Ann Mariya Holidays

Ann Mariya Holidays നീലകുറിഞ്ഞിയുടെ നാട്ടിൽ നിന്നും കുടക് മലയുടെ താഴ്‌വഴയിലേക്ക്
SEMISLEEPER A/C AIR BUS
(1)

15/07/2023

🚀🔥 മേരി 🔥🚀

Ann Mariya Holidays

സന്മനസ്സ് കാണിച്ച ഞങ്ങളുടെ ജീവനക്കാർക്കും, കൂടെ ഉണ്ടായിരുന്ന മറ്റു യാത്രക്കാർക്കും അഭിനന്ദനങ്ങൾ 🙌🏾❤️🔥
23/04/2023

സന്മനസ്സ് കാണിച്ച ഞങ്ങളുടെ ജീവനക്കാർക്കും, കൂടെ ഉണ്ടായിരുന്ന മറ്റു യാത്രക്കാർക്കും അഭിനന്ദനങ്ങൾ 🙌🏾❤️🔥

12/03/2023

ജിന്റോ - മേരി യുടെ കാവലാൾ 🌟⚡️

Jinto 🌟
Ann Mariya Holidays 🚀

12/03/2023

Sunday ✝️
ക്രൂശിതനെ ഉത്ഥിതനെ...
മർത്യനെ കാത്തിടണെ.... 🙏🏽💫

Ann Mariya Holidays

10/03/2023

മേരി ↔️ മറിയം

മുണ്ടക്കയത്തു നിന്ന് രാത്രി 7:00 PM മണിക്ക് സർവീസ് തുടങ്ങി പിറ്റേന്ന് രാവിലെ 7:00 AM ആകുമ്പോൾ കൊന്നക്കാട് എത്തുന്നു.
തിരിച്ചു കൊന്നക്കാട് നിന്ന് രാത്രി 6:15 PM ആകുമ്പോൾ സർവീസ് തുടങ്ങി പിറ്റേന്ന് രാവിലെ 7:00 AM മുണ്ടക്കയം എത്തുന്നു. 🚀↔️🚀

SEMISLEEPER A/C MULTISUSPENSION AIRBUS

Ann Mariya Holidays
മുണ്ടക്കയം🔹കൊന്നക്കാട്

കാഞ്ഞിരപ്പള്ളി🔹പൊൻകുന്നം🔹പള്ളിക്കത്തോട്🔹പാലാ🔹തൊടുപുഴ🔹മുവാറ്റുപുഴ🔹പെരുമ്പാവൂർ🔹അങ്കമാലി🔹തൃശൂർ🔹കോഴിക്കോട്🔹തലശ്ശേരി🔹കണ്ണൂർ🔹തളിപ്പറമ്പ്🔹ചെറുപുഴ🔹ചിറ്റാരിക്കൽ🔹വെള്ളരിക്കുണ്ട്

FOR BOOKING:

85 92 85 96 07
98 46 36 26 05
90 61 11 80 71

🌇⛅️അസ്തമയ സുര്യനെ വണങ്ങി ഉദയ സുര്യനെ കുടകിന്റെ താഴ്‌വാരത്തു വെച്ച് കാണാൻ പോകുന്ന രാത്രിയുടെ രാജകുമാരി📸 : Alan Ann Mariya...
10/03/2023

🌇⛅️അസ്തമയ സുര്യനെ വണങ്ങി ഉദയ സുര്യനെ കുടകിന്റെ താഴ്‌വാരത്തു വെച്ച് കാണാൻ പോകുന്ന രാത്രിയുടെ രാജകുമാരി

📸 : Alan

Ann Mariya Holidays

KL 05 AT 5669

മുണ്ടക്കയം🔹കൊന്നക്കാട്

കാഞ്ഞിരപ്പള്ളി🔹പൊൻകുന്നം🔹പള്ളിക്കത്തോട്🔹പാലാ🔹തൊടുപുഴ🔹മുവാറ്റുപുഴ🔹പെരുമ്പാവൂർ🔹അങ്കമാലി🔹തൃശൂർ🔹കോഴിക്കോട്🔹തലശ്ശേരി🔹കണ്ണൂർ🔹തളിപ്പറമ്പ്🔹ചെറുപുഴ🔹ചിറ്റാരിക്കൽ🔹വെള്ളരിക്കുണ്ട്

