Thenmala

Thenmala Thenmala is India's first planned Ecotourism destination Thenmala is a small village at the foothills of Western Ghats and predominantly a forest area. km.
(19)

The famous Shenduruney Wildlife Sanctuary is the most important ecotourism resource of Thenmala Ecotourism. This Wildlife Sanctuary is of about 100 sq. and harbors large varieties of flora and fauna. Thenmala : "Then + Mala" , i.e. in local parlance "Then" means honey and "Mala" means hillock i.e. it mean honey hills. The honey collected from Thenmala forest region is of good quality and of high medicinal value because of the unique floristic composition of the forests.

പുനലൂർ: പതിമൂന്ന് കണ്ണറ റെയിൽവേ പാലത്തിന്റെ ശിൽപി ഓർലൻഡ് മെറ്റി ലാൻഡ് ഹെരിയേറ്റ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു..ആര്യങ്ക...
02/11/2024

പുനലൂർ: പതിമൂന്ന് കണ്ണറ റെയിൽവേ പാലത്തിന്റെ ശിൽപി ഓർലൻഡ് മെറ്റി ലാൻഡ് ഹെരിയേറ്റ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു..
ആര്യങ്കാവ് കഴുതുരുട്ടിയിൽ അദ്ദേഹത്തിന്റെ കല്ലറ.
ഇന്ന് അദ്ദേഹത്തിന്റെ ഓർമ ദിനം.
ജനനം - 1868
മരണം - നവംബർ 2 , 1900

28/10/2024

തെന്മല 💙💙

Credit :R_bimal

28/09/2024

💙💙

27/09/2024

Gundar dam , Thenkashi 💙

15/09/2024

ഓണാശംസകൾ.. Happy Onam..💙💙

06/09/2024

തെന്മല..💙💙

05/09/2024

💙💙💙

04/09/2024

13 കണ്ണറയുടെ സൗന്ദര്യം..

Credit :. Akhil _phototree

31/08/2024

ലുക്ക് ഔട്ട്..

24/08/2024

ഒരു ദിവസത്തേയ്ക്ക്, ലോകത്തിന്റെ എല്ലാ ചരടുവലികളിൽ നിന്നും, ജീവിതത്തിന്റെ എല്ലാ സംഘർഷങ്ങളിൽ നിന്നും മാറിനിൽക്കാൻ ഈ യാത്ര ബെസ്റ്റാണ് !

10/08/2024

നമ്മുടെ പുനലൂർ തൂക്കുപാലം..💙💙

10/08/2024

ഗുണ്ടാരു ഡാം.. തെങ്കാശി..

(വീഡിയോ കടപ്പാട്)

സുന്ദരപാണ്ഡ്യപുരംകൊല്ലം ജില്ലയിലെ തെന്മലയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്താൽ നിങ്ങൾക്ക് ഈ കാണുന്ന സുന്ദരപാണ്ഡ്...
08/08/2024

