം ആണ്... ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ സ്വപ്നം യഥാർഥ്യമാക്കാൻ ഞാൻ നിമിത്തമായതിൽ വളരെ സന്തോഷം....

എക്‌ദിന് ഇന്ന് ലഭിച്ച അവാർഡുകൾ മുന്നോട്ടുള്ള യാത്രയുടെ പ്രചോദനമാണ്..
കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി 🙏
പ്രിയസഹോദരൻ ഉണ്ണി മുകുന്ദനോട്‌ നന്ദി പറയാൻ വാക്കുകൾ ഇല്ല... 😍




ഒരു സപ്പോർട് ആണ്... എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്യുക..https://youtu.be/_y7LIRAs6Fk
02/09/2021

ഒരു സപ്പോർട് ആണ്... എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്യുക..https://youtu.be/_y7LIRAs6Fk

Producer Shibu G Suseelan launches a YouTube channel to support struggling film workers. യൂട്യൂബ് ചാനലിൽ നിന്ന് വരുമാനം കിട്ടി തുടങ്ങുന്നതു മുതൽ അതിന്റെ ഒരു വിഹിതം പാ...

Heartwarming gratuitude for all your support and encouragement.. എല്ലാവർക്കും മനസ്സ് നിറഞ്ഞൊരായിരം നന്ദി! 🙏
27/08/2021

Heartwarming gratuitude for all your support and encouragement..
എല്ലാവർക്കും മനസ്സ് നിറഞ്ഞൊരായിരം നന്ദി! 🙏

പ്രതികാരത്തിന്റെ കഥയല്ലിത്! ആഴങ്ങളിലേക്കുള്ള ചവിട്ടി താഴ്ത്തലുകളിൽ നിന്ന് തളരാതെ വീറോടെ.. വാശിയോടെ.. കേറി വാടാ... കേറി വ...
19/08/2021

പ്രതികാരത്തിന്റെ കഥയല്ലിത്! ആഴങ്ങളിലേക്കുള്ള ചവിട്ടി താഴ്ത്തലുകളിൽ നിന്ന് തളരാതെ വീറോടെ.. വാശിയോടെ.. കേറി വാടാ... കേറി വാടാന്നു സ്വയം പറഞ്ഞ് ജീവിതം പൊരുതി നേടിയവരുടെ ആവേശത്തിന്റെ കഥയാണിത്! ഏക് ദിൻ 🦋

ഒരു കൂട്ടം ചെറുപ്പക്കാരുടെ രണ്ടര വർഷത്തിലേറെ വരുന്ന അധ്വാനത്തിന്റെ ശ്രമഫലമാണ് ഈ ചിത്രം. ഒട്ടേറെ പുതുമുഖങ്ങൾ അണി നിരക്കുന്ന ചിത്രത്തിൽ അവരോടൊപ്പം ഉണ്ണി മുകുന്ദൻ, ഇന്ദ്രൻസ്,ശ്രീകാന്ത് മുരളി,ദേവകി രാജേന്ദ്രൻ,വൈഷ്ണവി വേണു ഗോപാൽ,ബിലാസ് നായർ,നന്ദൻ ഉണ്ണി,കോട്ടയം പ്രദീപ്, VKബൈജു,വിനോദ്, അജിത്ത് കുമാർ എന്നിവരും ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

കൊച്ചിയിലും മുംബൈയിലുമായി വിവിധ ഷെഡ്യൂളുകളായി 120ദിവസം കൊണ്ട് ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രം, ജീവിതമാകുന്ന പോരാട്ടത്തിലെ വിവിധ ഘട്ടങ്ങളിലൂടെയൊരു യാത്രയാണ്..

ഹരിനാരായണൻ,വിനായക് ശശികുമാർ,ശബരീഷ് വർമ്മ,ദീപക് റാം എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നവാഗതനായ ജോസ് ഫ്രാങ്ക്‌ലിൻ ആണ്. സിത്താര, ജാസി ഗിഫ്റ്റ്, ജോബ് കുര്യൻ, വിദു പ്രതാപ് ,ഹിഷാം അബ്ദുൾ വഹാബ്, സച്ചിൻ വാര്യർ,ഭദ്രാ റജിൻ, ഉണ്ണി മുകുന്ദൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .
കുറ്റാന്വേഷണ ചിത്രങ്ങളുടെ ശ്രേണിയിൽ തന്നെ വ്യത്യസ്തമായൊരു വഴിത്തിരിവിനു തുടക്കമിട്ടു വലിയ വിജയം കൊയ്ത '7THDAY' ക്കും,
സിനിമാ ലോകത്തിന്റെ തന്നെ യശസ്സ് വാനോളമുയർത്തി രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ഒട്ടനവധി അന്തർദേശീയ പുരസ്കാരങ്ങളും നേടി, കാൻസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവമുൾപ്പടെ പല വേദികളിലും പ്രദർശിപ്പിച്ച് നിരൂപകരുടെയും ആരാധകരുടെയും പ്രശംസ ഒരു പോലെ നേടിയ 'സിൻജാർ'നും ശേഷം ഞാൻ നിർമ്മിച്ച ചിത്രമാണ് 'ഏക് ദിൻ'. ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ വിയാൻ വിഷ്ണു ആണ്! നിരവധി ദേശീയ-അന്തർദേശീയ പുരസ്ക്കാരങ്ങൾ കൈവരിച്ച 'എ മില്ല്യൺ തിംഗ്സ് ' എന്ന ഹ്രസ്വ ചിത്രം ഒരുക്കികൊണ്ടാണ് ഈ മേഖലയിലേക്ക് കടന്ന് വന്നത്...