FOR BOOKING:

85 92 85 96 07
98 46 36 26 05
90 61 11 80 71

05/03/2023

🔥💥 മറിയം 💥🔥
Ann Mariya Holidays

IIIIIII 3+2 SEMISLEEPER A/C AIR BUS IIIIIII

🌿 മുണ്ടക്കയം - കൊന്നക്കാട് 🌿

മുണ്ടക്കയം - പാലാ - കോഴിക്കോട് - കണ്ണൂർ - കൊന്നക്കാട്

For seat reservation
9846362605
9061118071
8592859607

Take a look at the Interior of -  🕊️ മേരി 🕊️We keep our buses neat and clean. We wash them at Mundakayam and Konnakkad r...
02/03/2023

Take a look at the Interior of
- 🕊️ മേരി 🕊️

We keep our buses neat and clean. We wash them at Mundakayam and Konnakkad respectively after the journey.

- വൃത്തി ആണ് മെയിൻ 😉😁

IIIIIII 3+2 AC SEMISLEEPER AIR BUS IIIIIII

Ann Mariya Holidays
🌿 മുണ്ടക്കയം - കൊന്നക്കാട് 🌿

കാഞ്ഞിരപ്പള്ളി - പൊൻകുന്നം - പാലാ - തൊടുപുഴ - മുവാറ്റുപുഴ - പെരുമ്പാവൂർ - തൃശൂർ - കോഴിക്കോട് - കണ്ണൂർ - തളിപ്പറമ്പ് - ആലക്കോട് - ചെറുപുഴ - ചിറ്റാരിക്കൽ - വെള്ളരിക്കുണ്ട്

For seat reservation
9846362605
9061118071
8592859607

Take a look at the Interior of -  🕊️ മറിയം 🕊️IIIIIII 3×2 AC SEMISLEEPER AIR BUS IIIIIIIWe keep our buses neat and clean....
01/03/2023

Take a look at the Interior of
- 🕊️ മറിയം 🕊️

IIIIIII 3×2 AC SEMISLEEPER AIR BUS IIIIIII

We keep our buses neat and clean. We wash them at Mundakayam and Konnakkad respectively after the journey.

- വൃത്തി ആണ് മെയിൻ 😉😁

28/02/2023

ആരും നിരാശരാവേണ്ട...ഞങ്ങൾ എന്നും
നിങ്ങളോടൊപ്പം ഉണ്ടാകും. ഞങ്ങളെ
കാത്ത് നിൽക്കാൻ നിങ്ങൾ ഉള്ളടത്തോളം
കാലം ഞങ്ങൾ നിങ്ങളിലേക്ക് ഓടി
എത്തും.
- Ann Mariya Holidays

നാളെ മുതൽ തുടർന്നും ഞങ്ങളുടെ സേവനം നിങ്ങൾക്ക് ലഭ്യമാണ്.
💥 മുണ്ടക്കയം - കൊന്നക്കാട് 💥

പൊൻകുന്നം - പാലാ - മുവാറ്റുപുഴ - തൃശൂർ - കോഴിക്കോട് - കണ്ണൂർ - ചെറുപുഴ - വെള്ളരിക്കുണ്ട്

26/02/2023

ലജ്ജിക്കു കേരളമേ...! എല്ലാം ശെരിയാകും....!

ഈ വിവരണം വായിക്കുന്നത് ഉത്തമം ആയിരിക്കും.
കേരള സർക്കാരിലേക്ക് ഈ മേല്പറഞ്ഞ 800 ബസുകൾ സംഭാവന ചെയ്യുന്നത് ( TAX ) - In Quarter ( 3 months )

1. Employement - 43 Crores
2. Diesel Tax - 25 Crores
3. Chase and Body Building Tax - 4 Crores
4. TAX paid in every quarters - 3 Crores
5. Maintaince Tax - 3 Crores
6. Insurance Tax - 40 lakhs
ആകെ മൊത്തം - 78 Crore Avg
അതായത് 1 വർഷം 800 ( ex ) പ്രൈവറ്റ് ബസുകൾ സർക്കാരിലേക്ക് സംഭാവന ചെയ്ത തുക 312 Crores
312 Crores..........!!

