Darussalam Travels Kodiyathur

Darussalam Travels Kodiyathur Darussalam travels is a calicut (india) based travel agent conducts tours mainly to middle-east regi
(4)

Scuba Diving, Thailand
03/01/2024

Scuba Diving, Thailand

Darussalam Travels Kodiyathur Grand Turkey Tour - Cappadocia Ankara
12/09/2023

Darussalam Travels Kodiyathur Grand Turkey Tour - Cappadocia Ankara

ഖുർആൻ ചരിത്ര ഭൂമികളിലൂടെ പഠന വിനോദ യാത്ര.( ജോർഡാൻ, ഇസ്റായേൽ, ഫലസ്തീൻ , ഈജിപ്ത്) മസ്ജിദുൽ അഖ്സാ യിൽ ജുമുഅ നമസ്കാരം.Oct.16...
06/09/2023

ഖുർആൻ ചരിത്ര ഭൂമികളിലൂടെ പഠന വിനോദ യാത്ര.
( ജോർഡാൻ, ഇസ്റായേൽ, ഫലസ്തീൻ , ഈജിപ്ത്) മസ്ജിദുൽ അഖ്സാ യിൽ ജുമുഅ നമസ്കാരം.
Oct.16 ന് പുറപ്പെടുന്ന ബേച്ചിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ ഉടൻ വിളിക്കുക.
Passport copy, വാട്സ് ആപ് ചെയ്യുക.
9400709573

   #13 It was an interesting walk with selected higher secondary students from all districts of Kerala Organised by SIO ...
11/06/2023

#13

It was an interesting walk with selected higher secondary students from all districts of Kerala
Organised by SIO as part of their Qafila Caravan Tour....

09/12/2022

Darussalam Travels Presents

*സഞ്ചാരികളുടെ പറുദീസ.... തുർക്കിയിലേക്ക് ഒരു അവിസ്മരണീയ യാത്ര*

*2023 February 15*

ഉസ്മാനിയാ ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന *ഇസ്റ്റംബൂൾ*

തുർക്കി ഇസ്ലാമിന്റെ ആഗമന ചരിത്രമുറങ്ങുന്ന
*ബുർസ*

ഉപേക്ഷിക്കപ്പെട്ട പൗരാണിക നഗരം
*കുസാദസി*

ചുണ്ണാബ് കല്ലുകളിൽ അത്ഭുതം തീർത്ത
*പമുക്കലെ*

ലോക സൂഫീ തലസ്ഥാനം, ജലാലുദ്ധീൻ റൂമിയുടെ നഗരം
*കൊണിയ*

ഭൂഗർഭ നഗരങ്ങളുടെ അത്ഭുത ലോകം, ഹോട്ട് എയർ ബലൂൺ യാത്രയുടെ കേന്ദ്രം
*കപദോക്കിയ*

ആധുനിക തുർക്കിയുടെ തലസ്ഥാനം
*അങ്കാറ*

ചരിത്ര സ്ഥലങ്ങൾ,
മഹാത്ഭുതങ്ങൾ,
പ്രകൃതി ഭംഗി ....

Package :
🇹🇷 തുർക്കിഷ് വിസ
🚑 ട്രാവൽ ഇൻഷൂറൻസ്
✈️വിമാന ടിക്കറ്റ്
🏨 സ്റ്റാർ ഹോട്ടൽ താമസം
🍜ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നർ
🏅 പരിചയ സമ്പന്നരായ നേതൃത്വം

Package Price: 145000/-

9 ദിവസത്തെ തുർക്കി പ്രീമിയം ടൂറിലേക്കുള്ള ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും

*Darussalam Travels Kodiyathur*
9400709573

Book nowFew seats only94007095737511111514
04/10/2022

Book now
Few seats only
9400709573
7511111514

25/09/2022

Darussalam Travels Kodiyathur

ഇരുപതൊന്നാമത്
*ഖുർആനിലെ ചരിത്രഭൂമിയിലൂടെ* * പഠന വിനോദ യാത്ര

🗓️ 2022 നവമ്പർ 22 ന് പുറപ്പെടുന്നു.

എല്ലാ ചെലവുകളും ഉൾപെടെ
₹1,24,000/ മാത്രം.

