Poredom

Poredom Poredom is a beautiful village in Chadayamangalam Grama Panchayath, Kottarakkara Taluk, Kollam District, about 60 km from Thiruvananthpuram. Govt.
(6)

Landmarks of Poredom

1. Schools and colleges

a. S.S.V.N.S.S L.P.S, Poredom

b. Vivekananda Higher Secondary and Vocational Higher Secondary School, Poredom

c. L.P & U.P School, Vellooppara, Poredom

d. Nalanda College, Poredom

e. Venus College, Poredom

f. Centre of Excellence, Poredom

g. Victory Tuition Centre, Vellooppara, Poredom

h. Mahathma Tuition Centre , Velloo

ppara, Poredom

i. Janatha Public School, Poredom

2. Religion

a. Poredom Grade 1 Sree Mahadevar Temple, Poredom

b. Vellooppara Sree Mahaganapathi Temple, Poredom

c. Thiruvaikkodu Sreemahavishnu Temple, Poredom

d. Elamprakkodu Sree Bhadrakaali Temple, Poredom

e. Mosque (Noorul huda madrasa), Poredom



"Poredom" is historically an important place. It is a beautiful village lying between Pallikkal and Chadayamangalam, 5km away from Pallikkal and 5km from Chadayamangalam. The village Poredom is under the Chadayamangalam Grama Panchayath, Kottarakkara Taluk and in the Kollam District. It is situated on the South East side of Kottarakkara Taluk and this place is enriched with huge Black Rocks, rivers and water falls which attracts and fascinates everyone who looks upon them. Rice, Paddy, Coconut, Rubber, Tapioca, Pepper, Cashew, Banana, Areca Nuts etc. are the major crops under cultivation in the block

The village includes Velloppara, Kargil Junction(Sundari mukku), Ganapathinada, Chandamukku, Kinattumukku(Poredom Junction), Pallimukku, Kalladathanni, Muttathukonam, Paloorkonam, Ariyodu, Kallikkadu, Kannampara, Moolavaram, Parampuvayal etc. In Malayalam the word Poredom means the place in which the fight occured. According to the Ramayana, when demon king Ravana was on his way to Lanka on Pushpak Vimana (flying chariot) after abducting Lord Rama's wife Sita, he encountered Jatayu. On seeing Sita cry for help, Jatayu got into a fight with Demon King Ravana. The fight between Ravana and Jatayu were takes place at Poredom and collapsed on the rock after failing in his attempts to thwart Ravana's kidnapping of Sita during which he cut the bird's wings. According to legend, Chadayamangalam, which was known as Jatayumangalam in local parlance, was the place where Jatayu fell after losing to Ravana. So come along ...... & cruise the Beauty of Poredom...............

13/03/2024

കുത്തിയോട്ടം #മങ്കാട്ട്

07/03/2024
07/03/2024

രാവിലെ സൂര്യൻ ഉദിച്ചില്ലെങ്കിലും എന്റെ ശമ്പളം കൃത്യമായി ഒന്നാം തീയതി കിട്ടും, കിട്ടിയിരിക്കും എന്ന സകല സർക്കാർ ജീവനക്കാരുടെയും അഹങ്കാരത്തിന് ചെറിയൊരു അടി കിട്ടുന്നത് നല്ല കാര്യമാണ്!

നിങ്ങൾ ഫയൽ ഉന്തിയതുകൊണ്ടല്ല ഖജനാവിൽ പണം വരുന്നത്. നിങ്ങൾ PSC ജയിച്ചു എന്നതുകൊണ്ട് ഖജനാവിൽ പണം വരുന്നില്ല. നിങ്ങൾ യൂണിയൻ ഉണ്ടാക്കിയത് കൊണ്ടും ഖജനാവിൽ പണം വരുന്നില്ല.

