sadiq_kizhisseri_traveler

sadiq_kizhisseri_traveler tourist places

യാത്രകൾ കൊണ്ട് എന്നിലൊരു ആകാശം ഉണ്ടായിരിക്കണം.. നിറയെ അനുഭവങ്ങൾ കൊണ്ട് നക്ഷത്രങ്ങൾ ചിരി തൂകുന്ന പോലെ രാകാശം.... എന്റെ കണ...
28/02/2024

യാത്രകൾ കൊണ്ട് എന്നിലൊരു ആകാശം ഉണ്ടായിരിക്കണം..
നിറയെ അനുഭവങ്ങൾ കൊണ്ട് നക്ഷത്രങ്ങൾ
ചിരി തൂകുന്ന പോലെ രാകാശം.... എന്റെ കണ്ണുകളിൽ മങ്ങൽ ഏൽക്കാത്തൊരു വെളിച്ചമായി സന്തോഷമായി അത് എന്നും കൂടെയുണ്ടാവണം😍 യാത്ര അത് വല്ലാത്തൊരു അനുഭൂതിയാണ് മനുഷ്യന് നൽകുന്നത് ❤️❤️

Really enjoyed the first marathon participation and the performance daily life should continue and innovate
19/02/2024

Really enjoyed the first marathon participation and the performance daily life should continue and innovate

അംഗീകരിക്കാൻ മടിച്ച് ചിലർ തരുന്ന പരിഹാസമുണ്ടല്ലോ അതാണ് ഞാൻ ആസ്വദിക്കാറുള്ളതും ഏറെ ഇഷ്ടപെടുന്നതും. ചെയ്യുന്നത് ശരിയാണ് എന...
01/02/2024

അംഗീകരിക്കാൻ മടിച്ച് ചിലർ തരുന്ന പരിഹാസമുണ്ടല്ലോ അതാണ് ഞാൻ ആസ്വദിക്കാറുള്ളതും ഏറെ ഇഷ്ടപെടുന്നതും. ചെയ്യുന്നത് ശരിയാണ് എന്ന തോന്നൽ നമുക്കുള്ളതുവരെ മുന്നോട്ട് വെക്കുന്ന കാൽ മുന്നോട്ട് തന്നെ!

✅Follow

ഞായറാഴ്ച കളിലെ സൈക്കിൾ സവാരി പുതിയ മേച്ചിൽ പുറങ്ങൾ താണ്ടിയാവുമ്പോ ഒരു പ്രത്യേക വൈബ് ആണ്.... 😍😍🥰
24/01/2024

ഞായറാഴ്ച കളിലെ സൈക്കിൾ സവാരി പുതിയ മേച്ചിൽ പുറങ്ങൾ താണ്ടിയാവുമ്പോ ഒരു പ്രത്യേക വൈബ് ആണ്.... 😍😍🥰

🚲𝗖𝗬𝗖𝗟𝗜𝗡𝗚 𝗜𝗦 𝗢𝗣𝗘𝗡 𝗧𝗢 𝗧𝗛𝗘 𝗪𝗛𝗢𝗟𝗘 𝗪𝗢𝗥𝗟𝗗    "My two favourite things in life are traveling and bicycles. They both move peopl...
22/01/2024

🚲𝗖𝗬𝗖𝗟𝗜𝗡𝗚 𝗜𝗦 𝗢𝗣𝗘𝗡 𝗧𝗢 𝗧𝗛𝗘 𝗪𝗛𝗢𝗟𝗘 𝗪𝗢𝗥𝗟𝗗
"My two favourite things in life are traveling and bicycles. They both move people forward without wasting anything. The perfect day: riding a cycle to the nearest natural attraction.”
ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് കാര്യങ്ങൾ യാത്രയും സൈക്കിളുമാണ്. ഒന്നും പാഴാക്കാതെ ജനങ്ങളെ മുന്നോട്ട് നയിക്കുന്നു. അനുയോജ്യമായ ദിവസം: ഏറ്റവും അടുത്തുള്ള പ്രകൃതിദത്ത ആകർഷണത്തിലേക്ക് സൈക്കിൾ ഓടിക്കുക.

