Alhind Hajj And Umrah

Alhind Hajj And Umrah We are the biggest and Economy source of Hajj andUmrah packages with best quality services in India. we offer all types of packages with best price.
(2)

17/02/2024
ആദ്യ ഉംറ സംഘം പുറപ്പെട്ടു.ഇന്ത്യയിൽ നിന്നും ഈ ഉംറ സീസണിൽ ആദ്യം പുറപ്പെടുന്ന ഉംറ സംഘമായ അൽഹിന്ദ് സംഘം പുറപ്പെട്ടു.ആദ്യ ഉം...
20/07/2023

ആദ്യ ഉംറ സംഘം പുറപ്പെട്ടു.
ഇന്ത്യയിൽ നിന്നും ഈ ഉംറ സീസണിൽ ആദ്യം പുറപ്പെടുന്ന ഉംറ സംഘമായ അൽഹിന്ദ് സംഘം പുറപ്പെട്ടു.

ആദ്യ ഉംറ സംഘത്തിനുള്ള യാത്ര രേഖകൾ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, അൽഹിന്ദ് ഉംറ യാത്രികൻ കുഞ്ഞിമുഹമ്മദിന് കൈമാറുന്നു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും നേരിട്ടുള്ള ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിലേക്കാണ് യാത്രതിരിച്ചത്.

14/07/2023

മൂന്ന് പതിറ്റാണ്ടായി ഹജ്ജ് സേവന രംഗത്ത് മികവ് തെളിയിച്ച് അൽഹിന്ദ്
Credits: 24 News

2024 വർഷത്തെ ഹജ്ജിലേക്കുള്ള ബുക്കിംഗ് തുടരുന്നു...

ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച് മടങ്ങി വരുന്ന ആദ്യ സംഘമായ അല്‍ഹിന്ദ് ഹജ്ജ് സംഘം തിരിച്ചെത്തി   ...
04/07/2023

ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച് മടങ്ങി വരുന്ന ആദ്യ സംഘമായ അല്‍ഹിന്ദ് ഹജ്ജ് സംഘം തിരിച്ചെത്തി (03 ജൂലൈ 2023, തിങ്കള്‍) .

ഹാജിമാർക്ക് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ
പൗരപ്രമുഖർ , എയർപോർട്ട് അധികൃധർ , അൽഹിന്ദ്‌ പ്രതിനിധികൾ തുടങ്ങിയവർ ചേർന്നു
ഹൃദ്യമായ സ്വീകരണം നൽകി.

28/06/2023
01/06/2023

ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ ഹജ്ജ് സംഘം പുറപ്പെട്ടു.
ആദ്യ സംഘത്തിനുള്ള യാത്ര രേഖകൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ യാത്രക്കാരനായ അലവി കുട്ടിക്ക് കൈമാറുന്നു.

185 ഉംറ തീർത്ഥാടകരുമായി അൽഹിന്ദ് ചാർട്ടർ ഫ്ലൈറ്റ് കോഴിക്കോട് നിന്നും പുറപ്പെട്ടു..
30/11/2022

185 ഉംറ തീർത്ഥാടകരുമായി അൽഹിന്ദ് ചാർട്ടർ ഫ്ലൈറ്റ് കോഴിക്കോട് നിന്നും പുറപ്പെട്ടു..

04/08/2022

മക്കയിൽ വിശുദ്ധ കഅബയുടെ ചുറ്റുമുള്ള ബാരിക്കേഡുകൾ നീക്കി. തീർത്ഥാടകർക്ക് ഇനി കഅബ സ്പർശിച്ചു പ്രാർത്ഥന നടത്താം .

Credits: 24 News

ആദ്യ ഉംറ സംഘം മക്കയിലെത്തി .......100 തീർത്ഥാടകരുടെ അടുത്ത ബാച്ച് ഓഗസ്റ്റ് 4 നു  പുറപ്പെടുന്നു https://fb.watch/eCV1x5Q_...
01/08/2022

ആദ്യ ഉംറ സംഘം മക്കയിലെത്തി .......