സുന്ദരപാണ്ഡ്യപുരം
കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്താൽ നിങ്ങൾക്ക് ഈ കാണുന്ന സുന്ദരപാണ്ഡ്യപുരത്ത് എത്തിച്ചേരാനാകും. പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന സ്ഥലമാണ് ശമിഴ്നാട്ടിലെ തെങ്കാശി അടുത്തുള്ള സുന്ദരപാണ്ഡ്യപുരം.
ഗ്രാമീണ ഭംഗി ഇണചേർന്ന് നിൽക്കുന്ന ഒരു സുന്ദര ഗ്രാമം ആണ് ഇവിടം പഴമയിൽ നമ്മൾ എവിടയോ കണ്ടുമറന്ന കേരളത്തിന്റെ തനി പകർപ്പായ തെങ്ങിൻ തോപ്പുകളും കവുങ്ങിനു തോപ്പിലും നെൽപ്പാടങ്ങളും കൺനിറയെ ഇവിടെ കാണാൻ സാധിക്കും. ഇവിടുത്തെ സൗന്ദര്യം നിരവധി സിനിമകളിൽ കാണാൻ സാധിച്ചിട്ടുണ്ട് ആഗസ്റ്റ് മാസത്തിൽ ശരത്കാലത്തെ വരവേൽക്കാൻ പൊന്നിൽ കുളിച്ചിനിൽക്കുന്ന സൂര്യകന്തി പാടങ്ങൾ ഈ പ്രദേശത്തെ സ്വർഗമാക്കി മാറ്റുന്നു.
ആറ് നൂറ്റാണ്ടുകൾക്കു മുമ്പ് സുന്ദരപാണ്ഡ്യൻ എന്ന രാജാവ് ഭരിച്ചിരുന്ന സ്ഥലമാണിവിടം.. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്ക് അടുത്താണ് ഈ മനോഹര ഗ്രാമം. പ്രകൃതി മനോഹാരിത കൊണ്ട് കൺകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഈ ഗ്രാമം മുഴുവൻ..സിനിമകളിൽ കണ്ടുമറന്ന തനിനാടൻ തമിഴ്ഗ്രാമത്തിലേക്ക്...ഞാറിന്റെ പുത്തനുടുപ്പിട്ട നെൽപ്പാടങ്ങൾ, തെങ്ങിൻതോപ്പുകൾ, കാറ്റിൽ കറങ്ങുന്ന കാറ്റാടികൾ, സീസണിലെ സൂര്യകാന്തിപ്പാടങ്ങൾ, വാളേന്തിയ വീരൻ കാവൽ കൊള്ളുന്ന ക്ഷേത്രങ്ങൾ, നിരനിരയായി നിൽക്കുന്ന കൂറ്റൻ കരിമ്പനകൾ, അതിനുമപ്പുറം അങ്ങകലെയായി മനോഹരമായ മലനിരകൾ, കുറ്റിച്ചെടികൾക്കിടയിലൂടെ മേഞ്ഞു നടക്കുന്ന ആട്ടിൻ കൂട്ടവും കാലിക്കൂട്ടവും, അതിനിടയിലൂടെ പോകുന്ന കാളവണ്ടികൾ..
പുലിയൂർ പാറയെന്ന അന്ന്യൻ പാറ ഇവിടെയാണ് .
തെങ്കാശിയിൽ നിന്നും നാല് കിലോമീറ്റർ അപ്പുറത്തായി റോഡരികിൽ വലതു വശത്ത് ഒരു പാറക്കൂട്ടം കാണാം.. പുലിയൂർപാറ എന്നായിരുന്നു ഇതിന്റെ പഴയ പേര്.. നെൽവയലുകൾക്ക് അഭിമുഖമായി ഒരു പരന്ന പാറപ്പുറവും അതിന്റെ അരികിലായി മതിൽ പോലെ ഉയർന്നു നിൽക്കുന്ന പാറകളും അവയിൽ ഈ പാട്ടുസീനിന് വേണ്ടി വരച്ചു വെച്ച രജനീകാന്തിന്റേയും, കമലഹാസന്റേയും, ശിവാജിഗണേശന്റേയും, എംജിആറിന്റേയും പടുകൂറ്റൻ ചിത്രങ്ങളും.. ഈ പാറപ്പുറവും റോഡുമെല്ലാം അന്ന്യൻ എന്ന സിനിമയ്ക്ക് വേണ്ടി നിറങ്ങൾ പൂശി മനോഹരമാക്കിയിരുന്നു, വർഷങ്ങളിത്ര കഴിഞ്ഞിട്ടും വെയിലും മഴയുമേറ്റിട്ടും മങ്ങൽ ഏറ്റുവെങ്കിലും ആ ഛായക്കൂട്ടുകൾ ഇനിയും പലയിടത്തു നിന്നും ഇളകിത്തുടങ്ങിയിട്ടില്ല..😍
തെങ്കാശി സംഭവർവടകര, സുന്ദര പാണ്ഡ്യപുരം സ്ഥലം മൂഴവനായും സൂര്യകാന്തി പൂത്ത് അതിന്റെ സൂര്യപ്രഭ വിടർത്തി തുടങ്ങി. ഏകദേശം 300 ഏക്കർ ആണ് കൃഷി ഇറക്കിയിരിക്കുന്നത്. വിളവെടുപ്പ് സെപ്റംബർ മാസം അവസാനത്തോടെ നടക്കും.
റൂട്ട് :
കൊല്ലം സിറ്റി ഭാഗത്ത്‌ നിന്നും കൊല്ലം >> കുണ്ടറ >> കൊട്ടാരക്കര >> പുനലൂർ>> ചെങ്കോട്ട വഴി..
കരുനാഗപ്പള്ളി ഭാഗത്ത്‌ നിന്നും >> ഭരണിക്കാവ് >> പുത്തൂർ >> കൊട്ടാരക്കര >> പുനലൂർ >> തെന്മല >> ചെങ്കോട്ട >> സുന്ദരപാണ്ഡ്യപുരം
കോട്ടയം/പത്തനംതിട്ട/തിരുവല്ല /അടൂർ ഭാഗത്തു നിന്നും >>> പത്തനാപുരം >>> പുനലൂർ >>> ചെങ്കോട്ട >>> ആയിക്കുടി >>> സംഭവർവടകര/ സുന്ദരപാണ്ഡ്യപുരം
തിരുവനന്തപുരം/ആറ്റിങ്ങൽ/വർക്കല/ നെടുമങ്ങാട്/ ഭാഗത്തുനിന്നും >>>കിളിമാനൂർ >> കടയ്ക്കൽ >> മടത്തറ >> കുളത്തുപ്പുഴ >> തെന്മല >>> ചെങ്കോട്ട >>> ആയിക്കുടി >>> സംഭവർവടകര/സുന്ദരപാണ്ഡ്യപുരം
കൊച്ചി/ആലപ്പുഴ /കായംകുളം/ഭാഗത്തുനിന്നും >>> അടൂർ >>> പുനലൂർ >>> ചെങ്കോട്ട >>> ആയിക്കുടി >>> സംഭവർവടകര/സുന്ദരപാണ്ഡ്യപുരം
ശ്രദ്ധിക്കുക 🛑
ഇത് കർഷകരുടെ ഉപജീവന്മാർഗം കൂടി ആണ്. ആരും സൂര്യകാന്തി പൂക്കൾ പറിച്ചെടുക്കരുത്.
പാടങ്ങളിൽ മറ്റു കൃഷി ഇനങ്ങൾ ഉണ്ടാകും. അത് ചവിട്ടി നശിപ്പിക്കരുത്.
ബസ് റൂട്ട് ആണ് ഈ ഭാഗം, എന്നാൽ വീതി കുറവും.വാഹനങ്ങൾ റോഡരികിൽ ഒതുക്കി പാർക്ക്‌ ചെയ്യുക
നമ്മൾ ആയിട്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് 🙏🏻. അടുത്തവർഷവും ഇതൊക്കെ കാണാൻ വരേണ്ടതാണ് എന്നത് ഓർക്കുക.

Special fare..
25/07/2024

Special fare..

Address

Thenmala
Kollam

Website

Alerts

Be the first to know and let us send you an email when Thenmala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Tour Guides in Kollam

Show All