Nadackal travels & Taxi

Nadackal travels & Taxi Taxi Services and Tour Management
(1)

ബ്യൂട്ടി ഓഫ് നേച്ചർ
07/07/2023

ബ്യൂട്ടി ഓഫ് നേച്ചർ

3/05/23
31/05/2023

3/05/23

05/05/2023
Natural beuty
02/05/2023

Natural beuty

11/04/2023

Call for taxi vehicles
094471 14988
9400991104

13/09/2022

മാനവ ചരിത്രത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷിച്ച കണ്ടുപിടിത്തമാണ് സീറ്റ് ബെൽറ്റിന്റേത്.

സീറ്റ് ബെൽറ്റും എയർബാഗും രണ്ടും അപകടം ഉണ്ടായിക്കഴിയുമ്പോൾ വാഹനത്തിലെ യാത്രക്കാർക്ക് ഉണ്ടാകുന്ന ആഘാതം കുറക്കാനുള്ള സേഫ്റ്റി ഘടകങ്ങളാണെന്ന് മാത്രമല്ല ഇത് പരസ്പരം ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതും. കമ്പയിന്റ് ആയി പ്രവർത്തിച്ചാൽ മാത്രമെ ഇടിയുടെ ആലാതം യാത്രക്കാരെ ബാധിക്കുന്നത് കുറക്കാൻ സാധിക്കൂ. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ സെക്കണ്ടിൽ ഏകദേശം 15 മുതൽ 25 മീറ്റർ വേഗതയിൽ തുറക്കുന്ന എയർബാഗിൽ ചെന്നിടിക്കുന്നത് ഗുരുതരമായ പരിക്കിന് ഇടയാക്കിയേക്കാം.
അതുകൊണ്ട് തന്നെയാണ് പല വാഹനങ്ങളിലും സീറ്റ് ബെൽറ്റ് ഓൺ അല്ലെങ്കിൽ എയർബാഗ് പ്രവർത്തിക്കാത്തത് .

കാറിൽ സഞ്ചരിക്കുമ്പോൾ മണിക്കൂറിൽ 60 കി മീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ പോലും സെക്കണ്ടിൽ 16 മീറ്റർ വേഗതയിൽ നമ്മൾ പറന്ന് കൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് തോന്നാറില്ല അതുകൊണ്ടായിരിക്കും ചിലർക്കെങ്കിലും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന ചിന്തയില്ലാതെ പോകുന്നത്. യാത്രക്കാരന്റെ മുന്നോട്ടുള്ള ചലനവും എതിർ ദിശയിലുള്ള എയർ ബാഗിന്റെ ചലനവും ചേരുമ്പോൾ ഇടിക്കുമ്പോൾ അനുഭവപ്പെടുന്ന വേഗത ഈ വേഗതകൾ കൂട്ടിയാലുണ്ടാവുന്ന ആകെ വേഗതയായിരിക്കും.

അപകടത്തിൽ പുറകിൽ ഇരിക്കുന്ന യാത്രക്കാർ മുൻപിലിരിക്കുന്ന യാത്രക്കാരെ അപേക്ഷിച്ച് വാഹനം ഇടിക്കുന്നത് തിരിച്ചറിയുന്നതിനുള്ള റിയാക്ഷൻ സമയം കുറവായിരിക്കും അതുകൊണ്ട് തന്നെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹനം സഡൻ ബ്രേക്ക് ഇടുമ്പോഴോ ഇടിക്കുമ്പോഴോ ശരീരം സഞ്ചരിച്ചു കൊണ്ടിരുന്ന വേഗതയിൽ തന്നെ തെറിച്ച് പോയി മുൻപിലിരിക്കുന്ന യാത്രക്കാരെയൊ വിൻഡ് ഷീൽഡ് ഗ്ലാസ് തന്നെയൊ തകർത്ത് പുറത്ത് വരുന്നതിനൊ കാരണമാകും. ഇത് അത്യന്തം ഗുരുതരമായ പരിക്കിനൊ മരണത്തിന് തന്നെയൊ കാരണമാകും.

അതു കൊണ്ടാണ് ഡ്രൈവിംഗ് റെഗുലേഷൻ സ് 2017 clause 5(7) പ്രകാരം സ്വയം സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നും മറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചു എന്ന് ഉറപ്പ് വരുത്തേണമെന്നതും ഡ്രൈവറുടെ ഉത്തരവാദിത്വമാക്കി മാറ്റിയിട്ടുള്ളത്.

