Thejas Travels & Builders

Thejas Travels & Builders Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thejas Travels & Builders, Royal Complex, Koothuparamba.

04/12/2021
*ലക്ഷ ദ്വീപിലേക്ക്🥰**ഒന്നാം ദിവസം*ഉച്ചക്ക് 2 മണിക്ക് കൊച്ചിയിലെ സ്ക്കാനിംങ്ങ് സെന്റെറിൽ .3 മണിക്ക് ചെക്കിംങ്ങ്.4 മണിക്ക്...
22/11/2021

*ലക്ഷ ദ്വീപിലേക്ക്🥰*

*ഒന്നാം ദിവസം*

ഉച്ചക്ക് 2 മണിക്ക് കൊച്ചിയിലെ സ്ക്കാനിംങ്ങ് സെന്റെറിൽ .

3 മണിക്ക് ചെക്കിംങ്ങ്.
4 മണിക്ക് കപ്പലിലേക്ക്.
5 മണിക്ക് ചായ .
6 മണിക്ക് സൂര്യസ്തമയ കാഴ്ച .
6.30 To 7.30 രാത്രി ഭക്ഷണം .
9 മണിക്ക് ചായ & കടി .
NB:-(ഷിപ്പിലെ ഫുഡ് പാക്കേജിൽ ഉൾപ്പെടുന്നതല്ല.)
*ഒന്നാം ദിവസം അവസാനിച്ചു*

*ഒന്നാം ദിവസം അവസാനിച്ചു*
*ലക്ഷ ദ്വീപിൽ*

*രണ്ടാം ദിവസം*

6 മണിക്ക് കപ്പൽ ദ്വീപിൽ .
7 മണിക്ക് ദ്വീപിലേക്ക് .
8 മണിക്ക് ലോഡ്ജിലേക്ക്.
9 മണിക്ക് ബ്രേക്ക് ഫാസ്റ്റ്.
10 മണിക്ക് പോലീസ് സ്റ്റേഷനിലേക്ക് .
11 മണിക്ക് കൂമേൽ ബീച്ചിലേക്ക്.
*കയാക്കിംങ്ങ് ( കോടി തല ദ്വീപിലേക്ക്)*
*സ്നോർക്കലിംങ്ങ് ( പിട്ടി ദ്വീപിലേക്ക്)*
1 മണിക്ക് റൂമിലേക്ക് .
2 മണിക്ക് ഉച്ച ഭക്ഷണം .
2 To 4.30 വരെ വിശ്രമം .
5 മണിക്ക് ടിപ്പ് ബീച്ചിലേക്ക് .
6 മണിക്ക് കോടി തല ദ്വീപിലേക്ക് .
6 .30 ന് സൂര്യസ്തമയ കാഴ്ച .
7 മണിക്ക് റൂമിലേക്ക് .
9 മണിക്ക് രാത്രി ഭക്ഷണം .

*രണ്ടാം ദിവസം അവസാനിച്ചു*
*ലക്ഷ ദ്വീപിൽ*

*മൂന്നാം ദിവസം*

6 മണിക്ക് ചെറിയം ദ്വീപിലേക്ക് .
7 മണിക്ക് ചെറിയം ദ്വീപിൽ .
8 മണിക്ക് ബ്രേക്ക് ഫാസ്റ്റ് .
9 മണിക്ക് മീൻ പിടിത്തം .
10 TO 12 നീരാട്ട് .
1 മണിക്ക് ഉച്ച ഭക്ഷണം .
2 To 4 ചെറിയം ദ്വീപ് കാഴ്ച .
5 മണിക്ക് ചായ .
6 മണിക്ക് സൂര്യസ്തമയ കാഴ്ച .
6 .30 ന് കൽപ്പേനി ദ്വീപിലേക്ക് .
9 മണിക്ക് രാത്രി ഭക്ഷണം .

*മൂന്നാം ദിവസം അവസാനിച്ചു*
*ലക്ഷ ദ്വീപിൽ*

*നാലാം ദിവസം*

രാവിലെ 9 മണിക്ക് ബ്രേക്ക് ഫാസ്റ്റ് .
10 മണിക്ക് കൂമേൽ ബീച്ചിലേക്ക്.

*ബനാനാ ബോട്ട്*
*നീ ബോഡ്*
*ഗ്ലാസ്സ് ബോട്ട്*

1 മണിക്ക് റൂമിലേക്ക് .
2 മണിക്ക് ഉച്ച ഭക്ഷണം .
2 To 4 .30 വരെ വിശ്രമം .
5 മണിക്ക് ലൈറ്റ് ഹൗസിലേക്ക് .
6 മണിക്ക് സൂര്യസ്തമയ കാഴ്ച .
7 മണിക്ക് റൂമിലേക്ക് .
9 മണിക്ക് രാത്രി ഭക്ഷണം .

*നാലാം ദിവസം അവസാനിച്ചു*
*ലക്ഷ ദ്വീപിൽ*

*അഞ്ചാം ദിവസം*

രാവിലെ 9 മണിക്ക് ബ്രേക്ക് ഫാസ്റ്റ്.
10 മണിക്ക് കൂമേൽ ബീച്ചിലേക്ക് .
11 മണിക്ക് *സ്ക്യൂബ ഡൈവിംങ്ങ്*NB👇 (പാക്കേജിൽ ഉൾപ്പെട്ടില്ല )
1 മണിക്ക് റൂമിലേക്ക് .
2 മണിക്ക് ഉച്ച ഭക്ഷണം .
3 മണിക്ക് ബനിയൻ കമ്പനിയിലേക്ക് .
3 .30 ന് കോക്ക്നെറ്റ് ഫാക്ക്ട്ടറിയിലേക്ക് .
4 മണിക്ക് ഒരറ്റ രാത്രി കൊണ്ട് ജിന്നുകൾ നിർമ്മിച്ച പള്ളിയിലേക്ക് .
5 മണിക്ക് ആക്കത്തി പാറയിലേക്ക് .
6 മണിക്ക് സൂര്യസ്തമയ കാഴ്ച .
7 മണിക്ക് റൂമിലേക്ക് .
9 മണിക്ക് രാത്രി ഭക്ഷണം .

*അഞ്ചാം ദിവസം അവസാനിച്ചു*
6 ആം ദിവസം കൊച്ചിയിലേക്ക് .
7 ദിവസം കൊച്ചിയിൽ

Contact us
9497 741 568 | 9846 217 555

HAPPY INDEPENDENCE DAY
15/08/2017

HAPPY INDEPENDENCE DAY

11/08/2017
Kannur International Airport(IATA: CNN, ICAO: VOKN) is an upcoming international airport under construction at Mattanur ...
27/07/2017

Kannur International Airport(IATA: CNN, ICAO: VOKN) is an upcoming international airport under construction at Mattanur in Kannur district, 23 kilometers from Kannur city in the state of Kerala in India.

Thejas travels and builders inauguration
17/07/2017

Thejas travels and builders inauguration

14/07/2017
We solicit your esteemed presence on the occasion of the inauguration.
14/07/2017

We solicit your esteemed presence on the occasion of the inauguration.

06/07/2017
06/07/2017

Address

Royal Complex
Koothuparamba
670643

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

+919497741568

Website

Alerts

Be the first to know and let us send you an email when Thejas Travels & Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thejas Travels & Builders:

Share

Nearby travel agencies


Other Koothuparamba travel agencies

Show All

You may also like