ഗൈഡ് : ഖുർആൻ ചരിത്ര ഭൂമികളിലൂടെ എന്ന ഡോക്യുമെന്ററിയും പുസ്തകവും തയാറാക്കിയ ചരിത്ര പണ്ഡിതൻ ഡോ. *അബ്ദുറസാഖ് സുല്ലമി*

യാത്ര അമീർ: കൊടിയത്തൂർ ഖാസി എം.എ. അബ്ദുസ്സലാം മൗലവി

ജോർദാൻ-
ഫലസ്തീൻ-
ഇസ്രായീൽ-
ഈജിപ്ത് എന്നീ
4 രാജ്യങ്ങൾ സന്ദർശിക്കുന്നു

🌟 ഫ്ലൈറ്റ് ടിക്കറ്റ്
🌟എസി ബസുകളിൽ
യാത്ര
🌟 4 സ്റ്റാർ ഹോട്ടലുകളിൽ ഫാമിലി റൂം താമസം
🌟മൂന്നു നേരം ഭക്ഷണം
🌟 എല്ലാ പ്രവേശന പാസുകളും
🌟ജോർദാൻ, ഇസ്രായേൽ, ഈജിപ്ത് വിസകൾ
🌟ഇംഗ്ലീഷ് സംസാരിക്കുന്ന സ്വദേശി ഗൈഡ്
🌟ഖുർആനിക ചരിത്രം വിശദീകരിക്കുന്ന പണ്ഡിതൻ

*Booking:*

WhatsApp:
https://wa.me/+919400709573

Call:
9400709573
7511111514

*പ്രധാന സ്ഥലങ്ങൾ*

*PETRA*
ഖുർആൻ പരാമർശിച്ച ചാവുകടൽ, ഖാറൂൻ, ഫിർഔൻ*, പുണ്യം ആഗ്രഹിച്ചു യാത്ര ചെയ്യാവുന്ന *മസ്ജിദ് അൽ അഖ്സ എന്ന ബൈത്തുൽ മുഖദ്ദിസിൽ ജുമുഅ*, അസ്ഹാബുൽ കഹ്ഫ്, (ഗുഹ) ഈസാ നബിയുടെ ജന്മസ്ഥലം,
മറിയം ബീവിയുടെ മിഹ്റാബ്,
തൂർസീന മല,
നൈൽ നദി, എന്നിവയടക്കം അനേകം പ്രദേശങ്ങൾ സന്ദർശിക്കുന്നു.
*ലോക മഹാത്ഭുത ങ്ങളായ ഈജിപ്തിലെ പിരമിഡുകൾ, UNESCO World Heritage Site ആയ ജോർദാനിലെ പെട്ര*

------------------------------
Darussalam Travels
Kodiyathur.Mukkam.
9400709573
7511111514
[email protected]

Team Darussalam Holyland September 2022At Al Aqsa CompundNext holyland tour: 2022 September 15thWhatsApp: 9400709573
19/09/2022

Team Darussalam Holyland
September 2022
At Al Aqsa Compund

Next holyland tour: 2022 September 15th
WhatsApp: 9400709573

Petra, Jordan
16/09/2022

Petra, Jordan

Darussalam Travels20th Holyland GroupAt Seven Sleepers, Al Ashabul Kahf
16/09/2022

Darussalam Travels
20th Holyland Group
At Seven Sleepers, Al Ashabul Kahf

Darussalam Travels20th Holyland Group at Petra, Jordan
16/09/2022

Darussalam Travels
20th Holyland Group at Petra, Jordan

Few seats onlyHurry9400709573
07/09/2022

Few seats only
Hurry
9400709573

15/08/2022
03/08/2022

Darussalam Travels Presents

*സഞ്ചാരികളുടെ പറുദീസ.... തുർക്കിയിലേക്ക് ഒരു അവിസ്മരണീയ യാത്ര*

*2022 October 10*
(യാത്രാ തിയതിയിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം )

ഇസ്റ്റംബൂൾ
ബുർസ
കുസാദസി
പമുക്കലെ
കൊണിയ
കപദോക്കിയ
അങ്കാറ

ചരിത്ര സ്ഥലങ്ങൾ,
മഹാത്ഭുതങ്ങൾ,
പ്രകൃതി ഭംഗി ....