27/08/2022
NADACKAN'STours & Travel's 24×7Near Petrol PumpAthirampuzha, Kottayam ☎️ +919400991104📲 +919447114988Tour Package, Honey...
29/06/2022

NADACKAN'S
Tours & Travel's 24×7
Near Petrol PumpAthirampuzha, Kottayam
☎️ +919400991104
📲 +919447114988

Tour Package, Honey Moon package, Pilgrims Trip, Marriage Trip, Airport pick Up & Drop, Local Tranfer, Inter state Trip & Travelling or Transfer etc.........

ANY TIME WE ARE READY

Our Cabs:
Tyota Etios
Tyota innova Crysta
Mahindra Xylo
Tempo Traveller 9+1 a/c
Tempo Traveller 17seat, a/c, non a/c
Sanitized Vehicles Available.

Malayam,Tamil, Hindi &English speaking Driver's

@ cool.....🥰🥰🥰🥰
28/05/2022

@ cool.....🥰🥰🥰🥰

@ കുട്ടനാട്
04/04/2022

@ കുട്ടനാട്

ബിൽഡിംഗ്‌ മെറ്റീരിയൽ സപ്ലൈ, കോൺക്രീറ്റ് ബ്രിക്‌സ് &ടാക്സി സർവീസ്
07/02/2022

ബിൽഡിംഗ്‌ മെറ്റീരിയൽ സപ്ലൈ, കോൺക്രീറ്റ് ബ്രിക്‌സ് &ടാക്സി സർവീസ്

24/12/2021

Happy Christmas to all
🙏🙏🙏

26/10/2021
എല്ലാവർക്കും ഐശ്വര്യപൂർണമായ ഒനാശംസകൾ 💕💕💕💕💕💕
20/08/2021

എല്ലാവർക്കും ഐശ്വര്യപൂർണമായ ഒനാശംസകൾ 💕💕💕💕💕💕

05/08/2021
തൊമ്മൻ കുത്ത് വെള്ളച്ചാട്ടം 🤸‍🤸‍😃
17/07/2021

തൊമ്മൻ കുത്ത് വെള്ളച്ചാട്ടം 🤸‍🤸‍😃

Taxi vehicles available as per covid protocol 🌹
08/07/2021

Taxi vehicles available as per covid protocol 🌹

ലോക്ക് ഡൌൺ അപാരത!!!!😜😜😜😜
09/06/2021

ലോക്ക് ഡൌൺ അപാരത!!!!😜😜😜😜

വിഷു ആശംസകൾ,🙏🙏🙏🙏🙏🙏
14/04/2021

വിഷു ആശംസകൾ,🙏🙏🙏🙏🙏🙏

Call for bridal car's 🙏9447114988,9400991104
01/04/2021

Call for bridal car's 🙏9447114988,9400991104

Ready for trips 🙏🙏
30/03/2021

Ready for trips 🙏🙏

ATHIRAMPUZHA
14/01/2021

ATHIRAMPUZHA

Bridal car's available
07/01/2021

Bridal car's available

07/01/2021

മാര്യേജ് @ മണ്ണാർക്കുന്ന്

ഏവർകും ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ 🙏🙏🙏🙏
01/01/2021

ഏവർകും ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ 🙏🙏🙏🙏

കേരളപിറവി ആശംസകൾ
01/11/2020

കേരളപിറവി ആശംസകൾ

09/10/2020

കോവിഡ്- 19 വ്യാപനത്തിന്റെ ഈ നാളുകളിൽ പൊതുസംബർകമില്ലാതെ എല്ലാവിധ യാത്രകൾക്കും ബന്ധപ്പെടുക. ഏതു സമയത്തും, 17 സീറ്റ്‌ വരെയുള്ള വാഹനങ്ങൾ ലഭ്യമാണ് (ഇന്നോവ ക്രിസ്റ്റ, xylo, എറ്റിയോസ്, ഹോണ്ട സിറ്റി traveller etc.... )9447114988, 9400991104

Address

Nadackal Athirampuzha
Kottayam
686562

Telephone

9447114988

Website

Alerts

Be the first to know and let us send you an email when Nadackal travels & Taxi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nadackal travels & Taxi:

Videos

Share

Category

Nearby travel agencies


Other Tour Agencies in Kottayam

Show All