Lets check KSRTC..........? ഓരോ ബഡ്ജറ്റ് ഇലും 100, 200 കോടി ഗവണ്മെന്റ് അങ്ങോട്ട് കൊടുക്കുന്നത് അല്ലാതെ വേറെ ഒന്നും ഇല്ല. ഞാനും നീയും തലയിൽ തേക്കുന്ന എണ്ണ മുതൽ കാലിൽ ഇടുന്ന ചെരുപ്പ് ഇന് വരെ അടക്കുന്ന TAX ആണ് ഈ കോടികൾ.

* further splitting of the income is stated at the bottom of this note

Private Bus - The most Underrated Service in ' KERALA '

സ്വപ്നം, ആഗ്രഹം ഈ രണ്ടു കാര്യങ്ങൾ മാനിച്ചു ആണ് 70% ഉടമകളും BUS വാങ്ങിയത്. സർക്കാർ ഇലേക്ക് ഭീമമായ TAX വരുമാനം നൽകുന്നു, അനേകർക് ജോലി നൽകുന്നു, കുട്ടികൾക്ക് concession നൽകുന്നു, എന്താണ് ചെയ്യാത്തത്...! ലജ്ജിക്കു നമ്മൾ ഇതെല്ലാം ചെയ്തത് കേരളത്തിൽ ആയി പോയി..! Public Transport എന്ന് പറയുന്ന initiative വാ അടക്കാതെ പറയുന്ന നേതാക്കളോട് Private Bus ഇല്ലെങ്കിൽ എന്ത് Public Transport ആണ് സാർ.. കേരളത്തിലെ 3.46 കോടി ജനങ്ങൾക്ക് നിങ്ങൾ വാഗ്ദാനം നൽകുന്നത് 3000 KSRTC സർവീസ് ആണെങ്കിൽ ഒരു KSRTC യിൽ ശരാശരി 10000 യാത്രക്കാർ ആശ്രയിക്കേണ്ടി വരുന്നു. ഈ 3000 വണ്ടിയിൽ അധികവും കാലാവധി കഴിഞ്ഞതും. എന്തിനാണ് ജനങ്ങളെ ദ്രോഹിക്കുന്നത്. പ്രൈവറ്റ് bus ഇല്ലാതായാൽ KSRTC വെച്ച് തോന്നിയ ടിക്കറ്റ് നിരക്ക് വാങ്ങി ജനങ്ങളെ പറ്റിച്ചു ലാഭം ഉണ്ടാക്കാം എന്ന് ആണെങ്കിൽ വളരെ നല്ലത്. ജനങ്ങൾ പ്രതികരിക്കുന്ന കാലം അധികം താമസിക്കില്ല. രാജ ഭരണം...!
25000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്ന പ്രസ്ഥാനം ഇപ്പോൾ 7000 ആയിരിക്കുന്നു. കൊറോണ എന്ന മഹാമാരിയിൽ മുങ്ങിയ Public Transport എന്ന വ്യവസായം സർക്കാരിന്റെ വളരെ ' പരിമിത സഹായം ' മാത്രമേ ഞങ്ങൾക്ക് ലഭിച്ചൊള്ളു. കര കയറാൻ പ്രയാസപ്പെടുന്ന പ്രസ്ഥാനത്തെ, മുതലാളിയെ തൊഴിലാളിയായി മാറ്റിയ പ്രസ്ഥാനത്തെ, മുതലാളിയുടെ സാമ്പത്തികത്തിന്റെ അടിവെര് വരെ കണ്ടിട്ടും പ്രസ്ഥാനം ഞങ്ങൾ മുൻപോട്ട് കൊണ്ടുപോകുന്നുണ്ടെങ്കിൽ ഒരൊറ്റ ഉത്തരമേ ഒള്ളൂ ' Commitment towards Public Transport '. ബസിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ അന്നം മുട്ടാതെ ഇരിക്കാൻ ഞങ്ങൾ ഓടി.
വിശപ്പിന്റെ വില അറിയണം സാർ. 800 service നിർത്തുമ്പോൾ നിങ്ങള്ക്ക് 4800 ' കുടുംബങ്ങളെ ' ഏറ്റെടുക്കാൻ ഉള്ള ധൈര്യം ഒണ്ടോ. ഒരു കിറ്റ് തന്നാൽ ജീവിക്കാൻ പറ്റില്ല സാർ.

