Alhind Tours & Travels Kottakkal

Alhind Tours & Travels Kottakkal Alhind Tours & Travels Pvt. Ltd. is the leading travel company with strong presence in India and overseas. We offer a complete travel management,

07/11/2024
31/10/2024
*മഞ്ഞ് മാത്രമല്ല കാശ്മീരിൽ, കാണാനുണ്ട് പ്രകൃതി മായാജാലം തീർത്ത ഒട്ടനവധി കാഴ്ചകൾ…**ദാൽ തടാകവും ,തടാകത്തെ കീറി മുറിച്ച് പത...
23/08/2024

*മഞ്ഞ് മാത്രമല്ല കാശ്മീരിൽ, കാണാനുണ്ട് പ്രകൃതി മായാജാലം തീർത്ത ഒട്ടനവധി കാഴ്ചകൾ…*

*ദാൽ തടാകവും ,തടാകത്തെ കീറി മുറിച്ച് പതിയെ തുഴഞ്ഞ് നീങ്ങുന്ന ചെറു ശിഖാരകളും….🏞️*

*പച്ച പുതച്ച മല നിരകളും…🌄*

*മഞ്ഞുരുകി വരുന്ന നീർചാലുകളും…🏞️*

*പൂക്കൾ കൊണ്ട് വിസ്മയം തീർത്ത മുഗൾ ഗാർഡനുകളും…🌺*

*അടിപൊളി ആപ്പിൾ തോട്ടങ്ങളും…🍎*

*പഹൽഗാമും, സോനമാർഗും, കേബിൾ കാർ യാത്ര ആസ്വദിക്കാൻ ഗുൽമാർഗും…🚠*

*കൂടെ നീളൻ രോമക്കുപ്പായമണിഞ്ഞ കുറെ നല്ല മനുഷ്യരും നല്ല അസ്സൽ കശ്മീരൻ രുചികളും….🍛*

*അപ്പോ പോവല്ലേ…❓*

സെപ്തംബർ 18 ന് (06 days) കാലിക്കറ്റ് എയർപോർട്ടിൽ നിന്നും വിമാനമാർഗ്ഗം പുറപ്പെടുന്നു…🛫

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുമല്ലോ…😀

*അൽഹിന്ദ് ഹോളിഡേയ്സ്*
9496004224
9496005960
9496108888

Six months Malaysia 🇲🇾 multiple entry visa available
03/08/2024

Six months Malaysia 🇲🇾 multiple entry visa available

Singapore visa available
03/08/2024

Singapore visa available

*വിദേശ രാജ്യങ്ങളിലേക്കുള്ള എല്ലാ വിധ ട്രാവൽ ഇൻഷുറൻസുകൾ ലഭ്യമാണ്**കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക* *+91 9496005950 / +91 ...
25/07/2024

*വിദേശ രാജ്യങ്ങളിലേക്കുള്ള എല്ലാ വിധ ട്രാവൽ ഇൻഷുറൻസുകൾ ലഭ്യമാണ്*
*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക*
*+91 9496005950 / +91 7736499930*

09/06/2019

ഒരു ചൈന യാത്രയുടെ തുടക്കം.... ബാക്കിയുള്ള കാഴ്ചകൾ കാണാൻ shabeer babu alhind travels kottakkal എന്ന page like ചെയ്യുകയോ youtube channel subscribe ചെയ്യുകയോ ചെയ്യുക

14/05/2019

ജയ്പ്പൂരിൽ വെച്ച് നടന്ന JCI ഇന്ത്യ നാഷണൽ കോൺഫെറെൻസിൽ പങ്കെടുക്കാൻ മേഖല 21 -ൽ നിന്നും പുറപ്പെട്ട 57 പേരടങ്ങുന്ന സംഘത്തിൽ പങ്കെടുത്തവരും അവരുടെ യാത്രയിലെ ഒരു പരിചയപ്പെടലും ഒന്ന് കാണാം....