Historical mosque in calicut mishkaal mosque in kuttichira
15/01/2024

Historical mosque in calicut mishkaal mosque in kuttichira

ഖൽബിലെ തേനൊഴുക്ണ കോഴിക്കോട്....കടലമ്മ മുത്ത്ണ കര കോഴിക്കോട്.....ഹൽവ മനസ്സുള്ള ഒരീ കോഴിക്കോട് മ്മടെ കോഴിക്കോട്കോഴിക്കോടെത...
08/01/2024

ഖൽബിലെ തേനൊഴുക്ണ കോഴിക്കോട്....
കടലമ്മ മുത്ത്ണ കര കോഴിക്കോട്.....
ഹൽവ മനസ്സുള്ള ഒരീ കോഴിക്കോട് മ്മടെ കോഴിക്കോട്
കോഴിക്കോടെത്തുന്ന ആരുടെയും മനംകവരുന്ന സ്ഥലമാണ് കോഴിക്കോട് ബീച്ച്. കോഴിക്കോടിന്‍റെ മുഖം. ആരെയും വൈകാരികമായി ആകര്‍ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട് കോഴിക്കോട് ബീച്ചിന്.

നട്ട പാതിരാക്ക് മല മുകളിൽ ഓരോ പിരാന്ത് ഇത് ഇങ്ങനെ ഒക്കെ തന്നെ ആണോ പിടിക്കൽ goooys 🤣🤣🤣
27/12/2023

നട്ട പാതിരാക്ക് മല മുകളിൽ ഓരോ പിരാന്ത് ഇത് ഇങ്ങനെ ഒക്കെ തന്നെ ആണോ പിടിക്കൽ goooys 🤣🤣🤣

ചില സമയങ്ങളിൽ പ്ലാൻ ചെയ്തത് നടക്കാതെ പോകാം. പ്ലാൻ ചെയ്യാത്ത കാര്യങ്ങൾ നടക്കുകയും ചെയ്യാം. സാഹചര്യം അനുസരിച്ച് അടുത്ത നീക...
08/10/2022

ചില സമയങ്ങളിൽ പ്ലാൻ ചെയ്തത് നടക്കാതെ പോകാം. പ്ലാൻ ചെയ്യാത്ത കാര്യങ്ങൾ നടക്കുകയും ചെയ്യാം. സാഹചര്യം അനുസരിച്ച് അടുത്ത നീക്കം കണ്ടെത്തി പതറാതെ മുന്നോട്ട് പോകുന്നതിൽ ആണ് നമ്മുടെ success.. ✨

17/01/2022
ലക്ഷ്യമുള്ള ജീവിതവുംലക്ഷ്യമില്ലാത്ത യാത്രകളുംഒരുപോലെ ആണ്,തുടക്കം കഷ്ടപ്പെടുമെങ്കിലും..പിന്നെ ഒടുക്കം അത് ഇഷ്ടപെടും,,, യാ...
16/01/2022

ലക്ഷ്യമുള്ള ജീവിതവും
ലക്ഷ്യമില്ലാത്ത യാത്രകളും
ഒരുപോലെ ആണ്,
തുടക്കം കഷ്ടപ്പെടുമെങ്കിലും..
പിന്നെ ഒടുക്കം അത് ഇഷ്ടപെടും,,, യാത്രകൾ കൊണ്ട് എന്ത് നേടി എന്നു ചോദിക്കുന്നവരോട് ....
വളരെ കുറച്ചു മാത്രമേ കാണാൻ പറ്റിയിട്ടുള്ളു.......... എന്നാലും കോടികൾ കൊടുത്താലും കിട്ടാത്ത അനുഭവങ്ങളും സൗഹൃദങ്ങളും നേടാനായത് എന്റെ ഈ യാത്രകൾ കൊണ്ടാണ് ....

ഞാൻ സഞ്ചരിച്ച വഴികളിൽ
എനിക്ക് സ്നേഹം നൽകിയവരെ
ഞാൻ ഒരിക്കലും വഞ്ചിച്ചിട്ടില്ലാ.....
അവർ ഇന്നും
എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു...




