Kaipuzhamuttu

Kaipuzhamuttu Kaipuzhamuttu is on the banks of River Kaipuzha on SH-42, its mainly a farming hamlet with enormous waterways. It has a houseboat hub with few houseboats.

05/10/2022

അറിവിൻറെ ലോകത്തേയ്ക്ക് ആദ്യ ചുവട് വെയ്ക്കുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
അക്ഷരങ്ങളുടെ നവമധുരം നുണഞ്ഞു തുടങ്ങുന്ന കുരുന്നുകൾക്ക് അറിവ് അമൃത് പോലെ രുചികരമാകട്ടെ.

എല്ലാ കുഞ്ഞുങ്ങള്‍ക്കും വിദ്യാരംഭ ആശംസകള്‍!

https://bit.ly/3NkQB2w

07/08/2022

എല്ലാ അവസ്ഥയിലും നിങ്ങളെ പരിലാളിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന, എല്ലാ മഹത്തരമായ നിമിഷങ്ങളിലും ഒപ്പമുണ്ടാകുന്ന ഒരു / ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടായിരിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമാണ്.

നമ്മൾ കൂട്ടുകാർ എന്ന് വിളിക്കുന്ന എല്ലാ ആളുകൾ‌ക്കും സൗഹൃദ ദിനാശംസകൾ‌!

എങ്ങനെ എത്താം : https://bit.ly/3NkQB2w

08/07/2022

Birds Name: Stilt, Tern, and Lesser Whistling Duck........................................................
Morning scenery
.magazine .history.museum





.nature @121 clicks

14/04/2022

അന്ത്യ അത്താഴത്തിന്‍റെ സ്മരണകളില്‍ ഇന്ന് പെസഹാ വ്യാഴം. ഈ വിശുദ്ധവാരം ത്യാഗത്തിന്റെയും സഹനത്തിന്റെയും ആചരണം ആണെന്നുള്ള തിരിച്ചറിവിലേയ്ക്കു നയിക്കുവാന്‍ പെസഹ നമ്മെ സഹായിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.

ഏവർക്കും പെസഹാ തിരുന്നാളിന്റെ പ്രാർത്ഥനകളും ആശംസകളും നിറഞ്ഞ മനസ്സോടെ നേരുന്നു.....

സ്നേഹപൂർവ്വം

Kumarakom Houseboats കുടുംബം

Address

SH42
Kottayam
686563

Alerts

Be the first to know and let us send you an email when Kaipuzhamuttu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Boat Tour Agencies in Kottayam

Show All