പണം ഉണ്ടാകണമെങ്കിൽ ഉൽപാദനം വേണം. വ്യാപാരം വേണം. അത് സർക്കാരിന് പുറത്തുള്ള സ്വകാര്യ മേഖലയിൽ നിന്ന് തന്നെ വരണം.

അതുണ്ടാക്കുന്ന സംരംഭകരോടും വ്യവസായികളോടും പ്രൊഫഷണലുകളോടും കേരളത്തിലെ സർക്കാർ ജീവനക്കാർ കാണിക്കുന്ന ധിക്കാരത്തിന് ഇടയ്ക്കെങ്കിലും ഒരു തിരിച്ചടി കിട്ടുന്നത് നല്ല കാര്യമാണ്.

ഇനിയെങ്കിലും അവരെ ദ്രോഹിക്കുന്നത് നിർത്തുക. അവരോട് തോൾ ചേര്‍ന്ന് ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തുക. അല്ലെങ്കില്‍ നിങ്ങള്‍ ഇരിക്കുന്ന കൊമ്പ് നിങ്ങള്‍ തന്നെ വെട്ടി താഴെയിടുന്ന അവസ്ഥ ഉണ്ടാകും.

സ്വകാര്യ സംരഭകരും പുതിയ തലമുറയും ഈ നാട് വിട്ടു പോകുന്നതിന്റെ അടിസ്ഥാന കാരണം നിങ്ങള്‍ ആണ്. ഇനിയെങ്കിലും അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി കാണിക്കുക.

സർക്കാരിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളമായും പെൻഷനായും, കേരളത്തിലെ അഭിനവ ബ്രാഹ്മണ്യമായ സർക്കാർ ജീവനക്കാർക്ക് വേണ്ടി ചെലവാക്കിക്കൊണ്ട് എക്കാലവും മുന്നോട്ടുപോകാൻ സാധിക്കില്ല.
അതിന്റെ ശതമാനം കുറയ്ക്കണം. ക്ഷേമപ്രവർത്തനങ്ങൾക്കും വികസനത്തിനും കൂടുതൽ പണം നീക്കി വയ്ക്കണം. ഇതൊക്കെ എത്രയും വേഗം തിരിച്ചറിയുന്നോ അത്രയും നല്ലത്.

പച്ചക്ക് പറയാം. ഇത്രയും സർക്കാർ ജീവനക്കാരെയും രാഷ്ട്രീയക്കാരെയും തീറ്റിപ്പോറ്റാൻ ഉള്ള സാമ്പത്തികശേഷി ഈ സംസ്ഥാനത്തിന് ഇല്ല.

*NB: ആരുടെയും ബുദ്ധിമുട്ടിൽ സന്തോഷിക്കുന്നില്ല. ചില അപ്രിയ സത്യങ്ങൾ പറഞ്ഞു എന്നു മാത്രം.*. Copy

27/02/2024

ചടയമംഗലം :പോരേടം പള്ളിക്ക് സമീപം ഇന്ന് രാത്രി 11 മണിയോടെ കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഓട്ടോറിക്ഷ തലകുത്തനെ മറിഞ്ഞു.

വർക്കല നിന്നും അഞ്ചലിലേക്ക് പോയ കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോയാണ് തലകീഴായി മറിഞ്ഞത്.
യാത്രക്കാർക്ക് നിസ്സാരപരിക്കേറ്റു.

കഴിഞ്ഞദിവസം വൈകിട്ട് പോരേടത് കടകളിൽ പന്നികൾ കൂട്ടത്തോടെ കയറിയിരുന്നു.

കഴിഞ്ഞ കുറെ നാളുകളിലായി പോരേടത്തും പരിസരപ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണ്.

രാത്രികാലങ്ങളിൽ ടൂവീലറിലും ഓട്ടോറിക്ഷകളിലും ഉള്ള യാത്ര ദുഷ്കരമാണെന്നാണ് നാട്ടുകാർ പറയുന്നത്.

കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായത് കാരണം കൃഷി ചെയ്യാൻ നിവൃത്തിയില്ലെന്നും കർഷകർ പറയുന്നു.

രാത്രികാലത്തും പകൽ സമയങ്ങളിലും കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ പന്നികളെ പേടിച്ച് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.

അധികാരികളുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യം ശക്തമാവുകയാണ്

23/02/2024

കലയം - ഇടക്കോട് റോഡിൽ വീട് വയ്ക്കാൻ അനുയോജ്യമായ 10 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
₹ 1000000.

Contact : 9744939390, 9747715100

23/02/2024

SCRIPT TO SCREEN
- ചലച്ചിത്ര ശില്‍പശാല -
2024 ഫെബ്രുവരി - 23 - 25
റിന്യൂവൽ സെൻ്റർ, കലൂർ, എറണാകുളം

20/01/2024

പോലീസ് സബ് ഇൻസ്പെക്ടർ ജോലിയാണോ നിങ്ങളുടെ സ്വപ്നം ?

ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 31-01-2024.

വിശദവിവരങ്ങൾ ചുവടെ.

https://www.keralapsc.gov.in/sites/default/files/2024-01/noti-572-574-23.pdf

https://www.keralapsc.gov.in/sites/default/files/2024-01/noti-575-576-23.pdf

വരൂ, ഞങ്ങളോടൊപ്പം ചേരൂ.

08/01/2024




ചരിത്രം പിറന്നു..... 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കി, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. ISRO ക്ക്‌ QMS കുടുംബത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ🇮🇳🇮🇳🇮🇳

08/01/2024
08/01/2024

എരുമേലിയിൽ പണവും രേഖകളുമടങ്ങിയ ബാഗ് നഷ്‌ടപ്പെട്ടപ്പോൾ തെലുങ്കാനയിൽ നിന്നെത്തിയ ഒരു സംഘം അയ്യപ്പ ഭക്തരുടെ സങ്കടം നാട്ടുകാരെയും വിഷമത്തിലാക്കി. എന്നാൽ മോട്ടോർ വാഹന വകുപ്പിലെ റോഡ് സേഫ് സോൺ ആ സങ്കടം മാറ്റി സന്തോഷം നിറച്ചത് കർമ നിരതരായ ഉദ്യോഗസ്ഥരുടെ മിടുക്കിൽ....