ഞങ്ങൾ എല്ലാം ഒരു തെറ്റ് ചെയ്തു. ഒരു ഒറ്റ തെറ്റ്. We Still leave in Kerala ....!

Splitting of Income

1. Employement

1 Bus Avg 6 workers ( directly and indirectly )
6 workers × 800 buses = 4800 workers
Daily wage of 1 worker = ₹ 1000
4800 workers × ₹1000 × 90 days ( 1 quarter )
= 43 Crore 20 Lakh Rupees

2. Diesel Tax

Avg diesel consumption for 1 day 150 litre
Diesel price today - ₹ 97
= 150 litre × 800 buses × 90 days × 97 ₹
= 104 Crores
Tax on diesel for state government 24%
104 Crores × 24% = 25 Crores

3. Chase and Body Building Tax

Avg cost of Chase and Body Building per bus = 50 Lakh
Avg tax for government 18%
50 lakh × 800 buses × 18% = 72 Crores
Useful life of Bus - 5 Years
72 Crores ÷ 5 years = 14 Crores 40 Lakhs per year
14 Crore 40 Lakhs ÷ 4 Quarters = 3 Crore 60 Lakhs

4. TAX paid in every quarters

Tax on each quater for one SC bus 35000₹
35000₹ × 800 buses = 2 Crore 80 Lakhs

5. Maintaince Tax
Includes Tyre, Oil change, Servicing etc..
( Eg : Avg price of 1 tyre ₹30000 )
Avg Maintainance cost of a bus per month ₹ 70000
₹70000× 800 buses × 3 months = 16 Crore 80 Lakhs
Avg tax for the materials and services 18%
=16 Crore 80 Lakhs × 18% tax
= 3 Crores 2 lakhs

6. Insurance Tax

Tax for 1 bus = 100000 for an year
₹100000 × 800 Buses × 18% tax = 1 Crore 44 Lakhs
= 1 Crore 44 Lakh ÷ 4 = 36 Lakh per Quarter

18/02/2023

🇸 🇨 🇪 🇳 🇪 ⚠️

💥 Ann Mariya Holidays 💥

കോട്ടയം ജില്ലയുടെ ഹൈറേഞ്ചിൽ നിന്നും മീനച്ചിലാറിന്റെ ഭംഗി ആസ്വദിച്ച് തെയ്യംങ്ങളുടെ നാടായ കണ്ണൂരും കടന്ന് കൊടക് ജില്ലയോട് അതിർത്തി പങ്കിടുന്ന കൊന്നക്കാടൻ കുടിയേറ്റ ഗ്രാമത്തിലേക്ക്........😁🕊️