എത്തിച്ചേരേണ്ട ഇടത്തെപ്പറ്റിയും അവിടെ എത്തേണ്ടതിനുള്ള കാരണത്തെപ്പറ്റിയും വ്യക്തമായ ധാരണ ഉള്ളവന് ഒരു ദൂരവും വലുതല്ല.. ഒരു...
14/01/2022

എത്തിച്ചേരേണ്ട ഇടത്തെപ്പറ്റിയും അവിടെ എത്തേണ്ടതിനുള്ള കാരണത്തെപ്പറ്റിയും വ്യക്തമായ ധാരണ ഉള്ളവന് ഒരു ദൂരവും വലുതല്ല.. ഒരു യാത്രയും കഠിനമല്ല... മുന്നിൽ ഒരുപാട് തടസങ്ങൾ ഉണ്ടായേക്കാം.. യാത്ര അവസാനിപ്പിക്കാൻ പല കാരണങ്ങളും നമ്മളെ പ്രേരിപ്പിച്ചേക്കാം.. പക്ഷെ എത്തേണ്ട ലക്ഷ്യം നിന്റെ മനസ്സിൽ ആണ് പതിഞ്ഞിരിക്കുന്നതെങ്കിൽ എല്ലാ തടസങ്ങളെയും മറികടന്നു നീ അവിടെ എത്തുക തന്നെ ചെയ്യും... പക്ഷെ ലക്ഷ്യം പതിഞ്ഞിരിക്കുന്നത് കണ്ണിൽ മാത്രം ആണെങ്കിലോ??.. കാഴ്ചയെ മറക്കുന്ന ഒരു തടസം മുന്നിൽ ഉണ്ടായാൽ നിന്റെ ലക്ഷ്യം നഷ്ടമാകും.. അതുകൊണ്ട് എത്തേണ്ട ഇടം കണ്ണിൽ പതിപ്പിക്കുന്നതിനുമുംമ്പ് മനസ്സിൽ പതിപ്പിക്കുക...
📷credits:...
               
      💔     









📝

സഞ്ചാരം പലതും പഠിപ്പിക്കും, വഴി മുട്ടി നിൽക്കുന്ന പലസാഹചര്യങ്ങളിലും മുന്നോട്ടുള്ള യാത്രക്ക് അത് സഹായകമാവും. പ്രത്യകിച് സ...
09/01/2022

സഞ്ചാരം പലതും പഠിപ്പിക്കും, വഴി മുട്ടി നിൽക്കുന്ന പലസാഹചര്യങ്ങളിലും മുന്നോട്ടുള്ള യാത്രക്ക് അത് സഹായകമാവും. പ്രത്യകിച് സോളോ യാത്രകൾ ആരും ആഗ്രഹിച്ചു പോകും ഒരിക്കൽ ഒറ്റക്ക് യാത്രപോയാൽ പിന്നെ അത് ലഹരി ആവും ❤❤♥️🏍️🚲💞

Travel💞💞💞💞



⃠r⃠i⃠p⃠p⃠i⃠n⃠g⃠

                                         📷
02/01/2022




📷

 💯✨💖
31/12/2021

💯✨💖

https://youtu.be/YN2onH8mKKY
06/12/2021

https://youtu.be/YN2onH8mKKY

ഡിസംബർ ലേ പുലരികൾ എന്നും എനിക്ക് ഒരു ഹരമാണ് രാവിലെ പുതച്ചു കിടന്നുഉറങ്ങീട്ട് കാര്യം ഇല്ല പുറത്തേക്ക് ഒന്ന് വെ....

22/11/2021


14/11/2021


25/10/2021

യാത്രകള്‍ കാട്ടിലൂടെയായാലും നാട്ടിലൂടെയായാലും എനിക്കതൊരു പഠനയാത്രയാണ്. വിനോദം, ഉല്ലാസം ഒക്കെ യാത്രകളില്‍ ഉണ്ടെങ്കിലും അവയില്‍നിന്നെല്ലാം എന്തെങ്കിലും പഠിക്കാന്‍ പറ്റുന്നു എന്നതാണെന്‍റെ സന്തോഷം.