🤲 പുണ്യ റമസാൻ കഴിഞ്ഞാൽ പിന്നെ ചെറിയ പെരുന്നാൾ...🌙🌙 അതും കഴിഞ്ഞാൽ ഒരാഘോഷം...🎉🎊    ഈ ആഘോഷം അൽഹിന്ദിന്റെ കൂടെ..യൂറോപ്പിന്റെ...
14/05/2019

🤲 പുണ്യ റമസാൻ കഴിഞ്ഞാൽ പിന്നെ ചെറിയ പെരുന്നാൾ...🌙🌙 അതും കഴിഞ്ഞാൽ ഒരാഘോഷം...🎉🎊 ഈ ആഘോഷം അൽഹിന്ദിന്റെ കൂടെ..യൂറോപ്പിന്റെ പ്രകൃതിഭംഗിക്ക് തുല്യമായ കുളു, മണാലി-🌨☁🌫🌧 ലോകമഹാ അത്ഭുദങ്ങളിൽ ഒന്നായ ആഗ്രയിലെ താജ്മഹൽ,🕌 ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ സുപ്രധാന കാഴ്ചകൾ - 🏯🗻🏜🏰🏦🏛🏞 ജൂൺ 08 ന് വൈകുന്നേരം പുറപ്പെട്ട് 07 ദിവസത്തെ യാത്രയുടെ എല്ലാ ചിലവുകളും ഉൾപ്പടെ 31, 800/- രൂപ മാത്രം.
യാത്രക്കുള്ള തുക നിങ്ങൾ ഇപ്പോൾ നൽകണമെന്നില്ല. ബജാജ് EMI കാർഡ് ഉള്ളവർക്ക് 08 മാസം വരെ 0% തവണ വ്യവസ്ഥയിൽ യാത്ര ചെയ്യാവുന്നതാണ്. ഈ ആനുകൂല്യം അൽഹിന്ദിൽ നിന്നുമുള്ള എല്ലാ യാത്രകൾക്കും ഉപയോഗിക്കാവുന്നതാണ്.
🌍 "ഇനി ലോകം കാണാം അൽഹിന്ദിനോടൊപ്പം "🌍
📞 ഉടൻ വിളിക്കൂ...
ALHIND TOURS &TRAVELS PVT. LTD
CHANGUVETTY JN. KOTTAKKAL
PH : 0483- 2884000 (50 line)
Mob. 9496005910, 9496108888, 9496001395
🤝 Pls share to your groups🤝

19/04/2019

ARE YOU READY..?
LET’S GO TO CHINA WITH SULAIMAN MELPATHOOR...?
Date: Jun 08
Call:9496005910

11/04/2019

ഇലക്ഷൻ ചൂട് കഴിഞ്ഞാൽ പിന്നെ യാത്ര ചൂടിലേക്ക്
🔅🔅🔅🔅🔅🔅🔅🔅
ഇന്ത്യയുടെ തലസ്ഥനമായ ഡൽഹി ,ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ, ആഗ്ര ഫോർട്ട്‌, ആംബർ ഫോർട്ട്‌ ഇതൊന്നും കാണാതെ വിദേശ ടൂറുകൾ ചെയ്യുന്നവർക്കായ്...
വിമാന മാർഗം ഒരു ത്രികോണ യാത്ര ...April 24 നു പുറപ്പെട്ട് 29 നു തിരിച്ചെത്തുന്ന ഡൽഹി, ആഗ്ര, ജയ്‌പൂർ യാത്ര -
എല്ലാ ചിലവുകളും ഉൾപ്പടെ 28, 800/-
💳💳 ബജാജ് കാർഡ് ഉള്ളവർക്ക് യാത്രകൾക്ക് 08 മാസം വരെ 0% വ്യവസ്ഥയിൽ തവണകളായി അടക്കാനുള്ള സൗകര്യം ഇപ്പോൾ അൽഹിന്ദിൽ ലഭ്യമാണ്.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും
ALHIND TOURS & TRAVELS PVT LTD
CHANGUVETTY JN. KOTTAKKAL
📞 9496005910, 9496108888, 9496001395

Address

AM COMPLEX, CALICUT Road
Kottakkal
676501

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm
Sunday 9:30am - 7pm

Telephone

+91 94960 00098

Alerts

Be the first to know and let us send you an email when Alhind Tours & Travels Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alhind Tours & Travels Kottakkal:

Videos

Share

Category