#മുണ്ടക്കയം #പാലാ #തൊടുപുഴ #കൊന്നക്കാട്‌

For seat reservation
9846362605
9061118071

Caption ©®

10/02/2023

🍃🕊️ Annmariya Holidays 🍃🕊️
Ann Mariya Holidays
💥🔥 മേരി 💥🔥 💥🔥 മറിയം 🔥💥

Seat Reservation Call :
💙🤍 9846362605 🤍💙
🧡🤍 9061118071 🤍🧡

മുണ്ടക്കയം ↔️ കൊന്നക്കാട്

കാഞ്ഞിരപ്പള്ളി 🕊️ പൊൻകുന്നം 🕊️ പള്ളിക്കത്തോട് 🕊️ പാലാ 🕊️ തൊടുപുഴ 🕊️ മുവാറ്റുപുഴ 🕊️ പെരുമ്പാവൂർ 🕊️ അങ്കമാലി 🕊️ ചാലക്കുടി 🕊️ തൃശൂർ 🕊️ കോഴിക്കോട് 🕊️ തലശ്ശേരി 🕊️ കണ്ണൂർ 🕊️ തളിപ്പറമ്പ് 🕊️ ആലക്കോട് 🕊️ ചെറുപുഴ 🕊️ ചിറ്റാരിക്കൽ 🕊️ വെള്ളരിക്കുണ്ട്

#കൊന്നക്കാട്

05/02/2023

P. O. V 💥 Annmariya Holidays 💥
⭐️ മറിയം ⭐️
Ann Mariya Holidays

⭐️ Mundakayam - Konnakkad ⭐️

🌟 Kanjirapally 🌟 Ponkunnam 🌟 Pallickathodu 🌟 Pala 🌟 Thodupuzha 🌟 Muvattupuzha 🌟 Perumbavoor 🌟 Angamaly 🌟 Chalakudy 🌟 Thrissur 🌟 Kozhikode 🌟 Thalassery 🌟 Kannur 🌟 Taliparamba 🌟 Alakode 🌟 Cherupuzha 🌟 Chittarikkal 🌟 Vellarikkundu 🌟


02/02/2023

It’s time.! It’s time to give it back 😎💥

💥✨️ മറിയം ✨️💥

Ann Mariya Holidays

24/01/2023

💥 മറിയം 💥
👑രാത്രിയുടെ രാജകുമാരി 👑

Ann Mariya Holidays

⚡️💥 കൊന്നക്കാട് - മുണ്ടക്കയം 💥⚡️
For seat reservation call
9846362605
9061118071

18/01/2023

Wait for it 💥🔥 ✨️ മേരി ✨️
Ann Mariya Holidays

Mundakayam - Konnakkad
9846362605
9061118071

17/01/2023

Lets do this ✨️💥

🧞‍♀️ Ann Mariya Holidays 🧞‍♀️
👸🏼 മുണ്ടക്കയം - കൊന്നക്കാട് 👸🏼

കാഞ്ഞിരപ്പള്ളി 🧞‍♀️ പൊൻകുന്നം 🧞‍♀️ പള്ളിക്കത്തോട് 🧞‍♀️ പാലാ - തൊടുപുഴ - മുവാറ്റുപുഴ - പെരുമ്പാവൂർ - അങ്കമാലി - തൃശൂർ - കോഴിക്കോട് - തലശ്ശേരി - കണ്ണൂർ - തളിപ്പറമ്പ് - ആലക്കോട് - ചെറുപുഴ 🧞‍♂️ ചിറ്റാരിക്കൽ 🧞‍♂️ വെള്ളരിക്കുണ്ട് 🧞‍♂️

🤙 9846362605
🤙 9061118071

07/01/2023

പെണ്ണാളേ പെണ്ണാളേ.. 💥🔥
⚡️ മറിയം ⚡️

Ann Mariya Holidays



🧚‍♀️ മുണ്ടക്കയം - കൊന്നക്കാട് 🧚‍♀️
കാഞ്ഞിരപ്പള്ളി - പൊൻകുന്നം - പള്ളിക്കത്തോട് - പാലാ - തൊടുപുഴ - മുവാറ്റുപുഴ - പെരുമ്പാവൂർ - അങ്കമാലി - തൃശൂർ - കോഴിക്കോട് - തലശ്ശേരി - കണ്ണൂർ - തളിപ്പറമ്പ് - ആലക്കോട് - ചെറുപുഴ - ചിറ്റാരിക്കൽ - വെള്ളരിക്കുണ്ട്

04/01/2023

എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും, ഞാൻ അവരുടെ ഒരേ ഒരു രാജാവ് ആയിരുന്നു എന്ന്.
👑💥 ഒരേ ഒരു രാജാവ് 💥👑