ശനിയാഴ്ച്ച ശബരിമല കാനനപാതയിലെ കാളകെട്ടിയിൽ വെച്ചാണ് തെലുങ്കാനയിൽ നിന്നും എത്തിയ 40 അംഗ സംഘത്തിലെ രാഹുൽ എന്ന അയ്യപ്പ ഭക്തന്റെ ബാഗ് കാണാതായത്. പണവും രേഖകളും അടക്കം വിലപിടിപ്പുള്ളതൊക്കെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തോടെ പ്രദേശമാകെ ഇവർ തിരയുന്നത് കണ്ടാണ് നാട്ടുകാർ അറിയുന്നത്. അലിവോടെ നാട്ടുകാരും തിരഞ്ഞു. ഈ സമയത്താണ് പട്രോളിംഗ് ഡ്യൂട്ടിയിൽ മോട്ടോർ വാഹന വകുപ്പിലെ സേഫ് സോൺ ഉദ്യോഗസ്ഥർ അതുവഴി എത്തിയത്. വിവരം അറിഞ്ഞ ഇവർ സ്വാമിമാർ യാത്ര ചെയ്ത് എത്തിയത് എങ്ങനെ എന്ന് ചോദിച്ചറിഞ്ഞു. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷകളിലാണ് എത്തിയതെന്ന് ഇവർ പറഞ്ഞതോടെ ഈ ഓട്ടോറിക്ഷകളിൽ അന്വേഷണം നടത്താൻ സേഫ് സോൺ ഉദ്യോഗസ്ഥർ എരുമേലിയിലെ സേഫ് സോൺ ഓഫിസിലേക്ക് നിർദേശം നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എരുമേലി ബസ് സ്റ്റാൻഡിന് സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ മറന്നുവെച്ച നിലയിൽ ബാഗ് കണ്ടെത്തുകയായിരുന്നു. ബാഗ് ഉണ്ടായിരുന്ന വിവരം ഓട്ടോ ഡ്രൈവർ അറിഞ്ഞിരുന്നില്ല. മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർമാരായ നജീബ്, ജയപ്രകാശ്, സെബാസ്റ്റ്യൻ, വകുപ്പിലെ ഡ്രൈവർമാരായ റെജി എ സലാം, അജേഷ് എന്നിവരാണ് ബാഗ് കണ്ടെത്തി നൽകുന്നതിൽ ഭക്തർക്ക് തുണയായത്. എരുമേലി സേഫ് സോൺ ഓഫീസിൽ വെച്ച് സ്വാമിമാർ ബാഗ് ഏറ്റുവാങ്ങി. ബാഗിൽ നിന്നും ഒന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്നും ശബരിമല യാത്രയിൽ ഭഗവാന്റെ അനുഗ്രഹം പോലെ കേരളത്തിന്റെ ഉദ്യോഗസ്ഥർ തങ്ങളെ സഹായിച്ചതിൽ മറക്കാൻ കഴിയാത്ത സ്നേഹവും നന്ദിയും ഉണ്ടെന്ന് ഭക്തർ പറഞ്ഞു. ശരണം വിളിച്ച് സ്തുതി ചൊല്ലി നന്ദി പറഞ്ഞ സംഘം ശബരിമല ദർശനത്തിനായി യാത്ര തിരിച്ചു.
ചിത്രം.
നഷ്ടപ്പെട്ട ബാഗ് എരുമേലി സേഫ് സോൺ ഓഫീസിൽ വെച്ച് സ്വാമിമാർ ഏറ്റുവാങ്ങുന്നു.

08/01/2024

ശബരിമല നിലയ്ക്കൽ ഭാഗത്ത് കൃത്യനിർവ്വഹണത്തിലേർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ

03/07/2023
03/01/2021

ആലപ്പുഴ : ഇരുപത്തിരണ്ട് പേജുള്ള റേഷന്‍ കാര്‍ഡ് പഴങ്കഥയാകുന്നു. സപ്ലൈ ഓഫീസുകളില്‍ പോകാതെ റേഷന്‍കാര്‍ഡ് ലഭ്യമാ.....

03/01/2021

ഡൽഹി :രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. റിപ്പോര്‍ട...

A live streaming on Facebook for anyone stuck inside during the lock down. Family friendly event to hopefully bring some...
07/05/2020

A live streaming on Facebook for anyone stuck inside during the lock down. Family friendly event to hopefully bring some fun during a tough time.

Best of india world record holder Magician Mahesh Poredom Joins with you in facebook live. Visit Nirosh films Page and participate and support 🎩

https://m.facebook.com/niroshfilms/

Kuwait Time 7:30 PM
UAE time 8:30 PM
Indian Time 10 PM

വി എച്ച് എസ് പോരേടംഅഡ്മിഷൻ രജിസ്ട്രേഷനു വേണ്ടി താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് ഫോം ഫിൽ ചെയ്യേണ്ടതാണ്https:...
24/03/2020

വി എച്ച് എസ് പോരേടം
അഡ്മിഷൻ രജിസ്ട്രേഷനു വേണ്ടി താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് ഫോം ഫിൽ ചെയ്യേണ്ടതാണ്
https://forms.gle/446Z6xGeqkann17H9

2020 - 21 അഡ്‍മിഷൻ റജിസ്‍റ്റർ ഫോം

Address

Poredom, Chadayamangalam
Kottarakara
691534

Alerts

Be the first to know and let us send you an email when Poredom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share