19/10/2021

അവരുടെ മതം ഏതുമാകട്ടെ,
വിശക്കുന്നവരാണെങ്കിൽ ഭക്ഷണം നൽകുക,,
രോഗിയാണെങ്കിൽ സന്ദർശിക്കുക,,
അന്യായമായി അടിച്ചമർത്തപെട്ടവരെങ്കിൽ മോചിപ്പിക്കാൻ ശ്രമിക്കുക.... (പ്രവാചകൻ )
വേഷത്തിലും ഭാവത്തിലും വാക്കുകളിലും മാത്രമല്ല , പ്രവർത്തിയിലും പ്രവാചകചര്യ പിന്തുടരാൻ എല്ലാവർക്കും കഴിയട്ടെ .. ആമീൻ
ഏവർക്കും എന്റെയും കുടുംബത്തിന്റെയും " നബിദിനാശംസകൾ ..

“Cyclists see considerably more of this beautiful world than any other class of citizens. A good bicycle, well-applied, ...
16/10/2021

“Cyclists see considerably more of this beautiful world than any other class of citizens. A good bicycle, well-applied, will cure most ills this flesh is heir to.”

“Cycling isn’t a game, it is a sport, tough, hard and unpitying, and it requires great sacrifices. One plays football, o...
13/10/2021

“Cycling isn’t a game, it is a sport, tough, hard and unpitying, and it requires great sacrifices. One plays football, or tennis or hockey.  One doesn’t play at cycling.”

“Travel is  fatal to prejudice, bigotry, and narrow mindedness, and many of our people need it sorely on these accounts....
08/10/2021

“Travel is fatal to prejudice, bigotry, and narrow mindedness, and many of our people need it sorely on these accounts.”


     If you touch the dog, it will go out of the deen
05/10/2021






If you touch the dog, it will go out of the deen

27/09/2021



1: Stay safe&secure
By packing extra
Essentials like
Sanitersers&Masks
2: Avoid crowded
Places and events to
Make your trip more
Enjoyable&safe
Tourism has been dealt a huge blow this year due to the pandemic. However,the industry to slowly crawling backs to feet. As u get back to new journys and destinations,pause a bit and support the local people,culture and practices.as part of world tourismday, we are a 100% behind the idea of 'tourism' Do your bit for the humanity and planet,start practicing slow and sustainable tourism with the help of these carefully selected travel apps.

പണ്ടുകാലത്തു മനുഷ്യൻറെ പ്രധാന വാഹനമായിരുന്നു സൈക്കിൾ.   റാലിയുടെ ഒരു പുത്തൻ സൈക്കിൾ ആഡംബരത്തിന്റെ  പോലും ചിഹ്നമായിരുന്നു...
23/09/2021

പണ്ടുകാലത്തു മനുഷ്യൻറെ പ്രധാന വാഹനമായിരുന്നു സൈക്കിൾ.
റാലിയുടെ ഒരു പുത്തൻ സൈക്കിൾ
ആഡംബരത്തിന്റെ പോലും ചിഹ്നമായിരുന്നു.
പിന്നെ പിന്നെ സൈക്കിളുകൾ
മോട്ടോർ സൈക്കിളുകൾക്ക് വഴിമാറിക്കൊടുത്തു.
എൻഫീൽഡ് ഉം യെസ്.ഡി യും
ലാംബി യും ചേതക്കും
സൈക്കിളുകളുടെ സ്ഥാനമേറ്റെടുത്തു.
ആ സ്ഥാനം പിന്നീട് അത്യാധുനിക മോട്ടോർ സൈക്കിളുകൾക്ക് അവകാശപ്പെട്ടതായി.

എന്നാൽ ഇന്ന്, ലോകം വീണ്ടും സൈക്കിളുകളെ ഏറ്റെടുത്തിരിക്കുകയാണ്.
പല യൂറോപ്യൻ രാജ്യങ്ങളും
അവിടുത്തെ പ്രധാന യാത്രാവാഹനം ആയി സൈക്കിളുകളെ അംഗീകരിച്ചിട്ടുണ്ട്..
സൈക്കിൾ കൾക്കായി പ്രത്യേക രണ്ടു വരി പാത പോലും തയ്യാറാക്കപ്പെട്ടിരിക്കുന്നു.
യൂറോപ്പിലെ വൻ നഗരമായ ആംസ്റ്റർഡാമിൽ അവിടുത്തെ ജനസംഖ്യയേക്കാൾ കൂടുതൽ ഇന്ന് സൈക്കിളുകൾ ഉണ്ട്
കോട്ടും സൂട്ടും ധരിച്ച ഉയർന്ന ഉദ്യോഗസ്ഥർ പോലും തങ്ങളുടെ ഓഫീസുകളിലേക്ക് സൈക്കിളുകളിൽ വരുന്ന കാഴ്ച അവിടങ്ങളിൽ അത്ഭുതമേ അല്ല.
പല രാജ്യങ്ങളും സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിനായി പല നടപടികളും ആവിഷ്കരിച്ചുവരുന്നു.