100 തീർത്ഥാടകരുടെ അടുത്ത ബാച്ച് ഓഗസ്റ്റ് 4 നു പുറപ്പെടുന്നു

https://fb.watch/eCV1x5Q_nB/

16/07/2022

ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനു പുറപ്പെട്ടവരില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘമായ അല്‍ഹിന്ദ് ഹജ്ജ് സംഘം തിരിച്ചെത്തി.

ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ സ്വകാര്യ ഹജ്ജ് സംഘമായ അല്‍ഹിന്ദ് ഹജ്ജ് സംഘത്തിനുള്ള യാത്ര രേഖകള്‍  ബഹു. പാണക്കാട്...
08/06/2022

ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ സ്വകാര്യ
ഹജ്ജ് സംഘമായ അല്‍ഹിന്ദ് ഹജ്ജ് സംഘത്തിനുള്ള യാത്ര രേഖകള്‍ ബഹു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇബ്രാഹിം പരിയാരത്തിന് കൈമാറി.
ആദ്യ സംഘം ഇന്ന് (8/6/22) മക്കയിലേക്ക്, കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടും.

കൊച്ചിയില്‍ നിന്നുള്ള സംഘം നാളെ 11 മണിക്ക് സൗദി
എയര്‍ലൈന്‍സ് വിമാനത്തില്‍ പുറപ്പെടും.

അമീര്‍ ഹനീഫ ദാരിമി, അല്‍ഹിന്ദ് ട്രാവല്‍സ് റീജണല്‍
മാനേജര്‍ യാസിര്‍ മുണ്ടോടന്‍, പി.ആര്‍. അബ്ദുസമദ്,
എം.എ. ഹസിബ്, നസീം പുളിക്കല്‍, കുഞ്ഞാപ്പ ഹാജി
തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അൽഹിന്ദ് ഹജ്ജ് പഠന ക്ലാസ്. (04/06/2022)Calicut and Perumbavoor.
04/06/2022

അൽഹിന്ദ് ഹജ്ജ് പഠന ക്ലാസ്. (04/06/2022)
Calicut and Perumbavoor.

30/05/2022
അൽഹിന്ദ് ഹജ്ജ് പഠന ക്ലാസ് Venue: Global Islamic Centre, Near Sarovaram Bio Park, CalicutDate: 30 May 2022
27/05/2022

അൽഹിന്ദ് ഹജ്ജ് പഠന ക്ലാസ്
Venue: Global Islamic Centre, Near Sarovaram Bio Park, Calicut
Date: 30 May 2022

Umrah packages are open, booking continues..ഉംറ പാക്കേജ് ബുക്കിംഗ് തുടരുന്നു
06/04/2022

Umrah packages are open, booking continues..

ഉംറ പാക്കേജ് ബുക്കിംഗ് തുടരുന്നു

Let the holy month of Ramadan heal you and bring ease to your life.Ramadan Kareem !!
02/04/2022

Let the holy month of Ramadan heal you and bring ease to your life.
Ramadan Kareem !!

Umrah packages are open,booking continues..ഉംറ പാക്കേജ് ബുക്കിംഗ് തുടരുന്നു
09/02/2022

Umrah packages are open,booking continues..

ഉംറ പാക്കേജ് ബുക്കിംഗ് തുടരുന്നു

30/11/2021

Address

Kozhikode
673004

Alerts

Be the first to know and let us send you an email when Alhind Hajj And Umrah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alhind Hajj And Umrah:

Videos

Share

Category

Alhind Hajj and Umrah

A warm welcome to alhind hajj and umrah. we would love to be a small part of your holy journeys and a memory of services that you would never forget. Kindly do give us a chance to serve you.

Alhind is a very well known company in the industry of travel & tourism. Alhind has been serving thousands of pilgrims by providing the finest service with the unbeatable prices.

We have highly experienced representatives who have delivered best quality services to thousands of satisfied customers. We have direct sources of the hotels to buy the best price for customers. We also have our ground staff available in KSA to assist our customers for greetings transport and zyaraats. Our experienced agents will assist you the best for your flights , hotels , visa’s , transports along travel insurance. We have the best range of packages with wonderful discounts within your budget ,


Other Travel Agencies in Kozhikode

Show All

You may also like