Hello Kerala

Hello Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hello Kerala, Tourist Information Center, Kotamangalam.

17/03/2022
Greenspaces Munnar
11/07/2021

Greenspaces Munnar

തുണി അലക്കി മലയാളികളെ ചിരിപ്പിച്ച ശങ്കരനും പാട്ട് പാടി നമ്മളെ സന്തോഷിപ്പിച്ച വേണി മോൾക്കും ശേഷം സ്കേറ്റിംഗ് പഠിപ്പിക്കുവ...
16/02/2021

തുണി അലക്കി മലയാളികളെ ചിരിപ്പിച്ച ശങ്കരനും പാട്ട് പാടി നമ്മളെ സന്തോഷിപ്പിച്ച വേണി മോൾക്കും ശേഷം സ്കേറ്റിംഗ് പഠിപ്പിക്കുവാൻ aiwinകുട്ടൻ എത്തിയിട്ടുണ്ട്.... ഇപ്പോളത്തെ കുട്ടികളുടെ ഓരോരോ കാര്യങ്ങളെ... link'ൽ കേറി കണ്ടു നോക്കു... ഇഷ്ടായാൽ aiwin കുട്ടന്റെ ചാനൽ subscribe ചെയ്യാനും മറക്കല്ലേയ്
https://youtu.be/ZCfFi_eXKes

16/02/2021

മൂന്നാർ Green spaces resort ഇൽ നിന്നുമുള്ള ഒരു കിടു വ്യൂ... എന്താ Vibe..കിടു Feel..

For bookings-9747873533

15/02/2021

Best Scene Vanguard Movie Clip Of 2021

08/02/2021

സുധാകരൻ പോലെ ചങ്കൂറ്റം ഉള്ള യുവരക്തങ്ങൾ ഇപ്പോളും കോൺഗ്രസ് ഇൽ ഉണ്ടെന്നുള്ള തെളിവാണ് ഈ ചെറുപ്പക്കാരൻ

Singh is king
08/02/2021

Singh is king

വള്ളിക്കുടിലിൽ  ചെന്ന്  രാപ്പാർക്കാംനിങ്ങൾ  മൂന്നാർ  പോയിട്ടുണ്ടോ? ... നിങ്ങൾ  Green  spaces ൽ  താമസിച്ചിട്ടുണ്ടോ????ഇല്...
17/12/2020

വള്ളിക്കുടിലിൽ ചെന്ന് രാപ്പാർക്കാം

നിങ്ങൾ മൂന്നാർ പോയിട്ടുണ്ടോ? ... നിങ്ങൾ Green spaces ൽ താമസിച്ചിട്ടുണ്ടോ????

ഇല്ലെങ്കിൽ എപ്പോഴെങ്കിലും മൂന്നാർ യാത്ര പോവുമ്പോൾ പോതൻമേടു Green Spaces resort'ൽ ചെന്ന് താമസിക്കണം.
കോവിഡ് സമയത്തു lockdown കാലത്തു വീട്ടിൽ lock ആയി ഇരിക്കുന്ന സമയത്താണ് Green spaces Work സ്റ്റേഷനെ പറ്റി ആദ്യം ആയി കേൾക്കുന്നത്... അതും നമ്മുടെ ചങ്ക് ബ്രോടെ വായിൽ നിന്നും... Cardamom plantation ൻറെ നടുവിൽ ഒരു അഡാറ്‌ വള്ളിക്കുടിൽ... വള്ളിക്കിടിൽ എന്ന് മുഴുവനായി പറയാൻ പറ്റില്ല... Ecofriendly ആയി ഡിസൈൻ ചെയ്ത ഒരു അടിപൊളി resort ആണട്ടോ. Wooden floor ഉം wooden സീലിങ്ങും ബാൽക്കണി ഒക്കെ ആയിട്ടൊരു കിടുക്കൻ സ്ഥലം... ഞാൻ ഗൂഗിളിൽ ratings നോക്കി... Goiboibo, trip advisor, booking.com മുതലായ എല്ലാ website ലും above 4.5 * rating. പക്ഷെ കഴിഞ്ഞ ആഴ്ച ആണ് എനിക്ക് അവിടം പോകുവാൻ സമയം കിട്ടിയത്... പോയപ്പോളാണെങ്കിൽ ഇതിനെ പറ്റി എഴുതണം എന്ന് തോന്നി ചങ്കു പറഞ്ഞതിലും അടിപൊളിയാണിവിടം... നല്ലൊരു fresh climate, രാത്രി ഞങ്ങൾ barbeque ഒക്കെ ആയി ഇവിടെ അങ്ങ് കൂടി... രാവിലെ കിളികളുടെ ശബ്ദം കേട്ടു ഉണരാം ... ഒരിക്കലും ഇതുപോലൊരു അനുഭവം എനിക്ക് ലഭിച്ചിട്ടില്ല .... ശെരിക്കും മറ്റേതോ ലോകത്തു എത്തിയപോലെ.... Roomrate ഉം വളരെ കുറവാണു....
ശെരിക്കും യാത്രയേ പ്രണയിക്കുന്നവർക്കും honeymoon couples നും, city life ൽ നിന്നും escape ചെയ്യാൻ നോക്കുന്നവർക്കായി ഉള്ള കിടു സ്ഥലം... Pocket കാലിയാവികയും ഇല്ല... Staffs ആണെങ്കിലും നല്ല കമ്പനി...

Booking നമ്പർ കൂടി ഞാൻ അടിയിൽ കുറിക്കുന്നു -+919747873533

Beautiful kerala                       Kerala Tourism Tourism Malaysia Tourism Ireland
01/12/2020

Beautiful kerala Kerala Tourism Tourism Malaysia Tourism Ireland

Explore kerala... love to be a Malayalam Kerala Police Kerala Tourism Kerala Blasters Street Food Kerala
27/11/2020

Explore kerala... love to be a Malayalam Kerala Police Kerala Tourism Kerala Blasters Street Food Kerala

Address

Kotamangalam
686691

Telephone

+916238751567

Website

Alerts

Be the first to know and let us send you an email when Hello Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share