🇹🇷 തുർക്കിഷ് വിസ
🚑 ട്രാവൽ ഇൻഷൂറൻസ്
✈️വിമാന ടിക്കറ്റ്
🏨 സ്റ്റാർ ഹോട്ടൽ താമസം
🍜ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നർ
🏅 പരിചയ സമ്പന്നരായ നേതൃത്വം

Package Price: 137000/-

9 ദിവസത്തെ തുർക്കി പ്രീമിയം ടൂറിലേക്കുള്ള ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും

Join👇🏻
https://chat.whatsapp.com/GLYhWHAOr2BD73XaaZoPwW

*Darussalam Travels Kodiyathur*
7511111514
9400709573

24/06/2022

മാലിദ്വീപിലേക്ക് ഒരു ഉല്ലാസ യാത്ര
::::::::::::::::::::::::::::::;:::
ലോക സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ മാലി യിലേക്ക് ദാറുസ്സലാമിനൊപ്പം ഒരുല്ലാസ യാത്ര. അടുത്ത ബേച്ച് 21.7.22 ന് പുറപ്പെടുന്നു.4
days, 3 nights.
വിമാന ടിക്കറ് ഉൾപ്പെടെ 56000/
കുട്ടികൾക്ക് (2_12) 39000/
Call:9447555257(P.Muhammed)
940070957(Abdulsalam.M.A.)

05/04/2022

Darussalam Travels Presents

*സഞ്ചാരികളുടെ പറുദീസ.... തുർക്കിയിലേക്ക് ഒരു അവിസ്മരണീയ യാത്ര*

*2022 മെയ് അവസാന വാരം*

ഇസ്റ്റംബൂൾ
ബുർസ
കുസാദസി
പമുക്കലെ
കൊണിയ
കപദോക്കിയ
അങ്കാറ

ചരിത്ര സ്ഥലങ്ങൾ,
മഹാത്ഭുതങ്ങൾ,
പ്രകൃതി ഭംഗി ....

🇹🇷 തുർക്കിഷ് വിസ
✈️വിമാന ടിക്കറ്റ്
🏨 ലക്ഷ്വറി ഹോട്ടൽ താമസം
🍜ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നർ
🏅 പരിചയ സമ്പന്നരായ നേതൃത്വം

Package Price: 133000/-

9 ദിവസത്തെ തുർക്കി പ്രീമിയം ടൂറിലേക്കുള്ള ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും

Darussalam Travels Kodiyathur
9400709573

ജോർഡാൻ - ഫലസ്തീൻ - ഇസ്റയേൽ - ഈജിപ്ത് : ഖുർആൻ ചരിത്ര ഭൂമികളിലൂടെ എന്ന ജനകീയ ചരിത്ര യാത്രാ പദ്ധതിയുടെ തുടക്കക്കാരൻ ഡോ.അബ്ദ...
03/05/2021

ജോർഡാൻ - ഫലസ്തീൻ - ഇസ്റയേൽ - ഈജിപ്ത് : ഖുർആൻ ചരിത്ര ഭൂമികളിലൂടെ എന്ന ജനകീയ ചരിത്ര യാത്രാ പദ്ധതിയുടെ തുടക്കക്കാരൻ ഡോ.അബ്ദുറസാഖ് സുല്ലമിയെ കുറിച്ചുള്ള ഒരു ചെറിയ ഡോക്യുമെൻ്ററി.

https://youtu.be/7x29g9ObnKQ

കൊടിയത്തൂർ ദാറുസ്സലാം ട്രാവൽസിൻ്റ ചരിത്ര ഭൂമി യാത്രകളിലെ സ്ഥിര സാനിധ്യമായ ഈ മഹാപ്രതിഭയെ അടുത്തറിയുക.

Darussalam Travels Kodiyathur
9400709573

ഡോ.അബ്ദുറസാഖ് സുല്ലമി, ഖുർആൻ ചരിത്ര ഭൂമികളിലൂടെ എന്ന വിഖ്യാത യാത്രാ ഡോക്യുമെൻ്ററിയുടെ മാസ്റ്റർ ബ്രൈൻ...കൊടിയത്...

Address

Kodiyathur Mukkam
Kozhikode
673602

Telephone

9446124585

Website

Alerts

Be the first to know and let us send you an email when Darussalam Travels Kodiyathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Darussalam Travels Kodiyathur:

Videos

Share

Category


Other Travel Agencies in Kozhikode

Show All

You may also like