അല്പം താമസിച്ചാണ് എങ്കിലും
ഇന്ത്യയിലും സൈക്കിൾ യുഗം തിരിച്ചുവന്നിരിക്കുന്നു
ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങളും സൈക്കിളുകളുടെ കൊണ്ട്നിറയുകയാണ്. വടക്കൻ കേരളത്തിൽ ഉടനീളവും ഇതു തന്നെയാണ് സ്ഥിതി.
ലോക് ഡൗൺ കാരണമായി
ജിംനേഷ്യങ്ങൾ അടച്ചു പൂട്ടപ്പെട്ടതും
ഒരു വിഭാഗം ജനങ്ങൾ സൈക്കിൾ കളിലേക്ക് തിരിയാൻ കാരണമായി.

വ്യായാമം എന്ന നിലയിൽ, സൈക്കിൾ ചവിട്ടൽ
വളരെ ആരോഗ്യദായകം ആണ് എന്ന്
ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
പ്രത്യേകിച്ചും ഹൃദയത്തിൻറെ ആരോഗ്യത്തിന്.
സൈക്കിൾ ചവിട്ടുമ്പോൾ ധാരാളമായി കൊഴുപ്പ് എരിഞ്ഞു തീരുന്നു. അതിലൂടെ കൊളെസ്ട്രോൾ കുറയുന്നു, വണ്ണം കുറയുന്നു, വയർ കുറയുന്നു, പേശികൾക്ക് ബലം വർദ്ധിക്കുന്നു, രക്ത ഓട്ടം വർദ്ധിക്കുന്നു, മനസ്സിനും ശരീരത്തിനും പുത്തനുണർവ് സൈക്കിൾ സവാരി കൊണ്ട് ലഭിക്കുന്നു.

കേരളത്തിലുടനീളം സൈക്കിൾ
ക്ലബ്ബുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.
കന്യാകുമാരി മുതൽ കാശ്മീർ വരെ
സൈക്കിളിൽ യാത്ര ചെയ്ത
എത്രയോ മലയാളി സുഹൃത്തുക്കൾ ഉണ്ട്.
പൊതുഗതാഗത സംവിധാനങ്ങൾ ജനങ്ങൾ ഒരു പരിധി വരെ അകറ്റി നിർത്തിയിരിക്കുന്ന ഈ കാലഘട്ടത്തിൽ യാത്രയ്ക്ക് എത്രയോ അനുയോജ്യമാണ് സൈക്കിൾ. പെട്രോൾ ചെലവില്ല. പരിസ്ഥിതി മലിനീകരണം ഇല്ല

ഇന്ന് ഇന്ത്യയിൽസൈക്കിൾ ക്ഷാമം രൂക്ഷമാണ്.
ആളുകൾ അഡ്വാൻസ് ബുക്ക് ചെയ്ത് സൈക്കിളിന്റെ വരവിനായി കാത്തിരിക്കുകയാണ്.

ഈ നല്ല ശീലത്തെ നമുക്കും പിന്തുടരാം

ഒരു സൈക്കിൾ വാങ്ങാൻ തീരുമാനിക്കൂ...

ചെറുതും വലുതുമായ യാത്രകൾ ഇനി അതിലാവട്ടെ.

  "Every time you smile at someone, it is an action of love, a gift to that person, a beautiful thing.”
16/09/2021



"Every time you smile at someone, it is an action of love, a gift to that person, a beautiful thing.”

   📷
19/03/2021



📷

Address

Kondotty
673641

Telephone

+919746879192

Website

Alerts

Be the first to know and let us send you an email when sadiq_kizhisseri_traveler posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to sadiq_kizhisseri_traveler:

Videos

Share

Category