മുന്നോട്ടു എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകണം 🙏

https://youtu.be/_y7LIRAs6Fk

Bringing the heartwarming tale of a father who just wants tokeep his closeness with his sons to make this home their hap...
16/08/2021

Bringing the heartwarming tale of a father who just wants to
keep his closeness with his sons to make this home their happy
place 🏠🌻
, watch this 19 Aug on ://youtu.be/0xrCuNa_zZU

Amazon Prime Video presentsHome Official TrailerDirected by Rojin ThomasStarring Indrans, Sreenath Bhasi, Vijay Babu, Manju Pillai, Neslin, Kainakary Thankar...

🌹
22/07/2021

🌹

കുറച്ചു സിനിമകൾ
KTS പടന്നചേട്ടനൊപ്പം എനിക്ക്
വർക്ക്‌ ചെയ്യാൻ സാധിച്ചു.

രാജസേനൻ ചേട്ടൻ സംവിധാനം ചെയ്ത "അനിയൻ ബാവ
ചേട്ടൻ ബാവ( 1995)ആയിരുന്നു ആദ്യ സിനിമ.

നാടകത്തിൽ നിന്ന് വളരെ വൈകി സിനിമയിൽ എത്തിയ
KTS ന് ആദരാജ്ഞലികൾ അർപ്പിക്കുന്നു. 🌹🌹🌹

16/07/2021
KING STAR ❤
14/07/2021

KING STAR ❤

മലയാള സിനിമതൊഴിലാളികൾക്ക് സഹായത്തിനുവേണ്ടി ഒരു സിനിമയുടെ ആശയം ഞാൻ പറഞ്ഞപ്പോൾ പുച്ഛവും ..പ്രാക്ടിക്കൽ ബുദ്ധിമുട്ടും..കൊറോ...
11/07/2021

മലയാള സിനിമതൊഴിലാളികൾക്ക് സഹായത്തിനുവേണ്ടി ഒരു സിനിമയുടെ ആശയം ഞാൻ പറഞ്ഞപ്പോൾ പുച്ഛവും ..പ്രാക്ടിക്കൽ ബുദ്ധിമുട്ടും..

കൊറോണ കാലത്തു തമിഴ് സിനിമ തൊഴിലാളികളെ ജീവിക്കാൻ സഹായിക്കാൻ വേണ്ടി എല്ലാവരെയും സഹകരിപ്പിച്ചു(പ്രതിഫലം ഇല്ലാതെ) കൊണ്ട് സിനിമ #നവരസ്സ യഥാർധ്യമാക്കിയ മണിരത്നം സാറിനും ജയേന്ദ്രപഞ്ചകേശ് സാറിനും.. അതിനു വേണ്ടി സഹകരിച്ച ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ..

കൂടാതെ ഈ തമിഴ് സിനിമയിൽ ഫ്രീ ആയി അഭിനയിച്ച മലയാളത്തിലെ ആർട്ടിസ്റ്റുകൾക്കും നന്ദി അറിയിക്കുന്നു.

ചെന്നൈ തൊഴിലാളി യൂണിയൻ കാർഡ് ഉള്ളത് കൊണ്ട് എനിക്കും ഈ സിനിമയിൽ നിന്ന് ഒരു സഹായം കിട്ടും..

നമ്മൾ എന്നാണ് ഇതൊക്കെ കണ്ടു പഠിക്കുക...

ഈ ഇന്റർവ്യൂ 40മിനിറ്റ് ഉണ്ട്..സമയം ഉള്ളവർ കാണുക..തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക🙏
10/07/2021

ഈ ഇന്റർവ്യൂ 40മിനിറ്റ് ഉണ്ട്..സമയം ഉള്ളവർ കാണുക..തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക🙏

തൊഴിലാളികളുടെ ജോലി പോകുമോ എന്നോർത്താണ് അങ്ങനെ പോസ്റ്റിട്ടത് ll Shibu G Suseelan Interview llSilly MonksMr. Shibu G Suseelan is a film producer who started hi...

25/06/2021

Address

Kochin
682026

Alerts

Be the first to know and let us send you an email when Moviejunction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Moviejunction:

Videos

Share