Ann Mariya Holidays

01/01/2023

സുധി ⚡️🔥 - " മറിയം " ത്തിന്റെ അമരക്കാരൻ ⚡️
ഈ പണി നല്ല അന്തസ് ആയിട്ട് എടുക്കുന്ന ഒരാൾ നമ്മടെ കസ്റ്റഡി യിൽ ഉണ്ട് 🔥

Ann Mariya Holidays
Sudeesh Pd



💥⚡️ HAPPY NEW YEAR 💥⚡️

The picture titled : ' Fans From Konnakkad'. Its being a blessfull moment as this has enriched our hearts. THANKYOUPic ©...
01/01/2023

The picture titled : ' Fans From Konnakkad'. Its being a blessfull moment as this has enriched our hearts. THANKYOU

Pic ©® Alex Thomas

🧚‍♀️ HAPPY NEW YEAR 🧚‍♀️

28/12/2022

Wait for it 💥 Men☕️
Ann Mariya Holidays

Book Your Tickets Now...! ☃️☃️
Mundakayam - Konnakkad
9846362605
9061118071

☃️ കാഞ്ഞിരപ്പള്ളി ☃️ പൊൻകുന്നം ☃️ പള്ളിക്കത്തോട് ☃️ പാലാ ☃️ തൊടുപുഴ ☃️ മുവാറ്റുപുഴ ☃️ പെരുമ്പാവൂർ ☃️ അങ്കമാലി ☃️ ചാലക്കുടി ☃️ തൃശൂർ ☃️ കോഴിക്കോട് ☃️ തലശ്ശേരി ☃️ കണ്ണൂർ ☃️ തളിപ്പറമ്പ് ☃️ ആലക്കോട് ☃️ ചെറുപുഴ ☃️ ചിറ്റാരിക്കൽ ☃️ വെള്ളരിക്കുണ്ട് ☃️

25/12/2022

☃️ മറിയം ☃️ 🧚‍♀️ Ann Mariya Holidays
* അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി.... ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം *..
അപമാനവും തിരസ്കാരവും കൊണ്ട് വേദനിക്കേണ്ട ഒരു രാവ് പ്രകാശപൂരിതമാക്കിയത്തിന്റെ ഓർമ്മയാണ് ക്രിസ്തുമസ്........ 🎄☃️🎁

*നക്ഷത്രങ്ങൾ കൂടുക്കൂട്ടിയ...... കുളിരുള്ള രാത്രിയിൽ..... പുൽക്കൂടിന്റെ ചുടേറ്റ്... ലോക രക്ഷയ്ക്കായി പിറന്ന ഉണ്ണിയേശുവിന്റെ.... പിറവിതിരുന്നാൾ ആശംസകൾ.......*

🎅🎄🎁☃️ *MERRY CHRISTMAS* ☃️🎄⛪️🎅

🎄🎊 ഏവർക്കും ക്രിസ്മസ് ആശംസകൾ 🎄🎊
25/12/2022

🎄🎊 ഏവർക്കും ക്രിസ്മസ് ആശംസകൾ 🎄🎊

17/12/2022

ഓടുന്ന ബസ്സിന്റെയും ചിരിക്കുന്ന പെണ്ണിന്റെയും പിന്നാലെ പോകല്ലേ സൂര്യാ... 🤭😅🧚‍♀️

🧚‍♀️ Ann Mariya Holidays 🧚‍♀️

14/12/2022

!



Ann Mariya Holidays

മുണ്ടക്കയം - കൊന്നക്കാട്
9846362605
9061118071
+91 85928 59607

Send a message to learn more

13/12/2022

നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് നിന്നോട് കൂടെ സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു. നിന്റെ ഉദ്ധരഭലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു. 🙏🏽🧚‍♀️👰‍♀️

🧚‍♀️ Ann Mariya Holidays 🧚‍♀️

Address

Kottayam
686564

Alerts

Be the first to know and let us send you an email when Ann Mariya Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ann Mariya Holidays:

Videos

Share

Category

Nearby travel agencies


Other Travel Companies in Kottayam

Show All